India
- Jul- 2016 -18 July
കെജ്രിവാള് പാകിസ്ഥാന് എജന്റ്; ജനങ്ങളെ വിഡ്ഢികളാക്കുന്നു- ഹര്സിമ്രത് കൗര് ബാദല്
ന്യൂഡല്ഹി ● ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പാകിസ്ഥാന് ഏജന്റാണെന്ന് കേന്ദ്രമന്ത്രി ഹര്സിമ്രത് കൗര് ബാദല്. കേന്ദ്രവും-ഡല്ഹി സര്ക്കാരും തമ്മിലുള്ള ബന്ധം ഇന്ത്യ-പാക് ബന്ധം പോലെയാക്കാന് നരേന്ദ്രമോദി…
Read More » - 18 July
നവജോത് സിംഗ് സിദ്ദു രാജിവച്ചു; ബി.ജെ.പി വിട്ടു; ആപ്പില് ചേര്ന്നേക്കുമെന്ന് സൂചന
ന്യൂഡല്ഹി● മുന് ക്രിക്കറ്റ് താരവും ബി.ജെ.പി നേതാവുമായ നവജോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവച്ചു. അടുത്തവര്ഷം പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നേ സിദ്ദു ആം ആദ്മി പാര്ട്ടിയില് ചേര്ന്നേക്കുമെന്ന…
Read More » - 18 July
വീട്ടില് അതിക്രമിച്ചു കടന്ന യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചു
ബുന്ദി : രാജസ്ഥാനിലെ ബുന്ദിയില് വീട്ടില് അതിക്രമിച്ചു കടന്ന യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചു. ബുന്ദിയിലെ നന്ദഗാവ് സ്വദേശിനിയായ 20 വയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ദാനു മീന(25)…
Read More » - 18 July
കല്ലേറുകാര്ക്കിടയിലെ സൂപ്പര് ബൌളര്മാര്
ശ്രീനഗര്● ഹിസ്ബുള് ഭീകരന് ബുര്ഹാന് വാനിയെ ഇന്ത്യന് സൈന്യം വധിച്ചതിനെത്തുടര്ന്ന് കാശ്മീര് താഴ്വരയില് പൊട്ടിപ്പുറപ്പെട്ട സംഘര്ഷം ഇപ്പോഴും തുടരുകയാണ്. പ്രദേശവാസികള് സൈന്യത്തിന് നേരെ നിരവധി തവണ കല്ലേറ്…
Read More » - 18 July
കളിക്കാരെ അച്ചടക്കം പഠിപ്പിക്കാനായി അനിൽ കുബ്ലെയുടെ പുതിയ ചട്ടങ്ങൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അച്ചടക്കം ഉറപ്പാക്കാൻ അനിൽ കുബ്ലെയുടെ പുതിയ ചട്ടങ്ങൾ. പരിശീലനത്തിന് വൈകിയെത്തുന്ന കളിക്കാരിൽ നിന്ന് 50 ഡോളർവീതം പിഴചുമത്താൻ ടീം വെസ്റ്റ് ഇൻഡീസിലെത്തിയപ്പോഴേ തീരുമാനിച്ചിരുന്നു.…
Read More » - 18 July
സിനിമയില് ഭാഗമാകുന്ന അക്രമവും അസഭ്യതയും കുട്ടികളെ വഴിതെറ്റിക്കുന്നു : വെങ്കയ്യ നായിഡു
ചെന്നൈ : ഇന്ത്യന് സിനിമയില് ഭാഗമാകുന്ന അക്രമവും അസഭ്യതയും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന് കേന്ദ്ര ഇന്ഫര്മേഷന് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി വെങ്കയ്യ നായിഡു. സംവിധായകര് സ്വയം സെന്സര് ചെയ്യണമെന്നും…
Read More » - 18 July
