India
- Sep- 2016 -19 September
തലയില്ലാത്ത മൃതദേഹങ്ങള് കണ്ടെത്തി
പാറ്റ്ന : തലയില്ലാത്ത മൃതദേഹങ്ങള് കണ്ടെത്തി. ബിഹാറിലെ ബെഗുസരെയിലാണ് തലയില്ലാത്ത നാല് മൃതദേഹങ്ങള് കണ്ടെത്തിയത്. സാഹേബ്പുര് കമാലിലെ സന്ഹ ഹല്ട്ടിലാണ് മൂന്നു പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം…
Read More » - 19 September
നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി!- അഡ്വ.എ.ജയശങ്കര്
കൊച്ചി● ഉറി ഭീകരാക്രമണത്തില് കേന്ദ്ര സര്ക്കാരിനെതിരെ രൂക്ഷവിമര്ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കര്. പത്താൻകോട്ടിനു പിന്നാലെ ഉറിയിലെ പട്ടാളക്യാമ്പില് ഭീകരര് നടത്തിയ ആക്രമണത്തില് 18 ജവാന്മാര് കൊല്ലപ്പെട്ടിരുന്നു.…
Read More » - 19 September
60ലധികം യാത്രക്കാരുമായി ബസ് കുളത്തിലേക്കു മറിഞ്ഞു 60ലധികം യാത്രക്കാരുമായി ബസ് കുളത്തിലേക്കു മറിഞ്ഞു
പട്ന : ബിഹാറില് 60ലധികം യാത്രക്കാരുമായി ബസ് കുളത്തിലേക്കു മറിഞ്ഞു. മധുബാനിയിലെ ബസൈത ചൗക്കിലാണ് സംഭവം. മധുബാനിയില് നിന്നും സിതാമാര്ഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്പ്പെട്ടത്. അപകടത്തില്…
Read More » - 19 September
ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് കോൺഗ്രസ് റിപ്പോർട്ട്
ഗാന്ധിനഗർ : 2017 ൽ നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് കോൺഗ്രസ് റിപ്പോർട്ട് . കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധിക്ക് ഗുജറാത്ത് ഘടകം അയച്ച റിപ്പോര്ട്ടിലാണ്…
Read More » - 19 September
മാഗിയിലും ജീന്സിലുമൊന്നും അവസാനിക്കുന്നതല്ല, രാംദേവിന്റെ വക സ്കൂളും ഭക്ഷ്യപാര്ക്കും ഉടന്
ഹരിവിദ്വാര്: ജീന്സിനുപിന്നാലെ യോഗാ ഗുരു ബാബ രാംദേവ് പുതിയ സംരംഭവുമായി രംഗത്ത്. ആട്ടാ ന്യൂഡില്സിലും ജീന്സിലുമൊന്നും ഒതുങ്ങുന്നതല്ല രാംദേവിന്റെ പതഞ്ജലിയുടെ പ്രവര്ത്തനം. രാംദേവിന്റെ വക സ്കൂളും ഭക്ഷ്യപാര്ക്കും…
Read More » - 19 September
തിരഞ്ഞുപിടിച്ചു പാമ്പുകൾ കടിക്കുന്നു: എന്നിട്ടും ജീവിക്കുന്ന യുവാവ്
വിജയപുര: നാളുകൾ കുറെയായി പാമ്പുകൾക്ക് ലിംഗരാജുവിനോടുള്ള പക തുടങ്ങിയിട്ട്. ഏതൊക്കെ രീതിയിൽ തടയാൻ നോക്കിയിട്ടും 12 ഓളം പാമ്പുകളാണ് ഈ ഇരുപത്തിയൊന്നുകാരനെ കടിച്ചത്. ഒരു മാസത്തിനുള്ളിൽ തന്നെ…
Read More » - 19 September
സ്വാതി വധക്കേസ് പ്രതിയുടെ മരണം: പൊലീസിനെതിരെ പ്രതിയുടെ അച്ഛന് രംഗത്ത്
തിരുനെല്വേലി: സ്വാതി വധകേസ് പ്രതി രാം കുമാറിന്റെ അച്ഛന് മകന് ആത്മഹത്യ ചെയ്തതല്ല പോലീസ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തി. മകന്റെ മരണത്തിന് ഉത്തരവാദികള് പോലീസ് ആണെന്നും സംഭവത്തില്…
Read More » - 19 September
പാളിപ്പോയ സേവനം: എയര്ടെല്ലിനെ കുറ്റപ്പെടുത്തി ജിയോ!
