India
- Apr- 2016 -28 April
അതിര്‍ത്തി കാക്കാന്‍ ഇനി ലേസര്‍ മതിലുകളും
ന്യൂഡല്‍ഹി: അതിര്‍ത്തി സംരക്ഷിക്കുന്നതിന് ലേസര്‍ മതിലുകള്‍ തയ്യാറായി. ലേസര്‍ മതിലുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയതായി ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നുഴഞ്ഞുകയറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍…
Read More » - 28 April
ഇന്ത്യയുമായുള്ള ചര്‍ച്ച പരാജയമെന്ന് പാക് വിദേശകാര്യ സെക്രട്ടറി
ഇസ്ലാമാബാദ്: ഇന്ത്യയുമായി കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ പ്രസക്തമായ ഒന്നും നടന്നില്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധരി. ജനുവരിയില്‍ ഉണ്ടായ പത്താന്‍കോട്ട്…
Read More » - 28 April
എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചേക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് മുന്നറിയിപ്പ്
വാഷിങ്ടണ്‍: എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ചേക്കുമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രസിഡന്റ് ബറാക് ഒബാമയെ അറിയിച്ചു. ഭീകരവാദത്തിനെതിരെയല്ല ഇന്ത്യയ്ക്കെതിരെയാകും ഇവ ഉപയോഗിക്കുകയെന്നും അതിനാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും…
Read More » - 28 April
ഇരുപതിനായിരത്തിലധികം എലികള്‍ക്ക് അഭയസ്ഥാനമായ രാജസ്ഥാനിലെ ക്ഷേത്രം
മുംബൈ: രാജസ്ഥാനിലെ ബിക്കാനീറിന് 30-കിലോമീറ്റര്‍ അകലെയുള്ള ദേശ്നോകെയില് സ്ഥിതി ചെയ്യുന്ന ക്ഷേത്രം ചരന് വിഭാഗത്തിലെ സന്ന്യാസിനിയായ കര്‍ണി മാതയുടെ പേരിലുള്ളതാണ്. ദുര്‍ഗ്ഗാ ദേവിയുടെ അവതാരമായാണ് കര്‍ണി മാതയെ…
Read More » - 27 April
വഴിതിരിച്ചുവിട്ട വിമാനത്തിന്റെ ഇന്ധനം തീര്‍ന്നു; അടിയന്തിരമായി നിലത്തിറക്കി
ലക്നൗ: ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്സ് വിമാനം ഇന്ധനക്കുറവിനെത്തുടര്ന്ന് ലക്നൗ അമൌസി വിമാനത്താവളത്തില്‍ അടിയന്തിരമായിറക്കി. 40 യാത്രക്കാരുമായി ഡെറാഡൂണില്‍ നിന്ന് ഉച്ചയ്ക്ക് 1.40 ന്…
Read More » - 27 April
പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിച്ചാൽ ഇനി മുതൽ രക്ഷിതാക്കൾക്ക് ശിക്ഷ
പ്രായപൂർത്തിയാകാത്ത ലൈസന്‍സില്ലാത്തവർ ഇനി മുതൽ വണ്ടിയോടിച്ചാൽ രക്ഷിതാക്കളെ ശിക്ഷിക്കാനുള്ള പുതിയ നിയമം കൊണ്ടുവരുന്നതിനുള്ള ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗദ്കരി. ഇങ്ങനെ ഡ്രൈവിംഗ് ചെയ്യുന്നതു പിടിക്കപ്പെട്ടാൽ രക്ഷിതാക്കളെ…
Read More » - 27 April
തെരഞ്ഞെടുപ്പ് പോസ്റ്റര്‍ കീറിയ 10 വയസുകാരന് ക്രൂരമര്‍ദ്ദനം
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോസ്റര്‍ കീറിയതിന് 10 വയസുകാരന് ക്രൂരമര്‍ദ്ദനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് പോസ്റര്‍…
Read More » - 27 April
ജെഎന്‍യു ആസൂത്രിത മാംസക്കച്ചവടത്തിന്റെ കേന്ദ്രം: സര്‍വ്വകലാശാല അദ്ധ്യാപകരുടെ റിപ്പോര്‍ട്ട്
ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ ഒരുപറ്റം അദ്ധ്യാപകര്‍ സര്‍വ്വകലാശാലയെക്കുറിച്ച് തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതായി സൂചന. 11 അദ്ധ്യാപകര്‍ ചേര്‍ന്ന് തയാറാക്കിയ 200-പേജ് വരുന്ന ഈ…
Read More » - 27 April
കോണ്ടം പാക്കറ്റില്‍ അശ്ലീല ചിത്രങ്ങള്‍; സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി
