NewsIndia

ജയലളിത “ഭരണം” തുടങ്ങി; തമിഴ്പെണ്ണുങ്ങള്‍ക്ക് “അമ്മ”യുടെ സമ്മാനം!

തമിഴ്നാട്ടിലെ അധികാരം നിലനിര്‍ത്തിയ “പുരട്ചി തലൈവി” ജയലളിത “ഭരണം” തുടങ്ങി. സംസ്ഥാനത്തിന്‍റെ കീഴിലുള്ള 500 മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടു കൊണ്ടാണ് ജയലളിത തനിക്ക് ഭരണത്തുടര്‍ച്ച തന്ന തമിഴ്മക്കളോട് -പ്രത്യേകിച്ച് സ്ത്രീകളോട് – നന്ദി പ്രകാശിപ്പിച്ചത്. ചില്ലറവിതരണ മദ്യശാലകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കണ്ട് കുറച്ചിട്ടുമുണ്ട്.

ഇവയുള്‍പ്പെടെ തന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന അഞ്ച് കാര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാണ് ജയലളിത തന്‍റെ ഭരണം തുടര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button