India
- Oct- 2016 -14 October
അമിതവേഗത:ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 17 മരണം
രത്ലം: മധ്യപ്രദേശില്‍ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 17 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. അമിത വേഗതയിലെത്തിയ ബസ് റോഡിനു സമീപത്തെ വലിയ മഴക്കുഴിലേക്ക് തലകീഴായി…
Read More » - 14 October
ജയലളിതയുടെ ആരോഗ്യം മെച്ചപ്പെടാന്‍ എഐഡിഎംകെ പ്രവര്ത്തകന് ആത്മഹത്യ ചെയ്തു!
ചെന്നൈ: തമിഴ് ജനതയുടെ വികാരം ഇത്രമാത്രം അധപതിച്ചോ എന്നു ചോദിച്ചു പോകാം. ജയലളിതയ്ക്കുവേണ്ടി സ്വന്തം ജീവന് ബലി കൊടുക്കാന്‍ തന്നെ തയ്യാറാണ് തമിഴര്‍. ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാന്‍ എഐഡിഎംകെ…
Read More » - 14 October
പാക്കിസ്ഥാനെതിരെ ജലയുദ്ധം; അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യയും
ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ജലയുദ്ധത്തിനൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാന്. സിന്ധു നദി വിഷയത്തില്‍ ഇന്ത്യയുടെ അതേ നിലപാടുതന്നെയാണ് അഫ്ഗാനിസ്ഥാനുമുള്ളത്. ഇത് പാക്കിസ്ഥാന് കൂടുതല്‍ തിരിച്ചടി നല്‍കും. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് പാക്കിസ്ഥാനിലേക്ക്…
Read More » - 14 October
ക്യാമറയ്ക്കു മുന്നില്‍ കര്‍ഷകന്റെ ആത്മഹത്യാ നാടകം ; വീഡിയോ വൈറലാകുന്നു
ബംഗളുരു : ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ പ്രേരണയെ തുടര്‍ന്ന് ചാനല്‍ ക്യാമറയ്ക്കു മുന്നിലെ കര്‍ഷകന്റെ ആത്മഹത്യാ നാടകം വൈറലാകുന്നു. കര്‍ണാടകയിലെ ബെല്ലാരി താലൂക്കിലെ കുര്ലഗുണ്ടിയിലാണ് സംഭവം. ഒരു മിനിറ്റ് നാല്…
Read More » - 14 October
അപ്പോളൊ ആശുപത്രിയില്‍ നടക്കുന്നതെന്ത്? ഈ വീഡിയോ കാണിച്ചു തരും!
എന്തൊക്കെയായിരുന്നു..ജയലളിത മരിക്കുന്നു..മരിക്കാന്‍ കിടക്കുന്നു..വെന്റിലേറ്ററിലേക്ക് മാറ്റുന്നു..ജനങ്ങള്‍ തല തല്ലി ചാകുന്നു..കേന്ദ്രസുരക്ഷ ഏര്‍പ്പെടുത്തുന്നു..ബഹളമൊക്കെ കഴിഞ്ഞപ്പോള്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് ചിലര്‍ ചോദിക്കുന്നു. ജയലളിതയെയും തമിഴരുടെ പൊതുവികാരത്തെയും പരിഹസിച്ച് വീഡിയോ എത്തി.…
Read More » - 14 October
പാക് മാധ്യമത്തിന്റെ വ്യാജ വാർത്തക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: മിന്നലാക്രമണം സംബന്ധിച്ച് വ്യാജ വാർത്ത പുറത്തുവിട്ട പാക് പത്രത്തിനെതിരെ ഇന്ത്യ.പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം വ്യാജമായിരുന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.…
Read More » - 14 October
നിരവധി പേരുടെ ജീവൻ രക്ഷിച്ച “സീസർ” വിടവാങ്ങി
മുംബൈ: 2011 ലെ മുംബൈ ഭീകരാക്രമണത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച സ്നിഫർ ഡോഗ് സീസർ വിടവാങ്ങി. കഴിഞ്ഞ ദിവസമാണ് മുംബൈ പോലീസിന്റെ ഏറ്റവും മികച്ച…
Read More » - 14 October
ഇന്ത്യയുടെ രഹസ്യനീക്കങ്ങള്‍ ചോര്‍ത്താനുള്ള പാക് പദ്ധതി ഇന്ത്യ തകര്‍ത്തു: പാകിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നത് സുന്ദരിമാരേയും മോഡലുകളേയും ഉപയോഗിച്ച്
ന്യൂഡല്‍ഹി : ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോര്‍ത്താന്‍ ഹണി ട്രാപ് നടത്തിയ പാക്ക് നീക്കം തകര്‍ത്തു. ചാറ്റ് ആപ്ലിക്കേഷന്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്താനായിരുന്നു…
Read More » - 14 October
മൊബൈൽഫോണിനും ,ലാപ്ടോപിനും ഇൻഷുറൻസ്
