India
- Oct- 2016 -1 October
സര്‍ജിക്കല്‍ സ്ട്രൈക്ക് ബുദ്ധിപ്രഭവ കേന്ദ്രങ്ങള്‍ ഈ നാലുപേര്‍
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ തീവ്രവാദി ഇടത്താവളങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്താനുള്ള നീക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നത് നാല് പേര്‍ക്ക് മാത്രം. ഇതിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍…
Read More » - 1 October
ഇന്ത്യയ്ക്ക് തങ്ങളുടെ ഹൃദയത്തില്‍ തന്നെയാണ് സ്ഥാനം എന്ന് വ്യക്തമാക്കി റഷ്യ; പാകിസ്ഥാന് മുന്നറിയിപ്പ്
മോസ്കോ: പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ നല്‍കുന്നതായി റഷ്യ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തിന് ശേഷം പാകിസ്ഥാന് ശക്തമായ…
Read More » - 1 October
കണ്‍തടങ്ങളിലെ കറുപ്പ് രോഗങ്ങളുടെ മുന്നറിയിപ്പാണ്
കണ്‍തടങ്ങളിലെ കറുപ്പ് പലരും ഒരു സൗന്ദര്യ പ്രശ്നമായാണു കാണുന്നത്. എന്നാല്‍ ഇതു സൗന്ദര്യ പ്രശ്നമായി തള്ളിക്കളയാന്‍ വരട്ടെ. കാരണം ഒരു വലിയ ആരോഗ്യ പ്രശ്നത്തിന്റെ മുന്നറിയിപ്പാണ് കണ്‍തടങ്ങളിലെ…
Read More » - 1 October
പ്രധാനമന്ത്രിയുടെ കോഴിക്കോട് പ്രസംഗത്തില്‍ പൂര്‍ണ്ണതൃപ്തി അറിയിച്ച് ക്രിസോസ്റ്റം തിരുമേനി
മോദിയെ പിന്തുണച്ച് മാർ ക്രിസോസ്റ്റം തിരുമേനി. മോദിയുടെ ഭരണത്തിൽ പൂർണതൃപ്തനാണെന്നും കോഴിക്കോട് മോദി നടത്തിയ പ്രസംഗം കരുത്തുറ്റതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ദാരിദ്ര്യത്തിലും തൊഴിലില്ലായ്മക്കും എതിരെ യുദ്ധം ചെയ്യാനുള്ള…
Read More » - 1 October
ഹഫീസ് സയീദിനെ “സര്‍ജിക്കല്‍ സ്ട്രൈക്കില്‍” വധിക്കാന്‍ ആഹ്വാനവുമായി ഉറി ബലിദാനിയുടെ ഭാര്യ
ഗയ: ലക്ഷ്കർ ഇ തൊയ്ബ ഭീകരൻ ഹാഫിസ് സൈദിനെ കൊല്ലണമെന്ന് ഉറി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ.ബിൻ ലാദനെ യു എസ് സൈന്യം വധിച്ചതുപോലെ ഇന്ത്യൻ സൈന്യം…
Read More » - 1 October
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം
കാശ്മീർ: അതിർത്തിയിലെ കാശ്മീർ പ്രകോപനം തുടരുന്നു. അഖ്നൂരിലെ അതിര്‍ത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) ചെക്ക്പോസ്റ്റുകള്‍ക്ക് നേരെ ഇന്ന് രാവിലെ പാകിസ്ഥാൻ വെടിയുതിർത്തു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന…
Read More » - 1 October
കള്ളപ്പണം തിരിച്ച് പിടിക്കുന്നതിലും മോദി-മാജിക് : വെളിപ്പെടുത്തിയ തുക അമ്പരിപ്പിക്കുന്നത്
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ വരുമാന ഡിക്ലറേഷന്‍ പദ്ധതി (ഐ.ഡി.എസ്) പ്രകാരം കള്ളപണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിന്റെ അവസാന ദിവസം (സെപ്റ്റംബര്‍ 30 ) പുറത്തുവന്ന വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു.…
Read More » - 1 October
സംസ്ഥാനത്ത് എയ്ഡ്സ് പകരുന്നത് ‘രക്തദാനത്തിലൂടെ’ നാക്കോയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി : രക്തദാനത്തിലൂടെ ഇന്ത്യയില്‍ 2,234 പേര്‍ക്ക് എയ്ഡ്സ് ബാധിച്ചതായി ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയുടെ ഞെട്ടിപ്പിയ്ക്കുന്ന റിപ്പോര്‍ട്ട്. കേരളത്തില്‍ രക്തദാനത്തിലൂടെ 89 പേര്‍ക്കാണ് എയ്ഡ്സ് ബാധിച്ചിട്ടുള്ളത്.…
Read More » - 1 October
പാക് വ്യവസായമേഖലയെ തകര്‍ക്കാനുള്ള ആദ്യനീക്കവുമായി ഇന്ത്യ!
