India
- Sep- 2022 -1 September
ലഹരി വിമുക്ത പരിപാടിക്കിടെ മദ്യം കഴിക്കുന്നത് എങ്ങനെയെന്ന് ഉപദേശിച്ച് മന്ത്രി
റായ്പൂര്‍: ലഹരി വിമുക്ത പരിപാടിക്കിടെ മന്ത്രി പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരോട് മദ്യം കഴിക്കുന്നത് എങ്ങനെയെന്ന് പറയുകയായിരുന്നു മന്ത്രി. ഛത്തീസ്ഗഡ് വിദ്യാഭ്യാസ മന്ത്രിയായ പ്രേംസായ്…
Read More » - 1 September
മലദ്വാരത്തിൽ ക്യാപ്സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം, നടക്കാൻ ബുദ്ധിമുട്ടിയത് കുരുക്കായി: യുവാവ് അറസ്റ്റിൽ
വാരണാസി: മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വാരാണസി വിമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു യുവാവ് പിടിയിലായത്. വിമാനമിറങ്ങിയ ശേഷം പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ…
Read More » - 1 September
രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം വരാൻ സാധ്യത, പുതിയ മാറ്റങ്ങൾ അറിയാം
രാജ്യത്ത് വാട്സ്ആപ്പ് കോളുകൾക്കും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് ഇന്റർനെറ്റ് ടെലിഫോൺ കോളുകൾ സംബന്ധിച്ച ശുപാർശ കേന്ദ്ര സർക്കാർ…
Read More » - 1 September
അസമിൽ അൽ-ഖ്വയ്ദ ചുവടുറപ്പിച്ചത് എങ്ങനെ? മദ്രസകളെ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങൾ, 5 മാസത്തിനിടെ അറസ്റ്റിലായത് 40 പേർ
ഗുവാഹത്തി: അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിൽ മൂന്നാമത്തെ മദ്രസയും കഴിഞ്ഞ ദിവസം പൊളിച്ചിരുന്നു. മദ്രസകൾ മറയാക്കി തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇവ പൊളിച്ച്…
Read More » - 1 September
‘30000 രൂപയുടെ സ്പെഷ്യൽ കൂണ്’: തള്ളിമറിക്കലുകൾക്ക് അന്ത്യം, പ്രധാനമന്ത്രി ഭക്ഷണം കഴിക്കുന്നത് സ്വന്തം ചിലവിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകളാണ് പല തവണയായി സി.പി.എം, കോൺഗ്രസ് ക്യാമ്പ് അടിച്ചിറക്കിയത്. ഹിമാചല്‍ പ്രദേശില്‍ വളരുന്ന പ്രത്യേകതരം കൂണുകള്‍ കൊണ്ടുണ്ടാക്കിയ…
Read More » - 1 September
‘കാമുകൻ ഓട്ടോക്കാരോടും വെയിറ്റർമാരോടും കുശലം ചോദിക്കും, വഴിയരികിൽ നിന്ന് ചായ കുടിക്കും’: യുവതിയുടെ പരാതി
ന്യൂഡൽഹി: ഒരു Quora പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കാമുകന്റെ ‘സ്വഭാവം’ മാറ്റിയെടുക്കാൻ വഴി തേടിയ യുവതിയുടെ പോസ്റ്റ് ആണിത്. തികച്ചും വിചിത്രമായ ഈ…
Read More » - 1 September
സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി:10 ലക്ഷം മുതൽ ഒരു കോടി വരെ വായ്പ – ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
തിരുവനന്തപുരം: തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി ഏറെ പ്രയോജനപ്രദമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേന്ദ്ര സര്‍ക്കാരിന്റെ ‘സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ’…
Read More » - 1 September
പ്രതിഫലം വേണ്ട: ലാൽ സിംഗ് ഛദ്ദയുടെ 100 കോടി നഷ്ടം ഏറ്റെടുത്ത് ആമിർ ഖാൻ
മുംബൈ: ബോളിവുഡ് താരം ആമിർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ ബോക്സ് ഓഫീസിൽ വൻ പരാജയമായി മാറിയിരുന്നു. ബോളിവുഡിനെ മാറ്റിമറിക്കുമെന്ന് സിനിമാപ്രേമികൾ വിശ്വസിച്ചിരുന്ന ചിത്രം പിന്നീട്…
