India
- Apr- 2016 -26 April
ഇന്ത്യയെ ലക്ഷ്യമിട്ട് ലഷ്കര്‍ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിയെ ലക്ഷ്യമിട്ട് പാക് ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൌധരി പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം.…
Read More » - 26 April
ദാവൂദിന്റെ ആരോഗ്യ നിലയെക്കുറിച്ച് വിശ്വസ്തന് ഛോട്ടാ ഷക്കീല്‍
ന്യൂഡല്‍ഹി: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പൂര്‍ണ ആരോഗ്യവാനെന്ന് ദാവൂദിന്റെ വിശ്വസ്ത സഹായി ഛോട്ടാ ഷക്കീല്‍. ദാവൂദിനെപറ്റി ഇത്തരം അപവാദങ്ങള്‍ പരത്തുന്നത് തങ്ങളുടെ ഡി കമ്പനി തകര്‍ക്കാനെന്നും…
Read More » - 26 April
സ്മൃതി ഇറാനിയുടെ തല അറുത്തും മോഹന്‍ഭഗവതിന്റെ നെഞ്ചില്‍ ചവിട്ടിയും മായാവതി
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിയുടെ പോസ്റ്റര്‍ വിവാദത്തിലേയ്ക്ക്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തല അറുത്ത് കയ്യില്‍ പിടിച്ചിരിക്കുന്ന ഫോട്ടോ ആണ് പോസ്റ്ററിലുള്ളത്. അതുമാത്രമല്ല, ആര്‍എസ്എസ് അധ്യക്ഷന്‍…
Read More » - 26 April
സര്‍ക്കാര്‍ വെബ്സൈറ്റില്‍ സണ്ണി ലിയോണിന്റെ അശ്ലീല ചിത്രങ്ങള്‍
ഹൈദരാബാദ്: കഴിഞ്ഞദിവസം ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചവര്‍ ഞെട്ടി. നിറയെ അശ്ലീല ചിത്രങ്ങള്‍. തിങ്കളാഴ്ച വിവിധ ആവശ്യങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിച്ചവരെ സണ്ണി ലിയോണിന്റെ ചൂടന്‍…
Read More » - 26 April
ടാക്സി വിളിയ്ക്കാന്‍ പോലും പൈസയില്ലാതിരുന്ന തന്റെ ഭൂതകാലത്തെ അനുസ്മരിച്ച് ക്രിക്കറ്റ് ദൈവം.
ലോകത്തെ ഏറ്റവും സമ്പന്നമായ ഉല്‍പ്പന്നങ്ങളുടെ മുഖമായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഇല്ലായ്മയുടെ ഒരു കാലമുണ്ടായിരുന്നു.അണ്ടര്‍ 16 ക്രിക്കറ്റ് മാച്ചിന് ശേഷം പൂനെയില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടിലേക്ക് പോകാന്‍…
Read More » - 26 April
യു കെജി വരെയുള്ള കുട്ടികള്‍ക്ക് പഠനം ഇനി ടാബ്ലെറ്റില്‍
ഹൈദരാബാദ്: നഗരത്തിലെ സ്കൂളില്‍ പഠിക്കുന്ന രണ്ടു വയസുള്ള കുട്ടികള്‍ക്ക് ഇനി പഠിക്കാന്‍ ടാബ്ലറ്റും. എന്നാല്‍ ഒരു ഭാഗം രക്ഷിതാക്കള്‍ പുതിയ രീതിക്ക് എതിരാണ്. ചെറിയ പ്രായത്തില്‍ ടാബ്ലറ്റ്…
Read More » - 26 April
മദ്യനിരോധനം പരാജയം: നാട്ടുകാര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നവരില് കോണ്‍ഗ്രസ് എം. എല്‍. എയും
പാട്ന: സമ്പൂര്‍ണ മദ്യ നിരോധനം നടത്തിയിട്ടും ബീഹാറില്‍ മദ്യം സുലഭം.കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഇക്കാര്യം പുറത്തു വന്നത്. ഡീലര്‍മാര്‍ മുഖേനയാണ് മദ്യം…
Read More » - 26 April
ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി വെളിപ്പെടുത്തി ഛോട്ടാ ഷക്കീല്‍ രംഗത്ത്
