India
- Sep- 2016 -21 September
അടിമുടി മാറ്റത്തിനൊരുങ്ങി എയര്‍ ഇന്ത്യ : പ്രവാസികള്‍ക്കും സന്തോഷമാകും..
മുംബൈ : ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ അടിമുടി മാറ്റത്തിനൊരുങ്ങി. വിദേശ സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എമിറേറ്റ്സുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുകയാണ് എയര്‍ ഇന്ത്യ. അമേരിക്കയിലെയും യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും…
Read More » - 21 September
സുപ്രീംകോടതി വിധി ലംഘിക്കുമെന്ന് സൂചനകള്‍ നല്കി കര്‍ണ്ണാടക
ബെംഗളൂരു: കര്‍ണാടകയില്‍ കാവേരി നദീജല വിഷയത്തില്‍ മന്ത്രിസഭായോഗം തുടങ്ങി. തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കര്‍ണാടക കോടതി…
Read More » - 21 September
ഇന്ത്യ പാക് ആണവ യുദ്ധം നടന്നാല്‍ ഉണ്ടാകുന്ന 4 പ്രത്യാഘാതങ്ങള്‍
1. ഇന്ത്യയുടേയും പാകിസ്ഥാന്റെയും കയ്യിലിരിക്കുന്ന അണുവായുധങ്ങള്‍ പ്രയോഗിക്കപ്പെട്ടാല്‍ അഞ്ചു ദശലക്ഷം ടണ്‍ കാര്‍ബണാകും പുറത്തു വരിക. സ്ഫോടനത്തില്‍ വലിയ അളവില്‍ പുറത്തുവരുന്ന കാര്‍ബണ്‍ സൂര്യപ്രകാശത്തെ തടയുകയും ഭൂമിയുടെ…
Read More » - 21 September
ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ കൂടുതലുള്ള സംസ്ഥാനം ഏത്?
ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ളത് കേരളത്തില്‍ എന്ന് സര്‍വേ. രണ്ടാംസ്ഥാനത്ത് ദില്ലക്കും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അശ്ലീല…
Read More » - 21 September
പാകിസ്ഥാനെ തറപറ്റിക്കാന്‍ പ്രായോഗികതയിലൂന്നിയ മാര്‍ഗ്ഗങ്ങളുമായി പ്രധാനമന്ത്രി
ന്യൂഡൽഹി:പാകിസ്ഥാനെതിരെ നടപടിയെടുക്കുന്ന വിഷയത്തില്‍ പ്രായോഗിക നിലപാടിലുറച്ച് പ്രധാനമന്ത്രി.ഉറിയിലെആര്മി ക്യാമ്പിനു നേരെ ഉണ്ടായ ആക്രമണത്തോട് സൈനിക നീക്കത്തിലൂടെയായിരിക്കില്ല ഇന്ത്യ മറുപടി നൽകുക എന്ന സൂചനയാണ് ഗവണ്മെന്റ് നൽകുന്നത്.ഇക്കാര്യത്തില്‍ പാകിസ്ഥാനോട്…
Read More » - 21 September
കാറപകടത്തില്‍ മരിച്ച യുവാവിന്റെ മൃതദേഹവുമായി കാര്‍ വീണ്ടും മുന്നോട്ട്
മെഹ്ബൂബ്നഗര്‍: കാറിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹവുമായി അതേ കാര്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചു. തിങ്കളാഴ്ച രാത്രി തെലങ്കാനയിലെ മഹ്ബൂബ്നഗറിലാണ് സംഭവം. മെഹ്ബൂബ്നഗറിലെ തൊഴിലാളിയായ ശ്രീനിവാസലു (38) ആണ്…
Read More » - 21 September
പാകിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ നടത്തണം: ബിജെപി എംപി ആര് കെ സിങ്
ദില്ലി: ഉറിയിലുണ്ടായതിന് സമാനമായ ആക്രമണം പാകിസ്താനിലും നടത്തണമെന്ന് ബിജെപി എംപി ആര് കെ സിങ്. പാകിസ്താന് ഭീകരാക്രമങ്ങള്‍ നിര്‍ത്തണമെങ്കില്‍ അതേ അളവില്‍ തന്നെ ഇന്ത്യ തിരിച്ചടിയ്ക്കുകയാണ് വേണ്ടതെന്നും…
Read More » - 21 September
ഭൂകമ്പ മേഖല സാധ്യതാ പഠനം : കേരളം ഡേയ്ഞ്ചറസ് സോണില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ 59 ശതമാനം പ്രദേശങ്ങളും ഭൂകമ്പ ബാധിത പ്രദേശങ്ങളെന്ന് റിപ്പോര്‍ട്ട്. ഇടത്തരം ഭൂകമ്പം ഉണ്ടായാല്‍ പോലും ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് ഇന്ത്യയിലേതെന്നും റിപ്പോര്‍ട്ടില്‍…
