India
- Sep- 2016 -30 September
സാര്ക്ക് ഉച്ചകോടി മാറ്റിവച്ചു
ന്യൂഡല്ഹി● പാകിസ്ഥാനിലെ ഇസ്ലാമാബാദില് നടക്കാനിരുന്ന സാര്ക്ക് ഉച്ചകോടി മാറ്റിവച്ചു. ഉച്ചകോടിയില് നിന്ന് ശ്രീലങ്കയും പിന്മാറിയതോടെയാണ് ഉച്ചകോടി മാറ്റിവയ്ക്കാന് തീരുമാനമായത്. സര്ക്കില് പങ്കെടുക്കില്ലെന്ന് ശ്രീലങ്ക അധ്യക്ഷ പദവി വഹിക്കുന്ന…
Read More » - 30 September
മെട്രോ സ്റ്റേഷനുകളില് ജാഗ്രത നിര്ദ്ദേശം
ന്യൂഡല്ഹി : രാജ്യത്തെ എല്ലാ മെട്രോസ്റ്റേഷനുകളിലും അതീവ ജാഗ്രതാ നിര്ദേശം നല്കി. രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 30 ദിവസത്തേക്ക്…
Read More » - 30 September
ചൈനയ്ക്കും പേടിയായി തുടങ്ങിയോ?
ബെയ്ജിംഗ്● ഫ്രാന്സില് ഇന്നും ഇന്ത്യ വാങ്ങുന്ന അണ്വായുധ വാഹക ശേഷിയുള്ള റാഫേല് ജെറ്റുകള് പാകിസ്ഥാനും ചൈനയുമായി അതിര്ത്തി സംഘര്ഷം നിലനില്ക്കുന്ന മേഖലകളില് വിന്യസിച്ചേക്കുമെന്ന ആശങ്ക പങ്കുവച്ച് ചൈനീസ്…
Read More » - 30 September
സിആര്പിഎഫ് സംഘത്തിനു നേരെ ഭീകരവാദികളുടെ വെടിവെപ്പ്
കശ്മീര് : ജമ്മു കശ്മീരിലെ ഷോപിയാനില് സിആര്പിഎഫ് സംഘത്തിനു നേരെ ഭീകരവാദികളുടെ വെടിവെപ്പ്. പട്രോളിങ് നടത്തുകയായിരുന്ന സിആര്പിഎഫ് സംഘത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില് ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്ട്ടുകള്.…
Read More » - 30 September
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം: 200 കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ രാജ്യദ്രോഹക്കേസ്
മൊറാദാബാദ്: 200 കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ രാജ്യദ്രോഹക്കേസ്. ഉറി ഭീകരാക്രമണത്തില് കൊല്ലപ്പെട്ട സൈനികര്ക്ക് അഭിവാദ്യം അര്പ്പിക്കാന് ചേര്ന്ന റാലിയില് പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ കോണ്ഗ്രസ് പ്രവര്ത്തകര്ക്കെതിരെ രാജ്യദ്രോഹ…
Read More » - 30 September
ജയലളിതയുടെ ചിത്രങ്ങള് ആവശ്യപ്പെട്ട് കരുണാനിധി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള് അവസാനിപ്പിക്കണമെങ്കിൽ ജയലളിതയുടെ ചിത്രങ്ങൾ പുറത്ത് വിടണമെന്ന് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി. ജനങ്ങളെ ബോധ്യപ്പെടുത്തുവാനായി…
Read More » - 30 September
ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് കരസേന
ന്യൂഡൽഹി∙ പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകളിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിനിടെ എട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന രീതിയിൽ പാക്ക് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് കരസേന.…
Read More » - 30 September
പാകിസ്ഥാന്റെ ഓരോ നീക്കവും ‘ലൈവാ’യറിഞ്ഞ് ഇന്ത്യ
ന്യൂഡല്ഹി● പാകിസ്ഥാന് നടത്തുന്ന സൈനിക നീക്കങ്ങളെക്കുറിച്ചും ആക്രമണ പദ്ധതികളെക്കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതില്ല. കാരണം ഇന്ത്യ എല്ലാം മുകളില് ഇരുന്ന് കാണുന്നുണ്ട്. ഐ.എസ്.ആര്.ഓയുടെ കാര്ട്ടോസാറ്റ് ഉപഹ്രഹമാണ് പാക് സൈന്യത്തിന്റെയും…
Read More » - 30 September
മലയാളികളുടെ പൊങ്കാലയ്ക്ക്മറുപടിയുമായി പാകിസ്ഥാൻ: മാധ്യമങ്ങൾക്ക് നേരെ സമാനരീതിയിൽ ആക്രമണം
