India
- Sep- 2016 -17 September
ട്രെയിന്‍യാത്ര ബുദ്ധിമുട്ടായവര്‍ക്ക് “യാത്രി മിത്ര” പദ്ധതിയുമായി റെയില്‍വേ
ന്യൂഡൽഹി ∙ പ്രായമായവർക്കും രോഗികൾക്കും അംഗപരിമിതർക്കും റെയിൽവേയുടെ പുതിയ പദ്ധതി യാത്രിമിത്ര.റെയിൽവേ സ്റ്റേഷനുകളിൽ ചക്രക്കസേരയും ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന വാഹനങ്ങളും പോർട്ടർമാരുടെ സേവനവും ലഭ്യമാക്കുന്ന പദ്ധതിയാണിത്.ഐആർസിടിസിക്കാണു യാത്രി മിത്ര…
Read More » - 17 September
അമ്മയുടെ ആശീര്‍വാദവും, അനുഗ്രഹവും ജീവിതം ധന്യമാക്കുന്ന ദിവ്യൗഷധം: ജന്മദിനത്തില് പ്രധാനമന്ത്രി!
അഹമ്മദബാദ്: അറുപത്താറാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറില്‍ എത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി.ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി രണ്ട് ദിവസം സംസ്ഥാനത്തുണ്ടാകും.വെള്ളിയാഴ്ച…
Read More » - 17 September
ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ മുമ്പന്‍ ആരെന്നു വെളിപ്പെടുത്തി മാര്‍ക്കണ്ഡേയ കട്ജു
ന്യൂഡൽഹി:കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്നും ചര്‍ച്ചയ്ക്കുപോയാല്‍ ഇന്ത്യ നാണം കെടുമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.ചൈന നല്കിയ ആയുധങ്ങളാണ് പാക്കിസ്ഥാന് കശ്മീരില്‍ വിതരണം ചെയ്യുന്നതെന്നും ഇന്ത്യയെ…
Read More » - 17 September
മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഷക്കീബ് അല്‍ ഹസന്
ധാക്ക: മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസൻ. ഹെലികോപ്റ്റർ അപകടത്തിൽ നിന്നാണ് അദ്ദേഹം രക്ഷപ്പെട്ടത് . ഷക്കീബിനെയും ഭാര്യ…
Read More » - 17 September
7-വയസുകാരിയുടെ പീഡനം: വധശിക്ഷ ഇളവുചെയ്ത് വീണ്ടും സുപ്രീംകോടതി!
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച് വീണ്ടും സുപ്രീംകോടതി വിധി.മധ്യപ്രദേശിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളുടെ ശിക്ഷ കേസ് അപൂർവങ്ങളിൽ…
Read More » - 17 September
കേരളത്തിനും തമിഴ്നാടിനും കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം
ന്യൂഡല്‍ഹി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രത്തിന്റെ അന്ത്യശാസനം.ഉടനടി ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയില്ലെങ്കില്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്നും വീഴ്ച വരുത്തിയാൽ എ പി എൽ വിഭാഗത്തിനുള്ള…
Read More » - 17 September
ഗോവിന്ദച്ചാമിയുടെ തൂക്കുകയര്‍ നിലനിര്‍ത്തുന്നതിനു മാര്‍ക്കണ്ഡേയ കട്ജു വാഗ്ദാനം ചെയ്യുന്നത്
ദില്ലി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്ത സുപ്രീംകോടതി വിധി തെറ്റായിപ്പോയി എന്ന് വിലയിരുത്തിയ മാര്‍ക്കണ്ഡേയ കട്ജു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഗോവിന്ദച്ചാമിയെ കുടുക്കാന്‍ നിയമോപദേശം നല്കാന്…
Read More » - 16 September
മോദിയുടെ പിറന്നാള്‍ കേക്ക് തയാറാകുന്നു ; ലക്ഷ്യം ഗിന്നസ് റെക്കോര്‍ഡ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ കേക്ക് തയാറാകുന്നു. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തയാറാകുന്ന കേക്കിന് ലോകത്തിലെ ഏറ്റവും ഉയരം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂററ്റിലെ അതുല്‍ എന്ന…
Read More » - 16 September
വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ പറഞ്ഞു; പെണ്‍കുട്ടി ഉപേക്ഷിച്ചത് ഭാവിവരനെ!!
