India
- Sep- 2017 -18 September
ആറംഗ കുടുംബം മരിച്ച നിലയില്‍
ഹൈദരാബാദ്•തെലങ്കാനയിലെ സൂര്യപേട്ടില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് കരുതുന്നു. നാല് മുതിര്‍ന്നവരും നാലും രണ്ടും…
Read More » - 18 September
റോഹിങ്ക്യൻ അഭയാർത്ഥികൾ ; നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂ ഡൽഹി ; റോഹിങ്ക്യൻ അഭയാർത്ഥികൾ നിലപാട് വ്യക്തമാക്കി കേന്ദ്രം. റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം. മ്യാന്മർ,ത്രിപുര ,ബംഗാൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അഭയാർത്ഥികളെ…
Read More » - 18 September
മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി
ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ക്വിന്റിലെ മാദ്ധ്യമ പ്രവര്‍ത്തക ദീക്ഷ ശര്‍മ്മയ്ക്ക് ബലാത്സംഗ ഭീഷണി.സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നൽകിയതാണ് ഇത്തരത്തിൽ ഒരു ഭീക്ഷണിയ്ക്ക് കാരണം.ഓണ്‍ലൈന്‍ വഴിയും വാട്സാപ്പ്…
Read More » - 18 September
ഗൗരി ലങ്കേഷ് വധം : പ്രമുഖ മഠാധിപതിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത പിന്നണി ഗായിക
ബെംഗളൂരു : ഗൗരി ലങ്കേഷ് വധത്തില്‍ മഠാധിപതിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത പിന്നണി ഗായിക രംഗത്ത്. ശിവമൊഗ്ഗയിലെ ശ്രീരാമചന്ദ്രപുര മഠാധിപതി രാഘവേശ്വരഭാരതി സ്വാമിയുടെ പങ്ക് അന്വേഷിക്കണമെന്നു…
Read More » - 18 September
മദ്രസയിലെ ജലസംഭരണയില്‍ എലിവിഷം കലര്‍ത്തി
ലക്നൗ: ഉത്തര്‍പ്രദേശ് അലിഗഡിലെ മദ്രസയിലെ ജലസംഭരണിയില്‍ അജ്ഞാതര്‍ എലിവിഷം കലര്‍ത്തി. വെള്ളം കുടിയ്ക്കാനെത്തിയ മദ്രസയിലെ മുഹമ്മദ് അഫ്സല് എന്ന വിദ്യാര്‍ഥിയാണ് അജ്ഞാതരായ രണ്ടുപേര്‍ വാട്ടര്‍ ടാങ്കില്‍ എന്തോ…
Read More » - 18 September
എം.എല്‍.എമാരെ അയോഗ്യരാക്കി
ചെന്നൈ ; എം.എല്‍.എമാരെ അയോഗ്യരാക്കി. ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ യോഗ്യരാക്കിയത്.
Read More » - 18 September
മോദിക്കെതിരെ മോശം പരാമർശം; കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി വിവാദത്തില്‍. ട്വിറ്ററില്‍ മോദിയെ വിമര്‍ശിക്കുന്നതിനിടെയാണ് ചില മോശം പരാമര്‍ശങ്ങള്‍ മനീഷ് തീവാരിയില്…
Read More » - 18 September
യുവതിയെ മയക്കി കിടത്തി ബലാത്സംഗം : ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു : യുവാവ് പൊലീസ് പിടിയില്‍
മുംബൈ: മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്കി 26കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി. യുവാവ് പൊലീസ് പിടിയിലായി. മുബൈ മാലാഡിലാണ് സംഭവം. ഗജ്ധര്ബന്ധ്…
Read More » - 18 September
റോഹിംഗ്യകള്‍ക്ക് പിന്തുണ: വനിതാ നേതാവിനെ പാര്‍ട്ടി പുറത്താക്കി
ഗുവാഹാട്ടി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പി പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി…
Read More » - 18 September
മൗലാനമാരായി വിലസുന്ന വ്യാജന്മാരെ കണ്ടുപിടിയ്ക്കാന്‍ മുസ്ലിം വ്യക്തി നിയമബോര്‍ഡ്
ലഖ്നൗ: വ്യാജസന്ന്യാസിമാരെ പ്രഖ്യാപിച്ച അഖില ഭാരതീയ അഖാഡ പരിഷതില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഓള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും (എ.ഐ.എം.പി.എല്‍.ബി.) വ്യാജ പുരോഹിതര്‍ക്കെതിരേ രംഗത്ത്. ‘വ്യാജ മൗലാനമാരെ’…
Read More » - 18 September
കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് തമിഴ്നാട്ടിൽ നിന്നും എതിർപ്പ്
ചെന്നൈ: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പരാമര്‍ശത്തെ ഡി.എം.കെ. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് വിമര്‍ശിച്ചു. ഇന്ധനവിലവര്‍ധന സാധാരണക്കാരെ ബാധിക്കുന്നില്ലെന്ന കണ്ണന്താനത്തിന്റെ പ്രസ്താവനയാണ് സ്റ്റാലിന് വിമർശിച്ചത്. കേന്ദ്ര…
Read More » - 18 September
ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു
