India
- May- 2017 -26 May
യോഗയെ കുറിച്ച് പ്രമുഖ മുസ്ലിം മതപണ്ഡിതന് മൗലാനാ ഖാലിദ് റഷീദ്
ലക്നൗ: അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പ്രമുഖ മുസ്ലിം പണ്ഡിതൻ. യോഗ ഒരു നല്ല വ്യായാമമുറയാണ്. എന്നാല്‍ യോഗയോടനുബന്ധിച്ചുള്ള പൂജകളില്‍ നിന്ന് മുസ്ലിംങ്ങള്‍ വിട്ട്…
Read More » - 26 May
പെട്രോള്‍വിലയിലെ മാറ്റത്തിന് പുതിയ സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കുന്നു
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില രാജ്യവ്യാപകമായി ഓരോ ദിവസവും പുന: ക്രമീകരിയിക്കാന് തയ്യാറെടുത്ത് എണ്ണക്കമ്പനികള്‍. ഈ മാസം ഒന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങിയ പദ്ധതി…
Read More » - 26 May
സ്കൂള്‍ ബസ് മറിഞ്ഞുവെന്നത് തെറ്റ് : കൂടുതല്‍ വെളിപ്പെടുത്തലുമായി അധികൃതര്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 ഓളം…
Read More » - 26 May
മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ് ബി ജെ പി കരസ്ഥമാക്കി
ഇംഫാല്‍ : മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ് ബി ജെ പി കരസ്ഥമാക്കി. തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ഖേത്രിമായം ഭാബാനന്ദയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ…
Read More » - 25 May
ബിഹാറില്‍ ബസിന് തീപിടിച്ച് നിരവധി മരണം
നളന്ദ: ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അപകടത്തിൽ എട്ടു പേരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നളന്ദയിലെ ഹർനോതിൽ വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം.…
Read More » - 25 May
നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു
കടപ്പ : ആന്ധ്രാപ്രദേശില്‍ നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു. കടപ്പയിലാണ് സംഭവം. പട്ടാപകല്‍ യുവാവിനെ വടിവാളുപയോഗിച്ച യുവാവിനെ ജനമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ടും ആരും സഹായിക്കാനെത്തിയില്ല. മരുതി റെഡ്ഡിയെന്ന…
Read More » - 25 May
കുംബ്ലെയെ ഒഴിവാക്കി പുതിയ കോച്ചിനെ തേടുന്നു
മുംബൈ: അനില്‍ കുംബ്ലെയെ ഒഴിവാക്കി പുതിയ പരിശീലകനെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നീക്കം തുടങ്ങി. ബിസിസിഐയിലെ ഒരു വിഭാഗത്തിന് കുംബ്ലെയുടെ രീതികളോട് യോജിപ്പില്ലാത്തതാണ്…
Read More » - 25 May
ബസ് അപകടം : പോലീസുകാര്‍ നല്‍കിയത് തെറ്റായ വിവരമെന്ന് അധികൃതര്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍. പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്…
Read More » - 25 May
അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായി
ഭോപാല്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം കാഴ്ചക്കാര്‍ക്ക് നൊമ്പരമായി. ഹൃദയഭേദകമായ ഈ ദൃശ്യം മധ്യപ്രദേശിലെ ദാമോയില്നിന്നാണ്. റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം…
Read More » - 25 May
ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്
ശ്രീനഗർ: ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്. കശ്മീർ താഴ്വരയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തീവ്രവാദികൾക്കൊപ്പം ചേർന്നത് ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ടുകൾ. …
Read More » - 25 May
പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ
വാഗാ: പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ. വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തിയൊന്നുകാരൻ അബ്ദുല്ല ഷാഹ്യെ ആണ് ബി.എസ്.എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് പാക് പാസ്പോർട്ട്…
Read More » - 25 May
മണി ശങ്കർ അയ്യരും കൂട്ടരും വിഘടനവാദികൾക്കൊപ്പം അണിനിരക്കുമ്പോൾ സംശയിക്കേണ്ടത്; കെ.വി.എസ് ഹരിദാസ് എഴുതുന്നു
മുതിർന്ന കോൺഗ്രസ് നേതാക്കൾ ജമ്മുകശ്മീരിലെ വിഘടനവാദികൾക്കൊപ്പം അണിചേരുന്നത് ചർച്ചാവിഷയമാവുകയാണ്. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന്റെ അപ്പോസ്തലന്മാരായി…
Read More » - 25 May
നളിനി മുരുകന് മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയില്‍
ന്യൂഡല്‍ഹി : രാജീവ്ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി മുരുകന് മോചനത്തിന് അപേക്ഷയുമായി ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. താനും കൂടെയുള്ള ആറ് പ്രതികളും 16…
