India
- May- 2023 -16 May
ഒരുമിച്ച് മോഷ്ടിക്കാൻ കയറി, കൂടെ ഉണ്ടായിരുന്ന ആൾ മദ്യപിച്ച് കിടന്നുറങ്ങി, 8 ലക്ഷം രൂപയുമായി മുങ്ങി സഹമോഷ്ടാവ്
ഉത്തര്‍പ്രദേശ്: മോഷ്ടിക്കാൻ ഒപ്പം കേറിയ ആൾ മദ്യപിച്ച് കിടന്നുറങ്ങിയപ്പോൾ സഹമോഷ്ടാവ് 8 ലക്ഷം രൂപയുമായി മുങ്ങി. ഉത്തർ പ്രദേശിലെ ലക്നൗവിലാണ് സംഭവം. പുറത്തുപോയി തിരികെവന്ന കുടുംബാംഗങ്ങൾ കിടപ്പുമുറിയിൽ…
Read More » - 16 May
അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും: നിർദ്ദേശം അംഗീകരിച്ച് യോഗി സർക്കാർ
ലക്നൗ: അയോധ്യയിൽ രാമായൺ സർവ്വകലാശാല സ്ഥാപിക്കും. ഇത് സംബന്ധിച്ച് മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ…
Read More » - 16 May
‘ദ കേരള സ്റ്റോറി ആളില്ലാത്തത് കൊണ്ട് തീയേറ്ററുകൾ ഒഴിവാക്കിയതാണ്, അല്ലാതെ നിരോധിച്ചതല്ല’; ആരോപണം തള്ളി തമിഴ്നാട്
ന്യൂഡല്‍ഹി: ‘ദ കേരള സ്റ്റോറി’ സിനിക്ക് തമിഴ്നാട്ടില്‍ നിരോധനമുണ്ടെന്ന ആരോപണം തള്ളി സംസ്ഥാന സര്‍ക്കാര്‍. സിനിമ നിരോധിച്ചിട്ടില്ലെന്നും ചിത്രം കാണാൻ ആളുകൾ ഇല്ലാത്തതിനാൽ തീയറ്ററുകൾ തന്നെ സിനിമ…
Read More » - 16 May
മഹാലക്ഷ്മിയുടെ സൗന്ദര്യത്തിൽ വീണത് അഞ്ച് പുരുഷന്മാർ, അഞ്ച് പേരെയും വിവാഹം കഴിച്ച് പണവുമായി മുങ്ങി: യുവതി പിടിയിൽ
ചെന്നൈ: വിവാഹത്തട്ടിപ്പ് നടത്തി പണവുമായി മുങ്ങുന്നത് സ്ഥിരം പണിയാക്കിയ യുവതി പോലീസ് പിടിയിൽ. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് പിടിയിലായത്. അഞ്ചുപേരെയാണ് യുവതി പറ്റിച്ചത്. അഞ്ച് പേരെയും വിവാഹം…
Read More » - 16 May
സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ളഷർട്ട് നല്‍കിയില്ല: രണ്ടാനമ്മയ്ക്കെതിരെ പൊലീസില്‍ പരാതിയുമായി 11കാരന്
ആന്ധ്രാപ്രദേശ്: സുഹൃത്തിന്റെ ജന്മദിന പാർട്ടിക്ക് വെള്ള ഷർട്ട് നൽകാത്തതിന് രണ്ടാനമ്മയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി പതിനൊന്ന് വയസുകാരൻ. ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന അഞ്ചാം…
Read More » - 16 May
രാഷ്ട്രീയ പാർട്ടികളുടെ സൗജന്യങ്ങൾ പരിശോധിക്കപ്പെടും, പ്രത്യേക കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി സുപ്രീം കോടതി; വിശദവിവരം
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വോട്ടിനായി ജനങ്ങൾക്ക് നൽകുന്ന ‘സൗജന്യങ്ങൾ’ പരിശോധിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിൽ സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്. സർക്കാർ, പ്രതിപക്ഷ പാർട്ടികൾ,…
Read More » - 16 May
രണ്ടാം ഭാര്യയുമായുള്ള തര്‍ക്കം: ഏഴ് വയസ്സുകാരനെ പിതാവ് കൊലപ്പെടുത്തി
മധ്യപ്രദേശ്: രണ്ടാം ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് യുവാവ് വയസ്സുകാരനായ മകനെ പിതാവ് കൊലപ്പെടുത്തി. പ്രതീക് മുണ്ടെ എന്ന കുട്ടിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ തേജാജി നഗർ…
Read More » - 16 May
‘മതപഠനമുൾപ്പടെ ഏത് പഠനത്തിനായാലും അതിന് താൽപര്യമുളള കുട്ടികളെ മാത്രമേ രക്ഷിതാക്കൾ പറഞ്ഞയക്കാവൂ’: കെ.ടി ജലീൽ
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിൽ 17കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ എം.എൽ.എ.…
Read More » - 16 May
നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ; സർവേ നടത്താൻ റെയിൽവേ, നീക്കിവെച്ചത് 5.9 കോടി – വയനാടിന് പ്രതീക്ഷയുടെ പച്ചക്കൊടി
