India
- May- 2016 -7 May
‘അബ്ദുല് കലാം വിഷന് ഇന്ത്യാ പാര്ട്ടി’ വിഷയത്തില് കോടതിയുടെ തീരുമാനം
ചെന്നൈ: ‘അബ്ദുല് കലാം വിഷന് ഇന്ത്യാ പാര്ട്ടി’ അന്തരിച്ച മുന് രാഷ്ട്രപതി എ.പി.ജെ. അബ്ദുല് കലാമിന്റെ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്ക്കാലികമായി തടഞ്ഞു. കലാമിന്റെ…
Read More » - 7 May
യോഗ പാഠ്യവിഷയമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്ഹി: ആരോഗ്യമുള്ള മനസ്സും ശരീരവും നിലനിര്ത്താന് സ്കൂള് സിലബസുകളില് യോഗ ഉള്പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇക്കാര്യമുന്നയിച്ച് മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാനങ്ങള്ക്ക് കത്തയച്ചതായി ‘ആയുഷ്’ സഹമന്ത്രി ശ്രീപദ് യശോ…
Read More » - 7 May
ആഗസ്റ്റ വെസ്റ്റ് ലാന്ഡ് അഴിമതി : പ്രധാനമന്ത്രി ആദ്യമായി പ്രതികരിക്കുന്നു
ഹൊസൂർ: ആഗസ്റ്റ വെസ്റ്റ് ലാന്ഡ് ഹെലിക്കോപ്റ്റര് അഴിമതിക്കേസില് ഉള്പ്പെട്ട എത്ര ഉന്നതരായാലും അവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്ഗ്രസ് നേതാക്കള്ക്കെതിരെ താനല്ല പറഞ്ഞതെന്നും ഇറ്റാലിയന് കോടതിയാണെന്നും…
Read More » - 7 May
അഗസ്റ്റാ വെസ്റ്റ്ലാന്ഡ് ഇടപാടില് വമ്പന്മാര് പിടിയിലാകും : മനോഹര് പരീക്കര്
ന്യൂഡല്ഹി : അഗസ്റ്റാ വെസ്റ്റ്ലാന്ഡ് ഇടപാടില് വമ്പന്മാര് പിടിയിലാകുമെന്ന് പ്രതിരോധമന്ത്രി മനോഹര് പരീക്കര്. എസ്പി ത്യാഗിയെ പോലുള്ളവര് ഇതില് ചെറിയ മീനുകളാണെന്നും ബോഫോഴ്സ് കേസില് ചെയ്യാനാകാത്തത് ഈ കേസില്…
Read More » - 6 May
ഭരണതുടര്ച്ചയ്ക്ക് ബി.ജെ.പി സഹായം തേടില്ല- ഉമ്മന് ചാണ്ടി
ചെങ്ങന്നൂര്: തെരഞ്ഞെടുപ്പില് ബിജെപിയും യുഡിഎഫും തമ്മില് ബന്ധമുണ്ടെന്ന ഇടത്പക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. പ്രതിപക്ഷത്തിരിക്കേണ്ടി വന്നാല് പോലും ഭരണത്തുടച്ചയ്ക്കായി ബി.ജെ.പിയുടെ സഹായം തേടില്ലെന്നും പറഞ്ഞു. ചെങ്ങന്നൂരില്…
Read More » - 6 May
കേന്ദ്രമന്ത്രിക്ക് വാഹനാപകടത്തില് പരിക്ക്
ന്യൂഡല്ഹി : കേന്ദ്രമന്ത്രി ബബൂല് സുപ്രിയോയ്ക്ക് വാഹനാപകടത്തില് പരിക്ക്. മന്ത്രി സഞ്ചരിച്ച ബൈക്കില് കാര് ഇടിച്ചാണ് അപകടമുണ്ടായത്. മന്ത്രിയെ ഡല്ഹി എയിംസില് പ്രവേശിപ്പിച്ചു. ബംഗാളിലെ വ്യവസായ കേന്ദ്രമായ…
Read More » - 6 May
നിയന്ത്രണ രേഖയില് ഭീകരാക്രമണത്തില് സൈനികന് കൊല്ലപ്പെട്ടു