ഡല്ഹിയില് പത്ത് വര്ഷം പഴക്കമുള്ള ഡീസല് വാഹനങ്ങള് നിരോധിക്കാന് ഉത്തരവ്
ന്യൂഡല്ഹി : ഡല്ഹിയില് പത്ത് വര്ഷം പഴക്കമുള്ള ഡീസല് വാഹനങ്ങള് അടിയന്തരമായി നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല് ഉത്തരവിട്ടു. കഴിഞ്ഞ വര്ഷം ഇതേ ഉത്തരവ് ഹരിത ട്രൈബ്യൂണല്…
Read More » - 18 July
പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന യുവാക്കളെ നാട്ടുകാർ കെട്ടിയിട്ട് മര്ദ്ദിച്ച് കൊലപ്പെടുത്തി
അമരാവതി: പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാക്കളെ നാട്ടുകാർ കെട്ടിയിട്ട് മര്ദ്ദിച്ചു. ഒരാൾ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അമരാവതിയില് ഞായറാഴ്ചയാണ് സംഭവം. പെണ്കുട്ടിയുടെ കൊലപാതകത്തിന് കാരണക്കാരായ ശ്രീസായ്, പവന് കുമാര്…
Read More » - 18 July
തെറ്റുകൾക്ക് പ്രായശ്ചിത്തം തേടി സുവര്ണ്ണ ക്ഷേത്രത്തില് പാത്രം കഴുകി കേജ്രിവാള്
അമൃത്സര്: ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി സുവര്ണ്ണ ക്ഷേത്രത്തില് പാത്രം കഴുകി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എഎപിയുടെ പ്രകടന പത്രികയില് ചിഹ്നമായ ചൂലിനൊപ്പം സുവര്ണ്ണ…
Read More » - 18 July
ജോലിസ്ഥലത്തെ ലൈംഗികാതിക്രമം; ഇരകള്ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ അവധി
ദില്ലി: ജോലിസ്ഥലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച് പോലീസില് പരാതി നല്കിയിട്ടുള്ള കേന്ദ്രസര്ക്കാര് ജീവനക്കാരികള്ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ അവധി. ജോലി സ്ഥലങ്ങളില് നേരിടുന്ന പീഡനങ്ങള് സംബന്ധിച്ച പരാതിയില് അന്വേഷണം…
Read More » - 18 July
ബലാത്സംഗ കേസ് പിന്വലിച്ചില്ല : 3 വർഷത്തിനുശേഷം യുവതിയെ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ദില്ലി: ബലാത്സംഗകേസ് പിൻവലിക്കാത്തതിന് 3 വർഷത്തിന് ശേഷം പുറത്തിറങ്ങിയ പ്രതികൾ അതേ യുവതിയെതന്നെ വീണ്ടും കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ റോത്തേക്കിലാണ് സംഭവം. അഞ്ചംഗ സംഘമാണ് ദലിത് കോളേജിലെ…
Read More » - 18 July
സാധാരണക്കാര്ക്കും സാധ്യമായ ആകര്ഷക ഇളവുകളുമായി ഐ.ആര്.സി.ടി.സി യുടെ പുതിയ തീര്ത്ഥാടന-ടൂര് പാക്കേജ്
കൊച്ചി: ഇന്ത്യന് റെയില്വേ കാറ്ററിംഗ് ആന്ഡ് ടൂറിസം കോര്പ്പറേഷന് (ഐ.ആര്.സി.ടി.സി) പുതിയ ട്രെയിന്/ വിമാനയാത്രാ പാക്കേജുകള് പ്രഖ്യാപിച്ചു. ശ്രീലങ്കയിലേക്കുള്ള ‘രാമായണ’ വിമാനയാത്ര ആഗസ്റ്റ് 18ന് നെടുമ്പാശേരിയില് നിന്ന്…
