India
- Apr- 2023 -6 April
നിരാശാജനകമായ തീരുമാനം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി ശശി തരൂർ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചതിൽ പ്രതികരണവുമായി ശശി തരൂർ എംപി. അനിൽ ആന്റണിയുടെ ബിജെപി…
Read More » - 6 April
ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ഈ നഗരത്തിൽ! ഏപ്രിൽ മുതൽ പ്രവർത്തനമാരംഭിക്കും
ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ആദ്യ സ്റ്റോർ ഈ മാസം മുതൽ പ്രവർത്തനമാരംഭിക്കും. റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ ബികെസി എന്നറിയപ്പെടുന്ന സ്റ്റോർ മുംബൈ നഗരത്തിലാണ് പ്രവർത്തനമാരംഭിക്കുക. മുംബൈയുടെ…
Read More » - 6 April
പ്രതിരോധ ചർച്ചകൾക്ക് തുടക്കമിട്ട് ഇന്ത്യയും ജപ്പാനും, പ്രധാനമായും ചർച്ച ചെയ്തത് ഈ വിഷയങ്ങൾ
ഇന്ത്യ- ജപ്പാൻ പ്രതിരോധ നയതന്ത്ര ചർച്ച സംഘടിപ്പിച്ചു. ഏഴാമത് പ്രതിരോധ നയതന്ത്ര ചർച്ച ഡൽഹിയിലാണ് നടന്നത്. പ്രതിരോധ മന്ത്രി ഗിരിധർ അമരന്റെയും, ജപ്പാനിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ പ്രതിരോധ…
Read More » - 6 April
മുടി മുറിച്ചതിൽ പ്രകോപിതനായ 13കാരൻ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മുംബൈ∙ മുടി മുറിച്ചതിൽ പ്രകോപിതനായ 13 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. അപ്പാർട്ട്മെന്റിന്റെ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടിയാണ് കുട്ടി ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഭയന്ദറിലാണ് സംഭവം.…
Read More » - 6 April
പലിശ നിരക്കിൽ മാറ്റമില്ല! റിപ്പോ നിരക്ക് ഉയർത്തുന്നത് താൽക്കാലികമായി നിർത്തിവെച്ച് ആർബിഐ
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മോണിറ്ററി പോളിസി യോഗത്തിലെ ധനനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇത്തവണ റിപ്പോ നിരക്ക് ഉയർത്തുന്നത് താൽക്കാലികമായി ആർബിഐ നിർത്തിവച്ചിരിക്കുകയാണ്. മൂന്ന് ദിവസം…
Read More » - 6 April
- 6 April
മുൻ കേരള മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയിലേക്ക്: പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേരുമെന്ന് റിപോർട്ടുകൾ. ഉച്ചയ്ക്ക് മൂന്ന്…
Read More » - 6 April
‘കിച്ച സുദീപിന്റെ സിനിമ നിരോധിക്കണം’: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) പിന്തുണ വാഗ്ദാനംചെയ്തതിന് തൊട്ടുപിന്നാലെ കിച്ച സുദീപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെയ് 13 ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ…
Read More » - 6 April
ഒൻപത് മാസം മുൻപ് വിവാഹം: കൊച്ചിയിൽ തൂങ്ങിമരിച്ച 15 കാരിയുടെ ഭർത്താവ് 40 കാരൻ
തൃക്കാക്കര: അന്യസംസ്ഥാനക്കാരിയും വിവാഹിതയുമായ 15 കാരിയെ കാക്കനാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് (15) വീട്ടിലെ…
Read More » - 6 April
മദ്യപിച്ച് ട്രാൻസ്ഫോമറിൽ കയറി: ഹൈടെൻഷൻ വയറിൽ സ്പർശിച്ച യുവാവിന് ഗുരുതരമായി പൊള്ളലേറ്റു
ചെന്നൈ: തമിഴ്നാട്ടിൽ മദ്യപിച്ച് ട്രാൻസ്ഫോമറിൽ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചിന്നമങ്കോട് സ്വദേശിയായ ധർമ്മദുരെയ്ക്കാണ് (33) പൊള്ളലേറ്റത്. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. മദ്യപിച്ചെത്തിയ ധർമ്മദുരെ കൂടുംബ പ്രശ്നവുമായി…
Read More » - 6 April
‘നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി’: തുറന്നടിച്ച് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. താനടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള പ്രധാന കാരണം…
Read More » - 6 April
യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ ബോഡിയിലേക്ക് വൻ ഭൂരിപക്ഷത്തോടെ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂഡൽഹി : യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. ചൈനയും ദക്ഷിണകൊറിയയും കൂടാതെ ഏഷ്യ പസഫിക് വിഭാഗത്തിൽ നിന്ന് ശേഷിക്കുന്ന സീറ്റിലാണ് ഇന്ത്യ മത്സരിച്ചത്. 53-ൽ 46…
Read More » - 6 April
പാമ്പിനെ പിടികൂടി തല തല്ലി ചതക്കുന്ന ദൃശ്യങ്ങൾ പകർത്തി: മൂന്ന് പേർക്കെതിരെ കേസ്
ചെന്നെ: പാമ്പിനെ പിടികൂടി തല തല്ലി ചതച്ചതിന് ശേഷം സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട്ടിലെ റാണിപ്പേട്ടിൽ ആണ് സംഭവം. കൈനൂർ സ്വദേശികളായ…
Read More » - 6 April
ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗര്‍ എന്നാക്കിയത് റദ്ദാക്കണമെന്ന സുപ്രീംകോടതി ഹർജി തള്ളി