പാക് സൈനികവക്താവിന്റെ അക്കൗണ്ടിലുള്ള മലയാളികളുടെ പൊങ്കാലയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ. ഇന്ത്യൻ ദേശീയ മാധ്യമങ്ങളുടെ പേജിലാണ് പാക്കിസ്ഥാനികളുടെ തിരിച്ചടി. ഇന്ത്യ ടുഡേയുടെ ഫേസ്ബുക്ക് പേജിലാണ് കൂടുതൽ പ്രതികരണവും എത്തുന്നത്.…
Read More » - 30 September
എടിഎമ്മില് ഇനി പണം മാത്രമല്ല ലഭിക്കുക
ചെന്നൈ : എടിഎമ്മില് ഇനി പണം മാത്രമല്ല ലഭിക്കുന്നത്. സിനിമാ ടിക്കറ്റ് മുതല് എയര് ടിക്കറ്റ് വരെ ഇനി എടിഎമ്മില് നിന്നും ലഭിക്കും. കൂടാതെ എല്ലാ ബില്ലുകളും…
Read More » - 30 September
പാര്ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗം; നാലു വര്ഷങ്ങള്ക്ക് ശേഷം പ്രതിയെ പിടികൂടി
കൊല്ക്കത്ത: നാലുവര്ഷത്തെ അന്വേഷണത്തിനൊടുവില് പാര്ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ഉത്തര്പ്രദേശിലെ ഗാസിയാബാദ് ജില്ലയില് നിന്നാണ് പ്രതിയെ പിടികൂടിയത്. ഖാദര് ഖാന് എന്ന യുവാവാണ്…
Read More » - 30 September
80 കാരൻ വൃദ്ധന്റെ രൂപത്തിൽ കുഞ്ഞിന്റെ ജനനം
ബംഗ്ലാദേശ്: കാത്തിരിപ്പിനൊടുവിൽ ബംഗ്ലാദേശ് ദമ്പതിമാർക്ക് പിറന്ന ആൺകുഞ്ഞ് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ജനിതക വൈകല്യത്തോടെ പിറന്നു വീണ കുഞ്ഞിന് 80 കഴിഞ്ഞ വൃദ്ധന്റെ രൂപഭാവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ…
Read More » - 30 September
നവമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്കായി ഇന്ത്യൻ സേനയുടെ മുന്നറിയിപ്പ്
മുംബൈ:സാമൂഹ്യമാധ്യമങ്ങളിൽ ഇന്ത്യയ്ക്കെതിരെ പ്രചാരണം നടത്തുന്നവരെ നിരീക്ഷിക്കാനായി രാജ്യം ശക്തമായ സംവിധാനമൊരുക്കി. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധസേനയും രാജ്യത്തെ മറ്റു പ്രധാന ഏജൻസികളും ചേർന്നാണ് ഇതിനായി പ്രത്യേകസംവിധാനമൊരുക്കിയിരിക്കുന്നത്. സ്ഥിരീകരിക്കാത്ത ഒരു…
Read More » - 30 September
മോദി ചെയ്തത് നല്ലൊരു കാര്യം, മോദിയെ പുകഴ്ത്തി രാഹുല്ഗാന്ധി
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എന്നും വിമര്ശനങ്ങളുന്നയിച്ച കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല്ഗാന്ധി ആദ്യമായി നല്ലൊരു കാര്യം പറഞ്ഞു. ഇന്ത്യന് സൈനിക നീക്കത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു രാഹുല്. മോദി ചെയ്തത് നല്ലൊരു…
Read More » - 30 September
ഉറാനില് ഭീകരരെ കണ്ടത് കെട്ടിചമച്ച കഥ
മുംബൈ: ഉറാന് നാവികസേന ആസ്ഥാനത്ത് തോക്കുധാരികളെ കണ്ടുവെന്ന് പറഞ്ഞത് കബളിപ്പിക്കലായിരുന്നുവെന്ന് സ്കൂള് വിദ്യാര്ഥിനിയുടെ വെളിപ്പെടുത്തല്.കറുത്ത വേഷമണിഞ്ഞ ആയുധധാരികളെ ഒരാഴ്ച മുൻപ് ഐഎന്എസ് അഭിമന്യൂ ബേസിനടുത്ത് കണ്ടെന്നാണ് സ്കൂള്…
Read More » - 30 September
മദ്യനിരോധനം : മദ്യപാനികൾക്ക് സന്തോഷവാർത്തയുമായി ഹൈക്കോടതി വിധി
പട്ന: ബീഹാര് സര്ക്കാരിന്റെ സമ്പൂർണ മദ്യനിരോധനം ഹൈക്കോടതി റദ്ദാക്കി. സര്ക്കാരിന്റെ മദ്യനയം നിയമവിരുദ്ധമാണെന്ന് പട്ന ഹൈക്കോടതി വിധിച്ചു. ഇന്ത്യയില് സമ്പൂര്ണ മദ്യ നിരോധനം നടപ്പിലാക്കിയ നാലാമത്തെ സംസ്ഥാനമായിരുന്നു…
Read More » - 30 September
തടവിലാക്കിയ ഇന്ത്യന് സൈനികനെ വിട്ടുകിട്ടണമെന്ന് പാകിസ്ഥാനോട് ഇന്ത്യ