ഡൽഹി: ദുബായ് വഴി എത്തുന്ന പാകിസ്ഥാൻ ഉല്‍പ്പന്നങ്ങള്‍ ഇനി മുതൽ ഇന്ത്യക്ക് വേണ്ട. ദുബായ് വഴി വസ്ത്രങ്ങള്‍,ഡ്രൈ ഫ്രൂട്സ്, സുഗന്ധ വ്യഞ്ജനം,സിമന്റ് എന്നിവയാണ് പാക്കിസ്താന് ഇന്ത്യയിലെത്തിക്കുന്നത്. .ഇന്ത്യയില്‍…
Read More » - 1 October
ഡല്‍ഹി നിയമസഭയില്‍ നാടകീയരംഗങ്ങള്‍; വൈകിയെങ്കിലും കേജ്രിവാളിന് വിവേകം കൈവന്നു
പാക്-അധീന-കാശ്മീരില്‍ കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ച ഇന്ത്യന്‍ സൈന്യത്തിനും ഈ നടപടി കുറ്റമറ്റ രീതിയില്‍ ആസൂത്രണം ചെയ്തതിന് കേന്ദ്രസര്‍ക്കാരിനും അഭിനന്ദനപ്രവാഹം തുടരവേ, ഡല്‍ഹി നിയമസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഈ…
Read More » - 1 October
രാജ്യമെങ്ങും അതീവജാഗ്രത : കേരളതീരവും അതീവസുരക്ഷയില്‍
ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അതീവജാഗ്രതയില്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. പാകിസ്ഥാന് തിരിച്ചടിക്കുമോ എന്ന ആശങ്കയില്‍ ഇന്ത്യയുടെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കി.…
Read More » - 1 October
ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനവുമായി ഹാഫിസ് സയീദ്
ലഹോര്‍● ഇന്ത്യയ്ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് കൊടുംഭീകരനും ലഷ്കര്‍-ഇ-തോയ്ബ സ്ഥാപകനുമായ ഹഫീസ് സയീദ്. രാജ്യത്തിന്റെ സുരക്ഷ മാനിച്ച് ഈ നിര്‍ണായക ഘട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഒന്നിച്ച്…
Read More » - Sep- 2016 -30 September
ഇന്ത്യയുടെ മിന്നലാക്രമണം; സൈന്യത്തിനും മോദിക്കും അഭിനന്ദനമറിയിച്ച് പാക് പൗരന് അദ്നാന് സ്വാമി
ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ വാനോളം പുകഴ്ത്തി മുന്‍ പാക് പൗരനും ഗായകനുമായ അദ്നാന് സാമി. ഇന്ത്യന്‍ സൈനിത്തിനും മോദിക്കും പ്രശംസയറിയിച്ചാണ് അദ്നാന് എത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം…
Read More » - 30 September
ഇന്ധനവിലയില്‍ നേരിയ മാറ്റം
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ-ഡീസല്‍ നേരിയ മാറ്റം. പെട്രോള്‍ ലിറ്ററിന് 28 പൈസ വര്‍ധിച്ചു. അതേസമയം ഡീസൽ വിലയിൽ ആറു പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി…
Read More » - 30 September
16 കാരിയുമായി ഫേസ്ബുക്കില്‍ സുഹൃത്തായി, ബ്ലോക്ക് ചെയ്തപ്പോള്‍ കുത്തിക്കൊന്നു
മുംബൈ: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തുടങ്ങിയ സൗഹൃദം കൊലപാതകത്തിലെത്തി. 24 കാരനാണ് വ്യാജ അക്കൗണ്ട് വഴി 16 കാരിയെ സുഹൃത്താക്കുന്നത്. ഒടുവില്‍ സത്യം പുറത്തറിഞ്ഞ പെണ്‍കുട്ടി…
Read More » - 30 September
സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു
ന്യൂഡല്‍ഹി● പാകിസ്ഥാനിലെ ഇസ്ലാമാബാദില് നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി മാറ്റിവച്ചു. ഉച്ചകോടിയില്‍ നിന്ന് ശ്രീലങ്കയും പിന്മാറിയതോടെയാണ് ഉച്ചകോടി മാറ്റിവയ്ക്കാന്‍ തീരുമാനമായത്. സര്‍ക്കില്‍ പങ്കെടുക്കില്ലെന്ന് ശ്രീലങ്ക അധ്യക്ഷ പദവി വഹിക്കുന്ന…
Read More » - 30 September
മെട്രോ സ്റ്റേഷനുകളില്‍ ജാഗ്രത നിര്‍ദ്ദേശം
ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ മെട്രോസ്റ്റേഷനുകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്കി. രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 30 ദിവസത്തേക്ക്…
Read More » - 30 September
ചൈനയ്ക്കും പേടിയായി തുടങ്ങിയോ?