Read More » - 18 July
2,000 സി.ആര്.പി.എഫ് ജവാന്മാര് കൂടി കാശ്മീരിലേക്ക്
ന്യൂഡല്ഹി● അക്രമം തുടരുന്ന കാശ്മീര് താഴ്വരയിലേക്ക് കേന്ദ്രം 2,000 സി.ആര്.പി.എഫ് ജവാന്മാരെ കൂടി അയച്ചു. 100 പേര് വീതമുള്ള 20 കമ്പനി സി.ആര്.പി.എഫിനെയാണ് കാശ്മീരിലേക്ക് അയച്ചിരിക്കുന്നതെന്ന് ഔദ്യോഗിക…
Read More » - 17 July
പ്ലാറ്റ്ഫോം തകര്ന്നു വീണ് ഷീല ദീക്ഷിതിനു പരിക്ക്
ലക്നോ : ഉത്തര്പ്രദേശിലെ കോണ്ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്ഥി ഷീല ദീക്ഷിതിന് റോഡ്ഷോയ്ക്കിടെ വാഹനത്തില് നിര്മിച്ച പ്ലാറ്റ്ഫോം തകര്ന്നു വീണ് പരിക്ക്. അമൗസി വിമാനത്താവളത്തില്നിന്നു മാള് അവന്യുവിലേക്കു റോഡ്ഷോ…
Read More » - 17 July
മാതാവ് ഗര്ഭിണിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
നാഗ്പൂര് : മാതാവ് ഗര്ഭിണിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തില് അമ്മ മുക്താബായിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊന്പതുകാരിയായ അവിവാഹിതയായ മകള് ഗര്ഭിണിയാണെന്നറിഞ്ഞ് നാല്പ്പത്തിയഞ്ചുകാരിയായ മാതാവ്…
Read More » - 17 July
സൈന്യത്തിന് നേരെ കല്ലെറിയുന്നവര്ക്ക് ദിവസക്കൂലി ; നല്കുന്നതാരെന്നറിയാമോ? യുവാവിന്റെ വെളിപ്പെടുത്തല് പുറത്ത്
ശ്രീനഗര്● ജമ്മു കാശ്മീരില് സൈന്യത്തിന് നേരെ യുവാക്കള് കല്ലെറിയുന്നത് ദിവസക്കൂലിയ്ക്ക്. സൈന്യത്തിനും സൈനിക വാഹനങ്ങള്ക്കും നേരെ കല്ലെറിയുന്ന തൊഴില്രഹിതരായ യുവാക്കള്ക്ക് പ്രതിദിനം 500 രൂപ വച്ച് ലഭിക്കുമെന്ന്…
Read More » - 17 July
റെയില്വേ കോച്ചുകളില് വിന്റേജ് ഹോട്ടലുകളുമായി റെയില്വേ
ന്യൂഡല്ഹി: റെയില്വേ കോച്ചുകള് “തീം” അടിസ്ഥാനമാക്കിയുള്ള വിന്റേജ് ഹോട്ടലുകളാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില് “പാലസ് ഓണ് വീല്സ്” ലക്ഷ്വറി ട്രെയിനുകളില് ആകും ഈ പദ്ധതിപ്രകാരമുള്ള ഹോട്ടല്…
Read More » - 17 July
കര്ഷകന്റെ ഭൂമിയില് നിധിശേഖരം
ബിജ്നോര്: യു.പിയില് കൃഷിഭൂമിയില് നിന്ന് സ്വര്ണവെള്ളി ശേഖരം കണ്ടെത്തി. ബിജ്നോറിലെ ചാന്ദിപൂരിലെ ഒരു കര്ഷകന്റെ കൃഷി ഭൂമിയില് നിന്നാണ് സിന്ധു നദീതട സംസ്കാര കാലഘട്ടത്തോളം പഴക്കമുള്ള സ്വര്ണ-വെള്ളി…
Read More » - 17 July
കേജ്രിവാളിന്റെ രാഷ്ട്രീയം തിരിച്ചടിക്കുമ്പോൾ
കെവിഎസ് ഹരിദാസ് ദൽഹിയിലെ ആം ആദ്മി പാർട്ടി ( എ എ പി) സർക്കാർ കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. തങ്ങളാണ് ഇന്ത്യ ഭരിക്കുന്നത് എന്നമട്ടിലാണ് എ…
