India
- May- 2023 -27 May
ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം: അധ്യാപികമാർ ചേർന്ന് പ്രിൻസിപ്പാളിനെ തല്ലി ചതച്ചു, വൈറല്‍ വീഡിയോ
ബിഹാര്‍: രണ്ട് അധ്യാപികമാർ ചേർന്ന് പ്രിൻസിപ്പാളിനെ തല്ലി ചതച്ചു. ബിഹാറിലെ പാട്നയിലെ സ്കൂളിൽ ആണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറല്‍ ആയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൽ കാന്തി…
Read More » - 27 May
തങ്ങൾ പണം നൽകില്ലെന്നും ടിക്കറ്റ് ചാർജ് സർക്കാർ നൽകുമെന്നും വനിതാ യാത്രക്കാർ, കോൺഗ്രസ് വാക്കുപാലിക്കണമെന്ന് കെഎസ്ആർടിസി
സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) സ്റ്റാഫ് ആൻഡ് വർക്കേഴ്സ്…
Read More » - 27 May
250 പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത സംഭവം, അജ്മീർ 1992 – റിലീസിനൊരുങ്ങുന്നു
കേരളാ സ്റ്റോറിക്ക് ശേഷം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് അജ്മീർ 1992. രാജസ്ഥാനിലെ അജ്മീറിലെ 250 പെൺകുട്ടികളുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിന്റെ പുതിയ…
Read More » - 27 May
സാഹസികത ഇഷ്ടപ്പെടുന്നവരാണോ? ഭഗീരഥി നദിയിലൂടെ റിവർ റാഫ്റ്റിംഗ് ചെയ്യാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം
സാഹസികത സഞ്ചാര പാതകൾ തിരഞ്ഞെടുക്കുന്നവർക്ക് കിടിലൻ അവസരവുമായി എത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് ബോർഡ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഭഗീരഥി നദിയിലൂടെ റിവർ റാഫ്റ്റിംഗ് നടത്താനാണ് അവസരം…
Read More » - 27 May
പ്രതിദിനം നടക്കുന്നത് മൂന്ന് ആരതികൾ! അയോധ്യ രാമക്ഷേത്ര ദർശനത്തിനായി വൻ ഭക്തജന തിരക്ക്
അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി വൻ ഭക്തജന തിരക്ക്. പ്രതിദിനം മൂന്ന് ആരതികൾ നടക്കുന്നതിനാൽ, ക്ഷേത്രത്തിലേക്ക് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഒഴുകിയെത്തുന്നത്. ദിനംപ്രതി തിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഭക്തർക്ക് ആവശ്യമായ…
Read More » - 27 May
കാൺപൂർ-ഡൽഹി വിമാന സർവീസ് ഉടൻ യാഥാർത്ഥ്യമാകും, സൂചനകൾ നൽകി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി
ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ യാഥാർത്ഥ്യമാകും. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. കാൺപൂർ വിമാനത്താവളത്തിന്റെ…
Read More » - 27 May
മുംബൈയെ നിലംപരിശാക്കി ഗുജറാത്ത് ഫൈനലിൽ; സെഞ്ച്വറി തിളക്കത്തിൽ ഗിൽ, മോദി സ്റ്റേഡിയത്തിൽ രോഹിത് പടയുടെ കണ്ണീർ
ഐ.പി.എൽ 2023 ലെ വമ്പൻ ട്വിസ്റ്റ്! ചെന്നൈ-മുംബൈ ഫൈനൽ പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ച് ഗുജറാത്ത് v/s മുംബൈ മത്സരഫലം. മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ തകർപ്പൻ…
Read More » - 27 May
കടമെടുപ്പ് തടഞ്ഞ് കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു; കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഏതുവിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ സമീപനമെന്നും,…
Read More » - 27 May
ജമ്മു കശ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ: ചൈനീസ് ഗ്രനേഡ് കണ്ടെടുത്തു
ശ്രീനഗർ: ജമ്മു കശ്മീരിൽ ചൈനീസ് ഗ്രാനേഡുമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. ജമ്മു കശ്മീർ, കിഷ്ത്വാർ ജില്ലയിലെ ചെർജിയിൽ താമസിക്കുന്ന മുഹമ്മദ് യൂസഫ് ചൗഹാനെയാണ് പിടികൂടിയത്. 17…
Read More » - 27 May
കീര്‍ത്തിയുടെ വിവാഹകാര്യം ആദ്യം പുറത്തറിയിക്കുന്നത് താനായിരിക്കും, ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍:സുരേഷ് കുമാര്‍
ചെന്നൈ: നടി കീര്‍ത്തി സുരേഷുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തിയുടെ അച്ഛനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത ആദ്യം പുറത്ത് വിടുന്നത്…
Read More » - 26 May
ഭർത്താവിന്റെ മരണം സഹിക്കാൻ കഴിഞ്ഞില്ല: ഭാര്യ ജീവനൊടുക്കി
ഹൈദരാബാദ്: ഭർത്താവിന്റെ മരണം സഹിക്കാൻ കഴിയാതെ ഭാര്യ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ബാഗ് ആംബർപേട്ടിലെ ഡിസി കോളനിയിലെ സഹിതി ആണ് മരിച്ചത്. മരണപ്പെട്ട ഭർത്താവിന്റെ സംസ്കാര ചടങ്ങുകൾ…
Read More » - 26 May
കശ്മീരി വിഘടനവാദി യാസിൻ മാലിക്കിന് വധശിക്ഷ നൽകണം: ഹൈക്കോടതിയെ സമീപിച്ച് എൻഐഎ
ഡൽഹി: കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഐഎ. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ…
Read More » - 26 May
പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനം: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സ്വന്തം ശബ്ദ…
