India
- Feb- 2016 -24 February
ഭിന്നാഭിപ്രായങ്ങള്‍ രാഷ്ട്രത്തെ നശിപ്പിക്കില്ല: രാഷ്ട്രപതിക്ക് മദ്രാസ് ഐ.ഐ.ടി അധ്യാപകരുടെ കത്ത്
ചെന്നൈ : ഭിന്നാഭിപ്രായങ്ങള്‍ രാഷ്ട്രത്തെ നശിപ്പിക്കുമെന്ന പറയുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി അധ്യാപകര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. ജെ എന്‍ യു വിലെ രാജ്യദ്രോഹ…
Read More » - 24 February
കേന്ദ്രപദ്ധതികള്‍ പ്രകാരം 39,000-ത്തിലധികം ന്യൂനപക്ഷ യുവാക്കള്‍ക്ക് ജോലി ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍
കേന്ദ്രഗവണ്മെന്റിന്റെ തൊഴില്‍ദാന സംബന്ധമായ വികസനപദ്ധതികള്‍ പ്രകാരം കഴിഞ്ഞ 3 വര്‍ഷത്തിനിടെ 39,114 ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. ന്യൂനപക്ഷ കാര്യങ്ങളുടെ…
Read More » - 24 February
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ മോഷണം; ക്ഷേത്ര ജീവനക്കാരന് അറസ്റ്റില്‍
കൊല്ലൂര്‍ : കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ കൊല്ലൂര്‍ പോലീസ് ക്ഷേത്ര ജീവനക്കാരനെ അറസ്റ്റ്ചെയ്തു. ക്ഷേത്ര കൗണ്ടറിലെ ജീവനക്കാരനായ ശിവാരാമ മടിവാളയാണ്…
Read More » - 24 February
വേശ്യയെന്ന് വിളിച്ചോളൂ.. പക്ഷേ, സംഘിയെന്ന് വിളിക്കരുത് – ഷെഹ്ല റാഷിദ് (ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് ഉപാധ്യക്ഷ)
ന്യൂഡല്‍ഹി: വേശ്യയെന്ന് വിളിക്കുന്നതിനെക്കാള്‍ അപമാനമാണ് സംഘിയെന്ന് വിളിക്കപ്പെടുന്നതെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് ഉപാധ്യക്ഷ ഷെഹ്ല റാഷിദ്. ജെ.എന്‍.യു.വില്‍ പ്രതിദിനം 3000 കോണ്ടങ്ങള്‍ ഉപയോഗിക്കപ്പെടുന്നെന്നും, നഗ്നനൃത്തങ്ങള്‍ നടക്കുന്നുവെന്നുമുള്ള ബി.ജെ.പി…
Read More » - 24 February
കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്: പ്രതികരണവുമായി കെ.എം മാണി
ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന വാര്‍ത്തയോട് കെ.എം മാണി പ്രതികരിച്ചു. ജോസഫ് ഗ്രൂപ്പുമായി പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്ത കെ.എം.മാണി നിഷേധിച്ചു. പാര്‍ട്ടിയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ വേണ്ടി ആരോ മനപൂര്‍വം…
Read More » - 24 February
രാജ്യസഭയില്‍ ബഹളം; മായാവതിയും സ്മൃതി ഇറാനിയും തമ്മില്‍ വാക്കേറ്റം
ന്യൂഡല്‍ഹി: ഇന്ന് തുടങ്ങിയ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ബഹളമയം. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇന്ന് സംയമനം പാലിച്ചപ്പോള്‍, മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പിയാണ് ബഹളങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹൈദരാബാദ്…
Read More » - 24 February
പ്രതിഷേധം പ്രകടിപ്പിക്കുന്നത് ജനങ്ങള്‍ക്കവകാശപ്പെട്ട സ്വത്തുക്കള്‍ നശിപ്പിച്ചാവരുത്; സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടെ പൊതുമുതലുകള്‍ നശിപ്പിക്കുന്നതിനെതിരെ സുപ്രീം കോടതി. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലിന്റെ…
Read More » - 24 February
പാട്ടിന്റെ ശബ്ദം കുറയ്ക്കാനാവശ്യപ്പെട്ടു: ജിം നടത്തിപ്പുകാരന് മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