Read More » - 1 September
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് റിസര്‍വേഷന്‍ ഇല്ലാതെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍
കൊച്ചി; ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്കാന് റെയില്‍വേ. രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ്…
Read More » - 1 September
സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനത്ത് പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി : സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കില്ല. പകരം സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാരിന്റെ 300-ലധികം വരുന്ന മദ്യശാലകള്‍ വഴി ചില്ലറ വില്‍പ്പന…
Read More » - Aug- 2022 -31 August
സോണിയാ ഗാന്ധിയുടെ അമ്മയുടെ വിയോഗം: അനുശോചനം അറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ അമ്മ പൗലോ മയിനോയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. പൗലോ മയിനോയുടെ മരണത്തിൽ…
Read More » - 31 August
ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത യുവാവ് പൊലീസിന്റെ പിടിയിൽ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിൽ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് സംഭവം നടന്നത്.…
Read More » - 31 August
നാളെ മുതല്‍ സ്വകാര്യ മദ്യഷാപ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തും; പഴയ മദ്യനയത്തിലേക്ക് മാറാന്‍ നടപടി
ന്യൂഡല്‍ഹി : സ്വകാര്യ മദ്യശാലകള്‍ ഇനി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കില്ല. പകരം സെപ്തംബര്‍ 1 മുതല്‍ സര്‍ക്കാരിന്റെ 300-ലധികം വരുന്ന മദ്യശാലകള്‍ വഴി ചില്ലറ വില്‍പ്പന…
Read More » - 31 August
40 വര്‍ഷം പദവി വഹിച്ചിരുന്നയാള്‍ മറ്റൊരാള്‍ക്ക് മാറിക്കൊടുക്കുമ്പോള്‍ എന്തിനാണ് വേദനിക്കുന്നത്: കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജി…
Read More » - 31 August
ഇന്ത്യ-പാക് മത്സരത്തിൽ പാകിസ്ഥാന് പിന്തുണ: ചിത്രങ്ങൾ പ്രചരിച്ചതോടെ നാട്ടിലെത്താനാകാതെ യു.പി സ്വദേശി
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ-പാക് മത്സരത്തിൽ, പാകിസ്ഥാന് പിന്തുണ നൽകിയ യു.പി സ്വദേശിയ്ക്കെതിരെ പ്രതിഷേധം ശക്തം. ദുബായിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ…
Read More » - 31 August
സിദ്ധു മൂസ് വാലയുടെ കൊലയ്ക്ക് ശേഷം കൊലയാളികള്‍ ഗുജറാത്ത് ബീച്ചില്‍ ആഘോഷം സംഘടിപ്പിച്ചു: ചിത്രങ്ങള്‍ പുറത്ത്
ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് സിദ്ധു മൂസ് വാലയുടെ കൊലയ്ക്ക് ശേഷം, കൊലയാളികള്‍ ഗുജറാത്ത് ബീച്ചില്‍ ആഘോഷം സംഘടിപ്പിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു…
Read More » - 31 August
പഞ്ചാബിൽ കത്തോലിക്ക പള്ളിയ്ക്ക് നേരെ ഖാലിസ്ഥാൻ ആക്രമണം: രൂപക്കൂട് അടിച്ച് തകർത്തു, വികാരിയുടെ കാർ തീയിട്ടു
ന്യൂഡൽഹി: പഞ്ചാബിലെ ലുധിയാനയിൽ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ഖാലിസ്ഥാൻ ഭീകരാക്രമണം. ജീസസ് കത്തോലിക്ക പള്ളിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12. 45 ഓടെയായിരുന്നു സംഭവം.…