വയനാടിന്റെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. റെയിൽവേ ഭൂപടത്തിൽ ഇടം പിടിക്കാൻ കഴിയുമെന്നതിന്റെ ശുഭപ്രതീക്ഷകളാണ് ഇന്ത്യൻ റെയിൽവേ വയനാടിന് നൽകുന്നത്. നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടന്നെങ്കിലും പലപ്പോഴായി, പലകാരണങ്ങൾ…
Read More » - 16 May
തമിഴ്നാട്ടിലെ വ്യാജമദ്യവേട്ട: 1558 പേര് അറസ്റ്റില്‍, 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി
ചെന്നൈ: തമിഴ്നാട്ടില്‍ നടന്ന വന്‍ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേര് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് 1842 കേസുകൾ രജിസ്റ്റര്‍ ചെയ്തു. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന്…
Read More » - 16 May
2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന് സെബി
ന്യൂഡല്‍ഹി: സെബിയുടെ ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്കെതിരായ അന്വേഷണത്തിന് സമയം നീട്ടി ചോദിച്ചുകൊണ്ടുളള അപേക്ഷയില്‍ ഉത്തരവ് നാളെ. 2016 മുതല്‍ അന്വേഷണം നേരിടുന്ന സ്ഥാപനങ്ങളില്‍ അദാനിയുടെ കമ്പനി ഇല്ലെന്ന്…
Read More » - 16 May
കോഹിനൂര്‍ രത്നം ഇന്ത്യയ്ക്ക് കിട്ടാക്കനിയാകുമോ? പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോഹിനൂര്‍ വജ്രം ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നയതന്ത്ര ചരടുവലികള്‍ തുടങ്ങിയെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വൃത്തങ്ങള്‍ വിവരം നിഷേധിച്ചുവെന്നും…
Read More » - 15 May
‘ദി കേരള സ്റ്റോറി’യെ പ്രശംസിച്ച വിദ്യാർത്ഥിയെ ആക്രമിക്കാൻ കശ്മീരി മുസ്ലീങ്ങൾ നേതൃത്വം നൽകി: ദൃക്സാക്ഷി
ജമ്മു കാശ്മീർ: ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് പരിക്കേറ്റതായി തിങ്കളാഴ്ച പോലീസ് അറിയിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘ദി കേരള…
Read More » - 15 May
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാം: നിബന്ധന വ്യക്തമാക്കി മമത ബാനർജി
കൊൽക്കത്ത: 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്ക് പിന്തുണ നൽകാമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനായുള്ള നിബന്ധനയും മമത ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ്…
Read More » - 15 May
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 158 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ 158 കോടി രൂപ വിലമതിക്കുന്ന ജംഗമ വസ്തുക്കൾ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ് മരവിപ്പിച്ചു. വ്യാഴം-വെള്ളി ദിവസങ്ങളിൽ കോയമ്പത്തൂരിലും ചെന്നൈയിലും ഇഡി…
Read More » - 15 May
ഞാൻ സുഖമായി ഇരിക്കുന്നു, ഭയപ്പെടാനൊന്നുമില്ല: അപകടത്തെ കുറിച്ച് ‘ദ കേരള സ്റ്റോറി’ നായിക അദാ ശർമ
മുംബൈ: ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിലെ നായിക അദാ ശർമയും സംവിധായകൻ സുദീപ്തോ സെന്നും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി വാർത്തകൾ പുറത്തുവന്നിരുന്നു. കരിംനഗറിലെ യുവജനസംഗമന പരിപാടിയിൽ…
Read More » - 15 May
ആര്യനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഷാറൂഖ് ഖാനോട് 25 കോടി ആവശ്യപ്പെടാനായിരുന്നു സമീറിന്റെ നീക്കമെന്ന് സിബിഐ
മുംബൈ: മുന്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്ക്കും മറ്റു 4 പേര്‍ക്കുമെതിരെ സിബിഐ സമര്‍പ്പിച്ച എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആര്യന് ഖാനെ…