Read More » - 25 May
സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു
ശ്രീനഗര്‍ : സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ മരിച്ചു. ജമ്മു കാഷ്മീരിലെ ഷോപിയാനിലാണ് അപകടം നടന്നത്. വിനോദയാത്രയ്ക്കു പോയ സ്കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ജമ്മുവിലെ…
Read More » - 25 May
മലയാളി ഭര്‍ത്താവിനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതി അറസ്റ്റില്‍
ബെംഗളൂരു : മലയാളി തേടി ഇന്ത്യയിലെത്തിയ പാക് യുവതി അറസ്റ്റില്‍. ബെംഗളൂരുവിലാണ് യുവതി അറസ്റ്റിലായത്. യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പാകിസ്താനികളും അറസ്റ്റിലായിട്ടുണ്ട്. കറാച്ചി സ്വദേശികളായ കിരണ്‍ ഗുലാം…
Read More » - 25 May
കേരളത്തില്‍ ചെകുത്താന് ഭരണം : സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് പൂനം മഹാജന്
തിരുവനന്തപുരം: കേരളത്തിലെ ഭരണത്തെ ചെകുത്താന് ഭരണമെന്ന് വിശേഷിപ്പിച്ച് യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന്. ഭരിച്ച് ഭരിച്ച് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ സി.പി.എം ചെകുത്താന്റെ നാടാക്കി…
Read More » - 25 May
ബാബറി മസ്ജിദ് കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ട നേതാക്കള്‍ ഇവരൊക്കെ
ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി അടക്കമുള്ളവരോട് നേരിട്ട് ഹാജരാവാൻ സി.ബി.എെ പ്രത്യേക കോടതി ഉത്തരവിട്ടു. അദ്വാനിയെ കൂടാതെ മുരളി മനോഹർ…
Read More » - 25 May
വാഹനാപകടം : 7 മരണം
കര്‍ണാടക : കര്‍ണാടകയിലെ ബട്കല്‍ മാങ്കിയില്‍ ടെമ്പോയും വിവാഹസംഘം സഞ്ചരിച്ച ബസ്സും അപകടത്തില്‍പ്പെട്ട് വധു ഉള്‍പ്പടെ പേര് മരിച്ചു. ടെമ്പോയില്‍ ഉണ്ടായിരുന്ന 6 പേര് മരിച്ചു. ധാര്വ്മാറില്…
Read More » - 25 May
അമ്മയെ കൊലപ്പെടുത്തി രക്തത്തില്‍ മകന് എഴുതിയത് ഞെട്ടിക്കുന്ന വാക്കുകള്‍
മുംബൈ: മുംബൈയില്‍ പോലീസുകാരന്റെ മകന് അമ്മയെ കൊലപ്പെടുത്തി മകന് എഴുതിയത് ഞെട്ടിക്കുന്ന വാക്കുകള്‍. ഷീന ബോറ കൊലപാതകക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് ഗ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി…
Read More » - 25 May
ബംഗാളൂരുവില്‍ പാകിസ്ഥാന് സ്വദേശികള്‍ പിടിയില്‍
ബംഗാളൂര് : ബംഗാളൂരുവില്‍ നിന്ന് 3 പാകിസ്ഥാന് സ്വദേശികളെ പേരെ അറസ്റ്റ് ചെയ്തു. 2 പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പാകിസ്ഥാനികളെ കൂടാതെ…
Read More » - 25 May
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു : തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന…
Read More » - 25 May
ആദ്യ യാത്രയ്ക്കൊടുവില്‍ ശോചനീയാവസ്ഥയില്‍ തേജസ് എക്സ്പ്രസ്
മുംബൈ : ആദ്യ യാത്രയ്ക്കൊടുവില്‍ ശോചനീയാവസ്ഥയില്‍ ആഡംബര ട്രെയിനായ തേജസ് എക്സ്പ്രസ്. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള ആദ്യ യാത്രയ്ക്കൊടുവില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിലെ എല്‍സിഡി സ്ക്രീനുകള്‍…
Read More » - 25 May
ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ക്രൂരമായകൂട്ടബലാത്സംഗത്തിനിരയായി : തടയാനെത്തിയ യുവാവിനെ കൊലപ്പെടുത്തി ; സംഭവം നടന്നത് ഹൈവേയില്‍
ബുലന്ദ്ഷഹര്‍: കാറില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. ബുലന്ദ്ഷഹര്‍ ഹൈവേയില്‍ രാത്രിയിലാണ് വീണ്ടും കൂട്ടലൈംഗീക പീഡനം നടന്നത്. കാറില്‍ സഞ്ചരിച്ച കുടുംബത്തെ രാത്രി ഒന്നരയ്ക്ക്…
Read More » - 25 May
അമ്മയുടെ മരണമറിയാതെ പാല് കുടിക്കാന്‍ നോക്കുന്ന കുഞ്ഞ് : വീഡിയോ വൈറലാകുന്നു
ഭോപ്പല്: അമ്മയുടെ മരണമറിയാതെ പാല് കുടിക്കാന്‍ നോക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ഭോപ്പലിലെ ദാമോയിലെ റെയില്‍പ്പാളത്തില്‍ നിന്നുള്ള ആ കാഴ്ചയാണിത്. മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ് റെയില്‍പ്പാളത്തിനടുത്തായി…
Read More » - 25 May
എട്ട് വർഷത്തിനുള്ളിൽ പെട്രോൾ,ഡീസൽ കാറുകൾ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡൽഹി: എട്ട് വർഷത്തിനുള്ളിൽ പെട്രോൾ,ഡീസൽ കാറുകൾ ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. ഒരു പക്ഷേ പെട്രോളിയം ഉത്പന്നങ്ങൾ തീർന്നുപോയാൽ ബദൽ സംവിധാനങ്ങൾ ഒരുക്കാനുള്ള പരീക്ഷണങ്ങളും ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍…
Read More »