ശ്രീനഗര്: ജമ്മുവില് നിയന്ത്രണ രേഖയില് ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില് ഒരു സൈനികന് കൊല്ലപ്പെട്ടു. കുപ്വാരയിലെ കെരന് സെക്ടറിലായിരുന്നു സംഭവം. രമേഷ് ചന്ദ് യാദവ് എന്ന സൈനികനാണു…
Read More » - 6 May
ഓടിച്ചത് കാര് ; പിഴയിട്ടത് ഹെല്മെറ്റില്ലാത്തതിനാല്
ഗോവ : കാര് ഓടിച്ച യാത്രികന് പിഴയിട്ടത് ഹെല്മറ്റ് വയ്ക്കാത്തതിനാല്. ഗോവയിലാണ് സംഭവം. ഗോവയിലെ ബീച്ചിലൂടെ ഹെല്മെറ്റില്ലാതെ കാറോടിച്ച ആള്ക്കാണ് പിഴ ചുമത്തിയത്. മോട്ടോര് വെഹിക്കിള് ആക്ടിലെ…
Read More » - 6 May
സോണിയ ഒരു പെൺപുലിയാണ്, ബിജെപി അവരെ ഭയക്കുന്നു: ജ്യോതിരാദിത്യ സിന്ധ്യ
അഗസ്റ്റ വെസ്റ്റ്ലാൻറ് അഴിമതിക്കേസിൽ പാർലമെൻറിന്റെ ഇരുസഭകളിലും പ്രതിരോധത്തിലായിപ്പോയ കോൺഗ്രസ് വല്ലാത്ത വിഷമവൃത്തത്തിലകപ്പെട്ടിരിക്കുകയാണ്. ലോകസഭയിൽ ഇന്ന് കോൺഗ്രസിന് വേണ്ടി സംസാരിച്ചത് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ്. സോണിയാ ഗാന്ധി ഒരു…
Read More » - 6 May
യുവതി ആത്മഹത്യ ചെയ്തു ; കാരണം വിചിത്രം
ഹൈദരാബാദ് : ഹൈദരാബാദില് യുവതി ആത്മഹത്യ ചെയ്തു. പുതിയതായി വാങ്ങിയ സ്മാര്ട്ട് ഫോണ് നഷ്ടപ്പെട്ട വിഷമത്തില് ജഹാനുമ സ്വദേശിയായ സുല്ത്താന ബീഗമാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്…
Read More » - 6 May
കൃഷിക്കുപയോഗിക്കുന്ന ഗ്രാമീണഭൂമികളുടെ സംരക്ഷണത്തിന് നവീന പദ്ധതിയുമായി മഹാരാഷ്ട്ര സര്ക്കാര്
മഹാരാഷ്ട്രയുടെ ഗ്രാമീണഭൂമിയുടെ വിശദമായ സര്വേ ഉപഗ്രഹ സഹായത്തോടെ നടത്താന് മഹാരാഷ്ട്ര സര്ക്കാര് തീരുമാനിച്ചു. 150 വര്ഷങ്ങള്ക്ക് മുമ്പാണ് മഹാരാഷ്ട്രയുടെ ഉള്നാടന് ഗ്രാമപ്രദേശങ്ങളുടെ സര്വേ അവസാനം നടന്നത്. ഉപഗ്രഹ…
Read More » - 6 May
അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര് അഴിമതി: കോണ്ഗ്രസിന്റെ പ്രതിരോധം ലോകസഭയിലും പാളുന്ന കാഴ്ച
കഴിഞ്ഞ ദിവസം രാജ്യസഭയില് നടന്ന ചര്ച്ചയ്ക്ക് പുറമേ ഇന്ന് ലോക്സഭയിലും അഗസ്റ്റ വെസ്റ്റ്ലാന്റ് ഹെലികോപ്റ്റര് അഴിമതിയെക്കുറിച്ചുള്ള ചര്ച്ച നടക്കുന്ന അവസരത്തില് കോണ്ഗ്രസിന്റെ പ്രതിരോധങ്ങള് പൂര്ണ്ണമായും പാളിപ്പോകുന്ന കാഴ്ചയാണ്…
Read More » - 6 May
വരള്ച്ച ബാധിത പ്രദേശങ്ങള്ക്ക് ആശ്വാസമായി കടല്വെള്ളത്തില് നിന്നും ശുദ്ധജലം
മുംബൈ: രാജ്യത്തെ വരള്ച്ചാ ബാധിത പ്രദേശങ്ങള്ക്ക് ആശ്വാസവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര് രംഗത്ത്. കടല്വെള്ളം കുടിവെള്ളമാക്കി മാറ്റുന്ന രീതിയിലൂടെ രാജ്യത്തെ 13 ഓളം സംസ്ഥാനങ്ങള്ക്ക് ജലമെത്തിക്കാനുള്ള പദ്ധതിയിലൂടെയാണ്…
