India
- Sep- 2022 -3 September
ബി.ജെ.പിയുടെ പണം വാങ്ങി എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കുക, ഗുജറാത്തിലെ ബിജെപി പ്രവർത്തകരോട് കെജ്രിവാൾ
ഗാന്ധിനഗർ: ബി.ജെ.പി വിടാതെ എ.എ.പിക്ക് വേണ്ടി പ്രവർത്തിക്കാൻ ഗുജറാത്തിലെ ബി.ജെ.പി പ്രവർത്തകരോട് അഭ്യർത്ഥിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി പ്രവർത്തകർക്ക്…
Read More » - 3 September
10 കൊല്ലങ്ങൾക്ക് മുൻപ് 11 ആം സ്ഥാനം, ഇന്ന് അഞ്ചാമത്:10 കൊല്ലം കഴിയുമ്പോൾ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ
ന്യൂഡൽഹി: ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ ഇന്ത്യയുടെ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. അഞ്ചാമതായിരുന്ന യു.കെയെ പിന്നിലാക്കിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ഇന്റർനാഷണൽ…
Read More » - 3 September
‘അങ്ങനെ ചെയ്യുന്നത് എനിക്കിഷ്ടമല്ല, അതുകൊണ്ട് അവരെയെല്ലാം കൊന്നു’- കെ.ജി.എഫ് പ്രചോദനമായെന്ന് കൗമാരക്കാരൻ
മധ്യപ്രദേശ്: യാഷ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 വില നിന്നും പ്രചോദനം ഉൾക്കൊണ്ട കൗമാരക്കാരൻ അഞ്ച് പേരെ കൊലപ്പെടുത്തി. 19 കാരനായ ശിവപ്രസാദ്…
Read More » - 3 September
‘ഇതെന്ത് തേങ്ങയാണ് നടക്കുന്നത്? ലോജിക്കില്ലാത്ത പടം’: വാ പൊളിച്ചിരുന്നാണ് കെ.ജി.എഫ് കണ്ടതെന്ന് രാം ഗോപാൽ വർമ്മ
പ്രശാന്ത് നീൽ സംവിധാനം ചെയ്ത യാഷ് അഭിനയിച്ച കെ.ജി.എഫ്: ചാപ്റ്റർ 2 ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ്. ആയിരം കോടിക്ക് മുകളിൽ…
Read More » - 3 September
ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചു: യുവാവ് അറസ്റ്റില്‍
ലക്നൗ: സമൂഹ മാദ്ധ്യമത്തില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ കിടപ്പറ ദൃശ്യവും, ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങളും പരസ്യമായി പങ്കുവെയ്ക്കുന്ന പങ്കാളികളുടെ എണ്ണം കൂടുന്നു. അത്തരമൊരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്ന്…
Read More » - 3 September
ഐഎന്‍എസ് വിക്രാന്ത്, ഇന്ത്യ കൈവരിച്ചത് ഐതിഹാസികമായ നേട്ടം: എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: ഇന്ത്യ രൂപകല്‍പ്പന ചെയ്ത വിമാനവാഹിനിക്കപ്പല്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഇത്തരം വലിയ കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ലോകത്ത് ചുരുക്കം…
Read More » - 3 September
ഗുലാം നബി ആസാദ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചിരുന്നതായി ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി പ്രസിഡന്റ്
കശ്മീര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചിരുന്നതായി ആരോപണം. ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി പ്രസിഡന്റ് അല്‍താഫ് ബുഖാരിയാണ് ഗുലാം…
Read More » - 3 September
ശരീരം ഒരുപകരണമാണ്: ‘സവര്‍ക്കര്‍’ ആകാൻ 18 കിലോ കുറച്ച് രൺദീപ് ഹൂഡ
മുംബൈ: വി.ഡി. സവര്‍ക്കറിന്റെ ജീവിത കഥ ബോളിവുഡിൽ സിനിമായാകുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രശസ്ത നടൻ രണ്‍ദീപ് ഹൂഡയാണ് നായകനാകുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന…
Read More » - 3 September
ബലാത്സംഗം,തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ
ഭോപ്പാല്‍ : രാജ്യവിരുദ്ധ പ്രവര്‍ത്തനവും ബലാത്സംഗവും ചെയ്താല്‍ മരണം വരെ ജയിലില്‍ കഴിയേണ്ടി വരും. കര്‍ശന നിയമനടപടി സ്വീകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കൂട്ടബലാത്സംഗം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ…
Read More » - 2 September
രാജ്യവിരുദ്ധ പ്രവര്‍ത്തനവും ബലാത്സംഗവും ചെയ്താല്‍ മരണം വരെ ജയിലില്‍ കഴിയേണ്ടി വരും
ഭോപ്പാല്‍ : രാജ്യവിരുദ്ധ പ്രവര്‍ത്തനവും ബലാത്സംഗവും ചെയ്താല്‍ മരണം വരെ ജയിലില്‍ കഴിയേണ്ടി വരും. കര്‍ശന നിയമനടപടി സ്വീകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കൂട്ടബലാത്സംഗം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ…
Read More » - 2 September
മകളെ തനിക്ക് കൈമാറിയില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കഴുത്തറുത്ത് കൊല്ലും, വധ ഭീഷണി മുഴക്കി യുവാവ്
ലക്നൗ: മകളെ തനിക്ക് കൈമാറിയില്ലെങ്കില്‍ കുടുംബത്തെ ഒന്നാകെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഗാസിയാബാദിലെ ലോനി മേഖലയിലാണ് സംഭവം. ഭീഷണിപ്പെടുത്തിയ…
Read More » - 2 September
ഒക്ടോബർ മുതൽ ആരംഭിക്കുന്ന സീസണിൽ പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
രാജ്യത്ത് നിന്നും പഞ്ചസാര കയറ്റുമതി അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിലാണ് പഞ്ചസാര കയറ്റുമതി ആരംഭിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് കയറ്റുമതി ചെയ്യുക. ഒക്ടോബർ ഒന്നു മുതലാണ്…