Read More » - 26 May
ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരത: നിർണ്ണായക വിധിയുമായി ഹൈക്കോടതി
ഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയാണെന്നും ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും വ്യക്തമാക്കി ഹൈക്കോടതി. വിവാഹമോചനം തേടി ഭര്‍ത്താവ്…
Read More » - 26 May
ഭാര്യ ചിക്കൻ കറി ഉണ്ടാക്കിയില്ല: ഭർത്താവ് ആത്മഹത്യ ചെയ്തു
ഝാൻസി: ഭാര്യ ചിക്കൻ കറി ഉണ്ടാക്കാത്തതിൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഹൻസാരി സ്വദേശിയായ പവൻ കുമാറാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു ഇയാൾ.…
Read More » - 26 May
മുംബൈയില്‍ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത 1500 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് നശിപ്പിച്ച് കസ്റ്റംസ്
മുംബൈ: മുംബൈയിൽ 1500 കോടി രൂപ വിലമതിക്കുന്ന 350 കിലോഗ്രാം മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് കസ്റ്റംസ് നശിപ്പിച്ചത്. 2022…
Read More » - 26 May
ഫുഡ് ഇൻസ്പെക്ടറുടെ ജലസംഭരണിയിൽ വീണ സാംസങ് ഫോൺ എടുക്കാൻ വറ്റിച്ചത് 21 ലക്ഷം ലീറ്റർ വെള്ളം: വിവാദം
റായ്പൂർ: ഡാമിൽ വീണ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ജലസംഭരണി വറ്റിക്കാൻ ഉത്തരവിട്ടത് വിവാദത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് ഫുഡ് ഇൻസ്പെക്ടർ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഛത്തീസ്ഗഢിലെ ഖേർഖട്ട…
Read More » - 26 May
രാത്രി മയക്ക്മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടികളെ തേടിയിറങ്ങും, 7 വർഷത്തിനിടെ പീഡിപ്പിച്ച് കൊന്നത് 30 കുട്ടികളെ
ന്യൂഡല്‍ഹി: മുപ്പതോളം കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. രവീന്ദർ കുമാർ എന്ന യുവാവിനെയാണ് ഡെല്‍ഹി രോഹിണി കോടതി ശിക്ഷിച്ചത്. 2008…
Read More » - 26 May
കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം: വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്ക്
മധ്യപ്രദേശ്: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം. ശിവപുരി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികളാണ് സംഘത്തെ ആക്രമിച്ചത്. കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘത്തെ ഗ്രാമവാസികൾ…
Read More » - 26 May
സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, 3 ദിവസംകൊണ്ട് വെള്ളം വറ്റിച്ച് തെരച്ചിൽ: ഒടുവില്‍ സസ്പെന്ഷന്
ഛത്തീസ്ഗഡ്: വിലകൂടിയ മൊബൈൽ ഫോൺ അണക്കെട്ടില്‍ വീണതിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിച്ച് സർക്കാർ ഉദ്യോഗസ്ഥൻ. മൂന്ന് ദിവസം കൊണ്ടാണ് ഉദ്യോഗസ്ഥൻ വെള്ളം വറ്റിച്ച് മൊബൈൽ ഫോൺ കണ്ടെത്തിയത്.…
Read More » - 26 May
ചെങ്കോൽ കഥ വ്യാജമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്: വാട്സാപ്പ് യൂണിവേഴ്സിറ്റിയിലേതെന്ന് പരിഹാസം
ന്യൂഡൽഹി: ഇന്ത്യയ്ക്ക് അധികാരക്കൈമാറ്റത്തിന്റെ ഭാഗമായി ബ്രിട്ടൻ സ്വർണച്ചെങ്കോൽ കൈമാറിയെന്നു പറയുന്ന കഥ വ്യാജമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഇത്തരം വിവരങ്ങൾ വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽനിന്ന് ലഭിച്ചതാകുമെന്നും അദ്ദേഹം…
Read More » - 26 May
മതിയായ കാരണമില്ലാതെ പങ്കാളിയെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യം: കോടതി
അലഹബാദ്: മതിയായ കാരണമില്ലാതെ പങ്കാളിയെ ദീര്‍ഘകാലം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുവദിക്കാത്തത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരാണസി സ്വദേശി നല്കിയ വിവാഹമോചന ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.…
Read More » - 26 May
പാർലമെന്റ് ഉദ്ഘാടനം: ‘എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം’, ഹര്ജിപരിഗണിക്കാതെ സുപ്രീംകോടതി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കുന്നതിനെ ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കാതെ സുപ്രീം കോടതി. ഇത്തരം ഹർജികൾ പരിഗണിക്കാൻ ആകില്ലെന്ന് കോടതി…
Read More » - 26 May
അറുപതാം വയസിലെ ആശിഷിന്റെ രണ്ടാം വിവാഹത്തിൽ ആദ്യഭാര്യ പ്രതികരണം വൈറൽ
നടൻ ആശിഷ് വിദ്യാർത്ഥിയുടെ രണ്ടാം വിവാഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. രൂപാലി ബറുവ എന്ന സംരംഭകയാണ് ആശിഷിനു വധുവായത്. മുൻ ഭാര്യ രജോഷി ബറുവയിൽ…
Read More » - 26 May
75 രൂപ നാണയം പുറത്തിറക്കുന്നു, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യും
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത…
Read More »