India
- Apr- 2016 -16 April
ഇന്ത്യന്‍ സേനയ്ക്ക് കരുത്തുകൂട്ടാന്‍ ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി
ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്ന് 36 ഫൈറ്റർ ജെറ്റുകൾ വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. 8.8 ബില്യൺ ഡോളറിനാണ് ഇവ വാങ്ങുന്നത്. മൂന്നാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടും. ആദ്യ സെറ്റ്…
Read More » - 15 April
പൊള്ളുന്ന ചൂട്: വീട്ടില്‍ വെറും നിലത്ത് ഓംലറ്റ് പാകം ചെയ്ത് വീട്ടമ്മയുടെ വീഡിയോ
കടുത്ത ചൂടിന്റെ ഭീകരാവസ്ഥയെ ശരി വയ്ക്കുന്ന ഒരു ദൃശ്യം തെലുങ്കാനയില്‍ നിന്ന്. കഠിനമായ ചൂടില്‍ വീടിന്റെ തറയില്‍ ഓംലെറ്റ് പാകം ചെയ്യുന്ന വീട്ടമ്മയുടെ ദൃശ്യമാണ് വൈറല്‍ ആകുന്നത്.…
Read More » - 15 April
വിജയ് മല്യയുടെ പാസ്പോര്ട്ടിനുമേല് നടപടി
ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കി. ഇതേതുടര്‍ന്ന് മല്യയെ യു.കെയില്‍ നിന്ന് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മന്ത്രാലയം. സാമ്പത്തിക വെട്ടിപ്പ് കേസിലെ…
Read More » - 15 April
കൊച്ചിയിലും ഇനി അതിവേഗ ഫ്രീ ഗൂഗിൾ വൈഫൈ
ഗൂഗിളും ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സേവനം എറണാകുളം ഉള്‍പ്പെടെ ഏഴു സ്റ്റേഷനുകളിൽ കൂടി ഉടനെ ലഭിക്കും. നേരത്തെ മുംബൈ സെന്റ്രൽ സ്റ്റേഷനിൽ തുടക്കമിട്ട…
Read More » - 15 April
ഏറ്റവുമധികം പ്രവാസി പണമൊഴുകുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്
2015-ല്‍ ലോകത്ത് ഏറ്റവുമധികം പ്രവാസി പണം ലഭിച്ച രാജ്യം ഇന്ത്യ തന്നെ. 69 ബില്ല്യന്‍ ഡോളര്‍ പ്രവാസി പണം നേടിയാണ് 2015-ല്‍ ഇന്ത്യ പട്ടികയില്‍ ഒന്നാമതെത്തിയത്. 2014-ല്‍ ഇത്…
Read More » - 15 April
ബി.ജെ.പിയ്ക്ക് വോട്ടുചെയ്ത ഭാര്യയോട് യുവാവ് ചെയ്തത്…
ഗുവാഹത്തി: ബി.ജെ.പിയ്ക്ക് വോട്ടുചെയ്തതിന് യുവാവ് ഭാര്യയെ മൊഴി ചൊല്ലി. ആസാമിലെ സോണിപൂര്‍ ജില്ലയിലെ ധോനം അബ്ബാഹട്ടിയിലാണ് സംഭവം. അടുത്തിടെ നടന്ന ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിലക്ക്…
Read More » - 15 April
ഐ പി എസുകാരുടെ ആസ്തി അഞ്ഞൂറുകോടിയോളം
പഞ്ചാബ് ഐ പി എസ് കോടിപതിയായ ഗുര്‍പ്രീത് സിംഗ് ഭുള്ളരുടെ ആസ്തി 172 കോടി.ഐ പി എസുകാര്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ തീരുമാനപ്രകാരം ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ് സൈറ്റിലാണ്…
Read More » - 15 April
കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പണിയുമായി ഭരദ്വാജ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഒന്നാം യു.പി.എ സര്‍ക്കാരിലെ നിയമമന്ത്രിയായിരുന്ന എച്ച്.ആര് ഭരദ്വാജ്. 2007ല്‍ ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന മുലായം സിംഗ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍…
Read More » - 15 April
സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ മകന് അര്ജുന്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയില്‍ സച്ചിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മകന് മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റില്‍ പരിചയസമ്പന്നരും സച്ചിന്റെ ശരീരഭാഷയും…