Read More » - 17 July
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനെതിരെ സൈന്യം ആഞ്ഞടിക്കുന്നു
ഭീകരന് ബുര്ഹാന് വാനിയുടെ വധത്തെത്തുടര്ന്നുണ്ടായ അശാന്തിയുടെ അന്തരീക്ഷം കാശ്മീര് താഴ്വരയില് തുടരവേ അതിര്ത്തി വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്ക്കെതിരെ ഇന്ത്യന് സൈന്യം ആഞ്ഞടിക്കുന്നു. ജൂലൈ 12-ന് ശേഷം…
Read More » - 17 July
സ്കൂളിലെ തര്ക്കത്തിനിടയ്ക്ക് അടിനാഭിക്ക് തൊഴിയേറ്റ വിദ്യാര്ഥിക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില് ഉണ്ടായ തര്ക്കത്തെത്തുടര്ന്ന് മൂന്നാം ക്ലാസുകാരന്റെ തൊഴിയേറ്റ ഒന്നാം ക്ലാസുകാരന് നീലോഫര് ഹോസ്പിറ്റലില് ചികിത്സയിലിരിക്കെ മരണമടഞ്ഞു. 5-വയസുകാരനായ മൊഹമ്മദ് ഇബ്രാഹിമിനാണ് തികച്ചും നിര്ഭാഗ്യകരമായ സാഹചര്യത്തില് ജീവന്…
Read More » - 17 July
വിജേന്ദറിന്റെ ബോക്സിംഗ് മത്സരം കാണാനെത്തിയ രാഹുല്ഗാന്ധിക്ക് കൂവല്
ന്യൂഡല്ഹി: ഡല്ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില് ഇന്നലെ വൈകിട്ട് ഇന്ത്യന് ബോക്സര് വിജേന്ദര് സിങ്ങിന്റെ ഏഷ്യ പസഫിക് സൂപ്പര് മിഡില്വെയ്റ്റ് ചാമ്പ്യന്ഷിപ്പിലെ കിരീടധാരണം കാണാനെത്തിയ കോണ്ഗ്രസ് വൈസ് പ്രസിഡന്റ്…
Read More » - 17 July
രാമായണ മാസത്തില് തൃപ്രയാറപ്പന്റെ തിരുനടയില് നിന്ന് നാലമ്പല ദര്ശനത്തിന്റെ പുണ്യം തേടാം
കര്ക്കിടകമാസം രാമായണശീലുകളുടെ മാസമാണ്. മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ പുണ്യകഥ പഞ്ഞകര്ക്കിടത്തിന്റെ അല്ലലുകള് മാറ്റും എന്ന ഉറപ്പില് വീടുകളില്നിന്ന് പ്രായഭേദമന്യേ രാമായണകഥയുടെ ഈരടികള് പൈങ്കിളിപ്പാട്ടായി ഉയരുന്നു. നാലമ്പല ദര്ശനവും രാമായണമാസത്തില്…
Read More » - 17 July
അര്ണാബ് ഗോസ്വാമിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് സക്കീര് നായിക്ക്
ധാക്കയില് നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരെ തന്റെ പ്രഭാഷണങ്ങളിലൂടെ സ്വാധീനിച്ചു എന്ന ആരോപണം നേരിടുന്ന ഇസ്ലാമിക മതപ്രഭാഷകന് സക്കീര് നായിക്ക് പ്രശസ്ത വാര്ത്താ അവതാരകന് അര്ണാബ് ഗോസ്വാമിയെ…
Read More » - 17 July
പ്രമുഖ മുസ്ലീം മാട്രിമോണിയല് വെബ്ബ്സൈറ്റുകള് ഹാക്ക് ചെയ്തു
ന്യൂഡല്ഹി : പ്രമുഖ മുസ്ലീം മാട്രിമോണിയല് വെബ്ബ്സൈറ്റുകള് ഹാക്ക് ചെയ്തു. ജൂലൈ 10നായിരുന്നു സംഭവം. മുസ്ലീം മാച്ച് ഡോട്ട് കോം, ശാദി ഡോട്ട് കോം എന്നീ വെബ്ബ്സൈറ്റുകളാണ്…
Read More »