ഡൽഹി : നെറ്റ്വര്ക്കുകള് പങ്കുവെയ്ക്കുന്നതിനായി എയര്ടെല്ലിന് ആവശ്യമായ ഇന്റര്കണക്ഷന് പോയിന്റുകള് ഇല്ലാത്തതിനെ തുടർന്ന് 2 കോടി കോളുകൾ തടസപ്പെടുന്നെന്ന പരാതിയുമായി ജിയോ. ജിയോയ്ക്കായി ഇന്റര്കണക്ഷന് പോയിന്റുകള് അനുവദിക്കാമെന്ന്…
Read More » - 19 September
ആഡംബരക്കാറുമായി ലഹരിക്കടിപ്പെട്ട വിദ്യാര്ഥിയുടെ സംഹാരതാണ്ഡവം
ചെന്നൈ: നിയമ വിദ്യാര്ത്ഥി ഓടിച്ച കാര് ഇടിച്ച് 12 ഓട്ടോറിക്ഷകള് തകര്ന്നു. റോഡില് പാര്ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിലേക്ക് വിദ്യാര്ഥി ഓടിച്ച പോര്ഷെ കാര് ഇടിച്ചുകയറുകയായിരുന്നു. ചെന്നൈയിലെ കത്തീഡ്രല്…
Read More » - 19 September
ധോണിക്കെതിരെ പരാമർശവുമായി ഗൗതം ഗംഭീർ
ഡൽഹി : ഇന്ത്യന് ഏകദിന ടീം നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമ ഇറങ്ങുന്നതിനെതിരെ പറയാതെ പറഞ്ഞ് ഗൗതം ഗംഭീർ. ധോണിയുടെ പേരെടുത്ത് പറയാതെ തന്നെ ക്രിക്കറ്റ്…
Read More » - 19 September
നുഴഞ്ഞുകയറുന്ന ഭീകരര് വരുന്നത് അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ!
അത്യാധുനിക സാങ്കേതികവിദ്യകളുമായാണ് ഭീകരർ ഇന്ത്യയിലേക്ക് കടക്കുന്നതെന്ന് റിപ്പോർട്ട്. സിം കാർഡ് ആവശ്യമില്ലാത്ത മൊബൈൽ ഫോണും ടവറിന്റെ സഹായമില്ലാതെ ഫോൺവിളികളും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു. കഴിഞ്ഞമാസം ഇന്ത്യൻ സൈന്യം…
Read More » - 19 September
കശ്മീര് ഭീകരാക്രമണം; മൂന്ന് ജവാന്മാര് കൂടി വീരമൃത്യു വരിച്ചു,
കശ്മീരിലെ ഉറി കരസേനാ ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില് പരിക്കേറ്റ മൂന്ന് ജവാന്മാര് കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ഭീകരാക്രമണത്തില് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 20 ആയി.…
Read More » - 19 September
ടോയ്ലറ്റിനുമുന്നില് നിന്ന് സെൽഫിയെടുത്ത് അയക്കൂ: സമ്മാനം നേടൂ
ലുധിയാന: ലുധിയാനയിൽ ‘സെൽഫി വിത്ത് ശൗചാലയ കാമ്പയിനിന് തുടക്കം. ജനങ്ങളില് ടോയ്ലറ്റ് ക്ലീനിങ്ങിന്റെ ആവശ്യകത പ്രചരിപ്പിക്കാനാണ് പഞ്ചാബ് സർക്കാരിന്റെ ഈ നീക്കം. ജനങ്ങൾക്ക് തങ്ങളുടെ ടോയ്ലറ്റിനുമുന്നില് നിന്ന്…
Read More » - 19 September
പാകിസ്ഥാന് വേണ്ടത് യുദ്ധമാണെങ്കില് അതിനും തയ്യാറാണെന്ന് വിജേന്ദര് സിംഗ്
യുദ്ധമാണ് പാകിസ്ഥാന് തിരഞ്ഞെടുക്കുന്നതെങ്കില് അതിനും തയ്യാറാണെന്ന് ഗുസ്തി താരം വിജേന്ദര് സിംഗ്. 17 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തില് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പാകിസ്താന് യുദ്ധത്തിന്റെ വഴിയിലാണെങ്കില് അതിന്…
Read More » - 19 September
ഇന്ത്യ അതീവ ജാഗ്രതയില് : കൂടുതല് ചാവേറുകള് അതിര്ത്തി കടന്ന് ഇന്ത്യയിലെത്തിയതായി സൈന്യം
ന്യൂഡല്ഹി : കശ്മീരിലെ ഉറിയില് ഭീകരാക്രമണം നടത്തിയവരെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവന്നു. മൂന്ന് ചാവേര് ഭീകരസംഘങ്ങള് കശ്മീരിലേക്ക് നുഴഞ്ഞുകയറിയെന്ന് സൈന്യം സ്ഥിരീകരിച്ചു. മൂന്നു മുതല് അഞ്ച് വരെ…
Read More » - 19 September
ലൈംഗിക പീഡനം: കീഴടങ്ങാനെത്തിയ ആം ആദ്മി എംഎല്എയെ അറസ്റ്റ് ചെയ്തില്ല!