Read More » - 15 April
ഗുഡ്ഗാവിനു പിന്നാലെ ഷിംലയും പേരുമാറ്റ പരിഗണനയില്‍
ഷിംല:ഗുഡ്ഗാവിനു പിന്നാലെ ഷിംലയും പേരുമാറ്റ പരിഗണനയില്‍. ഷിംലയുടെ പേര് ‘ശ്യാമള’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം രംഗത്തെത്തിയിട്ടുണ്ട്.ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവ്രതയ്ക്ക് നല്കിയ കത്തിലാണ്…
Read More » - 15 April
ഗാന്ധിജിയും അംബേദ്കറുമായുള്ള ആദ്യസംഭാഷണം:ചരിത്രത്തിലെ ഒരേട്
വര്‍ഷം 1931. കൃത്യമായി പറഞ്ഞാല്‍ 85 വർഷം മുൻപ്.ഇന്ത്യന്‍ ഭരണ ഘടനാശില്പി ബി ആര് അംബേദ്ക്കറും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായുള്ള ആദ്യകൂടിക്കാഴ്ചയിലെ സംഭാഷണം ചരിത്രത്തിലെ ഒരേടാണ്.സ്വാതന്ത്ര്യം കിട്ടി ഇത്രയും…
Read More » - 15 April
ഡല്‍ഹിയില്‍ പുകയില നിരോധനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു വര്‍ഷത്തേക്ക് പുകയില നിര്‍മിത വസ്തുക്കള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2012 സെപ്റ്റംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ ഗുട്കയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.…
Read More » - 15 April
തുറമുഖങ്ങളുടെ നവീകരണത്തിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്നു: മോഡി
രാജ്യത്തിന്റെ 7,500 കിലോമീറ്റർ തീരത്തിന്റെ അവസരങ്ങൾ പ്രയോജനപ്പെടുത്തി തുറമുഖങ്ങളുടെ നവീകരണത്തിനായി ഒരു ലക്ഷം കോടിരൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി.സമുദ്രസംബന്ധ മേഖലകളിൽ ആഗോളമായി സ്ഥാനം ലഭിക്കുന്ന തരത്തിൽ…
Read More » - 15 April
മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ചതിന്; വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ഉടുപ്പി: കര്‍ണാടകയിലെ സ്വകാര്യ നഴ്സിംഗ് ആന്‍ഡ് കൊമേഴ്സ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിച്ച വൈസ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. മലയാളി തന്നെയായ അമീര്‍ ആണ് പിടിയിലായത്. കുന്ദാപുരം…
Read More » - 15 April
വാഹന നിയന്ത്രണം രണ്ടാം ഘട്ടം ആരംഭിച്ചു
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു.നിയന്ത്രണം ലംഘിച്ചാല്‍ 2,000 രൂപ പിഴ ഈടാക്കും. ഒറ്റ, ഇരട്ട നമ്പറുകളിലുള്ള വാഹനങ്ങളെ…
Read More » - 15 April
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇലക്ഷന് കമ്മീഷന് പിടിച്ചെടുത്തത് 22 കോടി
ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പില്‍ കള്ളപ്പണമൊഴുകുന്നു. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇലക്ഷന് കമ്മീഷന് ഇവിടെ പിടിച്ചെടുത്തത് 22 കോടി രൂപ. പണത്തിനൊപ്പം ആഹാര സാധനങ്ങളും മദ്യവും വസ്ത്രങ്ങളും വരെ…
Read More » - 15 April
സിനിമയില്‍ പോലീസുകാരെ കളിയാക്കിയാല്‍ ഇനി പണി കിട്ടും
ഹൈദരാബാദ്: സ്വന്തം ജീവന് പണയം വെച്ച് ജനങ്ങളെ സംരക്ഷിക്കുന്ന തങ്ങളെ സിനിമയില്‍ മോശക്കാരാക്കി ചിത്രീകരിക്കുന്നത് ശരിയായ നടപടി അല്ലെന്നു തെലുങ്ക് സിനിമാക്കാരോട് ഹൈദരാബാദ് പോലീസ്.പോലീസുകാരുടെ അസോസിയേഷനാണ് ഇക്കാര്യത്തില്‍…
Read More » - 15 April