Read More » - 21 September
സേവാഗിന് യുഎസിൽ പുതിയ തുടക്കം
വാഷിങ്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്നിരുന്ന വിരേന്ദർ സേവാഗിന് യുഎസിൽ പുതിയ തുടക്കം യുഎസിലെ ഇൻഷുറൻസ് സ്ഥാപനമായ സ്റ്റേറ്റ് ഫാമിന്റെ പരസ്യങ്ങളിൽ സേവാഗായിരിക്കും താരം. കമ്പനിയുടെ…
Read More » - 21 September
ടൈപ്പിംഗില്‍ വ്യത്യസ്തമായ ഗിന്നസ് റെക്കോര്‍ഡുമായി ഇന്ത്യാക്കാരന്
ദില്ലി : ടൈപ്പിംഗില്‍ പുതിയ ഗിന്നസ് റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് വിനോദ് കുമാര്‍ ചൗധരി.മൂക്ക് കൊണ്ട് ടൈപ്പ് ചെയ്താണ് വിനോദ് കുമാര്‍ ഗിന്നസ് ബുക്കിൽ ഇടം നേടിയത്.46.30 സെക്കന്റിലാണ്…
Read More » - 21 September
ഭീകരരുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിലിട്ട് കത്തിക്കൂ: പ്രവീണ്‍ തൊഗാഡിയ
ദില്ലി: ഉറിയില്‍ ആക്രമണം നടത്തിയ ഭീകരരുടെ മൃതദേഹം മാലിന്യക്കൂമ്പാരത്തിലിട്ട് കത്തിക്കണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഭീകരരുടെ മൃതദേഹം മാന്യമായി മറവ് ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ…
Read More » - 21 September
പത്ത് രൂപാ നാണയം സ്വീകരിക്കാത്തവർക്കെതിരെ കേസെടുക്കും
ന്യൂഡൽഹി: പത്ത് രൂപാ നാണയം സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കേസെടുക്കേമെന്ന് റിസർവ് ബാങ്ക്. 10 രൂപ നാണയം പിൻവലിച്ചിട്ടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു. പത്ത് രൂപ നാണയം റിസര്‍വ്…
Read More » - 21 September
ആമിന കൊലക്കേസ് പ്രതി പൊലീസ് വലയില്‍
ഹൈദരാബാദ് : ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പിടിയിലായി. ഞായറാഴ്ചയാണ് ഹൈദരാബാദിലെ പ്രാന്തപ്രദേശത്ത് നിന്നാണ് ആമിന മല്യ എന്ന…
Read More » - 21 September
മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നത് ഇനി മുതൽ വിവാഹമോചനത്തിന് കാരണമാകും
ന്യൂഡൽഹി: ഭർത്താവ് മദ്യപിച്ചു ഭാര്യയെ ഉപദ്രവിക്കുന്നതുംജോലിസ്ഥലത്തു ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്നു ഛത്തീസ്ഗഡ് ഹൈക്കോടതീയുടെ ഉത്തരവ്.വിവാഹമോചന അപേക്ഷയുമായി കുടുംബക്കോടതിയെ സമീപിച്ച സെബ്രോനി എന്ന വീട്ടമ്മയുടെ അപേക്ഷ…
Read More » - 21 September
യുപിഎ സര്‍ക്കാരിന്റെ കാലത്തു ഭീകരാക്രമണങ്ങള്‍ കുറവായിരുന്നു:രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്റെ വിദേശനയവും ഭീകരവിരുദ്ധ നിലപാടുകളും പൊളിഞ്ഞുവെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്തു ഭീകരാക്രമണങ്ങള്‍ കുറവായിരുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി.ദേശീയ സുരക്ഷ എന്നത് പൊതുയോഗം നിയന്ത്രിക്കുന്നതുപോലെ എടുക്കാനാകില്ലെന്നും…
Read More » - 21 September
പ്രധാനമന്ത്രിയുടെ മേല്‍വിലാസത്തില്‍ മാറ്റം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയുടെ വിലാസം മാറിയേക്കും. മേല്‍വിലാസം ഇന്ത്യന്‍ സംസ്ക്കാരത്തിന് യോജിക്കുന്ന തരത്തിലുള്ളതല്ല എന്നതാണ് മേല്‍വിലാസ മാറ്റത്തിന് കാരണം. നിലവില്‍ റോഡിന്റെ പേര്…
Read More » - 20 September
വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്നിരുന്ന കൊഹിമയില്‍ ഇന്ന് ആഘോഷരാവ്!