ന്യൂഡല്‍ഹി: ഗര്‍ഭ നിരോധന ഉറകള്‍, ഗര്‍ഭനിരോധ ഉപാധികള്‍, മറ്റു ലൈംഗികോത്തേജക ഉത്പന്നങ്ങള്‍ എന്നിവയുടെ പാക്കറ്റുകളില്‍ അശ്ളീല ചിത്രങ്ങള്‍ ഉണ്ടോ എന്നും കമ്പനികള്‍ നിയമ ലംഘനം നടത്തിയോ എന്നും…
Read More » - 27 April
നിര്‍ണായകമായ സുപ്രീംകോടതി വിധിയിലൂടെ ഉത്തരാഖണ്ഡ് വിഷയം വീണ്ടും ജനശ്രദ്ധ നേടുന്നു
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. തത്കാലത്തേക്ക് രാഷ്ട്രപതിഭരണം തുടരാമെന്ന് സുപ്രീം കോടതി. ഇതോടെ ഏപ്രില്‍ 29നു നിശ്ചയിച്ചിരുന്ന വിശ്വാസ വോട്ട് നടക്കില്ലെന്ന് ഉറപ്പായി. കേസ് മേയ്…
Read More » - 27 April
ക്രിസോസ്റ്റം തിരുമേനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി
ഈയിടെ താന്‍ മെട്രോപ്പോളിറ്റന്‍ എമിരിറ്റസ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ 99-ആം ജന്മദിന നാളില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. “ജ്ഞാനത്തിന്റെ ശക്തികേന്ദ്രം”…
Read More » - 27 April
കോപ്റ്റര്‍ ഇടപാടില്‍ തന്റെ ഇടപെടലിനെകുറിച്ച് സോണിയ ഗാന്ധി വെളിപ്പെടുത്തുന്നു
ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്ഡില് നിന്ന് ഹെലികോപ്റ്ററുകള്‍ വാങ്ങിയ വിഷയത്തില്‍ തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ആരെയും…
Read More » - 27 April
കൊണ്ഗ്രസിന്റെ നെഞ്ചിടിപ്പേറ്റി രാജ്യസഭയില്‍ വരവറിയിച്ച് സുബ്രമണ്യന്‍ സ്വാമി
ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസ് വിഷയത്തെ ചൊല്ലി രാജ്യസഭ പ്രക്ഷുബ്ദമായി. സോണിയ ഗാന്ധിയുടെ അറിവോടെയാണ് അഴിമതി എന്ന സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശമാണ് പ്രശ്നത്തിന് തുടക്കമിട്ടത്. തുടർന്ന്…
Read More » - 27 April
ഭാര്യയുടെ ശല്യം സഹിക്കാനാവാതെ ഭര്‍ത്താവ് ജീവനൊടുക്കി
ഗുജറാത്ത്:ഭാര്യയുടെ ശല്യം സഹിക്കാനാവാതെ 25 കാരനായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെയും ഭാര്യയുടെ കുടുംബാംഗങ്ങളുടെയും ശല്യം സഹിക്കാനാവാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് യുവാവ് എഴുതിയ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.…
Read More » - 27 April
സമകാലിക പ്രസക്തിയുള്ള ഒരു വിഷയം നര്‍മ്മത്തിന്റെ രസ്സക്കൂട്ടില് ഏതോ വിരുതന് എഡിറ്റ് ചെയ്ത അതീവ രസകരമായ വീഡിയോ
സമകാലിക പ്രസക്തിയുള്ള ഒരു വിഷയം നര്‍മ്മത്തിന്റെ രസ്സക്കൂട്ടില് ഏതോ വിരുതന് എഡിറ്റ് ചെയ്ത അതീവ രസകരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. വരെയേറെ ശ്രദ്ധിക്കപ്പെട്ട…
Read More » - 27 April
സ്ത്രീകളുമായി മലകയറും; തൃപ്തി ദേശായി ശബരിമലയിലേക്ക്
സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഷാനി ഷിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ കോടതിവിധിയുടെ സഹായത്തോടെ പ്രവേശിച്ച തൃപ്തി ഇതേ നീക്കവുമായി ഇനി ശബരിമലയിലേക്ക് .സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ശബരിമല ക്ഷേത്രം അധികൃതരോട്…
Read More » - 27 April
ഫോണ്‍ പൊട്ടിയതിന് ചെറുമകന് മുത്തശ്ശിയെ തല്ലിക്കൊന്നു
ബെംഗളൂരു: പുതിയ മൊബൈല്‍ ഫോണ്‍ താഴെ വീണതിന് ചെറുമകന് മുത്തശ്ശിയെ തല്ലിക്കൊന്നു. ബനസാങ്കേരിയിലുള്ള കതിരനാഹള്ളിയില് തിങ്കളാഴ്ച്ച രാത്രിയാണ് 90 വയസ്സ് പ്രായമുള്ള മുത്തശ്ശിയെ 22 കാരനായ യുവാവ് തടിക്കഷണം…
