India
- Dec- 2022 -29 December
ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ജനുവരി 1 മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
ഡൽഹി: ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ജനുവരി 1 മുതൽ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈന, ഹോങ്കോങ്, ജപ്പാൻ,…
Read More » - 29 December
കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവം: ഉദ്യോഗസ്ഥർ മരുന്നിന്റെ സാംപിളുകൾ ശേഖരിച്ചു
ലക്നൗ: ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പിന്റെ നിർമ്മാണ കേന്ദ്രം ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്ലാന്റിൽ നിന്ന് ഡോക് 1 മാക്സ് കഫ് സിറപ്പ് സാമ്പിളുകൾ ശേഖരിച്ചതായി…
Read More » - 29 December
മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്: ഭർത്താവ് അറസ്റ്റിൽ
ഹൗറ: മോഷ്ടാക്കളുടെ വെടിയേറ്റ് നടി റിയാ കുമാരി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പശ്ചിമ ബംഗാളിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ് ഝാർഖണ്ഡിൽനിന്നുള്ള നടി റിയാ കുമാരി മരിച്ച…
Read More » - 29 December
രാജ്യത്തെവിടെയിരുന്നും വോട്ട് ചെയ്യാവുന്ന തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിമോട്ട് വോട്ടിംഗ് മെഷീൻ പ്രോട്ടോടൈപ്പ്
ന്യൂഡൽഹി: രാജ്യത്ത് വോട്ടർമാർക്കായി സുപ്രധാന തീരുമാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക…
Read More » - 29 December
നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു: എന്‍ഐഎ റെയ്ഡിൽ ഒരാള്‍ കസ്റ്റഡിയില്‍
കൊച്ചി: ഇന്ന് സംസ്ഥാനത്തുടനീളം നടന്ന എൻഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശിയായ പിഎഫ്ഐയുടെ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലായത്. വാളും മഴുവടക്കം നിരവധി ആയുധങ്ങളുമായാണ് എടവനക്കാട് സ്വദേശി…
Read More » - 29 December
വയലിനിസ്റ്റ് ശാലിഷ് ശശിധരൻ കുഴഞ്ഞുവീണ് മരിച്ചു
പൂനെ: വയലിനിസ്റ്റ് ശാലിഷ് ശശിധരൻ (47) റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡിൽ ന്യൂ പ്രിയദർശിനി സ്കൂളിനുസമീപമായിരുന്നു…
Read More » - 29 December
തന്റെ വളര്‍ച്ച ആരംഭിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ: നേതാക്കളെ കുറിച്ച് ഗൗതം അദാനി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തിൽ നിന്ന് താൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെ തള്ളി വ്യവസായിയായ ഗൗതം അദാനി രംഗത്ത്. തന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ വളർച്ചയെ ഏതെങ്കിലും ഒരു…
Read More » - 29 December
രഹസ്യമായി പ്രവർത്തിച്ച കേന്ദ്രങ്ങളിലെ എന്‍ഐഎ റെയ്ഡ്: വിവരം ചോര്‍ന്നെന്നു സൂചന, മുന്‍ മേഖലാ സെക്രട്ടറി സ്ഥലംവിട്ടു
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ രഹസ്യ കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ് തുടരുകയാണ്. ഇതിനിടെ, പത്തനംതിട്ടയില്‍ എന്‍ഐഎ റെയ്ഡ് വിവരം ചോര്‍ന്നെന്ന് സംശയം. പിഎഫ്ഐ മുന്‍ മേഖലാ സെക്രട്ടറി മുഹമ്മദ്…
Read More » - 29 December
ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്ക് തിക്കും തിരക്കും: അപകടത്തിൽ നിരവധി മരണം
അമരാവതി: ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ റോഡ് ഷോയ്ക്കിടെ അപകടത്തില്‍പ്പെട്ട് എട്ട് മരണം. മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയ്ക്കിടെയാണ് ഇത്തരമൊരു വലിയ അപകടം നടന്നത്.…
Read More » - 29 December
ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ ഇടകലർന്ന പങ്കാളിയെയാണ് താൻ ആഗ്രഹിക്കുന്നതെന്ന്…
Read More » - 29 December
പിണങ്ങിപ്പോയ ഭാര്യയെ പേടിപ്പിക്കാന്‍ ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍
ചെന്നൈ: പിണങ്ങിപ്പോയ ഭാര്യയെ ഭയപ്പെടുത്താൻ ഭാര്യ സഞ്ചരിച്ച ട്രെയിന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി യുവാവ് അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ്…
Read More » - 29 December