ന്യൂഡല്‍ഹി: പാര്‍ട്ടിക്കിടെ പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിന് ജിം നടത്തിപ്പുകാരന് മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. ഡല്‍ഹിയിലെ വസന്ത് കുഞ്ജിലാണ് സംഭവം. ഇന്റര്‍ യൂണിവേഴ്സിറ്റി ആക്സിലറേറ്റര്‍ സെന്ററിലെ എഡിറ്ററായ ഹര്‍ദീപ്…
Read More » - 24 February
“അവര്‍ക്ക് എന്നെ പേടിയാണ്, അതുകൊണ്ട് എന്നെ സംസാരിക്കാന്‍ അനുവദിക്കില്ല”: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ബുധനാഴ്ച മുതല്‍ തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും പ്രശ്നകലുഷിതമായിരിക്കുമെന്ന് സൂചനകള്‍ നല്‍കിക്കൊണ്ട് രാഹുല്‍ഗാന്ധി എന്‍ഡിഎ ഗവണ്മെന്റിന് തന്നെ പേടിയാണെന്നും അതുകൊണ്ട് സംസാരിക്കാന്‍ അനുവദിക്കില്ല എന്ന അവകാശവാദവുമായി…
Read More » - 24 February
റബ്ബര്‍ പ്രതിസന്ധി : പ്രധാനമന്ത്രി ഇടപെടുന്നു
ന്യൂഡല്‍ഹി : റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരള എം.പിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി യുഡിഎഫ്…
Read More » - 24 February
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്നും പുറത്താക്കി
റാഞ്ചി: പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതായി പരാതി. റാഞ്ചിയിലെ ഒരു സ്വകാര്യ സ്കൂളില്‍ നിന്നും പീഡനത്തിനിരയായ ആറു വയസുകാരിയെ ക്ലാസില്‍ നിന്നും പുറത്താക്കുകയായിരുന്നു. കുട്ടിയെ വിളിക്കാനായി…
Read More » - 24 February
ഡല്‍ഹി പോലീസ് ഉമര്‍ ഖാലിദിനെ ചോദ്യം ചെയ്യുന്നു
രണ്ടാഴ്ചയോളം ഒളിച്ചു നടക്കുകയയും പിന്നീട് ജെഎന്‍യു ക്യാംപസില്‍ എത്തിയതിനു ശേഷം നാടകീയമായി പോലീസിന് കീഴടങ്ങുകയും ചെയ്ത അഫ്സല് ഗുരു അനുസ്മരണ സംഘാടകന്‍ ഉമര്‍ ഖാലിദിനേയും കൂട്ടാളി അനിര്‍ബന്‍…
Read More » - 24 February
കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന തീയ്യതി മാറ്റി
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് നേതാവ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29 ലേക്കു…
Read More » - 24 February
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അഭിഭാഷകര്‍ ; രാജ്യദ്രോഹിയെ ഇനിയും മര്‍ദ്ദിക്കും
ന്യൂഡല്‍ഹി ; പൊലീസ് കസ്റ്റഡിയിലിരിക്കെ ജെ.എന്‍.യു.വിദ്യാര്‍ത്ഥി പ്രസിഡന്റ് കനയ്യ കുമാറിനെ തങ്ങള്‍ മര്‍ദ്ദിച്ചതായി പട്യാല ഹൗസ് കോടതിയില്‍ അക്രമത്തിന് നേതൃത്വം നല്കിയ അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. അക്രമത്തിന് പൊലീസ്…
Read More » - 24 February
ഗുജറാത്ത് നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം
അഹമ്മദാബാദ്: ഗുജറാത്തില്‍ അവശേഷിക്കുന്ന 27 മുനിസിപ്പല്‍ നഗരസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വിജയം. 15 നഗരസഭകളില്‍ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 8 നഗരസഭകള്‍…
Read More » - 24 February
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 68-ആം പിറന്നാള്‍ ഇത്തവണ ഹരിത ശോഭയോടെ; ക്ഷേത്രങ്ങളില്‍ പുണ്യ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് ആഘോഷിക്കുന്നു.
