KeralaNewsIndia

റിസേർവ് ബാങ്ക് ഇസ്‍ലാമിക് ബാങ്കിംഗിലേക്ക് കടക്കുന്നതായി റിപ്പോർട്ട്

 

ന്യൂഡൽഹി :റിസർവ് ബാങ്ക് പലിശരഹിത ബാങ്കിംഗിലേക്ക് കടക്കുമെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍. മതപരമായ കാരണങ്ങള്‍ കൊണ്ട് മുസ്ലീങ്ങൾ സാമ്പത്തിക മേഖലയില്‍ നിന്നകറ്റപ്പെടുന്നതിന് തടയിടാന്‍ വേണ്ടിയാണ് റിസര്‍വ്വ് ബാങ്കിന്‍റെ പുതിയ നീക്കം.

റിസര്‍വ്വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച നിര്‍ദേശമുള്ളത്.ഇസ്‍ലാമിക വിശ്വാസപ്രകാരം പലിശ നിഷിദ്ധമാണ്.രാജ്യത്തെ 18 കോടിയോളം വരുന്ന ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇതുവഴി ബാങ്കിംഗിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കാനാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button