കൊഹിമ: വര്‍ഷങ്ങളായി അവഗണനയുടെ പടുകുഴിയില്‍ കിടന്നിരുന്ന നാഗാലാന്‍ഡ് തലസ്ഥാനനഗരിയില്‍ ഇന്ന് നഗരവാസികളുടെ ആഘോഷങ്ങള്‍ക്ക് അതിരുകളില്ലാതായി. കേന്ദ്രഗവണ്മെന്റിന്റെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 27 നഗരങ്ങളുടെ പട്ടികയില്‍ കൊഹിമയുടെ…
Read More » - 20 September
കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ റദ്ദാക്കി
ബംഗളൂരു : ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ റദ്ദാക്കി. നാളെയും മറ്റന്നാളുമുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.…
Read More » - 20 September
ഇന്ത്യ-ഇസ്രയേല്‍ സംയുക്ത മിസ്സൈല്‍ സംരംഭം വന്‍വിജയം
ഇസ്രായേൽ സഹായത്തോടെ വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മധ്യദൂര ഭൂതല–വായു മിസൈലാണ് പരീക്ഷിച്ചത്.ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബരാക് മിസൈലുകള്‍, യുദ്ധക്കപ്പലുകളില്‍നിന്ന് വിക്ഷേപിച്ച് ആകാശലക്ഷ്യങ്ങളെ…
Read More » - 20 September
27 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ന്യൂഡല്‍ഹി : രാജ്യത്തെ 27 നഗരങ്ങളെക്കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ പദ്ധതിയില്‍പ്പെടുത്തിയത്. അഞ്ച് നഗരങ്ങളാണ് ഇവിടെ നിന്നുള്ളത്. കര്‍ണാടകയില്‍…
Read More » - 20 September
ഇന്ത്യയോട് അടുക്കരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിങ് : ചൈനയോടുള്ളതിനെക്കാള് അടുപ്പം ഇന്ത്യയോടു പുലര്‍ത്തരുതെന്ന് നേപ്പാളിന് ചൈനയുടെ മുന്നറിയിപ്പ്. അഥവാ അങ്ങനെയൊരു ബന്ധം പുലർത്തിയാല്‍ നേപ്പാളിന്റെ സ്വാതന്ത്ര്യത്തിനും സല്പേരിനും അടിസ്ഥാനപരമായി മുറിവേല്ക്കുമെന്നു നേപ്പാളിനു ചൈന…
Read More » - 20 September
യു എൻ മനുഷ്യാവകാശ കൗൺസിലിൽ പാക് സൈന്യത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബലൂച് നേതാവ്
ന്യൂഡൽഹി : ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലൂച് റിപ്പബ്ളിക്കൻ പാർട്ടി നേതാവും, യുഎന്നിലെ പ്രതിനിധിയുമായ അബ്ദുൽ…
Read More » - 20 September
പാകിസ്ഥാനിലെ സാര്‍ക്ക് സമ്മേളനം ഇന്ത്യക്കൊപ്പം അഫ്ഗാനും ബംഗ്ളാദേശും ബഹിഷ്ക്കരിക്കും
ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബറില്‍ ഇസ്ലമാബാദില് നടക്കുന്ന സാര്‍ക്ക് സമ്മേളനം ഇന്ത്യ ബഹിഷ്ക്കരിക്കും. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും സമ്മേളനത്തില്‍…
Read More » - 20 September
ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍
ന്യൂഡല്‍ഹി : ഉറി ഭീകരാക്രമണം ഇന്ത്യയുടെ നാടകമെന്ന് പാക് മാധ്യമങ്ങള്‍. ഉറിയിലെ സൈനികക്യാമ്പിന് നേരെ ഉണ്ടായ ആക്രമണം കശ്മീരിലെ മുസ്ലീം സിഖ് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ഇന്ത്യ…
Read More » - 20 September
അതിര്‍ത്തിയില്‍ വീണ്ടും പാക് സേനയുടെ പ്രകോപനം; തിരിച്ചടിച്ച് കരസേന
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പാക്കിസ്ഥാന്റെ ആക്രമണം. കഴിഞ്ഞ ദിവസം ഭീകരാക്രമണം നടന്ന ഉറിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന് വെടിവച്ചു. 20 തവണ…
Read More »