Read More » - 31 August
യുപിയിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുറയുന്നു’- ക്രൈം റെക്കോർഡ്സ് ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർ പ്രദേശിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും കുറയുന്നു എന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ. 2021ൽ ഇവിടെ കേസുകൾക്ക് ഗണ്യമായ കുറവുണ്ടായെന്നാണ്…
Read More » - 31 August
അങ്കിത വധക്കേസ്: രണ്ടാം പ്രതി നയീം അൻസാരിയുടെ ഫോണിൽ നിരോധിത ബംഗ്ലാദേശി സംഘടനയുടെ വീഡിയോകൾ
ന്യൂഡൽഹി: അങ്കിത സിംഗ് വധക്കേസിലെ രണ്ടാം പ്രതി നയീം അൻസാരിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോലീസ്. ബംഗ്ലാദേശിൽ നിന്നുള്ള നിരോധിത സംഘടനയായ അൻസാർ ഉൾ ബംഗ്ല…
Read More » - 31 August
പ്രധാനമന്ത്രിയുടെ കാലടി സന്ദർശനം കേരളത്തിന്റെ സാസ്കാരിക തനിമ വീണ്ടെടുക്കാൻ കരുത്ത് പകരും: കെ.സുരേന്ദ്രൻ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി അദ്വൈത വേദാന്തം ലോകത്തിന് പകർന്നു നൽകിയ ആദിശങ്കരന്റെ ജന്മനാടായ കാലടിയിൽ വരുന്നത് കേരളത്തിന്റെ സാസ്കാരിക തനിമ വീണ്ടെടുക്കാനുള്ള ശ്രമത്തിന് കരുത്ത് പകരുമെന്ന് ബിജെപി…
Read More » - 31 August
കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ: ഉദ്ഘാടനം പ്രധാനമന്ത്രി
കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട- എസ് എന്‍ ജങ്ഷന് റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്വെന്ഷന് സെന്ററില്‍…
Read More » - 31 August
ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസന് അന്തരിച്ചു
ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസന് അന്തരിച്ചു. ചലച്ചിത്രനടിയായിരുന്ന ഫൗസിയ മാലിദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു. ശ്രീലങ്കയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മാലിദ്വീപ് വിദേശകാര്യമന്ത്രിയാണ്…
Read More » - 31 August
അമ്മയില്ലാത്ത കുട്ടി, അച്ഛനെ സഹായിക്കാൻ ട്യൂഷൻ ക്ലാസ്: ഷാരൂഖ് ഇല്ലാതാക്കിയത് പോലീസാകുന്നത് സ്വപ്നം കണ്ട അങ്കിതയെ
ന്യൂഡൽഹി: നോവായി പ്രണയാഭ്യർത്ഥന നിരസിച്ചതിന് ജീവനും ജീവിതവും നഷ്ടമായ അങ്കിതയെന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. പത്തൊൻപതുകാരിയായ അങ്കിത ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഒരു പോലീസ് ഓഫീസർ ആവുക…
Read More » - 31 August
‘സോറന്റെ വരവോടെ ജിഹാദി ഗ്രൂപ്പുകളുടെ പ്രവർത്തനം വർദ്ധിച്ചു’: അങ്കിത കേസിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്ന് രഘുബർ ദാസ്
ന്യൂഡൽഹി: ഝാർഖണ്ഡിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അങ്കിത സിംഗിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രഘുബർ…
Read More » - 31 August
വീണ്ടും കല്യാണ വീട്ടിൽ തല്ല്: വധൂവരന്മാരുടെ വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിച്ചു
തേനി: കല്യാണവീട്ടിലെ തല്ലാണ് ഇപ്പോഴത്തെ വാർത്തകളിൽ നിറയുന്നത്. നേരത്തെ പപ്പടത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആലപ്പുഴ സംഭവത്തിന് ശേഷം ഇപ്പോൾ വീണ്ടും ഒരു കല്യാണത്തല്ലിന്റെ വാർത്ത പുറത്തു വരികയാണ്.…
Read More »