India
- Jan- 2023 -20 January
കശ്മീരിൽ തീവ്രവാദം സജീവം, പാകിസ്ഥാനുമായി ചർച്ച നടത്തിയാൽ മാത്രമേ അത് അവസാനിപ്പിക്കാനാകൂ: ഫാറൂഖ് അബ്ദുള്ള
ജമ്മു കശ്മീർ: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുന്ന വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപിയെന്ന ആരോപണവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിൽ തീവ്രവാദം സജീവമാണെന്നും പാകിസ്ഥാനുമായി ചർച്ച…
Read More » - 20 January
ഡൽഹിയിൽ കെജ്രിവാളിന്റെ മൂക്കിന് താഴെ ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ: പൊലീസ് അന്വേഷണം ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ പല ഭാഗങ്ങളിലും ഖാലിസ്ഥാൻ അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാർ, പീരഗർഹി, പശ്ചിമ ഡൽഹിയുടെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.…
Read More » - 20 January
കേരളത്തിന് സന്തോഷ വാർത്ത, വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ആസ്ട്രേലിയ
കൊച്ചി: കേരളത്തിലെ ഭക്ഷ്യോൽപ്പന്ന, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭകരുമായുളള ബന്ധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആസ്ട്രേലിയ. ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം, സാമ്പത്തിക, സഹകരണ കരാർ നിലവിൽ വന്ന സാഹചര്യത്തിലാണ്…
Read More » - 19 January
20 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി മാറും: മാർട്ടിൻ വുൾഫ്
ന്യൂഡൽഹി: 20 വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് സാമ്പത്തിക വിദഗ്ധൻ മാർട്ടിൻ വുൾഫ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ…
Read More » - 19 January
ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ച ആലോചിക്കാം: ആവര്‍ത്തിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ സമാധാന ചര്‍ച്ചയ്ക്ക് സാധ്യതയുള്ളൂവെന്ന് പാകിസ്ഥാന് വിഷയത്തില്‍ വിദേശകാര്യ…
Read More » - 19 January
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം: മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി; ലക്ഷദ്വീപില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. വധശ്രമക്കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ്…
Read More » - 19 January
പിഐബിയുടെ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യണം, പുതിയ ഉത്തരവുമായി ഐടി മന്ത്രാലയം
പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന ഏതൊരു വാർത്തയും നീക്കം ചെയ്യണമെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയ…
Read More » - 19 January
വെറ്റിനറി വാക്സിൻ നിർമ്മാണം: കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
മസ്കത്ത്: വെറ്റിനറി വാക്സിൻ നിർമാണത്തിൽ ഇന്ത്യയുമായി സഹകരണത്തിന് തയ്യാറെടുത്ത് ഒമാൻ. ഇതുസംബന്ധിച്ച കരാറിൽ ഇന്ത്യയും ഒമാനും ഒപ്പുവെച്ചു. ഒമാനിലെ നാഷനൽ കമ്പനി ഫോർ വെറ്റിനറി വാക്സിൻസും ഇന്ത്യൻ…
Read More » - 19 January
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ നിന്ന് കനത്ത മുന്നറിയിപ്പ്
ന്യൂഡല്‍ഹി: നിയമവാഴ്ചയെ മാനിച്ചില്ലെങ്കില്‍ നിയമത്തിന് മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. Read Also: നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന്…
Read More » - 19 January
സ്ത്രീ ശാക്തീകരണത്തിന്റെ മോദി മാതൃക: സ്ത്രീകളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതികൾ
ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് മോദി സർക്കാർ കഴിഞ്ഞ 9 വർഷത്തിനിടെ നടപ്പാക്കിയിട്ടുള്ളത്. ഇത്തരം പദ്ധതികളിലൂടെ നിരവധി സ്ത്രീകൾക്ക് ഗുണഫലം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള…
Read More » - 19 January
‘ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ലക്ഷ്യം അനുവദിക്കില്ല’ : നിലപാട് കടുപ്പിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ
ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) ലക്ഷ്യം അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. സിമി നിരോധിത സംഘടയാണെന്നും സംഘടനയുടെ പ്രവർത്തകർ ഇപ്പോഴും…
Read More » - 19 January
രാഹുൽ ഗാന്ധി സമർത്ഥനായ വ്യക്തി: വാനോളം പുകഴ്ത്തി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു പരിഹസിക്കുന്നത് നിർഭാഗ്യകരമെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ…
Read More » - 19 January
സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയ യുവാവ് വാതിൽ അടഞ്ഞതിനാൽ ഇറങ്ങിയത് 159 കിലോമീറ്റർ ദൂരെ