ന്യൂഡല്ഹി: ലൈംഗിക പീഡനക്കേസില് കീഴടങ്ങാനെത്തിയ ആം ആദ്മി പാര്ട്ടി എം.എല്.എ യെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ ഡൽഹി പോലീസ്. ഞായറാഴ്ച ജാമിയ നഗര് പോലീസ് സ്റ്റേഷനിൽ കീഴടങ്ങാനെത്തിയ…
Read More » - 19 September
പാകിസ്ഥാന് നേരെ തിരിച്ചടിക്കാന് അനുമതി ചോദിച്ച് ഇന്ത്യന് സേന; കശ്മീരിലെ പാക് അതിര്ത്തിയില് യുദ്ധസമാനമായ സാഹചര്യം
ശ്രീനഗര്: കാശ്മീരിലെ ഉറിയിലെ സൈനിക കേന്ദ്രത്തിനെതിരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില് പാക്കിസ്ഥാനാണെന്ന് വ്യക്തമായതോടെ 17 ജവാന്മാരുടെ ജീവന് പകരം ചോദിക്കാന് ഒരുങ്ങുകയാണ് ഇന്ത്യന് സേന. പാക്കിസ്ഥാന് കേന്ദ്രമായ ഭീകരസംഘടന…
Read More » - 19 September
കാശ്മീരിൽ വീണ്ടും ഭീകരാക്രമണം
ശ്രീനഗർ: കാശ്മീരിൽ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ അനന്തനാഗ് ജില്ലയിലെ പി ഡി പി നേതാവായ ജാവേദ് അഹമ്മദിന്റെ വീടിനു നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. നേതാവിന്റെ വീട്ടിലെത്തിയ ഭീകരർ…
Read More » - 18 September
ഗോവിന്ദച്ചാമി മോഡല് ആക്രമണം വീണ്ടും
ഉത്തര് പ്രദേശ് : സൗമ്യ വധക്കേസ് വീണ്ടും ചര്ച്ചയാകുമ്പോള് ഗോവിന്ദച്ചാമി മോഡല് ആക്രമണം വീണ്ടും റിപ്പോര്ട്ട് ചെയ്തു. ഉത്തര്പ്രദേശിലെ മാവു ജില്ലയിലാണ് സമാനമായ സംഭവം റിപ്പോര്ട്ട് ചെയ്തത്.…
Read More » - 18 September
ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് മെഹബൂബ മുഫ്തി
ശ്രീനഗര് : ഉറി ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ജമ്മു കശ്മീര് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്ധിപ്പിക്കുന്നതാണ് ഉറിയിലുണ്ടായ ആക്രമണമെന്നും സംഘര്ഷഭരിതമായ കശ്മീരിലെ…
Read More » - 18 September
നിതീഷ്കുമാർ പ്രധാനമന്ത്രിയാകുന്നതിൽ സന്തോഷം- തേജസ്വി യാദവ്
പാറ്റ്ന: ജെ.ഡി.യു നേതാവ് നിതീഷ്കുമാർ പ്രധാനമന്ത്രിയാകുന്നതിൽ തനിക്കു സന്തോഷമേ ഉള്ളുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക്…
Read More » - 18 September
വാടക പിരിക്കാന് സാമ്പാര്
ബംഗളുരു : വാടക പിരിക്കാന് സാമ്പാര്, വാടക പിരിക്കാന് സാമ്പാറെന്ന് അദ്ഭുതപ്പെടേണ്ട കാരണം വാടക നല്കാന് വൈകിയതിന് വാടകക്കാര്ക്കെതിരെ കെട്ടിട ഉടമ തിളച്ച സാമ്പാര് ഒഴിച്ച സംഭമാണ്…
Read More » - 18 September
മിണ്ടിപ്പോകരുത്, നാവരിയും- കെജ്രിവാളിനോട് പ്രതിരോധമന്ത്രി മനോഹര് പരീക്കര്
പനാജി● പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയോ തനിക്കെതിരേയോ ഇനിയും ശബ്ദമുയര്ത്തിയാല് നാവ് അരിയുമെന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് പ്രതിരോധമന്ത്രി മനോഹര് പരീക്കര്. ഡല്ഹിയില് അയാള് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 18 September
ഉറിയിലെ ആക്രമണം നടത്തിയവരെക്കുറിച്ച് സൈന്യത്തിന്റെ വെളിപ്പെടുത്തല്
ജമ്മുകാശ്മീര് : ജമ്മുകാശ്മീരിലെ ഉറിയിലെ ആക്രമണം നടത്തിയവരെക്കുറിച്ച് സൈന്യത്തിന്റെ വെളിപ്പെടുത്തല് പുറത്തു വന്നു. ഉറിയില് ആക്രമണം നടത്തിയത് പാകിസ്ഥാനില് നിന്നുള്ള തീവ്രവാദികളാണെന്ന് ഇന്ത്യന് സൈന്യം വാര്ത്താ സമ്മളനത്തില്…
Read More » - 18 September
സ്വാതി വധക്കേസ് പ്രതി ജയിലില് ജീവനൊടുക്കി
ചെന്നൈ● ഇന്ഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ പട്ടാപ്പകല് വെട്ടിക്കൊന്ന കേസിലെ പ്രതി പി. രാംകുമാര് ആത്മഹത്യ ചെയ്തു. ചെന്നൈ പുഴല് സെന്ട്രല് ജയിലില് വച്ചാണ് രാംകുമാര് ജീവനൊടുക്കിയത്. അതീവസുരക്ഷയുള്ള…
Read More »