ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിയുതിര്‍ത്തു. മോട്ടോര്‍ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ ഭാഗത്ത് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.
Post Your Comments