ന്യൂഡല്‍ഹി: ഔറംഗാബാദിന്റെ പേര് ഛത്രപതി സാംബാജി നഗര്‍ എന്നാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സുപ്രീംകോടതി ഇടപെടേണ്ട കാര്യമില്ലെന്നും നഗരത്തിന്റെയും റോഡിന്റെയും പേരിടലും…
Read More » - 6 April
ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സ്വകാര്യ വീഡിയോകൾ ചോർത്തുമെന്ന് ഭീഷണി സന്ദേശം: ആളെ അറിയാമെന്ന് കിച്ച സുധീപ്
കന്നഡ സൂപ്പർ താരം കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് ഭീഷണിക്കത്ത് ലഭിച്ചത് കർണ്ണാടകയിൽ വലിയ വാർത്തയായിരുന്നു. വധിക്കുമെന്നും താരത്തിന്റെ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി.…
Read More » - 6 April
രാജ്യതലസ്ഥാനത്ത് പതിനാറുകാരി പീഡനത്തിനിരയായി: അന്വേഷണം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പതിനാറുകാരി പീഡനത്തിനിരയായി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിൽ ആണ് സംഭവം. മോഷണത്തിനിടെയാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. നിലവിൽ ബലാത്സംഗത്തിനും കവർച്ചയ്ക്കും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read More » - 6 April
അടുത്ത ദശാബ്ദങ്ങളിലൊന്നും ഇനി കോൺഗ്രസ് അധികാരത്തിലെത്തില്ല – ഗുലാം നബി ആസാദ്
ന്യൂഡൽഹി: അടുത്ത പതിറ്റാണ്ടുകളിലൊന്നും കോൺഗ്രസ് രാജ്യത്ത് അധികാരത്തിലെത്താൻ പോകുന്നില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ അധഃപതനത്തെ കുറിച്ച് സംസാരിക്കുന്നവരെ പാർട്ടി വിരുദ്ധരാക്കാൻ നോക്കുമെന്ന്…
Read More » - 6 April
രേഖാചിത്രം കിറുകൃത്യം! മുഖ്യമന്ത്രി പിണറായി വിജയനും ട്രോള്‍ മഴ
എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പിലെ പ്രതി ഷഹറൂഖ് സെയ്ഫിയുടെ രേഖാചിത്രം കിറുകൃത്യമെന്നു സോഷ്യൽ മീഡിയ പരിഹാസം. പിണറായി വിജയൻറെ അന്വേഷണ സംഘത്തെ അഭിനന്ദിച്ചുള്ള പോസ്റ്റിന്റെ താഴെയും ട്രോൾ ആണ്.…
Read More » - 6 April
‘കെസി വേണുഗോപാൽ പണം ചോദിച്ച് നേതാക്കള്‍ക്ക് സന്ദേശമയച്ചു’ -ഫോണ്‍ ഹാക്ക് ചെയ്തെന്നു പരാതി
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പരാതി. ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ നിന്ന് പണം ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാര്ക്കും നേതാക്കള്‍ക്കും സന്ദേശങ്ങള്‍…
Read More » - 6 April
‘മോദിയെ കാണണമെന്ന് എൻ്റെ വലിയ ആഗ്രഹമായിരുന്നു’: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെൻ്റ് പ്രധാനമന്ത്രിയുടെ ഒഫീസിൽ വെച്ച് നടന്ന…
Read More » - 6 April
ഉച്ചത്തിൽ പാട്ട് വെച്ച് യുവാക്കൾ, ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു
ബംഗളൂരു: ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മർദ്ദിച്ച് കൊലപ്പെടുത്തി യുവാക്കൾ. ബംഗളൂരു നഗരത്തിലെ വിജ്ഞാൻ നഗറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിജ്ഞാൻ നഗറിലെ ലോയിഡാണ്…
Read More » - 6 April
കോഴിക്കറിക്ക് വേണ്ടി തർക്കം, മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛൻ
മംഗലാപുരം: കോഴിക്കറിയെ ചൊല്ലിയുള്ള തർക്കത്തിനിടെ മകനെ അടിച്ച് കൊലപ്പെടുത്തി അച്ഛൻ. കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയിലെ സുള്യക്കടുത്ത് ഗുട്ടിഗറിലാണ് സംഭവം. വിചിത്രമായ കാരണം കേട്ട് അമ്പരന്നിരിക്കുകയാണ് പ്രദേശവാസികൾ.…
Read More » - 6 April
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്, പ്രതിയെ പിടികൂടിയതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈയ്യടി
കോഴിക്കോട്: ഷഹറൂഖ് സെയ്ഫി കുടുങ്ങിയത് ഏജന്‍സികളുടെ സംയുക്ത നീക്കത്തില്‍. രത്നഗിരിയില്‍ ഉണ്ടെന്ന വിവരം കിട്ടിയത് ഇന്റലിജന്‍സിനാണ്. പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസ് സംഘം. മഹാരാഷ്ട്ര എടിഎസിന് വിവരം…
Read More » - 6 April
ഷാരൂഖ് സെയ്ഫിക്ക് തീവ്രവാദ ബന്ധമെന്ന് സൂചന
മുംബൈ; എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയത് മറ്റൊരാളുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി ഷാരൂഖ് സെയ്ഫി പറഞ്ഞതായി വിവരം. അതിനിടെ, പ്രതിയ്ക്ക് തീവ്രവാദബന്ധമുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ…
Read More » - 6 April
ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു
മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ…
Read More »