India
- Mar- 2023 -24 March
മോദി തന്നെ ശൂര്‍പ്പണഖയെന്ന് വിളിച്ചു, പ്രധാനമന്ത്രി മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും: മുന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. രാജ്യസഭയില്‍ മോദി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചിരുന്നുവെന്നാണ് രേണുകയുടെ പരാതി. സംഭവത്തിന്റെ വീഡിയോ…
Read More » - 24 March
ശ്രീകൃഷ്ണരൂപത്തെ സ്വപ്നത്തില്‍ കണ്ടുവെന്ന വാദവുമായി ബിഹാര്‍ മന്ത്രി
പാറ്റ്ന: ശ്രീകൃഷ്ണരൂപത്തെ സ്വപ്നത്തില്‍ കണ്ടുവെന്ന വാദവുമായി ബിഹാര്‍ മന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ് പ്രതാപ് യാദവ്. സ്വപ്നവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു. തേജ്…
Read More » - 24 March
മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസുകാരനെ തെരുവുനായ്ക്കൾ കടിച്ച് കൊലപ്പെടുത്തി: ഞെട്ടലോടെ നാട്
തെരുവുനായ്ക്കളുടെ ആക്രമണം ഇപ്പോഴും പലയിടങ്ങളിലും വർധിച്ച് വരികയാണ്. അടുത്തിടെ നിരവധി ഇടങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പുട്ടാണി തണ്ടയിൽ അഞ്ചുവയസുകാരനെ തെരുവായ കടിച്ച്…
Read More » - 24 March
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ
ന്യൂഡൽഹി: മോദി സമുദായത്തെ അവഹേളിച്ച കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയിൽ നിയമോപദേശം തേടി ലോക്സഭാ സ്പീക്കർ ഓം ബിർള. കോടതി ഉത്തരവ് സ്പീക്കർ…
Read More » - 24 March
മദ്യലഹരിയിൽ നടി ക്രൂരമായി മർദ്ദിച്ചു, സ്വയം നെഞ്ചത്തടിച്ചു: ആ ഫ്ളാറ്റില്‍ നിന്നും ഞാനോടി രക്ഷപ്പെടുകയായിരുന്നു- കാമുകൻ
ബെംഗളൂരു: മുന്‍ കാമുകന് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി രംഗത്തെിയ നടി അനിഖ വിക്രമന്റെ പരാതിയില്‍ വിശദീകരണവുമായി കുറ്റാരോപിതനും മലയാളിയുമായ അനൂപ് പിള്ള രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലാണ്…
Read More » - 24 March
രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ട് വരുമാനം കുതിച്ചുയരും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് അടുത്ത സാമ്പത്തിക വർഷം മുതൽ എയർപോർട്ടുകളിൽ നിന്നുള്ള വരുമാനം വൻ തോതിൽ കുതിച്ചുയരും. ഏവിയേഷൻ കൺസൾട്ടൻസി സി.എ.പി.എ ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, അടുത്ത സാമ്പത്തിക…
Read More » - 24 March
ലണ്ടന്‍ പ്രസംഗത്തില്‍ രാഹുലിന് എതിരെ കേസെടുക്കണമെന്ന ബിജെപി ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നല്കിയ ഹര്‍ജി വാരാണസി കോടതി തള്ളി. രാഹുല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ…
Read More » - 23 March
മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി: പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഡല്‍ഹി: മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ മൊഹല്ല പ്രദേശത്ത് നടന്ന സംഭവത്തിൽ ഇരുപത്തിയാറുകാരിയായ നിഷയാണ് കൊല്ലപ്പെട്ടത്. അംബേദ്കര്‍…
Read More » - 23 March
കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്, ഇനിയും സത്യം പറഞ്ഞുകൊണ്ടേ ഇരിക്കും; പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി. 2019-ലെ അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ്…
Read More » - 23 March
തെരഞ്ഞെടുപ്പുകളിൽ ഇവിഎം ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ പാർട്ടികൾ
ഡൽഹി: തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. വിഷയം ചർച്ച ചെയ്യാനായി എൻസിപി നേതാവ് ശരത് പവാർ വിളിച്ച…
Read More » - 23 March
അമിത്ഷായെ ചോദ്യം ചെയ്യണം: സിബിഐക്ക് കത്തയച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്
ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സിബിഐ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്കി. മേഘാലയയിലെ എന്‍പിപി സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് കാലത്ത്…
Read More » - 23 March
വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക: രാഹുൽ ഗാന്ധിയോട് വി മുരളീധരൻ
കോൺഗ്രസിന്റെ 'രാജകുടുംബ 'വും 'രാജകുമാരനും ' നിയമത്തിന് മുന്നിൽ 'കൂടുതൽ തുല്യ'രായിരുന്ന കാലം കഴിഞ്ഞെന്ന് മനസിലാക്കുക.