ന്യൂഡൽഹി:മൊബൈൽ ഫോണിനും ലാപ്ടോപ്പിനും ഇൻഷുറൻസ് ഏർപ്പെടുത്താൻ റെയിൽവേ ആലോചിക്കുന്നു.ഇതുസംബന്ധിച്ച് റെയിൽവേയും ഇന്‍ഷുറന്‍സ് കമ്പനികളുമായും ചര്‍ച്ച നടത്തിയെന്ന് ഐ.ആര്.സി.ടി.സി ചെയര്മാന് എ.കെ മനോച്ച പറഞ്ഞു. അപകടത്തെത്തുടര്‍ന്നോ മോഷണത്തിലൂടെയോ ഉപകരണങ്ങള്‍…
Read More » - 14 October
കൂടെ നിന്ന് രാജ്യത്തെ ഒറ്റിയ പോലീസുകാരനെതിരെ നടപടി
ശ്രീനഗര്‍: പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് ജമ്മുകശ്മീരില്‍ സുരക്ഷാ വിന്യാസത്തെ കുറിച്ച് നിര്‍ണായക വിവരം ചോര്‍ത്തി കൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പാകിസ്താനിലേക്ക് ഫോണിലൂടെ നിരന്തരം വിളിച്ചതായി…
Read More » - 14 October
തിരുവനന്തപുരം-ഡല്‍ഹി യാത്രക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത
തിരുവനന്തപുരം● എയര്‍ ഇന്ത്യ തിരുവനന്തപുരം-ന്യൂഡല്‍ഹി റൂട്ടില്‍ പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസ് ആരംഭിക്കുന്നു. എയര്‍ ഇന്ത്യയുടെ വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്.…
Read More » - 14 October
ഇന്ത്യയുടെ യഥാര്‍ത്ഥ ശത്രു പാകിസ്ഥാനോ ചൈനയോ അല്ല പിന്നെ… വെളിപ്പെടുത്തലുകളുമായി മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് രംഗത്ത്
വാഷിംഗ്ടണ്‍ : പാക്കിസ്ഥാനോ ചൈനയോ അല്ല, വര്‍ഗീയ കലാപങ്ങളും ജാതിപ്പോരുമാണ് ഇന്ത്യ നേരിടുന്ന ഭീഷണിയെന്ന് മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്. യഥാര്‍ഥ ശത്രുക്കള്‍ രാജ്യത്തിന് അകത്തു…
Read More » - 14 October
ഏകീകൃത സിവിൽ കോഡ്: എതിര്‍പ്പുമായി കോണ്‍ഗ്രസും
ന്യൂഡൽഹി:രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനാവില്ലെന്ന നിലപാടുമായി കോൺഗ്രസ്സ്. മുസ്ലിംവ്യക്തിനിയമ ബോർഡിൽ നിന്നും സംഘടനകളിൽ നിന്നും എതിർപ്പുയരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ തീരുമാനം.എന്നാൽ ഏകീകൃത സിവിൽ കോഡിനെ…
Read More » - 13 October
അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് ആറു കുട്ടികള്‍ കൊല്ലപ്പെട്ടു
മുംബൈ : മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണ്ടായ അപകടത്തില്‍ ആറു കുട്ടികള്‍ മരിച്ചു. നിരവധി ആളുകള്‍ക്കു പരിക്കേറ്റു. ബാന്ദ്രയിലെ ബെഹ്റാംപാദയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു…
Read More » - 13 October
ദസറ ആഘോഷത്തില്‍ രാവണന്റെ കോലത്തിനുപകരം ജെഎന്‍യുവില്‍ കത്തിയത് മോദിയുടെ കോലം
ന്യൂഡല്‍ഹി: ദസറ ആഘോഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലം കത്തിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ജെഎന്‍യുവിലാണ് സംഭവം നടന്നത്. ദസറ ആഘോഷത്തില്‍ രാവണന്റെ കോലത്തിനു പകരം മോദിയുടെ കോലം കത്തിക്കുകയായിരുന്നു.…
Read More » - 13 October
നബിയും ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നു: പുതിയ വിവാദം കൊഴുക്കുന്നു
അഹമ്മദാബാദ്● പ്രവാചകന് മൊഹമ്മദ് നബിയും യേശു ക്രിസ്തുവും ഗോ സംരക്ഷണത്തിന് ആഹ്വാനം ചെയ്തിരുന്നതായി ഗുജറാത്ത് ഗോസേവ ബോര്‍ഡ്. പശുക്കുട്ടിയെ കൊലപ്പെടുത്തുന്നത് ഒരു മനുഷ്യനെ കൊല്ലുന്നതിനു തുല്യമാണെന്ന് യേശുക്രിസ്തു…
Read More » - 13 October
ആള്‍ക്കൂട്ടത്തിലേക്ക് ടാങ്കര്‍ ലോറി ഇടിച്ച് കയറി കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു
ചെന്നൈ : ആള്‍ക്കൂട്ടത്തിലേക്ക് ടാങ്കര്‍ ലോറി ഇടിച്ച് കയറി കോളേജ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു. ഗുണ്ടിയിലെ ചെല്ലാമല് വുമണ്‍സ് കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ…
Read More » - 13 October
കാമുകന് കയ്യൊഴിഞ്ഞ ഭാര്യയ്ക്ക് ഭര്‍ത്താവ് മാപ്പ് നല്കി, നാട്ടുകൂട്ടം ശിക്ഷയും!