ബെംഗളൂരു: തെരുവുനായ്ക്കള്‍ മനുഷ്യന് ഭീഷണിയാകുമ്പോള്‍ ഇപ്പോഴും നായസ്നേഹികള്‍ക്ക് ഒരു കുറവുമില്ല. മനുഷ്യനെക്കാള്‍ നായയെ വിശ്വസിക്കാമെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. തന്റെ ലൂസിയ എന്ന നായയെ ഉപേക്ഷിക്കാന്‍ ഒരിക്കലും…
Read More » - 16 September
കര്‍ണാടകയില്‍ നിന്നു രോഗിയുമായി ഡോക്ടര്‍മാര്‍ തമിഴ്നാട്ടിലേക്ക് നടന്നു
ബെംഗളൂരു : കര്‍ണാടകയില്‍ നിന്നു രോഗിയുമായി ഡോക്ടര്‍മാര്‍ തമിഴ്നാട്ടിലേക്ക് നടന്നു. ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലെ ഹെപ്പറ്റോളജിസ്റ്റ് ഡോ.എ.ഒളിത്ശെല്വന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുരുതര കരള്‍രോഗം ബാധിച്ച രോഗിയുമായി തമിഴ്നാട്ടിലെത്തിയത്.…
Read More » - 16 September
പെണ്‍കുട്ടിയെ അപമാനിച്ചു; ഇരുസമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു
ലഖ്നൗ: പെണ്‍കുട്ടിയെ അപമാനിക്കുകയും ശല്യപെടുത്തുകയും ചെയ്തെന്ന പരാതിയില്‍ രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇരുസമുദായങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം നടന്നത്.…
Read More » - 16 September
ഭാര്യയുടെ മൃതദേഹം ചുമന്ന യുവാവിന് ബഹ്റൈന്‍ രാജാവ് ഒന്‍പത് ലക്ഷംരൂപ നല്കി
ന്യൂഡല്‍ഹി: വാഹനസൗകര്യമില്ലാതെ ആശുപത്രിയില്‍ നിന്നും ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ യുവാവിന് സഹായവുമായി ബഹ്റൈന്‍ രാജാവെത്തി. ഒന്‍പത് ലക്ഷം രൂപയാണ് ഒഡിഷ സ്വദേശിക്ക് ലഭിച്ചത്. പണം നല്‍കുമെന്ന് നേരത്തെ…
Read More » - 16 September
അരുണാചലിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു
ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ വീണ്ടും കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെ അരുണാചല്‍ നിയമസഭയിലെ ഭൂരിപക്ഷം അംഗങ്ങളും പീപിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്ക്…
Read More » - 16 September
ആധാര്‍ നമ്പർ : പുതിയ അറിയിപ്പുമായി സർക്കാർ
ന്യൂഡല്‍ഹി: ആളുകളുടെ ആധാർ നമ്പർ കൈവശം സൂക്ഷിച്ചിരിക്കുന്ന ഏജൻസികൾ അത് പരസ്യപ്പെടുത്താനോ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കാനോ പാടില്ലായെന്ന് സർക്കാരിന്റെ പുതിയ ഉത്തരവ്. ആധാർ നമ്പറിന്റെ പൂര്‍ണ സുരക്ഷയും രഹസ്യസ്വഭാവവും…
Read More » - 16 September
സ്വന്തം കുഞ്ഞ് ഏതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനാ ഫലം കാത്തിരിക്കേണ്ട അവസ്ഥയില്‍ സിംലയിലെ കുറച്ച് മാതാപിതാക്കള്‍!