Read More » - 2 September
നടി മഹാലക്ഷ്മി വിവാഹിതയായി: വരൻ രവീന്ദർ ചന്ദ്രശേഖരനെതിരെ അധിക്ഷേപവുമായി സോഷ്യൽ മീഡിയ
ചെന്നൈ: നടിയും അവതാരകയുമായ മഹാലക്ഷ്മി വിവാഹിതയായി. പ്രശസ്ത തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനാണ് വരൻ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ…
Read More » - 2 September
വിമാനങ്ങള്‍ അറിയിപ്പില്ലാതെ റദ്ദാക്കി: വിമാനത്താവളത്തില്‍ കുടുങ്ങിയത് നിരവധി യാത്രക്കാര്‍
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ഒരു ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് ജര്‍മ്മനിയുടെ ലുഫ്താന്‍സ എയര്‍ലൈന്‍സ് ആഗോള വ്യാപകമായി 800 വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ, ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ…
Read More » - 2 September
സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച് ഹരിയാനയില്‍ നിന്ന് നിര്‍ണായക തെളിവ്
ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം സംബന്ധിച്ച് കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ശേഖരിച്ച് ഗോവ പോലീസ്. ഹരിയാനയില്‍ അന്വേഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഗോവ…
Read More » - 2 September
പുതിയ ചിഹ്നം, പുതിയ പതാക: കൊളോണിയല്‍ കാലവുമായുള്ള സര്‍വ്വബന്ധവും ഉപേക്ഷിച്ചു, ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇനി പുതിയ പതാക
കൊച്ചി: ഇന്ത്യൻ നാവികസേനയ്ക്ക് ഇനി പുതിയ ചിഹ്നം, പുതിയ പതാക. ഇന്ത്യന്‍ നാവികസേനയുടെ പിതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള സര്‍വ്വബന്ധവും…
Read More » - 2 September
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്താൽ മദ്രസകൾ പൊളിച്ച് കളയും: അസം മുഖ്യമന്ത്രി
അസം: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചാല്‍ മദ്രസകള്‍ ഇടിച്ചുനിരത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമിലെ ബൊംഗായ്ഗാവില്‍ കഴിഞ്ഞ ദിവസം ഒരു മദ്രസ ജെസി.ബി…
Read More » - 2 September
അഭിമാനമായി ഐ.എൻ.എസ് വിക്രാന്ത്: 15 വർഷത്തെ പ്രയത്നം, രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി കപ്പൽശാലയിൽ രാവിലെ 10ന് നടന്ന ചടങ്ങിലാണ്…
Read More » - 2 September
860 അടി, ഉയരം 193 അടി, ചിലവ് 20,000 കോടി – ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലിന്റെ പ്രത്യേകതകൾ
കൊച്ചി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വപ്നം 15 വർഷത്തെ പ്രയത്നത്തിലൂടെയാണ് യാഥാർഥ്യമായിരിക്കുന്നത്.…
Read More » - 2 September
28 വർഷത്തെ പാകിസ്ഥാൻ ജയിൽ ജീവിതത്തിന് വേഷം കുൽദീപ് യാദവ് ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തി
അഹമ്മദാബാദ്: ഗുജറാത്തിലെ ചാന്ദ്ഖേദ സ്വദേശിയായ കുൽദീപ് യാദവിന് സ്വന്തം വീട്ടിൽ തിരിച്ചെത്താൻ 28 വർഷമെടുത്തു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകൾ കുൽദീപ് കഴിഞ്ഞത് പാകിസ്ഥാൻ ജയിലിലാണ്. ചാരവൃത്തി,…
Read More » - 2 September
സ്വാതന്ത്ര്യ സമരത്തില്‍ നിഴല്‍ വീണ പങ്കാളിത്തം പോലും ബി.ജെ.പിക്ക് അവകാശപ്പെടാനില്ല: കാനം രാജേന്ദ്രൻ
കണ്ണൂര്‍: ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ടാണ് ബി.ജെ.പി ഭരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും ജനങ്ങളെ…
Read More » - 1 September
നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്റെ 110 കോടി വരുന്ന സ്വത്തിന്റെ ഏക അവകാശി മകള്‍
ന്യൂഡല്‍ഹി: ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും ബി.ജെ.പി നേതാവുമായ സൊനാലി ഫോഗട്ടിന്റെ 110 കോടി വരുന്ന സ്വത്തിന്റെ ഏക അവകാശി മകള്‍ യശോധര ഫോഗട്ട്…
Read More » - 1 September
അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ: ഗായകന് അപകടത്തില്‍ മരിച്ചു
ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം
Read More » - 1 September
ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഒന്നാം ക്ലാസുകാരിയെ സ്കൂളില്‍ നിന്ന് പുറത്താക്കി: ഇസ്ലാമിക് മിഷന് സ്കൂളിനെതിരെ പരാതി
കുട്ടിയ്ക്ക് ഹിന്ദി വാക്കുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല
Read More » - 1 September
സുപ്രധാന നേട്ടം: സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സിൻ വികസിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: ആരോഗ്യ മേഖലയിൽ സുപ്രധാന നേട്ടം കരസ്ഥമാക്കി ഇന്ത്യ. സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്സിൻ ഇന്ത്യ വികസിപ്പിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാലയാണ്…
Read More »