ബെയ്ജിംഗ്● ഫ്രാന്‍സില്‍ ഇന്നും ഇന്ത്യ വാങ്ങുന്ന അണ്വായുധ വാഹക ശേഷിയുള്ള റാഫേല്‍ ജെറ്റുകള്‍ പാകിസ്ഥാനും ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലകളില്‍ വിന്യസിച്ചേക്കുമെന്ന ആശങ്ക പങ്കുവച്ച് ചൈനീസ്…
Read More » - 30 September
സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരവാദികളുടെ വെടിവെപ്പ്
കശ്മീര്‍ : ജമ്മു കശ്മീരിലെ ഷോപിയാനില്‍ സിആര്‍പിഎഫ് സംഘത്തിനു നേരെ ഭീകരവാദികളുടെ വെടിവെപ്പ്. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു നേരെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 30 September
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം: 200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
മൊറാദാബാദ്: 200 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്. ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ചേര്‍ന്ന റാലിയില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ…
Read More » - 30 September
ജയലളിതയുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് കരുണാനിധി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെങ്കിൽ ജയലളിതയുടെ ചിത്രങ്ങൾ പുറത്ത് വിടണമെന്ന് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി. ജനങ്ങളെ ബോധ്യപ്പെടുത്തുവാനായി…
Read More » - 30 September
ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്ന് കരസേന
ന്യൂഡൽഹി∙ പാക്ക് അധീന കശ്മീരിലെ ഭീകര ക്യാംപുകളിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിനിടെ എട്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന രീതിയിൽ പാക്ക് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് കരസേന.…
Read More » - 30 September
പാകിസ്ഥാന്റെ ഓരോ നീക്കവും ‘ലൈവാ’യറിഞ്ഞ് ഇന്ത്യ
ന്യൂഡല്‍ഹി● പാകിസ്ഥാന് നടത്തുന്ന സൈനിക നീക്കങ്ങളെക്കുറിച്ചും ആക്രമണ പദ്ധതികളെക്കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതില്ല. കാരണം ഇന്ത്യ എല്ലാം മുകളില്‍ ഇരുന്ന് കാണുന്നുണ്ട്. ഐ.എസ്.ആര്.ഓയുടെ കാര്‍ട്ടോസാറ്റ് ഉപഹ്രഹമാണ് പാക് സൈന്യത്തിന്റെയും…
Read More » - 30 September
മലയാളികളുടെ പൊങ്കാലയ്ക്ക്മറുപടിയുമായി പാകിസ്ഥാൻ: മാധ്യമങ്ങൾക്ക് നേരെ സമാനരീതിയിൽ ആക്രമണം
പാക് സൈനികവക്താവിന്റെ അക്കൗണ്ടിലുള്ള മലയാളികളുടെ പൊങ്കാലയ്ക്ക് മറുപടിയുമായി പാകിസ്ഥാൻ. ഇന്ത്യൻ ദേശീയ മാധ്യമങ്ങളുടെ പേജിലാണ് പാക്കിസ്ഥാനികളുടെ തിരിച്ചടി. ഇന്ത്യ ടുഡേയുടെ ഫേസ്ബുക്ക് പേജിലാണ് കൂടുതൽ പ്രതികരണവും എത്തുന്നത്.…
Read More » - 30 September
എടിഎമ്മില്‍ ഇനി പണം മാത്രമല്ല ലഭിക്കുക
ചെന്നൈ : എടിഎമ്മില്‍ ഇനി പണം മാത്രമല്ല ലഭിക്കുന്നത്. സിനിമാ ടിക്കറ്റ് മുതല്‍ എയര്‍ ടിക്കറ്റ് വരെ ഇനി എടിഎമ്മില്‍ നിന്നും ലഭിക്കും. കൂടാതെ എല്ലാ ബില്ലുകളും…
Read More »