India
- Aug- 2022 -14 August
വിഎൽസി മൾട്ടി പ്ലെയറിന് ഇന്ത്യയിൽ നിരോധനം? കൂടുതൽ വിവരങ്ങൾ അറിയാം
വിഎൽസി മൾട്ടി പ്ലെയറിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ടുമാസം മുമ്പ് തന്നെ വിഎൽസിയുടെ നിരോധനം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ, നിലവിൽ ഇന്ത്യയിലെ നിരോധനവുമായി…
Read More » - 14 August
ലാൽസിംഗ് ഛദ്ദ വിവാദത്തിനിടയിലും സ്വാതന്ത്ര്യ ദിനാഘോഷം: മോദിയുടെ ഹർ ഘർ തിരംഗയുടെ ഭാഗമായി അമീർ ഖാനും
മുംബൈ: ഹർ ഘർ തിരംഗയുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി ബോളിവുഡ് താരം അമീർ ഖാൻ. മുംബൈയിലുള്ള തന്റെ വസതിയുടെ ബാൽക്കണിയിലാണ് അമീർ ഖാൻ പതാക…
Read More » - 14 August
73കാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി, ലക്ഷങ്ങൾ തട്ടി: കന്നഡ നടൻ അറസ്റ്റിൽ
ബംഗളൂരു: 73 കാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവത്തിൽ കന്നഡ നടനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ജെ.പി നഗർ സ്വദേശിയായ…
Read More » - 14 August
സൈക്കിൾ മോഷ്ടിച്ചെന്ന് ആരോപണം: ഒമ്പത് വയസ്സുകാരന് പോലീസുകാരന്റെ ക്രൂരമര്‍ദ്ദനം
ഭോപ്പാൽ: സൈക്കിൾ മോഷ്ടിച്ചുവെന്ന് സംശയിച്ച് ഒമ്പത് വയസ്സുകാരന് പോലീസുകാരന്റെ ക്രൂരമായ മര്‍ദ്ദനം. പോലീസുകാരൻ ഉൾപ്പെടെ രണ്ട് പേരാണ് കുട്ടിയെ മര്‍ദ്ദിച്ചത്. മധ്യപ്രദേശിലെ ജബര്‍പൂരിൽ ആയിരുന്നു സംഭവം. സംഭവത്തിന്റെ…
Read More » - 14 August
അപ്പൂപ്പൻ്റെ നൂറുമില്യൺ ചിരി… യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം: വീഡിയോ വൈറൽ
സമൂഹ മാധ്യമങ്ങളിൽ വിചിത്രവും അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമായ സംഭവങ്ങൾ വളരെ പെട്ടെന്നാണ് വൈറലാവുക. അത്തരത്തിൽ കഴിഞ്ഞ ദിവസം ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ വൈറലായത് ഒരു കല്യാണ വീഡിയോ…
Read More » - 14 August
പ്ലാസ്റ്റിക് കവറും തൂക്കി പോലീസ് സ്റ്റേഷനിൽ എത്തി സ്ത്രീ, പൊതി തുറന്ന പോലീസുകാർ ഞെട്ടി: കവറിൽ മരുമകളുടെ അറുത്ത ‘തല’
അന്നമയ: മരുമകളുടെ അറുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ അമ്മായി അമ്മയെ കണ്ട് പോലീസുകാർ ഞെട്ടി. ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആണ് സംഭവം. മരുമകൾക്ക്…
Read More » - 14 August
യമുന കരകവിഞ്ഞൊഴുകുന്നു: പ്രളയഭീഷണി, തീരപ്രദേശത്തുള്ളവരെ മാറ്റി പാർപ്പിക്കുന്നു
ഡൽഹി: തലസ്ഥാനത്തെ യമുന നദി കരകവിഞ്ഞൊഴുകുന്നു. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് നദിയിൽ വെള്ളം വർധിച്ചത്. ജലനിരപ്പ് അപകടകരമായ അടയാളവും കഴിഞ്ഞ് ഉയരുന്നതിനാൽ…
Read More » - 14 August
രാജ്യത്ത് വാണിജ്യാധിഷ്ഠിത കയറ്റുമതിയിൽ വർദ്ധനവ്
രാജ്യത്ത് വാണിജ്യാധിഷ്ഠിത കയറ്റുമതി വളർച്ച പ്രാപിക്കുന്നു. ജൂലൈ മാസത്തിൽ കയറ്റുമതി 2.14 ശതമാനമാണ് ഉയർന്നത്. ഇതോടെ, കയറ്റുമതി വരുമാനം 3,627 കോടി രൂപയായി. അതേസമയം, ഇറക്കുമതി ചിലവ്…