Read More » - 6 May
നടി ജിയാഖാന്റെ മരണം: പ്രമുഖ ബോളിവുഡ് നടനെതിരെ കൊലപാതകത്തിന് കേസ് എടുക്കണമെന്ന് ആവശ്യം
മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെ മരണത്തില് കാമുകന് സൂരജ് പഞ്ചോളിക്കെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള് ചുമത്തണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഗര്ഭച്ഛിദ്രം ചെയ്യാന് ഒരു പെണ്കുട്ടിയെ നിര്ബന്ധിതമായി…
Read More » - 6 May
വരള്ച്ചയില് വലയുന്ന ജനങ്ങള്ക്ക് കുടിവെള്ളം എത്തിക്കാമെന്ന കേന്ദ്രവാഗ്ദാനം നിരസിച്ച് ഉത്തര്പ്രദേശ് സര്ക്കാര്
വരള്ച്ചയാല് വലയുന്ന ഉത്തര്പ്രദേശിലെ ബുന്ദേല്ഖണ്ഡിലേക്ക് 10-വാഗണുകളടങ്ങിയ ജലതീവണ്ടി അയക്കാനുള്ള തയാറെടുപ്പുകള് റെയില്വേ നടത്തുമ്പോള് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്ക്കാര് ആ സഹായം നിരസിച്ചു. തങ്ങള്ക്ക് ജലം…
Read More » - 6 May
മോശം പ്രകടനം നടത്തിയ റവന്യൂ ഉദ്യോഗസ്ഥര്ക്കെതിരെ കേന്ദ്ര സര്ക്കാരിന്റെ അച്ചടക്ക നടപടി
ന്യൂഡല്ഹി: മോശം പ്രകടനത്തെ തുടര്ന്ന് കേന്ദ്ര റവന്യൂ വകുപ്പിലെ 33 ഉദ്യാഗസ്ഥര്രോട് നേരത്തെ വിരമിക്കാന് (പ്രിമച്വര് റിട്ടയര്മെന്റ്) സര്ക്കാര് നിര്ദേശം നല്കി. മെച്ചപ്പെട്ട ഭരണനിര്വഹണം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി…
Read More » - 6 May
ഡല്ഹിയില് കോണ്ഗ്രസിന്റെ വക അറസ്റ്റ് നാടകം
കോണ്ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി, വൈസ്പ്രസിഡന്റ് രാഹുല്ഗാന്ധി, മുന്പ്രധാനമന്ത്രി മന്മോഹന് സിംഗ് എന്നിവര് കോണ്ഗ്രസിന്റെ “സേവ് ഡെമോക്രസി” ജാഥയ്ക്കിടെ പാര്ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില് അറസ്റ്റ് വരിച്ച് നാടകീയമായ…
Read More » - 6 May
രാജ്യത്ത് വര്ഗ്ഗീയ കലാപത്തിന് ദാവൂദ് ഇബ്രാഹിം ശ്രമിച്ചതായി എന്.ഐ.എ
ന്യൂഡല്ഹി: രാജ്യത്ത് അസ്വസ്ഥത പരത്തി വര്ഗീയകലാപം സൃഷ്ടിക്കാന് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ശ്രമിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്സി (എന്.ഐ.എ). മത നേതാക്കളെയും ആര്.എസ്.എസുകാരെയും…
Read More » - 6 May
പീഡനാരോപണം ഗൂഢാലോചനയെന്ന് എം.എല്.എയുടെ ഭാര്യ