ചെന്നൈ:ജയലളിതയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 32 ജില്ലകളിലെ 6,868 ക്ഷേത്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം.ശൈവ ക്ഷേത്രങ്ങളില്‍ കൂവള മരത്തിന്റെ…
Read More » - 24 February
ഫ്രീഡം 251-ന് പാരയായി ഫ്രീഡം 651
ന്യൂഡല്‍ഹി: ഫ്രീഡം 251-നെ പരിഹസിച്ച് ഫ്രീഡം 651 രംഗത്ത്. ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരിക്കലും ഈ ഫോണ്‍ കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ എത്തിയിരിക്കുന്നത്. ചൊവ്വയില്‍ മാത്രം കണ്ടു…
Read More » - 24 February
കാണാതായ വിമാനം തകര്‍ന്നതായി സംശയം
നേപ്പാള്‍ : നേപ്പാളില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കാണാതായി. താര എയര്‍ പാസഞ്ചര്‍ എന്ന വിമാനമാണ് കാണാതായത്. വിമാനത്തില്‍ 21 യാത്രക്കാരുണ്ടായിരുന്നു. ഹിമാലയത്തിനു മുകളില്‍ വച്ചാണ് വിമാനം…
Read More » - 24 February
കനയ്യയ്ക്ക് ജാമ്യം നല്‍കരുതെന്ന് ഡെല്‍ഹി പൊലീസ്
ന്യൂഡല്‍ഹി ; ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്ത് ഡെല്‍ഹി പൊലീസ്. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നായിരുന്നു നേരത്തെയുള്ള നിലപാട്. സാഹചര്യം മാറിയതാണ് നിലപാട്…
Read More » - 24 February
സ്തംഭിപ്പിക്കലല്ല, സംവാദമാണ് വേണ്ടത്: രാഷ്ട്രപതി
ന്യൂഡല്‍ഹി: സ്തംഭിപ്പിക്കലും തടസ്സപ്പെടുത്തലുമല്ല, ചര്‍ച്ചയും സംവാദവുമാണ് ജനാധിപത്യത്തില്‍ വേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പാര്‍ലമെന്റ് ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാ ദിശകളില്‍ നിന്നും ഉയരുന്ന…
Read More » - 24 February
എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനാകും
ന്യൂഡല്‍ഹി: സൂപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍.എച്ച്.ആര്.സി) ചെയര്‍മാനായേക്കും. ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് വിരമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 11…
Read More » - 24 February
രാജീവ് വധക്കേസ് : പ്രതി നളിനിക്ക് പരോള്‍
വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കാണ്…
Read More » - 24 February
പാര്‍ലമെന്റിന് ഇനിമുതല്‍ സായുധ വാഹനത്തിന്റെ സുരക്ഷ
ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നിന്ന് പാര്‍ലമെന്റിനെ രക്ഷിക്കാനായി അത്യാധുനിക രീതിയിലുള്ള ആന്റി ടെററിസ്റ്റ് വെഹിക്കിള്‍ അഥവാ എ.ടി.വി പാര്‍ലമെന്റ് വളപ്പിലെത്തിച്ചു. പരീക്ഷണാര്‍ത്ഥത്തിലാണ് വാഹനം ഇവിടെയെത്തിച്ചിരിക്കുന്നത്. പാര്‍ലമെന്റ് കെട്ടിടത്തിന് സുരക്ഷയൊരുക്കുന്ന…
Read More » - 24 February
ഉമര്‍ ഖാലിദ് കീഴടങ്ങി
ന്യൂഡല്‍ഹി: ജെ.എന്‍.യു അഫ്സല് ഗുരു അനുകൂല പ്രകടനത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദ് കീഴടങ്ങി. അനിബല്‍ ഭട്ടാചാര്യയും ക്യാമ്പസിന് പുറത്തിറങ്ങി പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇവരോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി…
Read More » - 23 February
ചൈനയെ പിന്തള്ളി ഇന്ത്യയ്ക്ക് ബംഗ്ലാദേശില്‍ നിര്‍ണായക നേട്ടം
ന്യൂഡല്‍ഹി/ധാക്ക: ബംഗ്ലാദേശില്‍ 1.6 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ വൈദ്യുതി പ്ലാന്റ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനിയായ ഭരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് സ്വന്തമാക്കി. ചൈനീസ്…
Read More »