സംസ്ഥാനത്തെ അറുപതോളം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്: ആരംഭിച്ചത് പുലർച്ചെ 3 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാനത്തെ അറുപതോളം പിഎഫ്ഐ കേന്ദ്രങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ റെയ്ഡ് നടക്കുന്നത് എറണാകുളം റൂറലിലാണ്. 12 ഇടത്താണ്…
Read More » - 29 December
ആഭ്യന്തര ടൂറിസം രംഗത്ത് വൻ മുന്നേറ്റം, സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്
കോവിഡ് ഭീതി വിട്ടകന്നതോടെ രാജ്യത്തെ ടൂറിസം രംഗം വീണ്ടും പച്ചപിടിക്കുന്നു. ഇത്തവണ ആഭ്യന്തര വിമാനയാത്രകളുടെയും, ഹോട്ടൽ ബുക്കിംഗുകളുടെയും എണ്ണത്തിൽ വൻ ഡിമാന്റാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ, കോവിഡിന് മുൻപുള്ള…
Read More » - 29 December
മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്വന് 2’: റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന്. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയതിനൊപ്പം മികച്ച നിരൂപക പ്രശംസയും…
Read More » - 29 December
നടി പറഞ്ഞത് സത്യം !! ധന്യയെ രഹസ്യമായി വിവാഹം കഴിച്ചു: മറുപടിയുമായി സംവിധായകൻ
കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും കോടതി വിലക്കി
Read More » - 28 December
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിൽ മോചിതനായി
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസത്തിന് ശേഷം മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് ജയിലിൽ നിന്ന് മോചിതനായി. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിൽ ഒരു വർഷത്തിലേറെ…
Read More » - 28 December
ഹോട്ടൽ മുറിയിൽ ഒരു രാത്രി കൂടി തങ്ങണമെന്ന് നിർബന്ധം : എതിർത്ത യുവതിയെ കാമുകൻ കഴുത്തു ഞെരിച്ചുകൊന്നു
ക്രിസ്മസ് ദിനത്തിലാണ് രചന ഗൗതമിനെ കാണാന്‍ വന്നത്
Read More » - 28 December
സോഷ്യൽ മീഡിയ താരം ലീന വീട്ടില്‍ മരിച്ച നിലയില്‍
ക്രിസ്മസ് ദിവസമാണ് ലീന അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടുന്നത്.
Read More » - 28 December
അടുത്ത 40 ദിവസം നിര്‍ണ്ണായകം, കൊറോണ വ്യാപന സാദ്ധ്യതാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളും ആരോഗ്യരംഗത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിര്‍ണ്ണായക മാണെന്നാണ് മുന്നറിയിപ്പ്. വിദേശത്ത് നിന്ന് എത്തിയ…
Read More » - 28 December
ഇപി ജയരാജന് എതിരായ പരാതി അറിയില്ല: വിഷയം പിബിയില്‍ ചര്‍ച്ച ചെയ്തില്ലെന്ന് യെച്ചൂരി
ഡല്‍ഹി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് എതിരെ പി ജയരാജന് ഉന്നയിച്ച സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം പാര്‍ട്ടി…
Read More » - 28 December
‘ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന് സാധിക്കില്ല’: ഹൈക്കോടതി നിരീക്ഷണം
ഭോപ്പാല്‍: ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന് സാധിക്കില്ലെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കര്‍ഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു…
Read More » - 28 December
ലോകായുക്ത ബിൽ 2022 പാസാക്കി മഹാരാഷ്ട്ര സർക്കാർ: ചരിത്രപരമായ നിയമനിർമ്മാണമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: ലോകായുക്ത ബിൽ നിയമസഭയിൽ പാസാക്കി മഹാരാഷ്ട്ര സർക്കാർ. ബിൽ പ്രകാരം മുഖ്യമന്ത്രിയ്ക്കെതിരെ അന്വേഷണം നടത്തുന്നതിന് മുൻപ് നിയമസഭയുടെ മുൻകൂർ അനുമതി വേണം. ബില്ലിനെ ചരിത്രപരമായ നിയമനിർമ്മാണമെന്ന്…
Read More » - 28 December
മദ്യപാനിയായ ഭാര്യ പാന്‍ മസാലയും ഗുഡ്കയും ചവയ്ക്കും,ഭാര്യയെ കൊണ്ട് പൊറുതിമുട്ടി ഭര്‍ത്താവ്:വിവാഹ മോചനം അംഗീകരിച്ച് കോടതി
റായ്പൂര്‍: ഭര്ത്താക്കന്മാരുടെ മദ്യപാനവും ലഹരി ഉപയോഗവും മൂലം കുടുംബ ബന്ധങ്ങള്‍ തകരുന്നത് പതിവ് സംഭവമാണ്. എന്നാല്‍, ഭാര്യയുടെ മദ്യപാനം കൊണ്ട് കുടുംബം തകര്‍ന്ന കഥയാണ് റായ്പൂരില്‍ നിന്ന്…
Read More » - 28 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി…
Read More » - 28 December
‘പപ്പു’ എന്ന വിളി വിഷമം ഉണ്ടാക്കുന്നുണ്ടോ? – രാഹുൽ ഗാന്ധിയുടെ മറുപടി വൈറൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പപ്പു എന്നാണ് വിമർശകർ വിളിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ആളുകൾ തന്നെ പപ്പു എന്ന് വിളിക്കുമ്പോൾ വിഷമം തോന്നുന്നുണ്ടോ എന്ന…
Read More »