Read More » - 15 May
മുൻ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ അയോധ്യ സന്ദർശിച്ചു
രാമ ജന്മഭൂമിയായ അയോധ്യ സന്ദർശിച്ച് മുൻ നേപ്പാൾ രാജാവ്. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് മുൻ നേപ്പാൾ രാജാവ് ജ്ഞാനേന്ദ്ര ബിർ ബിക്രം ഷാ രാമ ജന്മഭൂമി സന്ദർശിച്ചത്.…
Read More » - 15 May
മദ്യലഹരിയില്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തു: യാത്രക്കാരന് അറസ്റ്റില്‍
പഞ്ചാബ്: വിമാനത്തില്‍ എയര്‍ ഹോസ്റ്റസിന് നേരേ അതിക്രമം നടത്തിയ യാത്രക്കാരന് അറസ്റ്റില്‍. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ രജീന്ദര്‍ സിങ്ങിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച, ദുബായില്‍ നിന്ന് അമൃത്സറിലേക്കുള്ള…
Read More » - 15 May
‘കേരള സ്റ്റോറിയില്‍ കാണിച്ചതെല്ലാം യഥാര്‍ത്ഥമാണെന്ന് മലയാളികള്‍ തന്നെ പറയുന്നു’: നടൻ വിജയ് കൃഷ്ണ
മുംബൈ: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമായിരിക്കുകയാണ് ‘ദ കേരള സ്റ്റോറി’. ചിത്രത്തെ കുറിച്ച് നടൻ വിജയ്…
Read More » - 15 May
അവകാശികളെ തേടി ആർബിഐ! അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്ന പണത്തിന്റെ ഉടമസ്ഥരെ കണ്ടെത്താൻ പുതിയ കാംപയിൻ സംഘടിപ്പിക്കും
അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടിൽ കെട്ടിക്കിടക്കുന്ന പണത്തിന്റെ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. അവകാശികളെ കണ്ടെത്താൻ പ്രത്യേക കാംപയിൻ സംഘടിപ്പിക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്.…
Read More » - 15 May
വാരണാസി- കൊൽക്കത്ത അതിവേഗ പാത മൂന്ന് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും, പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രം
ഉത്തരേന്ത്യയിലെ പുണ്യനഗരമായ വാരണാസിയെ പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാതയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്ര സർക്കാർ. 2026 ഓടെ വാരണാസി- കൊൽക്കത്ത എക്സ്പ്രസ് വേ…
Read More » - 15 May
പിറന്നാൾ നിറവിൽ ഡി കെ ശിവകുമാർ: മധുരം നൽകി ആഘോഷത്തിൽ പങ്കാളിയായി സിദ്ധരാമയ്യ
ബംഗളൂരു: പിറന്നാൾ നിറവിൽ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയത്തിന്റെ സന്തോഷങ്ങൾക്കിടെയാണ് ഡി കെ ശിവകുമാറിന്റെ ജന്മദിനാഘോഷവും നടക്കുന്നത്.…
Read More » - 15 May
കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ സ്വർണ്ണ ബിസ്ക്കറ്റുകൾ വിഴുങ്ങി: എക്സ്റേ പരിശോധനയിൽ യുവാവ് കുടുങ്ങി
മുംബൈ: കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ സ്വർണ്ണ ബിസ്ക്കറ്റുകൾ വിഴുങ്ങി യുവാവ്. ഏഴ് സ്വർണ്ണ ബിസ്ക്കറ്റുകളാണ് യുവാവ് വിഴുങ്ങിയത്. എന്നാൽ, എക്സറേ പരിശോധനയിൽ ഇയാൾ കുടുങ്ങി. 30-കാരനായ…
Read More » - 15 May
കോഹിനൂര്‍ വജ്രം ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യയുടെ ശ്രമമെന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കോഹിനൂര്‍ വജ്രം ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നയതന്ത്ര ചരടുവലികള്‍ തുടങ്ങിയെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ അവകാശവാദങ്ങള്‍ ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വൃത്തങ്ങള്‍ വിവരം നിഷേധിച്ചുവെന്നും…
Read More »