ന്യൂഡൽഹി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ കെ ശൈലജ എംഎൽഎ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നുവെന്നും ശൈലജ വ്യക്തമാക്കി.
ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ കഴിയാത്ത എത്രയോ സ്ത്രീകൾ പാർട്ടിയിലുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. കെ കെ ശൈലജയുടെ പുസ്തകമായ ‘മൈ ലൈഫ് ആസ് എ കൊമ്രേഡ്’ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശൈലജ. ഡൽഹി കേരളാ ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്.
Read Also: ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്ന തുക കൃത്യമായി ബാങ്കിലടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ
Post Your Comments