Read More » - 23 March
ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളിയ്ക്കും അഭയം നൽകി: ഹരിയാന സ്വദേശിനിയായ യുവതി അറസ്റ്റിൽ
ഹരിയാന: ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളി പൽപ്രീത് സിംഗിനും അഭയം നൽകിയതിനേത്തുടർന്ന് യുവതി അറസ്റ്റിൽ. ഹരിയാന കുരുക്ഷേത്ര സ്വദേശിനിയായ ബൽജിത് കൗർ എന്ന യുവതിയെയാണ് പോലീസ്…
Read More » - 23 March
ജാർഖണ്ഡിൽ പോലീസ് റെയ്ഡിനിടെ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തി: അന്വേഷണം
ജാർഖണ്ഡ്: ജാർഖണ്ഡിൽ പോലീസ് റെയ്ഡിനിടെ നിലത്ത് ഉറങ്ങുകയായിരുന്ന നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടി കൊലപ്പെടുത്തിയതായി പരാതി. ഇന്നലെ ജാർഖണ്ഡ് ഗിരിധിൽ കേസിന്റെ ഭാഗമായി പ്രതിയെ തെരഞ്ഞിറങ്ങിയ പൊലീസ്…
Read More » - 23 March
പ്രത്യേക ഖാലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് വാദിക്കുന്ന അമൃത്പാല്‍ സിംഗിന്റെ രതിവൈകൃതത്തിന്റെ തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രത്യേക ഖാലിസ്ഥാന്‍ എന്ന രാജ്യം വേണമെന്ന് വാദിക്കുന്ന അമൃത്പാല്‍ സിംഗിന്റെ രതിവൈകൃതത്തിന്റെ തെളിവുകള്‍ പുറത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന അമൃത്പാല്‍ ഇവരുടെ അശ്ലീല…
Read More » - 23 March
സത്യമാണ് എന്റെ വഴിയും ദൈവവും: രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
ഡല്‍ഹി : മോദി സമുദായത്തിനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ട്വിറ്ററില്‍ മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. ‘സത്യത്തിലും…
Read More » - 23 March
രാഹുലിന് ആറ് വര്‍ഷത്തേക്ക് മത്സരിക്കാനാവില്ല? എംപി സ്ഥാനത്തിനും ഭീഷണി: നിയമം ഇങ്ങനെ
ന്യൂഡല്‍ഹി; നാല് വര്‍ഷം പഴക്കമുള്ള കേസില്‍ രാഹുല്‍ ഗാന്ധിയെ ഗുജറാത്തിലെ സൂററ്റ് സെഷന്‍സ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷ വിധിക്കുകയും ചെയ്തതോടെ രാഹുലിന്റെ…
Read More » - 23 March
എല്ലവരും കുഞ്ഞിനെ കാണാൻ അച്ഛന്റെ ഛായയെന്ന് പറയുന്നു, മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്നു: അറസ്റ്റ്
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ് സംഭവം. ചുറ്റുമുള്ളവരെല്ലാം സ്ഥിരമായി കുഞ്ഞിനെ കാണാൻ അച്ഛന്റെ…
Read More » - 23 March
ടിപ്പു സുല്‍ത്താന്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു, ടിപ്പുവിനെ കൊന്നത് ആര്? എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല
ബംഗലുരു: 18-ാം നൂറ്റാണ്ടില്‍ മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ കൊലപ്പെടുത്തിയത് ആരാണെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ മുന്നില്‍ നിര്‍ത്തിയാണ് ടിപ്പു സുല്‍ത്താന്‍ വിഷയം വീണ്ടും…
Read More » - 23 March
വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് മരണം
വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ്…
Read More » - 23 March
ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറി: പ്രധാനമന്ത്രി
ടെലികോം സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും ലോകത്തിലെ വലിയ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, മൊബൈൽ കണക്ഷൻ വഴി ആളുകളെ കൂട്ടിയിണക്കുന്ന ഏറ്റവും…
Read More » - 23 March
‘മാനനഷ്ടക്കേസിൽ കുറ്റക്കാരൻ’ -രാഹുൽ ഗാന്ധിയ്ക്ക് രണ്ടു വർഷം തടവ് ശിക്ഷ, വിധികേൾക്കാൻ രാഹുലും കോടതിയിൽ
ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സിജെഎം കോടതി. ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. കേസിൽ രാഹുൽ ഗാന്ധിയ്ക്ക് രണ്ടു വർഷം…
Read More » - 23 March
ഝാർഖണ്ഡിൽ നവജാത ശിശുവിനെ ചവിട്ടി കൊലപ്പെടുത്തിയ സംഭവം: 6 പൊലീസുകാർക്കെതിരെ കേസ്, 5 പൊലീസുകാർക്ക് സസ്പെൻഷൻ
ഝാർഖണ്ഡ്: ഝാർഖണ്ഡിൽ നവജാത ശിശുവിനെ പൊലീസുകാർ ചവിട്ടിക്കൊന്ന സംഭവത്തിൽ 6 പൊലീസുകാർക്കെതിരെ കേസെടുത്തു. ഇതിൽ അഞ്ച് പേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസുകാർ…
Read More » - 23 March
ഇന്ത്യൻ റെയിൽവേ: എസി- ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ നിരക്ക് കുറച്ചു, പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
എസി- ത്രീ ടയർ ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, എസി- ത്രീ ടയർ ഇക്കണോമി ക്ലാസിന്റെ ടിക്കറ്റ്…
Read More » - 23 March
ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ ഒരു വർഷം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രം
രാജ്യത്ത് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒരു വർഷത്തേക്കാണ് ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടിയത്. ഇതോടെ, 2024 മാർച്ച് 31 വരെ ആധാർ…
Read More »