ന്യൂഡല്ഹി : പാകിസ്ഥാന് പിടികൂടിയ ഇന്ത്യന് സൈനികനെ മോചിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മഹാരാഷ്ട്രയില്നിന്നുള്ള സൈനികന് ചന്ദു ബാബുലാല് ചൗഹാനാണു പാക്…
Read More » - 30 September
ജയലളിത ആശുപത്രിയില് എത്തിയിട്ട് ഒരാഴ്ച: മരിച്ചെന്ന് വരെ ഊഹാപോഹങ്ങള് `ഒന്നും വിട്ടുപറയാതെ ആശുപത്രി അധികൃതര്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഒരാഴ്ചയായി. യഥാര്ത്ഥത്തില് ജയലളിതയ്ക്ക് എന്താണ് അസുഖം. ചെറിയൊരു പനിയും ശ്വാസതടസ്സവും മാത്രമാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെന്നാണ് അപ്പോളോ ആശുപത്രി…
Read More » - 30 September
ബലൂചിസ്ഥാന് വിമോചനം :ഇന്ത്യയുടെ സഹായം തേടി നേതാക്കള്
ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ മോചിപ്പിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി ബലൂച് ലിബറേഷൻ ഫ്രണ്ട് നേതാവ് അള്ളാ നസർ ബലൂച്. സാമ്പത്തികവും നയതന്ത്രപരവുമായ പിന്തുണ ഭാരതത്തിൽ…
Read More » - 30 September
തിരിച്ചടിയിൽ സന്തോഷിക്കുമ്പോഴും ഇന്ത്യയെ ദുഃഖത്തിലാഴ്ത്തി സൈനികന്റെ മരണവാർത്ത
ന്യൂഡല്ഹി: ഉറി സൈനികആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുകയായിരുന്ന ഒരു സൈനികൻ കൂടി മരിച്ചു. ഇതോടെ ആക്രമണത്തില് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 19 ആയി. നായക്രാജ് കിഷോര്…
Read More » - 30 September
കിളിമഞ്ചാരോ കീഴടക്കി 15 വയസ്സുകാരന്
ദുബായ്:ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കിളിമഞ്ചാരോ പര്വതം കീഴടക്കി പതിനഞ്ചുകാരനായ ഇമാറാത്തി വിദ്യാര്ഥി.ദുബായില് നിന്നുള്ള അലി സാലിഹ് അല് ശുന്നാര് ആണ് പിതാവിനൊപ്പം ടാന്സാനിയായിലെ കൊടുമുടികളിലൊന്ന് കീഴടക്കിയത്.ഇതോടെ, കിളിമഞ്ചാരോ…
Read More » - 30 September
എന്തിനും തയ്യാറായി ഇന്ത്യൻ വ്യോമസേന
ഇന്ത്യന് സേന നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാന് സൈന്യം തിരിച്ചടിക്കാന് സാധ്യതയുള്ളതിനാല് അതിര്ത്തിയിലുടനീളം സൈന്യം അതീവ ജാഗ്രതയിലാണ്. പാക് ഭരണകൂടം ഇപ്പോഴും ഇന്ത്യ അതിര്ത്തി കടന്ന് ആക്രമണം…
Read More » - 30 September
പാക്കിസ്ഥാന് സൈനിക വക്താവിന്റെ ഫേസ്ബുക്ക് പേജില് മലയാളത്തില് പൊങ്കാല
തിരുവനന്തപുരം: നേരത്തെ ടെന്നീസ് താരം മരിയ ഷെറപ്പോവ സച്ചിനെ അറിയില്ലെന്ന് പറഞ്ഞു എന്ന വാര്ത്തയെ തുടര്ന്ന് താരത്തിന്റെ ഫേസ്ബുക്ക് വാളില് മലയാളികള് തെറിയഭിഷേകം നടത്തിയിരുന്നു. ഇന്ത്യയെ പരിഹസിക്കുന്ന…
Read More » - 30 September
നവാസ് ഷെരീഫിന് മോദിയെ പേടി,നല്കേണ്ടതും കാണിച്ചു കൊടുക്കേണ്ടതും ലാഹോര് റാലിയില്: ഇമ്രാന് ഖാന്
ന്യൂഡൽഹി: മോദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാൻ.മോദിക്കെതിരെ ഇമ്രാൻ ഖാൻറെ നേതൃത്വത്തിൽ ഇന്ന് ലാഹോറിൽ കൂറ്റൻ റാലി സംഘടിപ്പിച്ചിരിക്കുകയാണ്.പാക് മണ്ണിൽ അതിക്രമിച്ചു കയറി രണ്ട്…
Read More » - 30 September
പ്രകോപനം തുടരുന്നു: വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
ജമ്മു: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച് വീണ്ടും പാക് വെടിവെപ്പ്. ജമ്മു കശ്മീരിലെ അഖ്നൂറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെയാണ് പാക് സേന വെടിയുതിർത്തത്. രണ്ടു ദിവസത്തിനിടെയുണ്ടായ അഞ്ചാമത്തെ വെടിനിർത്തൽ…
Read More »