India
- Aug- 2017 -24 August
കോടതി വിധിക്കെതിരെ ജസ്റ്റിസ് കര്‍ണന്റെ പരാതിയില്‍ സുപ്രീം കോടതി തീരുമാനമെടുത്തു.
ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിനു കോല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്ണന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കര്ണന്…
Read More » - 24 August
വീണ്ടും ട്രെയിന്‍ അപകടം: നൂറു പേര്‍ക്കു പരിക്ക്.
ലക്ക്നൌ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി 100 യാത്രക്കാര്‍ക്ക് പരിക്ക്. ഔറിയയില്‍ കൈഫിയത് എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. അസംഗഡില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിന്‍ പാട്ട-…
Read More » - 24 August
യുസി ബ്രൗസറിനെതിരേ അന്വേഷണം
ന്യൂഡല്‍ഹി: യുസി ബ്രൗസറിനെതിരേ അന്വേഷണം. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ മൊബൈല്‍ ബ്രൗസറുകള്‍ നിരവധിയാണ് ഉള്ളത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചിരുന്നതു ചൈനീസ് വ്യവസായി ആലിബാബയുടെ കീഴിലുള്ള യുസി…
Read More » - 24 August
ശശികലയുടെ റിവ്യൂ ഹര്‍ജി സുപ്രീംകോടതി തള്ളി
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല സുപ്രീംകോടതിയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി തള്ളി. അനധികൃത സ്വത്ത്സന്പാദനത്തിന്റെ പേരില്‍ തനിക്കെതിരായ നാലു വര്‍ഷ തടവുശിക്ഷാ വിധിക്കെതിരെയായിരുന്നു പുനര്‍പരിശോധനാ…
Read More » - 24 August
ഉയര്‍ന്ന യോഗ്യതയുള്ളവരെ താഴ്ന്ന തസ്തികകളില്‍ പരിഗണിക്കണം.
ന്യൂഡല്‍ഹി: നിയമനങ്ങളില്‍ താഴ്ന്ന തസ്തികളിലേക്ക് ഉയര്‍ന്ന യോഗ്യതയുള്ളവരെക്കൂടി പരിഗണിക്കണമെന്നു സുപ്രീംകോടതി. കേരളത്തിലെ 14 14 ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനങ്ങളിലാണ് സുപ്രീം കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ട്…
Read More » - 23 August
ജിയോ ഫോൺ നാളെ മുതൽ സ്വന്തമാക്കാം
മുംബൈ: ജിയോ ഫോൺ നാളെ മുതൽ സ്വന്തമാക്കാനുള്ള അവസരം ലഭ്യമാകും. ആദ്യഘട്ടത്തിൽ ജിയോ ഫോൺ ബുക്കിംഗ് നടത്താണ് കമ്പനി അവസരം ഒരുക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ജിയോ ഫോൺ…
Read More » - 23 August
ഗര്‍ഭണിയായ സ്ത്രീക്ക് രക്തത്തിനു പകരം കുത്തിവെച്ച ദ്രാവകം മരണത്തിനു കാരണമായി
രക്തത്തിനു പകരം ലവണാംശമുള്ള ദ്രാവകം നല്കിയ കാരണം ഗര്‍ഭണി മരിച്ചതായി ആരോപണം. ഗുംല ജില്ലയിലെ ഉര്മിദേവിയാണ് മരിച്ചത്. വിളര്‍ച്ച ബാധിച്ചത് കാരണം യുവതിയെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 23 August
എയർ ഇന്ത്യയുടെ പുതിയ മേധാവിയെ നിയമിച്ചു
ന്യൂ ഡൽഹി ; രാജീവ് ബെൻസലിനെ എയർ ഇന്ത്യയുടെ പുതിയ ഇടക്കാല ചെയർമാനായും മാനേജിംഗ് ഡയറക്ടറായും നിയമിച്ചു. അശ്വനി ലോഹനി റെയിൽവെ ബോർഡ് ചെയർമാനായ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ…
Read More » - 23 August
റെയില്‍വെ ബോര്‍ഡ് ചെയര്‍മാനായി അശ്വനി ലൊഹാനി
ന്യൂഡല്‍ഹി: റെയില്‍വെ ബോര്‍ഡ് ചെയര്‍മാനായി അശ്വനി ലൊഹാനിയെ നിയമിച്ചു. എയര്‍ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായാണ് അശ്വനി ലൊഹാനി. റെയില്‍വെ ബോര്‍ഡ് ചെയര്മാന് സ്ഥാനത്തുനിന്ന് എ.കെ മിത്തല്‍ രാജിവച്ചതിനെ തുടര്‍ന്നാണ്…
Read More » - 23 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി…
Read More » - 23 August
രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകകള്‍ കുറയ്ക്കാന്‍ സാധത്യയെന്ന് റിപ്പോര്‍ട്ടുകള്‍. ട്രായാണ് മൊബൈല്‍ കോള്‍ നിരക്ക് കുറയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊരു…
Read More » - 23 August
വ്യാജ സത്യവാങ് മൂലം: കെജ്രിവാളിന് ഹൈക്കോടതി നോട്ടീസ്
ന്യൂഡൽഹി: വ്യാജസത്യവാങ്മൂലം നൽകിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ ഹർജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതി നോട്ടീസ് .ക്രിക്കറ്റ് അസോസിയേഷൻ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട…
Read More » - 23 August
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജി സന്നദ്ധത അറിയിച്ചു. രാജ്യത്ത് തുടര്‍ച്ചയായുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി രാജി സന്നദ്ധത അറിയിച്ചത്. പ്രധാനമന്തി നരേന്ദ്രമോദിയെ…