ന്യൂഡല്‍ഹി: ഒളിവില്‍ കഴിയുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദാവൂദിന്റെ സഹായി ഛോട്ടാ ഷക്കീല്‍ രംഗത്ത്. ദാവൂദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും…
Read More » - 26 April
കനയ്യയ്ക്കും കൂട്ടര്‍ക്കും ലഭിച്ച ശിക്ഷയെ എതിര്‍ത്ത് പ്രതിപക്ഷം രാജ്യസഭയില്‍
ന്യൂഡെല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിയെ പ്രതിപക്ഷം രാജ്യസഭയില്‍ ചോദ്യം ചെയ്തു. സിപിഐ-എം അംഗം തപന്‍…
Read More » - 26 April
മകന് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് അമ്മയെ നഗ്നയാക്കി മുളകുപൊടിതേച്ചു
ലക്നൗ: മകന് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ പൊതുസ്ഥലത്ത് നഗ്നയാക്കി മര്‍ദിച്ചു .ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് ക്രൂരത അരങ്ങേറിയത്. ശിക്ഷയായി അറുപതുകാരിയായ യുവാവിന്റെ അമ്മയുടെ…
Read More » - 26 April
സ്മൃതി ഇറാനിയെ അപകീര്‍ത്തിപ്പെടുത്തി ബിഎസ്പിയുടെ പോസ്റ്റര്‍
അംബേദ്കര്‍ ജയന്തിദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ സദാബാദ് നഗരത്തില്‍ മായാവതിയുടെ ബിഎസ്പി പാര്‍ട്ടി നടത്തിയ റാലിയില്‍ സ്മൃതി ഇറാനിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പ്രദര്‍ശിപ്പിച്ച പോസ്റ്റര്‍ സംസ്ഥാനത്ത് വലിയ വിവാദമായി. ഛേദിക്കപ്പെട്ട…
Read More » - 26 April
നിലവിലുള്ള വിലക്കുകള്‍ നീക്കി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ നല്കാന് കേന്ദ്രസര്‍ക്കാര്‍
2017 മാര്‍ച്ചോടെ 2.18 ലക്ഷം പേര്‍ക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചു. കേന്ദ്രസര്‍ക്കാര്‍ ഒഴിവുകളിലേക്ക് നിലവിലുണ്ടായിരുന്ന നിയമനവിലക്കുകളെല്ലാം നീക്കം…
Read More » - 26 April
ആര്.എസ്.എസിന് നിര്‍ദ്ദേശങ്ങളുമായി തൃപ്തി ദേശായ്
ന്യൂഡൽഹി: ക്ഷേത്രങ്ങളിൽ സ്ത്രീ പ്രവേശനം നേടിയെടുക്കാനായി നടത്തിയ പ്രക്ഷോഭങ്ങൾ വിജയിച്ചതിന് പിന്നാലെ ഹിന്ദുത്വ സംഘടനയായ ആർ.എസ്.എസിലും സ്ത്രീ പ്രവേശനം നല്‍കണമെന്ന് വാദിച്ച് തൃപ്തി ദേശായി. സ്ത്രീകളുടെ വോട്ടുകളും…
Read More » - 26 April
കാര്‍ത്തി ചിദംബരത്തിന്റെ വന്‍ അനധികൃത സ്വത്തുശേഖരത്തെ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്
കാര്‍ത്തി ചിദംബരവും അച്ഛന് പി ചിദംബരവും അനധികൃത ഇടപാടുകളിലൂടെ ഇന്ത്യയിലും നിരവധി വിദേശരാജ്യങ്ങളിലും വന്‍തോതില്‍ സ്വത്ത്ശേഖരണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് അധിക നാളായിട്ടില്ല. ഈ സമയം വരെ…
Read More » - 26 April
ഡല്‍ഹിയില്‍ വന്‍തീപിടുത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഫ്.ഐ.സി.സി.ഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. രാത്രി രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, തീയണക്കാന്‍…
Read More » - 26 April
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ന്യൂഡെല്‍ഹി: കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവായ അല്‍ഫോണ്‍സ് കണ്ണന്താനവും കര്‍ദിനാള്‍ മാര്‍…