Read More » - 27 April
പെന്ഷന് ലഭിച്ചില്ല; 64 കാരന് നാക്ക് മുറിച്ചു
ഹൈദരാബാദ്: വാര്‍ദ്ധക്യ പെന്ഷന് ലഭിക്കാത്തതിന്റെ പേരില്‍ അറുപത്തിനാലുകാരന് നാക്കുമുറിച്ചു. തെലുങ്കാനാ സെക്രട്ടറിയേറ്റില്‍ ഇന്നലെയാണ് സംഭവം ഉണ്ടായത്. മേദക്ക് ജില്ലയിലെ സുരാരാം നിവാസി രാജുവാണ് നാക്കുമുറിച്ചത്.പെന്‍ഷനുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍…
Read More » - 27 April
ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണം ഈ നഗരത്തില്‍
രാജ്യത്ത് ഏറ്റവുമധികം വായുമലിനീകരണം നടക്കുന്ന നഗരം ഡല്‍ഹി ആണ്. എന്നാല്‍ രാജ്യത്ത് ഏറ്റവുമധികം ശബ്ദമലിനീകരണമുള്ള നഗരംഎതാണെന്നറിയാമോ? മുംബൈയാണ് ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുള്ള നഗരം.ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡാണ്…
Read More » - 27 April
ഭഗത് സിംഗ് തീവ്രവാദിയെന്ന വാദവുമായി സര്‍വ്വകലാശാലാ പുസ്തകം
ഭഗത് സിംഗ് നമുക്ക് രാജ്യസ്നേഹിയായ സ്വാതന്ത്ര്യസമരസേനാനിയാണ് .എന്നാല്‍, ദില്ലി സര്‍വ്വകലാശാലയിലെ പുസ്തകം ചിത്രീകരിച്ചിരിക്കുന്നത് തീവ്രവാദിയെന്നാണ്. ഭഗത് സിംഗിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വകലാശാലയുടെ…
Read More » - 27 April
എയര്‍ ടിക്കറ്റ് റദ്ദാക്കാന്‍ ഇനി അധികം തുക നല്‍കേണ്ടി വരും
മുംബൈ : വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കാന്‍ ഇനിമുതല്‍ അധികതുക നല്‍കേണ്ടി വരും. ബജറ്റ് കാരിയര്‍ ഗോ എയറില്‍ ടിക്കറ്റ് റദ്ദ് ചെയ്യുന്നതിന് ഇനി മുതല്‍ യാത്രക്കാര്‍ 2250…
Read More » - 27 April
വിശാഖപട്ടണത്ത് ബയോ ഡീസല്‍ പ്ലാന്റില്‍ തീപിടുത്തം
ആന്ധ്ര: വിശാഖപട്ടണത്ത് ബയോ ഡീസല്‍ പ്ളാന്റിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ ദവാഡയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് തീപിടുത്തമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ ആറ് ടാങ്കറുകള്‍ പൊട്ടിത്തെറിച്ചതായി പറയുന്നു. ആര്‍ക്കും…
Read More » - 27 April
കറന്‍സി അച്ചടിച്ചതിലെ ഗുരുതരമായ വീഴ്ച്ച; കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക്
ന്യൂഡല്‍ഹി: അതീവ സുരക്ഷാ കേന്ദ്രത്തില്‍ അച്ചടിച്ച 7.56 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സികളില്‍ സെക്യൂരിറ്റി ത്രെഡ് ഇല്ലാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തി ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്…
Read More » - 27 April
പാര്‍ലമെന്റ് മന്ദിരത്തിനെ വണങ്ങി സുരേഷ്ഗോപി രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തയ്യാറെടുപ്പില്‍
സിനിമാ ചിത്രീകരണത്തിനിടെ രാജ്പഥിലെ വിജയ് ചൌക്കില്‍ നിന്നു പലവട്ടം പാര്‍ലമെന്റ് മന്ദിരത്തില്‍ സുരേഷ്ഗോപി ആദ്യമായി പ്രവേശിച്ചത് ഇന്നലെ. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്ക്കായായിരുന്നു. സത്യപ്രതിജ്ഞ വെള്ളിയാഴ്ച…
Read More » - 26 April
ഇന്ത്യയുടെ ടൂറിസ്റ്റ് വിസാ കാലാവധി വര്‍ധിപ്പിക്കുന്നു
ദുബായ്: ഇന്ത്യയുടെ ടൂറിസ്റ്റ് വിസാ കാലാവധി വര്‍ധിപ്പിക്കുന്നു. 30 ദിവസമായിരുന്ന വിസാ കാലാവധി 90 ദിവസമായാണ് വര്‍ധിപ്പിക്കുന്നത്. ടൂറിസം വകുപ്പ് അഡിഷ്ണല്‍ ഡയറക്ടര്‍ ജനറല്‍ ആര് ജെ…
Read More »