Read More » - 23 August
ശശികല പുറത്തുപോയത് എന്തിനാണെന്ന് വെളിപ്പെടുത്തി മുന്‍ ഡിഐജി രൂപ
ബംഗളുരു : ജയിലിൽ കഴിയുന്ന ശശികലയും സഹായിയും ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല മറ്റു ചില കാര്യങ്ങൾക്ക് കൂടിയെന്ന് വെളിപ്പെടുത്തൽ. അണ്ണാ ഡിഎംകെ ലയനവും പിന്നീട്എം എല്‍എമാരുടെ…
Read More » - 23 August
പുതിയ 200 രൂപ നോട്ടുകള്‍ ഉടനെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 200 രൂപ മൂല്യമുള്ള 50 കോടിയോളം നോട്ടുകളാണ് ആദ്യഘട്ടത്തില്‍ പുറത്തിറക്കുക.…
Read More » - 23 August
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തിരക്കുള്ള തെരുവില്‍ പ്രസവിച്ചു
ഖാർഖണ്ഡ്: അവിവാഹിതയായ 17 കാരി തിരക്കുള്ള തെരുവിൽ കുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച അതിരാവിലെയോടെയാണ് സംഭവം. പ്രദേശവാസിയായ ഒരാൾ രാവിലെ പതിവ് നടത്തയ്ക്കായി പോകുമ്പോഴാണ് പെൺകുട്ടിയുടെ മടിയിൽ…
Read More » - 23 August
ചരിത്രവിധിയില്‍ ഭാഗമായ ജസ്റ്റീസ് കുര്യന് ജോസഫിന്റെ നീതി ബോധത്തെ പ്രകീര്‍ത്തിച്ച് അഡ്വ.എ.ജയശങ്കര്‍
കൊച്ചി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ചരിത്ര ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇറക്കിയിരുന്നു. കേസ് പരിഗണിച്ച ഡിവിഷന് ബെഞ്ചിലുള്ള അഞ്ചില്‍ മൂന്നു പേരും മുത്തലാഖിനെതിരെയാണ് വിധിയെഴുതിയത്. മുത്തലാഖ്…
Read More » - 23 August
രാജീവ് ഗാന്ധിയെ പോലെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നയാളല്ല ഇന്ത്യന്‍ പ്രധാനമന്ത്രി; രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെപോലെ സമ്മര്‍ദത്തിന് വഴങ്ങി പിന്‍വാങ്ങുന്നയാളല്ല നരേന്ദ്രമോദി. മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ നേട്ടമാണെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പുതിയ മാറ്റത്തിലേക്ക്…
Read More » - 23 August
ഒരു കൂട്ടം കൗമാരക്കാര്‍ ചേര്‍ന്ന് യുവതിയുടെ വസ്ത്രമഴിച്ച് അധിക്ഷേപിച്ചു
റാബത്ത്: ഒരു കൂട്ടം ആണ്‍കുട്ടികള്‍ ബസിനുള്ളില്‍ സംഘം ചേര്‍ന്ന് ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് മൊറോക്കോയില്‍ ഉയരുന്നത്.…
Read More » - 23 August
ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
അസിഫാബാദ്: തെലുങ്കാനയിലെ അസിഫാബാദില് ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു. നാലു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്തുപേരടങ്ങുന്ന സംഘമാണ്…
Read More » - 23 August
ബാബാ രാംദേവിന് വെല്ലുവിളിയുമായി ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു
ബാബാ രാംദേവിന് വെല്ലുവിളിയുമായി ശ്രീ ശ്രീ രവിശങ്കര്‍ എത്തുന്നു. പതഞ്ജലിക്ക് വെല്ലുവിളിയുമായി ശ്രീ ശ്രീ തത്വ എന്ന കമ്പനി വരുന്നു. രാജ്യത്ത് ഉടന്‍ തന്നെ കമ്പനിയുടെ ആയിരം…
Read More » - 23 August
ചരിത്രം കുറിക്കാനൊരുങ്ങി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 29ന് ഒറ്റ ദിവസം 9500 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ചരിത്രം…
Read More » - 23 August
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി.
ലക്നോ: ഉത്തര്‍പ്രദേശിലെ ഔറയില്‍ ട്രെയിന്‍ പാളം തെറ്റി. സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.
Read More » - 23 August
ഇന്ത്യന്‍ സൈനികര്‍ പിന്മാറിയാല് പ്രശ്നം അവസാനിക്കുമെന്ന് ചൈന.
ബെയ്ജിങ്: അതിര്‍ത്തിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ദോക്ലാം സംഘര്‍ഷം അവസാനിക്കുകയുള്ളൂവെന്ന് ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയിലേക്ക് കടന്നത് നിയമവിരുദ്ധമായാണെന്നാണ് ചൈനയുടെ വാദം. പ്രശ്നം അവസാനിപ്പിക്കുന്നതിന് ചൈന…
Read More » - 22 August
മുൻ മുഖ്യമന്ത്രി അന്തരിച്ചു
ഇംഫാൽ ; മുൻ മുഖ്യമന്ത്രി അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മണിപ്പൂർ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന റിഷാംഗ് കെയ്ഷിംഗ് (98) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം…
Read More »