Read More » - 26 April
സുഷമാ സ്വരാജ് ആശുപത്രിയില്‍
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സസ് (എഐഐഎംഎസ്)-ല്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടു കൂടി എഐഐഎംഎസ്-ന്റെ പള്‍മനറി…
Read More » - 25 April
സഹപ്രവര്ത്തകന് മോശമായി പെരുമാറി; യുവതി ഓടുന്ന വാനില്‍ നിന്ന് ചാടി മരിച്ചു
ബല്ലിയ : ഉത്തര്‍പ്രദേശില്‍ സഹപ്രവര്ത്തകന് മോശമായി പെരുമാറിയതിനെത്തുടര്‍ന്ന് യുവതി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി മരിച്ചു. മക്കള്‍ക്കൊപ്പം ടെമ്പോ വാനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് വാഹനത്തില്‍ നിന്നും…
Read More » - 25 April
കനയ്യയ്ക്കും കൂട്ടര്‍ക്കുമെതിരെ കടുത്തനടപടി
ന്യൂഡല്‍ഹി: അഫ്സല് ഗുരു അനുസ്മരണ പരിപാടി സംഘടിപ്പിച്ചതിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, മുജീബ് ഗട്ടു എന്നിവര്‍ക്കെതിരേ നടപടി.…
Read More » - 25 April
ജീവിക്കാന്‍ വേണ്ടി നൃത്തമാടുന്ന സ്ത്രീകളെ കുറിച്ച് വികാര നിര്‍ഭരമായി സുപ്രീംകോടതി
ന്യൂഡല്‍ഹി : സ്ത്രീകള്‍ തെരുവിലിറങ്ങി ഭിക്ഷ യാചിച്ച് ജീവിക്കുന്നതിലും നല്ലത് ബാറില്‍ നൃത്തം ചെയ്ത് ജീവിക്കുന്നതാണെന്ന് സുപ്രീകോടതി. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി…
Read More » - 25 April
സാര്‍വത്രിക വിജ്ഞാനകോശമായി ‘സഹപീഡിയ’
മലയാളിയായ സുധ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ കലാ-സാംസ്കാരിക ചരിത്രം വിശദീകരിക്കുന്ന ആദ്യ ഓണ്‍ലൈന്‍ വിജ്ഞാന കോശമാണ് ‘സഹപീഡിയ’. ലേഖനവും ഒപ്പം വീഡിയോ ദൃശ്യങ്ങളും ഒരുക്കി ഇന്ത്യയുടെ കലാ…
Read More » - 25 April
മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍
ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്.…
Read More » - 25 April
പ്രധാനമന്ത്രി ഇടപെട്ടു ; ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശുഭകരമായ അന്ത്യം
അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കാനാകുമെന്നു ബന്ധുക്കള്‍. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍…
Read More » - 25 April
തേജസിന്റെ വിജയം : ആശങ്കാകുലരായി വിദേശ ആയുധ കമ്പനികള്‍
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് ട്രെയ്നര്‍ ജെറ്റ് വിമാനത്തിന്റെ വിജയത്തില്‍ ആശങ്കാകുലരായി പാശ്ചാത്യ ആയുധ കമ്പനികള്‍. ബംഗളൂരു ആസ്ഥാനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും എയ്റോനോട്ടിക്കല്‍ ഡവലപ്പ്മെന്റ്…
Read More » - 25 April
ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം; രാജ്യസഭ നിര്‍ത്തിവച്ചു
ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ചര്‍ച്ച നടത്താത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവച്ചു. കോടതിയിലിരിക്കുന്ന…
Read More »