NewsIndia

പ്രണയസാഫല്യത്തിനായി ഈ പെൺകുട്ടി ചെയ്‌തത്‌ ആരെയും അമ്പരപ്പിക്കും

തന്റെ കളിക്കൂട്ടുകാരിയെ സ്വന്തമാക്കാൻ മായ എന്ന പെൺകുട്ടി ചെയ്‌തത്‌ ആരെയും അമ്പരപ്പിക്കും. മായ ഇപ്പോൾ ‘രാജ്‌വീര്‍’ ആണ് . തന്റെ കളിക്കൂട്ടുകാരിയായ ശിവംഗിയെ സ്വന്തമാക്കാൻ ലിംഗശസ്ത്രക്രിയയ്ക്ക് വിധേയനായി പുരുഷനായി മാറുകയായിരുന്നു മായ ചെയ്‌തത്‌. പ്രണയത്തിന് ലിംഗവും തടസ്സമല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വിവാഹം.

ഇരുവരുടെയും കുടുംബങ്ങൾക്ക് ഈ ബന്ധത്തിൽ സമ്മതമില്ലായിരുന്നു. എന്നാല്‍ 2015 ല്‍ മായ രാജ്‌വീറായി മാറാനുള്ള ആദ്യപടിയെന്ന നിലയില്‍ ശരീരത്ത് ഹോര്‍മോണ്‍ കുത്തിവെച്ചു. എല്ലാ പിന്തുണയോടും കൂടി ശിവംഗി തന്നോടൊപ്പം ഉള്ളപ്പോൾ തനിക്ക് വളരെയധികം ആത്മവിശ്വാസം തോന്നുന്നുവെന്നാണ് രാജ്‌വീർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button