പശ്ചിമ ബംഗാളിലെ മുർഷിദാബാദിലാണ് സംഭവം. കാമുകനൊപ്പം ഒളിച്ചോടിപ്പോയ ഭാര്യ തിരിച്ചുവന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി ഭർത്താവ്. ഗ്രാമവാസികൾക്ക് അത് പൊറുക്കാനാവുമായിരുന്നില്ല. ഭർത്താവിനെക്കൊണ്ട് ഗ്രാമവാസികൾ ഭാര്യയുടെ തല…
Read More » - 13 October
ജയലളിത അബോധാവസ്ഥയിലാണോ? സരസ്വതി പറയുന്നു
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള അഭ്യുഹങ്ങള്‍ പരക്കുമ്പോള്‍ പാര്‍ട്ടി വക്താവ് സരസ്വതി ജയലളിതയെക്കുറിച്ച് പറയുന്നതിങ്ങനെ. ജയലളിത അബോധാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സരസ്വതി വ്യക്തമാക്കിയത്. അവര്‍ പൂര്‍ണ ആരോഗ്യവതിയാണ്. ജയലളിത…
Read More » - 13 October
പാകിസ്ഥാനിലെ അതിര്‍ത്തി കടന്ന വിവാഹത്തിന് പെണ്‍കുട്ടിയുടെ കുടുംബത്തിന് വിസ നല്കി സഹായിച്ച് സുഷമ സ്വരാജ്
ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നുള്ള വിവാഹത്തിന് വിസ വാഗ്ദാനം നല്കി സുഷമ സ്വരാജ്. ജോഥ്പൂര്‍ സ്വദേശി നരേഷ് വിവാഹം ചെയ്യുന്ന കറാച്ചി സ്വദേശിനി പ്രിയ മച്ചാനിയുടെ കുടുംബത്തിന് വിസ…
Read More » - 13 October
രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത : രാജ്യം സുരക്ഷാവലയത്തില്‍
ഗോവ : ചൈനയുടെയും റഷ്യയുടെയുമടക്കം 11 രാഷ്ട്രത്തലവന്മാര് പങ്കെടുക്കുന്ന ബ്രിക്സ് ആന്‍ഡ് ബിംസെക്ട് ഉച്ചകോടി ഗോവയില്‍ നടക്കാനിരിക്കെ, ഇന്ത്യയില്‍ ഭീകരാക്രമണ ഭീഷണി ശക്തമായി. ഒക്ടോബര്‍ 15,16 തീയതികളില്‍ ഗോവയിലാണ്…
Read More » - 13 October
ഈ ദീപാവലിക്ക്, ചരിത്രത്തിലാദ്യമായി സൈനികര്‍ക്ക് ശമ്പള ബോണസുമായി മോദി സര്‍ക്കാര്‍
ന്യൂഡല്‍ഹി: സൈന്യത്തിന് പ്രഖ്യാപിച്ച പുതിയ ശമ്പള സ്കെയിലിന്മേലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ മോദി ഗവണ്മെന്റും സൈനിക മേധാവികളും ശ്രമിച്ചു കൊണ്ടിരിക്കെ സൈനികര്‍ക്ക് ദീപാവലി സമ്മാനമായി ഇടക്കാല ശമ്പള കുടിശ്ശിക…
Read More » - 13 October
കുഴല്‍ പണം തടയാന്‍ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കാന്‍ നിര്‍ദേശം
അമരാവതി: കുഴല്‍ പണം തടയുന്നതിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ റദ്ദാക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു. കള്ളനോട്ട് കച്ചവടം ഇല്ലാതാക്കാന്‍ ഇതു മാത്രമാണ്…
Read More » - 13 October
രണ്ട് പാക് ചാരന്മാര് അറസ്റ്റില്‍
ഗാന്ധിനഗര്‍● രണ്ട് പാക് ചാരന്മാരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐ.എസ്. ഏജന്റുമാരായ മൊഹമ്മദ് അലാന സഫുര്‍ സുമാര എന്നിവരെയാണ്…
Read More » - 12 October
യു.പി ആര്‍ക്കൊപ്പം? അഭിപ്രായ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി● അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 170 മുതല്‍ 183 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് പോള്‍ അഭിപ്രായ സര്‍വേ. മായാവതിയുടെ ബി.എസ്.പി…
Read More »