India
- Aug- 2017 -6 August
അസ്ലം വാനി അറസ്റ്റില്‍
ശ്രീനഗര്‍: അസ്ലം വാനി (36) അറസ്റ്റില്‍. വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇടനിലക്കാരന് അസ്ലം വാനി അറസ്റ്റിലായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോലീസും ചേര്‍ന്ന്…
Read More » - 6 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന…
Read More » - 6 August
മകള്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ഇറങ്ങിപ്പോയി: മാതാപിതാക്കള്‍ ജീവനൊടുക്കി
സേലം: മകള്‍ കാമുകനൊപ്പം പോയി വിവാഹം കഴിച്ചു. മകള്‍ പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒരു കുടുംബത്തിലെ നാലുപേരാണ് ജീവനൊടുക്കിയത്. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ…
Read More » - 6 August
ഇന്ത്യ-ചൈന ശീതയുദ്ധം : ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ : ചൈനയ്ക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ വിപണിയില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ചില ഉല്പന്നങ്ങള്ക്ക് അധിക…
Read More » - 6 August
കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു
ചെന്നൈ: കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു. മദ്രാസ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. ‘അര്‍ഹമായ നീതി ലഭിക്കുന്നതിന് ഇത്രയും ദീര്‍ഘകാലം നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നതില്‍…
Read More » - 6 August
മോദിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങൾ ഇനി ആകാശം കീഴടക്കും
ന്യൂഡൽഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവം ഏറെ പ്രശംസനീയമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇതിനെയൊക്കെ സാക്ഷി നിര്‍ത്തി ഇപ്പോളിതാ സ്വാതന്ത്ര്യദിനത്തിലും ജന്മാഷ്ടമി…
Read More » - 6 August
ഭീകരാക്രമണം: മൂന്നു ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര് പിടിയില്‍. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് (എസ്ഐടി) ഇവരെ പിടികൂടിയത്. പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്കര്‍ ഭീകരരുമായി ഇവര്‍ക്ക് ബന്ധം…
Read More » - 6 August
ഈ കിരീടം എനിക്ക് വേണ്ട; വിജേന്ദർ സിങ്; കാരണം ഇതാണ്
മുംബൈ: ‘ഈ കിരീടം എനിക്ക് വേണ്ട. പറഞ്ഞത് മറ്റാരുമല്ല- ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങാണ്. പ്രഫഷണൽ ബോക്സിങ്ങിൽ ചൈനീസ് താരം സുൽപികർ മെയ്മെയ്തിയാലിയെ തോൽപ്പിച്ചശേഷം ഇന്ത്യൻ…
Read More » - 6 August
ലാഭം ലക്ഷ്യമിട്ട് വിമാന കമ്പനി; എയര്‍ഹോസ്റ്റസുമാരെ പരസ്യത്തില്‍ നഗ്നരാക്കി
പരസ്യത്തിലൂടെയുള്ള നഗ്നതാ പ്രദര്‍ശനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി കമ്പനികള്‍ ഇതുപോലുള്ള അടവുകള്‍ പയറ്റുന്നുണ്ട്. വനിതാ മോഡലുകളെ നഗ്നരാക്കി പല കമ്പനികളും പരസ്യമിറക്കി ഉപഭോക്താക്കളെ…
Read More » - 6 August
തിരുവനന്തപുരം-ദുബായ് വിമാനം കത്തിയമര്ന്നതെങ്ങനെ? അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ദുബായ്•2016 ല്‍ ദുബായില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ ഇടിച്ച് തീപിടിച്ച തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് വിമാനത്തിന് യന്ത്ര തകരാര്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം.…
Read More » - 6 August
ഭീകരനെന്നു സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു
ലക്നോ: ഭീകരനെന്നു സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗറിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ അബ്ദുള്ളയെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഭീകര സംഘടനയായ അൻസറുള്ള ബംഗ്ലാ ടീം അംഗമാണ് അബ്ദുള്ള.…
Read More » - 6 August
ഗോരക്ഷകരെ ജനം കൈകാര്യം ചെയ്തു
പശുവിന്റെ പേരിൽ ജനങ്ങളെ തല്ലി ചതയ്ക്കുന്ന സംഘത്തെ ജനം കൈകാര്യം ചെയ്തു.
Read More » - 6 August
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ്കോഡ് നിര്‍ബന്ധമാക്കി ഹിമാചല്‍ ഹെെക്കോടതി
നിയമ വ്യവഹാരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, ചെക്ക് ഷര്‍ട്ട്, കളര്‍പ്രിന്റ് ചെയ്ത സാരി തുടങ്ങിയവ ധരിച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ്. കോടതികളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ…
Read More » - 6 August
മുന്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം.