Read More » - 14 August
രാജ്യത്ത് കോർപ്പറേറ്റ് നികുതി സമാഹരണം കുതിച്ചുയരുന്നു
രാജ്യത്ത് കോർപ്പറേറ്റ് നികുതി സമാഹരണത്തിൽ വൻ കുതിച്ചുചാട്ടം. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ കോർപ്പറേറ്റ് നികുതി സമാഹരണം 34 ശതമാനം വരെയാണ് ഉയർന്നത്. 2021-22 സാമ്പത്തിക…
Read More » - 14 August
രാജ്യത്ത് നേരിയ ആശ്വാസം, നാണയപ്പെരുപ്പം 6.75 ശതമാനത്തിലേക്ക്
രാജ്യത്ത് നാണയപ്പെരുപ്പം കുറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസത്തിലെ നാണയപ്പെരുപ്പം 6.71 ശതമാനമാണ്. നാണയപ്പെരുപ്പം കുറയുന്നത് കേന്ദ്ര സർക്കാറിനും സാമ്പത്തിക ലോകത്തിനും സാധാരണക്കാർക്കും ഒരുപോലെ ആശ്വാസം നൽകുന്നതാണ്.…
Read More » - 14 August
രാജ്യത്ത് ഹര് ഘര്‍ തിരംഗ കാമ്പയിന് ലഭിച്ചത് മികച്ച പ്രതികരണം
ന്യൂഡല്‍ഹി: രാജ്യത്ത് ഹര് ഘര്‍ തിരംഗ കാമ്പയിന് ലഭിച്ചത് മികച്ച പ്രതികരണം. ജനങ്ങളുടെ അനുകൂല പ്രതികരണത്തില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാമ്പയിന് വേണ്ടിയുള്ള…
Read More » - 13 August
ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം: സൈനികന് പരിക്ക്
ജമ്മു കശ്മീർ: ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാനും പ്രദേശവാസിക്കും പരിക്കേറ്റു. ‘ഈദ്ഗാഹിലെ അലി ജാൻ റോഡിൽ സുരക്ഷാ…
Read More » - 13 August
ഹര് ഘര്‍ തിരംഗ കാമ്പയിനോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് ഹര് ഘര്‍ തിരംഗ കാമ്പയിന് ലഭിച്ചത് മികച്ച പ്രതികരണം. ജനങ്ങളുടെ അനുകൂല പ്രതികരണത്തില്‍ തനിക്ക് സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാമ്പയിന് വേണ്ടിയുള്ള…
Read More » - 13 August
‘ഹർ ഘർ തിരംഗ’: പതാക ഉയർത്താൻ ജനങ്ങൾക്ക് ആദ്യം വീട് വേണം, വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ: ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനെതിരെ ശിവസേന പാർട്ടി…
Read More » - 13 August
വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക: ഒരാൾ അറസ്റ്റില്‍
വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് വീട്ടില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയത്
Read More » - 13 August
നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച: 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു
സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തിയാണ് അകത്തേക്ക് കടന്നത്
Read More » - 13 August
ഇന്ത്യയുടെ ആശങ്കകൾ വകവയ്ക്കാതെ ചൈനീസ് ‘ചാര’ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് അടുക്കുന്നു
ഡൽഹി: ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി. ചൈനീസ് കപ്പലായ യുവാൻ വാങ് 5നെ അന്താരാഷ്ട്ര ഷിപ്പിംഗ്,…
Read More » - 13 August
ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായി
ചെന്നൈ: ചെന്നൈ നഗരത്തിലെ ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി കത്തിമുനയില്‍ കവര്‍ച്ച നടന്നത്. 20 കോടിയോളം വിലമതിക്കുന്ന…
Read More » - 13 August
സിനിമകൾ കൂട്ടത്തോടെ പൊട്ടിയപ്പോൾ കാനഡയിലേക്ക് പോയാലോ എന്ന് ചിന്തിച്ചു: അക്ഷയ് കുമാർ
കനേഡിയന്‍ പൗരത്വത്തിന്റെ പേരില്‍ നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന താരമാണ് അക്ഷയ് കുമാർ. സിനിമകള്‍ തുടർച്ചയായി പരാജയപ്പെട്ട സമയത്ത് കാനഡയിലേക്ക് കുടിയേറിയാലോയെന്ന് ആലോചിച്ചിരുന്നതായി അക്ഷയ് കുമാര്‍ പറയുന്നു.…
Read More » - 13 August
ഡൽഹിയിൽ അഞ്ചാമത്തെ മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു
ഡൽഹി: ഡൽഹിയിൽ അഞ്ചാമത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച 22 കാരിയായ ആഫ്രിക്കൻ യുവതിക്ക് അണുബാധ സ്ഥിരീകരിച്ചു. ഒരു മാസം മുമ്പ് യുവതി നൈജീരിയയിലേക്ക് പോയിരുന്നു.…
Read More » - 13 August
‘ജന്മം കൊണ്ട് മുസ്ലീമല്ല’: ജാതി സർട്ടിഫിക്കറ്റ് കേസിൽ മുൻ എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെക്ക് ക്ലീൻ ചിറ്റ്
ന്യൂഡൽഹി: ജാതി സർട്ടിഫിക്കറ്റ് കേസിൽ മുൻ എൻ.സി.ബി ഉദ്യോഗസ്ഥൻ സമീർ വാങ്കഡെയ്ക്ക് കാസ്റ്റ് സ്ക്രൂട്ടിനി കമ്മിറ്റിയുടെ ക്ലീൻ ചിറ്റ്. സർക്കാർ ജോലി നേടാൻ വ്യാജ ജാതി സർട്ടിഫിക്കറ്റ്…
Read More » - 13 August
സ്വാതന്ത്ര്യദിനം 2022: ചരിത്രം, പ്രാധാന്യം, അറിയപ്പെടാത്ത വസ്തുതകൾ
ആഗസ്റ്റ് 15 ന് ഇന്ത്യ അതിന്റെ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണത്തിൽ നിന്ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ച ഈ ദിനം എല്ലാ വർഷവും നാം…
Read More » - 13 August
‘എനിക്കാ പത്ത് കോടി വേണ്ട, മദ്യബ്രാൻഡ് പ്രമോട്ട് ചെയ്യില്ല’: അല്ലു അർജുൻ
ഹൈദരാബാദ്: സിനിമാ താരങ്ങളെല്ലാം പൊതുവേ പാൻമസാലയുടെയും മദ്യത്തിന്റെയും പരസ്യത്തിൽ അഭിനയിക്കാൻ വിമുഖത കാണിക്കാത്തവരാണ്. എന്നാൽ, ടോളിവുഡ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ്…
Read More » - 13 August
സൽമാൻ റുഷ്ദിയുടെ പുസ്തകം നിരോധിച്ച രാജീവ് ഗാന്ധിയുടെ നടപടി ശരിയായിരുന്നു: മുൻ വിദേശകാര്യ മന്ത്രി
ഡൽഹി: വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ പുസ്തകം നിരോധിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നടപടി ശരിയായിരുന്നുവെന്ന് മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ്. താനും ആ തീരുമാനത്തിന്റെ…
Read More » - 13 August
‘ആസാദ് കശ്മീർ അനുവദിക്കില്ല’: പാക് അധിനിവേശ കശ്മീരിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ
ശ്രീനഗർ: കശ്മീരിൽ പാക് ഭരണകൂടത്തിനെതിരെ വൻ പ്രക്ഷോഭവുമായി പാക് അധിനിവേശ മേഖലയിലെ ജനങ്ങൾ. തങ്ങളുടെ മേഖല ആരുടേയും സ്വന്തമല്ലെന്നും ഇത് സ്വയംഭരണ പ്രദേശമായി നിലനിർത്തണമെന്നുമാണ് ജനങ്ങൾ പറയുന്നത്.…
Read More »