പനജി: ഗോവയിലെ കോണ്ഗ്രസ് എം.എല്.എ. അതാന്സിയോ മൊണ്സെറാറ്റ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ചു എന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാര്യയും എം.എല്.എയുമായ ജെനിഫര്. പനജി സീറ്റിലേക്ക് മത്സരിക്കുമെന്ന്…
Read More » - 6 May
കുംഭമേളയ്ക്കിടെ പന്തല് തകര്ന്ന് വീണ് ആറ് പേര് മരിച്ചു
ഉജ്ജയ്ന്: കുംഭമേളയ്ക്കിടെ പന്തല് തകര്ന്ന് വീണ് ആറ് പേര് മരിച്ചു. മധ്യപ്രദേശിലെ കുംഭമേളയ്ക്കിടെയാണ് സംഭവം. കുംഭമേളയ്ക്കിടെ ശക്തമായ മഴയും കാറ്റുമുണ്ടായതാണ് അപകടകാരണം. ആയിരക്കണക്കിന് ഭക്തജനങ്ങള് കുംഭമേളയോട് അനുബന്ധിച്ചുള്ള…
Read More » - 5 May
കരസേനയ്ക്ക് 50,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള് വാങ്ങാന് കേന്ദ്രസര്ക്കാര് തീരുമാനം
ന്യൂഡല്ഹി: കരസേനയുടെ ദീര്ഘകാല ആവശ്യമായ കൂടുതല് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളുടെ കാര്യത്തില് ചെറിയ ആശ്വാസവുമായി കേന്ദ്രസര്ക്കാര്. രണ്ട് ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് സൈന്യം ആവശ്യപ്പെട്ടത്. എന്നാല്…
Read More » - 5 May
നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി
പുനെ : നവജാതശിശുവിനെ മുത്തശ്ശി ക്രൂരമായി കൊലപ്പെടുത്തി. പുനെ ഉന്ദ്രി മേഖലയിലെ സുശീല താരു എന്ന സ്ത്രീയാണു കൊലനടത്തിയത്. മൂന്നു മാസം മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെയാണ് മുത്തശ്ശി…
Read More » - 5 May
യു.പി.എ സര്ക്കാറിന്റെ കാലത്ത് നടന്ന പ്രതിരോധ ഇടപാടുകള് അന്വേഷിക്കാന് കേന്ദ്ര സര്ക്കാര്
ന്യൂഡല്ഹി: അഗസ്റ്റാ വെസ്റ്റ്ലാന്ഡ് ഇടപാടിന് പിന്നാലെ യു.പി.എ സര്ക്കാരിന്റെ കാലത്ത് നടന്ന രണ്ട് പ്രതിരോധ ഇടപാടുകള് കൂടി അന്വേഷിക്കാന് കേന്ദ്ര സര്ക്കാര് നീക്കം. ഇതോടെ രണ്ടാം യു.പി.എ…
Read More » - 5 May
ആകാശദൃശ്യം പകര്ത്തുന്നതിന് നിയന്ത്രണം വരുന്നു
ന്യൂഡല്ഹി : ആകാശദൃശ്യം ഇനി എളുപ്പത്തില് പകര്ത്താനാവില്ല. കേന്ദ്ര സര്ക്കാര് ഇത് സംബന്ധിച്ച പുതിയ നിയമത്തിന് രൂപം നല്കുന്നു. അനുമതിയില്ലാതെ ഉപഗ്രഹങ്ങള്, വിമാനങ്ങള്, ആളില്ലാ വിമാനങ്ങള്, ബലൂണുകള്,…
Read More » - 5 May
പുതിയ നാവിക സേനാ മേധാവിയെ തീരുമാനിച്ചു
ന്യൂഡല്ഹി: വൈസ് അഡ്മിറല് സുനില് ലന്പ പുതിയ നാവിക സേനാ മേധാവിയായി മെയ് 31 ന് ചുമതലയേല്ക്കും. അഡ്മിറല് ആര്.കെ ധോവന് സര്വീസില് നിന്ന് വിരമിക്കുന്ന സന്ദര്ഭത്തിലാണ്…
Read More »