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളിയിലെ വിമാനത്താവളത്തില്‍ വെച്ചാണ് ഒ പനീര്‍ശെല്‍വത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന്റെ വിഐപി…
Read More » - 6 August
ആംബുലൻസ് വിട്ടു കൊടുത്തില്ല ; ദളിത് ബാലന്റെ മൃതദേഹം കൊണ്ടുപോയതിങ്ങനെ
ഭോപ്പാൽ ; ആംബുലൻസ് വിട്ടു കൊടുത്തില്ല ദളിത് ബാലന്റെ മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയിൽ. മധ്യപ്രദേശിലെ ബുക്സ്വായിലാണ് വ്യാഴാഴ്ചയാണ് അതിദാരുണമായ ഈ സംഭവം നടന്നത്. കമ്മ്യൂണിറ്റി സെന്ററിൽ ചികിത്സയിൽ…
Read More » - 6 August
നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിൽ മാറ്റം വരുത്തി ബാങ്ക് ഓഫ് ബറോഡ
ന്യൂഡല്‍ഹി: എസ്.ബി.ഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും പലിശ നിരക്ക് കുറച്ചു. 50 ലക്ഷം വരെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 3.5 ശതമാനമായാണ്…
Read More » - 6 August
വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രമെടുത്ത അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ മടിച്ച് പോലീസ്
വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്തശേഷം ഇന്റർനെറ്റിൽ അവരുടെ മോശമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ നടപടിയെടുക്കാതെ പൊലീസ്. അസമിലെ കാട്ലിചെറിലാണ് ഈ സംഭവം. ഇവിടുത്തെ മോഡൽ ഹൈസ്കൂൾ അധ്യാപകനായ…
Read More » - 6 August
മന്ത്രിയുടെ വീട്ടിൽ നിന്ന് 300 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
കഴിഞ്ഞ നാല് ദിവസമായി കര്‍ണാടക ഊര്‍ജമന്ത്രി ശിവകുമാറിന്റെ വീട്ടില്‍ തുടര്‍ന്നുവന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് അവസാനിച്ചു.
Read More » - 6 August
മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി
ഡല്‍ഹി : ഡല്‍ഹിയില്‍ മനുഷ്യ ശരീരം വെട്ടി നുറുക്കി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി .ഡല്‍ഹിയിലെ നജാഫ്ഗഢിലാണ് മൃതദേഹം യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ…
Read More » - 6 August
പുന്നമടക്കായല്‍ കീഴടക്കാന്‍ കശ്മീരിലെ ചുണക്കുട്ടികള്‍
കോട്ടയം: പ്രശ്നങ്ങളില്‍ മുങ്ങി ജീവിക്കുന്ന, വെടിയൊച്ചകള്‍ സ്ഥിരം കേള്‍ക്കുന്ന കശ്മീരില്‍ നിന്ന് നെഹ്രുട്രോഫിയില്‍ തുഴയെറിയാന്‍ ദാല്‍ തടാകത്തിലെ തുഴച്ചില്‍ക്കാരും എത്തും. ലോകത്തില്‍ വെച്ചുള്ള എറ്റവും വലിയ ജലമാമങ്കത്തില്‍…
Read More » - 6 August
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ പേരിൽ കൊള്ള കേന്ദ്രം നടപടിക്ക് ഒരുങ്ങുന്നു
മുട്ടുമാറ്റിവയ്ക്കല്‍ അടക്കമുള്ള എല്ലു രോഗചികില്‍സയുടെ പേരില്‍ ആശുപത്രികളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കേന്ദ്രം നടപടി തുടങ്ങി
Read More » - 6 August
മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചു
ന്യൂ ഡൽഹി ; മസ്തിഷ്ക ജ്വരം ബാധിച്ച കുഞ്ഞിന്റെ ചികിത്സ നിഷേധിച്ചു. കിടക്ക ഒഴിവില്ലെന്ന് പറഞ്ഞു രാജ്യതലസ്ഥാനത്തെ ചാച്ചാ നെഹ്റു ആശുപത്രിയിലാണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ…
Read More » - 6 August
ഭീകരാക്രമണം ;സൈനികന് പരിക്കേറ്റു
ശ്രീനഗര്‍ ; ഭീകരാക്രമണം സൈനികന് പരിക്കേറ്റു. കാഷ്മീരിലെ നൗഗാമിലുണ്ടായ ഭീകരാക്രമണത്തിലാണ് ഒരു സൈനികന് പരിക്കേറ്റത്. ബൈക്കിലെത്തിയ ഭീകരർ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ പട്രോൾ വാഹനവ്യൂഹത്തിനു നേരെയാണ്…
Read More » - 6 August
ട്രംപിന് രാഖി സമ്മാനിച്ച് ഹരിയാനയിലെ ഗ്രാമം
ട്രംപിന് സമ്മാനിക്കാൻ രാഖി ഒരുക്കി ഹരിയാനയിലെ വിദൂര ഗ്രാമമായ മറോറയിലെ സ്ത്രീകളും പെൺകുട്ടികളും
Read More » - 6 August
അപകീര്‍ത്തി കേസില്‍ കെജരിവാളിന് കോടതിയില്‍ നിന്നും തിരിച്ചടി
ന്യൂഡല്‍ഹി : അപകീര്‍ത്തി കേസില്‍ കെജരിവാളിന് കോടതിയില്‍ നിന്നും തിരിച്ചടി. തനിക്കെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ അപകീര്‍ത്തിക്കേസിന്റെ നടപടികള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ്…
Read More »