India
- Dec- 2016 -15 December
ഡിജിറ്റല്‍ പണമിടപാട്; വിജയികളെ കാത്തിരിക്കുന്നത് 340 കോടി രൂപ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന്, കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 340 കോടിയുടെ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. നീതി ആയോഗിന്റെ നേതൃത്വത്തിൽ ലക്കി ഗ്രാഹക് യോജന,…
Read More » - 15 December
അഗസ്റ്റ വെസ്റ്റ്ലാന്ഡില് രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നു സോണിയ ഗാന്ധിയെ പ്രതിരോധിച്ച് എ കെ ആന്റണി
ന്യൂഡല്‍ഹി:അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിൽ യാതൊരു അഴിമതിയോ രാഷ്ട്രീയ സമ്മർദ്ദമോ ഉണ്ടായിട്ടില്ലെന്ന് മുൻ പ്രതിരോധ മന്ത്രി എ കെ ആന്റണി. 3,767 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടില്‍…
Read More » - 15 December
മകളുടെ വിവാഹാഘോഷങ്ങള്‍ ഒഴിവാക്കി പാവങ്ങള്‍ക്കായി 90 വീടുകള്‍ നിര്‍മ്മിച്ച് നല്കി; എല്ലാവര്ക്കും മാതൃക
മുംബൈ: രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരങ്ങളും മറ്റും ഈ വ്യവസായിയെ കണ്ടു പഠിക്കണം. മക്കളുടെ വിവാഹം ആഢംബരത്തോടെ നടത്തുന്ന ഈ കാലത്ത് എല്ലാവര്ക്കും മാതൃകയായിരിക്കുന്നത് മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയാണ്.…
Read More » - 15 December
പുതിയ നോട്ടുകളുടെ വ്യാജന് അച്ചടിക്കാനാകില്ല
ന്യൂഡല്‍ഹി● റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളുടെ വ്യാജന് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. അവയുടെ സുരക്ഷാ…
Read More » - 15 December
ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി. ട്രാഫിക്ക് രാമസ്വാമി എന്ന പൊതുപ്രവര്‍ത്തകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച്…
Read More » - 15 December
സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചടി; ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ കൈവശമുള്ള നിരോധിച്ച നോട്ടുകള്‍…
Read More » - 15 December
സര്‍ക്കാരിനെതിരെ ഉദ്യോഗസ്ഥരെ ഇളക്കിവിടുന്നു: കേജ്രിവാള്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ലഫ്.ഗവര്‍ണറും ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നുണ്ടെന്ന് കേജ്രിവാൾ. ഡല്‍ഹി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ലഫ്.…
Read More » - 15 December
ജയലളിതയുടെ മരണത്തില്‍ ദുരൂഹത; പുതിയ ആവശ്യവുമായി ഡിഎംകെ
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ തമിഴ്നാട് രാഷ്ട്രീയം മുഴുവന്‍ സംശയത്തിന്റെ നിഴലിലാണ്. പല ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. സംഭവം വിവാദമായതോടെ ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഡിഎംകെ…
Read More » - 15 December
ആണ്‍കുഞ്ഞില്ല, അഭിഭാഷകന് ഭാര്യയേയും മകളേയും തല്ലിച്ചതച്ചു: വീഡിയോ പുറത്ത്
ന്യൂഡൽഹി: ആൺകുഞ്ഞിന് ജന്മം നൽകാത്തതിനാൽ അഭിഭാഷകൻ ഭാര്യയേയും മകളെയും തല്ലിച്ചതക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭാര്യയാണ് പരാതിയോടൊപ്പം ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരിക്കുന്നത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളാണ് ഉള്ളത്. ഭാര്യയേയും…
Read More » - 15 December
മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
മുംബൈ● മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് ബി.ജെ.പി മുന്നേറ്റം തുടരുകയാണ്. മൂന്ന് മുനിസിപ്പല്‍ കൌണ്സിലുകളില് ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി.…
Read More » - 15 December
ബാങ്ക് കൊള്ള; 11 ലക്ഷം രൂപ കവര്‍ന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ ബാങ്ക് കൊള്ളയടിച്ചു. സംഭവത്തില്‍ 11 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറയുന്നു. പുല്‍വാമയില്‍ ചരാരി ഇ ഷെറീഫ്…
Read More » - 15 December
രാജിവയ്ക്കാന്‍ പോലും തോന്നുന്നു ;കടുത്ത നിരാശപ്രകടിപ്പിച്ച് എല്‍.കെ അദ്വാനി
ന്യൂഡൽഹി: ബഹളം മൂലം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നത്തിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി.തുടർച്ചയായി പാർലമെന്റ് നടപടികൾ തടസ്സപെടുന്നതിൽ കടുത്ത നിരാശയുണ്ടെന്നും രാജിവെക്കാന്‍…