ഇന്ന് ശ്രീ രാമ നവമി
ഇന്ന് ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസം.ശ്രീരാമചന്ദ്ര ഭഗവാന്റെ ജന്മദിനമാണ് ഹിന്ദുക്കള്‍ ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. ജനനശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന് സീതാ ദേവിയെ വിവാഹം ചെയ്തതും ഈ…
Read More » - 15 April
ദേശീയ പാതകളിലെ മുഴുവന്‍ ഹമ്പുകളും നീക്കം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകളും ഹമ്പുകളുമെല്ലാം ഒഴിവാക്കാന്‍ കേന്ദ്ര റോഡു ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റോഡപകടങ്ങള്‍ക്കും അതിലൂടെ ആയിരക്കണക്കിനു പേരുടെ മരണത്തിനും ഹമ്പുകള്‍ കാരണമാകുന്നതിനാലാണു ഇത്തരമൊരു…
Read More » - 15 April
ഇന്ത്യയില്‍ “താപവാതം” വീണ്ടും നാശം വിതയ്ക്കുന്നു
ഇന്ത്യയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും താപവാതം നാശം വിതയ്ക്കുന്നു. ചൂട് റെക്കോര്‍ഡുകള്‍ ഭേദിച്ച് വര്‍ദ്ധിച്ച് വരവേ, താപവാതം മൂലം ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം…
Read More » - 15 April
“ഭൂമാതാ ബ്രിഗേഡ്” നേതാവ് തൃപ്തി ദേശായിക്ക് മര്‍ദ്ദനം
കോലാപ്പൂര്‍: മഹാരാഷ്ട്രയിലെ പ്രശസ്തമായ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ‘ഭൂമാതാ ബ്രിഗേഡ്’ നേതാവ് തൃപ്തി ദേശായിക്ക് മര്‍ദ്ദനമേറ്റു. ക്ഷേത്രത്തിന്റെ അങ്കണത്തില്‍ വച്ച് നടന്ന നാടകീയരംഗങ്ങള്ക്കിടയിലും തൃപ്തി…
Read More » - 15 April
അംബേദ്കര്‍ ജയന്തിദിനത്തില്‍ പ്രതിപക്ഷത്തെ വിമര്‍ശനങ്ങള്‍കൊണ്ട് മൂടി അമിത് ഷാ
ഹരിദ്വാര്‍: നാളിതുവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ അംബേദ്കറിന്റെ പേര്പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് നടത്തിയതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ജനങ്ങളില്‍ വരെ…
Read More » - 14 April
അംബേദ്കര്‍ ജന്മദിനത്തില് അദ്ദേഹത്തിന്റെ സ്മരണകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
മധ്യപ്രദേശ്: ഭാരതഭരണഘടനാശിൽപിയുടെ നൂറ്റിയിരുപത്തിയഞ്ചാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുസ്മരണ പ്രഭാഷണം ലോകശ്രദ്ധ പിടിച്ചു പറ്റി. ഡോ. അംബേദ്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മ്ഹൗവിലായിരുന്നു അനുസ്മരണം. അംബേദ്ക്കർ ജനിച്ച ഗ്രാമത്തിന്റെ…
Read More » - 14 April
ബംഗാളിലെ തെരഞ്ഞെടുപ്പ് റാലി; ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം സോണിയ
കൊല്‍ക്കത്ത: ബംഗാള്‍ ഭരിക്കുന്നത് ഏകാധിപതി ആണെന്നു സോണിയ ഗാന്ധി. മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ബംഗാളില്‍ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച…
Read More » - 14 April
ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ തുടച്ചുനീക്കും- പുതിയ ഭീഷണിയുമായി ഐ.എസ്
ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും തങ്ങളുടെ ഭീകരരെ ഉപയോഗിച്ച് ഇന്ത്യയില്‍ ഗറില്ലാ ആക്രമണങ്ങള്‍ നടത്താന്‍ ആഗോള ഭീകരസംഘടനയായ ഐ.എസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ.എസ് മുഖ മാസികയായ ‘ദാബിഖി’ല്‍ പ്രസിദ്ധീകരിച്ച…
Read More »