സിംല: സ്വന്തം കുഞ്ഞ് ഏതെന്ന് അറിയില്ല, ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെന്ന് യുവതികള്‍ ബഹളം വച്ചു. ആശുപത്രി കിടക്കയില്‍ കിടന്ന് യുവതികള്‍ ഒരു കുഞ്ഞിനുവേണ്ടി അടികൂടി. താന്‍ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയാണെന്ന്…
Read More » - 16 September
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവുചെയ്തതില്‍ ക്ഷുഭിതനായി മാര്‍ക്കണ്ഡേയ കട്ജു
ഡൽഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ അതൃപ്തിയുമായി മുൻ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്. ഹൈക്കോടതി അംഗീകരിച്ച…
Read More » - 16 September
ഐഫോണ്‍ കവര്‍ച്ചാസംഘം പിടിയില്‍
ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ ബന്ദിയാക്കി കവർന്ന 900 ത്തോളം ഐ ഫോണുകളുമായി 2 പേർ പിടിയിലായി. മെഹ്താബ് ആലം (24), അര്മാന് (22) എന്നിവരെയാണ്…
Read More » - 16 September
ഇനി കുറച്ചുനാള്‍ കേജ്രിവാളിന് നിശബ്ദത: കാരണം നാക്ക് തന്നെ
ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എതിരാളികളെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരിടുന്ന നേതാവാണ്. കുറച്ച് ദിവസത്തേക്ക് കേജ്രിവാൾ തന്റെ നാവിനു വിശ്രമം നൽകുകയാണ്. ആം…
Read More » - 16 September
സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു
ന്യൂഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന് വിഹാറില്‍ പതിനേഴും പതിനെട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. നാല് പേരാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മർദ്ദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു…
Read More » - 16 September
റിയോ ഒളിമ്പിക്സ്: ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി ലഭിക്കാൻ സാധ്യത
ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ കൂടി ലഭിക്കാന്‍ സാധ്യത. ദിപ കർമാകറിനും സാനിയ-ബൊപ്പണ്ണ സഖ്യത്തിനുമാണ് വെങ്കല മെഡൽ ലഭിക്കാനുള്ള സാധ്യതയുള്ളത്. ജിംനാസ്റ്റികിലെ സ്വര്‍ണ്ണ മെഡല്‍…
Read More » - 16 September
കാവേരി തര്‍ക്കം: തമിഴ്നാട് ഇന്ന് നിശ്ചലമാകും
ചെന്നൈ: കാവേരി നദിജല തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് തമിഴ്നാട്ടിൽ ബന്ദിന് ആഹ്വനം ചെയ്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തമിഴ്നാട്ടിലെ കന്നടക്കാരെ സംരക്ഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് കത്തിലൂടെ…
Read More » - 16 September
ഇന്ധന വിലയിൽ മാറ്റം
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂടി. ഡീസലിന് 31 പൈസകുറച്ചു. അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. എണ്ണകമ്പനികളുടെ…
Read More » - 16 September
കള്ളപ്പണം വെളിപ്പെടുത്തല്‍ അവസരത്തിലൂടെ പുറത്തുവന്ന തുകയുടെ കണക്കുകള്‍ അറിയാം
ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയിലൂടെ ഇതുവരെ വെളിയില്‍ വന്നത് 1,000-കോടി രൂപയുടെ പൂഴ്ത്തിവയ്ക്കപ്പെട്ട പണം. പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ടാഴ്ച കൂടിയുണ്ട്.…
Read More » - 15 September
വാഗാ അതിര്‍ത്തിയില്‍ ഒന്‍പതുവയസ്സുകാരിയായ വടകര സ്വദേശിനിക്ക് ദാരുണാന്ത്യം
അടാരി: വാഗാ അതിര്‍ത്തിയില്‍ വിനോദസഞ്ചാരത്തിനുപോയ ഒന്‍പതുവയസ്സുകാരി ഇരുമ്പ് തൂൺ വീണുമരിച്ചു. വടകര കരിവെള്ളൂര്‍ പെളത്തെ കെ.വി പ്രേമരാജന്റെ മകള്‍ ശ്രീനന്ദനയാണു മരിച്ചത്. ഇന്ത്യ – പാക്ക് അതിര്‍ത്തിയിലെ…
Read More » - 15 September
ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു
ലാഹോർ: പാക് സൈനീക മേധാവി ജനറൽ റാഹിൽ ഷെരീഫിനെ അപമാനിക്കുന്ന തരത്തിൽ മുഖചിത്രം പ്രസിദ്ധീകരിച്ചതിന് ഇന്ത്യാ ടു ഡേ സൈറ്റ് പാകിസ്ഥാൻ നിരോധിച്ചു.ഇംഗ്ലീഷിലുള്ള ഇന്ത്യാ ടു ഡേ…
Read More »