സെൽഫി ഭ്രമം മൂലം പണികിട്ടുന്ന പലരും ഉണ്ട്. എന്നാൽ, ചിലർ വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്ന് സെൽഫി എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസറ്റ് ചെയ്യാറുണ്ട്. ഇപ്പോൾ അത്തരത്തിൽ സെൽഫി…
Read More » - 19 January
ഇൻഷുറൻസ് തുകയ്ക്കായി സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം ഹൈദരാബാദിലും: പ്രതിയെ പോലീസ് പിടികൂടിയത് നാടകീയമായി
ഹൈദരാബാദ്: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി തന്റെ ശരീരപ്രകൃതിയുളള ചാക്കോ എന്ന യുവാവിനെ കൊലപ്പെടുത്തിയ സുകുമാര കുറുപ്പിന്റേതിന് സമാനമായ ക്രൂരത വീണ്ടും. തെലങ്കാനയിലെ മേഡക്ക് ജില്ലയിലാണ് ഈ സംഭവം.…
Read More » - 19 January
വ്യാജ ആദായ നികുതി റീഫണ്ട്: 31 പേർക്കെതിരെ സിബിഐ കേസ്, പ്രതികളില്‍ 13 മലയാളികളും
ന്യൂഡല്‍ഹി: വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് മലയാളികളുള്‍പ്പെടെ 31 പേർക്കെതിരെ സിബിഐ കേസ്. കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയാണ് കേസ്. 18…
Read More » - 19 January
അന്വേഷണ ഏജന്‍സികളോട് വാർത്തയുടെ സോഴ്സ് വെളിപ്പെടുത്തണം, ഇക്കാര്യത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇളവില്ല- കോടതി
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായ ഇളവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി…
Read More » - 19 January
രാജാക്കൻമാരുടെ നാട്ടിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു
ജയ്സാൽമീർ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം, രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ്…
Read More » - 19 January
സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. തീവ്രവാദ ഭരണം ലക്ഷ്യമിടുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അത് സര്‍ക്കാരിന്റെ നയമാണെന്നും…
Read More » - 18 January
ഐആർസിടിസി പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ മനസിലാക്കാം
ഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 10ന് ഉത്തർപ്രദേശിലെ ലക്നൗവിൽ…
Read More » - 18 January
സെക്രട്ടറിയേറ്റ് ജീവനക്കാരന് കാറില്‍ തീക്കൊളുത്തി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്:സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം
ഹൈദരാബാദ്: തെലങ്കാനയില്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന് കാറില്‍ തീക്കൊളുത്തി മരിച്ചുവെന്ന് കരുതിയിരുന്ന സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഇന്‍ഷുറന്‍സ് തുകയായ ആറ് കോടി രൂപ തട്ടിയെടുക്കാന്‍ സ്വയം മരിച്ചതായി വ്യാജവാര്‍ത്ത…
Read More » - 18 January
എന്റെ മകളുടെയും ഭാര്യയുടെയും മൃതദേഹത്തിനും സാധനങ്ങള്‍ക്കും വേണ്ടി ഞാന്‍ ഒരുപാട് അലഞ്ഞു: വേദന പങ്കുവച്ച് ഹരീഷ്
ഭാര്യയും മകളും ദര്‍ശനത്തിനായി നേപ്പാളിലേക്ക് പോയിരുന്നു.
Read More » - 18 January
ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങൾക്ക് മാത്രമാണ് കേന്ദ്രസർക്കാർ പണം നൽകുന്നത്: വിമർശനവുമായി മമത
ഷില്ലോങ്: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇരട്ട മുഖമുള്ള പാർട്ടിയാണു ബിജെപിയെന്നും തിരഞ്ഞെടുപ്പ് സമയത്തു പറയുന്നതും അതിനുശേഷം ചെയ്യുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും മമത പറഞ്ഞു.…
Read More » - 18 January
മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സംഭവം: ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചു
ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്. വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെ 10 വര്‍ഷം തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എംപിയെ ആയോഗ്യനാക്കിയ സാഹചര്യത്തിലാണ്…
Read More » - 18 January
സ്കൂട്ടറിൽ മുഖാമുഖം കെട്ടിപ്പിടിച്ച് പെൺകുട്ടിയെ ഉമ്മവച്ച് യാത്ര: വീഡിയോ വൈറലായതിനു പിന്നാലെ യുവാവ് അറസ്റ്റിൽ
ലക്നൗ: സ്കൂട്ടറിൽ മുഖാമുഖം പെൺകുട്ടിയെ കെട്ടിപ്പിടിച്ചിരുന്നും ഉമ്മവച്ചും യാത്ര ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലക്നൗ നഗരത്തിൽ നടന്ന സംഭവത്തിൽ, സ്കൂട്ടർ ഓടിച്ച 23 വയസുകാരനായ…
Read More » - 18 January
നാല് ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് മൂന്നുപേർ: ശ്രീഹരിക്കോട്ടയിൽ ജവാന്റെ ഭാര്യ ജീവനൊടുക്കി
ചെന്നൈ: ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ടു സിഐഎസ്എഫ് ജവാന്മാർ 24 മണിക്കൂറിനുള്ളിൽ ജീവനൊടുക്കിയതിന് പിന്നാലെ, മറ്റൊരാൾ കൂടി ആത്മഹത്യ ചെയ്തു. മരിച്ച…
Read More »