India
- Apr- 2023 -27 April
അടച്ചുപൂട്ടിയ വീട്ടിൽ കനക ഒറ്റയ്ക്ക്: മാനസിക രോഗിയെന്ന് വാർത്തകൾ, നേരിൽ കണ്ട അനുഭവം പങ്കുവെച്ച് മാധ്യമപ്രവർത്തക
1990കളിൽ മലയാള സിനിമയിൽ മലയാളികളുടെ മനം കവർന്ന അന്യഭാഷാ നായിക ആയിരുന്നു നടി കനക. ഇവർ നടി ദേവികയുടെ മകളാണ്. എന്നാൽ, കാലക്രമേണ കനക സിനിമയിൽ നിന്ന്…
Read More » - 27 April
‘ഇത് ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല, ഇത് നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്’: രാഹുൽ
പാലക്കാട്: റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് സിനിമയുടെ…
Read More » - 27 April
ലോകബാങ്കിന്റെ സൂചികയിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന റാങ്കിൽ: അഭിമാനം
ലോകബാങ്കിന്റെ ലോജിസ്റ്റിക് പെര്‍ഫോമന്‍സ് സൂചികയിൽ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. 139 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോള്‍ 38-ാം സ്ഥാനത്താണ്. എക്കാലത്തെയും ഉയര്‍ന്ന റാങ്കാണിത്. 2018-ല്‍ 44-ാം…
Read More » - 27 April
ബീഹാറിൽ 40 സ്ത്രീകൾക്ക് ഒറ്റ ഭർത്താവ്! ആളെ അന്വേഷിച്ച് സെൻസസ് നടത്തിയ ഉദ്യോഗസ്ഥർ, കിട്ടിയ ഉത്തരം ഞെട്ടിക്കുന്നത്
ബിഹാറിലെ അർവാളിൽ ജാതി സെൻസസിനിടെ ഉണ്ടായ ഒരു സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്. ഇവിടെ 40 സ്ത്രീകൾ തങ്ങളുടെ ഭർത്താവിന്റെ പേരായി പറഞ്ഞത് ഒറ്റപ്പേരാണ്, രൂപ്ചന്ദ്. അർവാൾ സിറ്റി…
Read More » - 26 April
രാജ്യത്ത് പുതിയ 157 നഴ്സിങ് കോളജുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് 157 നഴ്സിങ് കോളജുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 157 നഴ്സിങ് കോളജുകള്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 24…
Read More » - 26 April
ബൈക്ക് ടാക്സിയിൽ വെച്ച് ലൈംഗിക അതിക്രമം: ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ട് യുവതി
ബംഗളൂരു: ബൈക്ക് ടാക്സിയില്‍ ഡ്രൈവര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെട്ടു. ലൈംഗിക അതിക്രമം നടത്തിയതിനൊപ്പം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനും…
Read More » - 26 April
കാറിനെ ചാണകം മെഴുകി ഡോക്ടര്‍, കൊടും ചൂടിൽ കാറിനുളളിലെ ചൂട് കുറയ്ക്കാൻ പുത്തൻ മാർഗ്ഗം, അമ്പരന്ന് നാട്ടുകാർ
കാറിനെ ചാണകം മെഴുകി ഡോക്ടര്‍, കൊടും ചൂടിൽ കാറിനുളളിലെ ചൂട് കുറയ്ക്കാൻ പുത്തൻ മാർഗ്ഗം, അമ്പരന്ന് നാട്ടുകാർ
Read More » - 26 April
മകന്റെ കാമുകി വീട്ടിലെ സ്ഥിരം സന്ദർശക, മകനില്ലാത്തപ്പോൾ അടുപ്പം പ്രണയമായി;ഒടുവിൽ മകന്റെ കാമുകിക്കൊപ്പം ഒളിച്ചോടി പിതാവ്
കാൺപൂർ: മകന്റെ കാമുകിക്കൊപ്പം പിതാവ് ഒളിച്ചോടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് വിചിത്ര സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം പൊലീസില്‍ പരാതി…
Read More » - 26 April
വിലക്കിഴിവിൽ വാർഷിക വിൽപ്പന, സാരിക്ക് വേണ്ടി സ്ത്രീകളുടെ കൂട്ടയടി: വൈറലായി വീഡിയോ
ബംഗളൂരു: വിലക്കിഴിവിൽ വിൽപ്പന നടത്തുന്ന സാരിയ്ക്ക് വേണ്ടി തല്ലുകൂടുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബംഗളൂരുവിലെ ഒരു റീട്ടെയിൽ സ്റ്റോറിൽ സംഘടിപ്പിച്ച വാർഷിക വിൽപ്പനയ്ക്കിടെയാണ് സ്ത്രീകൾ…