Read More » - 15 December
ഇന്ധനവിലയില്‍ വലിയ മാറ്റത്തിന് സാധ്യത
ഡൽഹി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നതുകാരണം ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചേക്കും. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ലിറ്ററിന് ആറു രൂപ മുതല്‍ ഏഴു രൂപ വരെ വര്‍ധിക്കുമെന്നാണ്…
Read More » - 15 December
വ്യോമസേനാ ഉദ്യോഗസ്ഥരുടെ താടി;സുപ്രീംകോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി: വ്യോമസേനാ ഉദ്യോഗസ്ഥര്‍ താടി വളർത്തരുതെന്ന് സുപ്രീംകോടതി. സേനയുടെ അച്ചടക്ക കാര്യത്തില്‍ മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂര്‍ അദ്ധ്യക്ഷനായ ബഞ്ച്…
Read More » - 15 December
ആക്സിസ് ബാങ്ക് ശാഖയില്‍ കോടികളുടെ കള്ളപ്പണ നിക്ഷേപം
ന്യൂഡൽഹി: ആക്സിസ് ബാങ്ക് നോയിഡ ശാഖയിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 60 കോടിയുടെ വ്യാജ നിക്ഷേപം കണ്ടെത്തി.നോയിഡ സെക്ടർ 51 ലെ ബാങ്കിലാണ് ആദായ…
Read More » - 15 December
യുവതിയെ വെടി വെച്ച് കൊലപ്പെടുത്തി
ന്യൂ ഡൽഹി : ന്യൂ ഡല്‍ഹിയിലെ സീലാംപൂർ പ്രദേശത്ത് ദുരൂഹ സാഹചര്യത്തിൽ സോനം എന്ന യുവതി വെടിയേറ്റ് മരിച്ചു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു…
Read More » - 15 December
പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം; പ്രതികരണവുമായി മന്ത്രിമാർ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണത്തെ ബിജെപി തള്ളി. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. തെളിവുകളുണ്ടായിരുന്നെങ്കില്‍ 20 ദിവസം മുമ്പ് തന്നെ…
Read More » - 15 December
തെരുവ് നായ സ്നേഹിയായ എം.എല്‍.എയെ പട്ടികടിച്ചു
എല്‍ദോസ് കുന്നപ്പള്ളിയ്ക്ക് കടിയേറ്റത് മനേക ഗാന്ധിയുടെ വീടിന് സമീപത്ത് വച്ച് ന്യൂഡല്‍ഹി● തെരുവ് നായ സ്നേഹിയായ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്ക് പട്ടി കടിയേറ്റു. പുലര്‍ച്ചെ നടക്കാനിറങ്ങിയ…
Read More » - 15 December
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട് : ഗാന്ധി കുടുംബത്തിന് കോടികളുടെ കൈക്കൂലി: നിര്‍ണായക തെളിവുകളുമായി ഇടനിലക്കാരന്
ന്യൂഡല്‍ഹി : ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടുകാരന്റെ ഡയറിയിലെ വെളിപ്പെടുത്തലുകള്‍ വിവാദമായി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വന്കോഴയെന്ന് ഇടനിലക്കാരന്റെ…
Read More » - 15 December
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് : ഗാന്ധി കുടുംബത്തിന് കോടികളുടെ കൈക്കൂലി
ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ ഇടനിലക്കാരന്റെ ഡയറിയില്‍ നിര്‍ണണായക വിവരങ്ങള്‍ കണ്ടെത്തി. സോണിയ ഗാന്ധിയുടെ കുടുംബത്തിന് 120 കോടി രൂപ കൈക്കൂലി നല്‍കിയതായാണ് ഡയറിയിലൂടെ…
Read More » - 15 December
ഭീകരാക്രമണം : രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു
മോറ● മണിപ്പൂരിലെ മോറയില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരിക്കേറ്റു. ചന്ദല്‍ ജില്ലയിലെ മോറ പട്ടണത്തില്‍ വ്യാഴാഴ്ച രാവിലെ 6.30 ഓടെയായിരുന്നു…
Read More » - 15 December
യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വർദ്ധിപ്പിച്ചു
വാഷിങ്ടണ്‍: ട്രംപ് സര്‍ക്കാര്‍ 2017ല്‍ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. 0.25 ബേസിസ് പോയിന്റാണ് വർദ്ധന.…
Read More » - 15 December
ലോധ കമ്മിറ്റി ശുപാര്‍ശകൾ: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി : ബിസിസിഐ നിരീക്ഷകനായി ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്നും,ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ലോധകമ്മിറ്റി ശുപാർശ സുപ്രീം കോടതി ഇന്ന്…
Read More » - 15 December
ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ മോദിയും
ന്യൂഡൽഹി:ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഒമ്പതാം സ്ഥാനത്താണ് മോദി എത്തപ്പെട്ടിരിക്കുന്നത്.ഇതിൽ 2013 മുതല്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യന്‍ പ്രസിഡന്റ്…
Read More » - 15 December
പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാന്‍…
Read More »