Latest NewsIndia

നിഹലാനിയെ സര്‍ക്കാര്‍ പുറത്താക്കി.

ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍ പഹ് ലന്‍ നിഹലാനിയെ സര്‍ക്കാര്‍ പുറത്താക്കി. പ്രസൂണ്‍ ജോഷിക്കാണ് പകരം ചുമതല. അല്‍പ്പസമയം മുന്‍പാണ് നിഹലാനിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായത്. അതെസമയം പുറത്താക്കാന്‍ ഉണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button