Read More » - 26 April
10 സൈനികരുടെ ജീവനെടുത്ത് നക്സൽ ആക്രമണം; മാവോയിസ്റ്റുകൾ ഉപയോഗിച്ചത് 50 കിലോഗ്രാം ഐ ഇ ഡി – കൂടുതൽ വിവരങ്ങൾ
ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) 10 സൈനികരുടെയും ഡ്രൈവറുടെയും മരണത്തിനിടയാക്കിയ നക്സൽ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനത്തിനായി മാവോയിസ്റ്റുകൾ ഉപയോഗിച്ചത് 50…
Read More » - 26 April
ചേർത്ത് പിടിച്ച് പ്രധാനമന്ത്രി, താരമായി മാറി രാഹുൽ; വീഡിയോ പങ്കുവെച്ച് നരേന്ദ്ര മോദി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടയിൽ സ്കൂൾ വിദ്യാർത്ഥികളോട് സംവദിച്ചത് ശ്രദ്ധേയമാകുന്നു. കുട്ടികളുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ പങ്കുവെച്ചു.…
Read More » - 26 April
തൊഴിൽ ദിനം ഇന്ത്യയിൽ പൊതു അവധിയാക്കണമെന്ന് ആവശ്യപ്പെട്ടത് ആര്? ആദ്യ മേയ് ദിനം ആഘോഷിച്ചത് എവിടെ?
നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓർമ്മപ്പെടുത്തി വീണ്ടുമൊരു തൊഴിൽ ദിനം കൂടി വരുന്നു. 1886 ൽ നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും ‘ഹേ മാർക്കറ്റ്’ കലാപത്തിന്റെ…
Read More » - 26 April
കേരളത്തിന്റെ പ്രത്യേകമായ മതാടിസ്ഥിത സംവരണത്തെ കുറിച്ച് കർണാടക സർക്കാർ സുപ്രീം കോടതിയിൽ
ബംഗളൂരു: മുസ്ലിം വിഭാഗത്തിന് നിശ്ചയിക്കപ്പെട്ട നാല് ശതമാനം സംവരണം റദ്ദാക്കിയ നടപടിയില്‍ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ. കേരളത്തിനെ കുറ്റപ്പെടുത്തിയാണ് കര്‍ണാടക രംഗത്തെത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നൽകിയ…
Read More » - 26 April
അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനായി 45 കോടി: പ്രതിഷേധം ശക്തം
ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനായി ഡൽഹി സർക്കാർ 45 കോടി രൂപ ചെലവഴിച്ചതിനെതിരെ വ്യാപക പ്രതിഷേധം. കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ ഡിയോർ പോളിഷ്,…
Read More » - 26 April
മാവോയിസ്റ്റ് ആക്രമണം, 11 സുരക്ഷാസേനാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു
ന്യൂഡൽഹി: മാവോയിസ്റ്റ് ആക്രമണം. ഛത്തീസ്ഗഡിൽ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സുരക്ഷാസേനാ ഉദ്യോഗസ്ഥരാണ് വീരമ്യുത്യു വരിച്ചത്. മാവോയിസ്റ്റ് വിരുദ്ധ സേനയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. കുഴി ബോംബ്…
Read More » - 26 April
കാമുകനെ കാണാൻ സ്ഥിരം വീട്ടിലെത്തി, ഒടുവിൽ പിതാവുമായി ഒളിച്ചോട്ടം; കണ്ടെത്തിയത് ഒരു വർഷത്തിന് ശേഷം
കാൺപൂർ: കാമുകന്റെ പിതാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ഒരു വർഷത്തിന് ശേഷം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് വിചിത്ര സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം പൊലീസില്‍ പരാതി…
Read More » - 26 April
സുഡാനിലെ യുദ്ധ ഭൂമിയിൽ നിന്നും മൂന്ന് വയസുകാരിയെ രക്ഷപ്പെടുത്തി ഇന്ത്യൻ എയർഫോഴ്സിന്റെ ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥൻ
ജിദ്ദ: ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട സുഡാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് കേന്ദ്ര സംഘം. ഇന്ത്യയുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾ തുടരുന്നതിനിടെ ഇന്ത്യൻ എയർഫോഴ്സ് (IAF) ഗരുഡ് സ്പെഷ്യൽ…
Read More » - 26 April
സുഡാനിൽ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു, രക്ഷപ്പെട്ടവരിൽ മലയാളികളും; രക്ഷയായത് ഓപ്പറേഷൻ കാവേരി
ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസമായി കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ കാവേരി. സംഘർഷഭരിതമായ യുദ്ധ മുഖത്ത് നിന്നും അഞ്ഞൂറിലധികം ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തിയത്. നേവിയുടെ…
Read More » - 26 April
ഓപ്പറേഷൻ കാവേരി വിജയകരം: മലയാളികൾ ഉൾപ്പെടെ 561 ഇന്ത്യക്കാർ ജിദ്ദയിൽ എത്തി
ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ സുഡാനിൽ നടത്തിയ രക്ഷാപ്രവർത്തനമായ ഓപ്പറേഷൻ കാവേരി വിജയകരം. മലയാളികൾ ഉൾപ്പെടെ 561 പേരെയാണ് ഇന്ത്യൻ നാവികസേനയും, ഇന്ത്യൻ വ്യോമസേനയും ജിദ്ദയിൽ എത്തിച്ചത്. നാവികസേന…
Read More » - 26 April
ട്രെയിനുകളിലെ ഹോൺ മുഴക്കൽ തുടരും! ഹർജി തള്ളി ഹരിത ട്രൈബ്യൂണൽ
ട്രെയിനുകളിലെ ഹോൺ മുഴക്കൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്. വലിയ മുഴക്കത്തോടെയുള്ള ട്രെയിനിന്റെ ഹോണുകൾ വിലക്കണമെന്നായിരുന്നു…
Read More » - 25 April
പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു. 95 വയസ്സായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. Read Also: വന്ദേഭാരതിനു…
Read More » - 25 April
ഷോപ്പിംഗ് മാളിൽ തർക്കം: യുവാവിനെ കുത്തിക്കൊന്നു
അഹമ്മദാബാദ്: ഷോപ്പിംഗ് മാളിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു. ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് യുവാവിനെ കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി ജുഹാപുരയിലെ ഐസ് ഫാക്ടറിക്ക് സമീപമുള്ള മാളിലാണ് സംഭവം നടന്നത്.…
Read More » - 25 April
കേദാർ നാഥ് ക്ഷേത്രം തുറന്നു: ആദ്യ പൂജ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വേണ്ടി
ന്യൂഡൽഹി: ശൈത്യകാലത്തെ താത്ക്കാലിക അടച്ചിടലിനു ശേഷം ഉത്തരാഖണ്ഡിലെ കേദാർ നാഥ് ക്ഷേത്രം തുറന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് ക്ഷേത്രം തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടിയാണ് ക്ഷേത്രത്തിൽ ആദ്യ പൂജ…
Read More » - 25 April
പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു: അമ്മയുടെ കാമുകന്റെ കൊടും ക്രൂരത, അറസ്റ്റ്
പൂനെ: പൂനെയിൽ യുവാവ് പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അമ്മയുടെ കാമുകന് അറസ്റ്റിലായി. വിക്രം കോലേക്കർ എന്ന യുവാവാണ് അറസ്റ്റിലായത് പൂനെയിലെ…
Read More » - 25 April
രാഹുൽഗാന്ധി, മൂലം നക്ഷത്രം: ലോക്സഭാംഗത്വം തിരികെ കിട്ടാൻ ജഡ്ജിയമ്മാവൻ കോവിലിൽ അട വഴിപാട്
പത്തനംതിട്ട: കേസ് ജയിക്കാനായി രാഹുൽ ഗാന്ധിയുടെ പേരിലും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. ലോക്സഭാംഗത്വത്തിൽനിന്ന് രാഹുലിനെ അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തടയാനാണ് കോൺഗ്രസുകാർ ജഡ്ജി അമ്മാവന്റെ അനുഗ്രഹം…
Read More »