പനജി: ഗോവയിലേക്കും മദ്യപാനത്തിന് നിരോധനമെത്തുന്നു. മുഖ്യമന്ത്രി മനോഹർ പരീക്കർ പൊതുസ്ഥലത്തെ മദ്യപാനത്തിനു നിയന്ത്രണം കൊണ്ടുവരുമെന്ന് വ്യക്തമാക്കി.ഇത്തരത്തിൽ ഒരു നീക്കം മദ്യപാനികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വർധിച്ച സാഹചര്യത്തിലാണെന്ന് പനജിയിൽ…
Read More » - 18 September
പിതൃത്വ അവധി ഇനി സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും ലഭ്യമാക്കും
ഡൽഹി: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു കൂടി കുട്ടി ജനിച്ച് ആദ്യ ദിവസങ്ങളില്‍ പിതാവിനും അവധി ലഭിക്കാനുള്ള സൗകര്യം നടപ്പിലാക്കുന്നു. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള പ്രമേയം അവതരിപ്പിക്കും.…
Read More » - 17 September
അർദ്ധരാത്രിയിലെ കാർ റേസ് ;കൗമാരക്കാരന് ദാരുണാന്ത്യം
ബംഗളുരു: അർദ്ധരാത്രിയിലെ കാർ റേസ് കൗമാരക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി കാറോട്ട മത്സരം നടത്തിയ മൂന്നു കുട്ടികളിൽ ഒരാളാണ് മരിച്ചത്. 50 കിലോമീറ്ററിലധികം വേഗതയിലാണ് തങ്ങൾ വാഹനമോടിച്ചതെന്നു…
Read More » - 17 September
മികച്ച ഫീച്ചറുകളുമായി മിറര്‍ലെസ് ക്യാമറ വരുന്നു
മിറര്‍ലെസ് ക്യാമറയുമായി നിക്കോണ്‍ രംഗത്തു വരുന്നത്. വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് നവീന സാങ്കേതിക വിദ്യയുമായി നിക്കോണ്‍ വരുന്നത്. ഫുള്‍ ഫ്രെയിം മിറര്‍ലെസ് ക്യാമറയാണ് നിക്കോണ്‍ അവതരിപ്പിക്കാനായി ഒരുങ്ങുന്നത്.…
Read More » - 17 September
കേന്ദ്രമന്ത്രിയുടെ സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ബറേലി•കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്വിയുടെ സഹോദരിയും മുത്തലാക് വിരുദ്ധ പ്രവര്‍ത്തകയുമായ ഫര്‍ഹാത് നഖ്വിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച ഉച്ചയ്ക്കാണ് കാറിലെത്തിയ മൂന്നംഗ സംഘം,…
Read More » - 17 September
അച്ഛന്റെ വഴിവിട്ട ബന്ധത്തെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത്
ലക്നൗ: ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത അച്ഛനെ ചോദ്യം ചെയ്ത മകള്‍ക്ക് കിട്ടിയത് ദുരന്തം. മകള്‍ക്കുനേരെ ആസിഡ് ആക്രമണം ചെയ്യുകയായിരുന്നു പിതാവ്. കുശ്ബൂ ദേവി എന്ന 21-കാരിയാണ്…
Read More » - 17 September
പുതിയ നിബന്ധനകളുമായി എസ്ബിഐ
ന്യൂഡല്‍ഹി: ടാക്സ് ഈടാക്കുന്ന നിബന്ധനകള്‍ കൊണ്ടുതന്നെ എസ്ബിഐ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പല വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ എസ്ബിഐ നടപടി മയപ്പെടുത്താന്‍ ഒരുങ്ങുകയാണ്. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയടയ്ക്കണമെന്ന നിബന്ധനയില്‍…
Read More » - 17 September
ജെഡിയു ഒൗദ്യോഗികമായി പിളർന്നു
പാറ്റ്ന: ജനതാദൾ യുണൈറ്റഡ് പാര്‍ട്ടി ഒൗദ്യോഗികമായി പിളർന്നു. ഇതു സംബന്ധിച്ച നിർണായക തീരുമാനം സ്വീകരിച്ചത് പാറ്റ്നയിൽ ചേർന്ന യോഗത്തിലാണ്. ഛോട്ടുഭായ് വാസവയെ ശരദ് യാദവ് പക്ഷം ജെഡിയു…
Read More » - 17 September
സാമ്പാർ മോശമാണെന്ന് ഭർത്താവ് കുറ്റപെടുത്തിയപ്പോൾ ഭാര്യ ചെയ്തത്
ബംഗളൂരു: സാമ്പാർ മോശമാണെന്ന് ഭർത്താവ് കുറ്റപെടുത്തിയതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. പടിഞ്ഞാറൻ ബംഗളൂരുവിലെ ചോലൂർപാളയത്ത് എസ്പി റോഡിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന ശ്രീനിവാസന്റെ(55) ഭാര്യ നാഗരത്നമ്മയാണ്…
Read More » - 17 September
മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍
ഗുവഹാത്തി: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി അസം സര്‍ക്കാര്‍. പത്തു ശതമാനം വരെ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് അസം സര്‍ക്കാര്‍…
Read More » - 17 September
മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം ; കരാറുകാരന് പിടിയിൽ
ഗോരഖ്പുര്‍: ഉത്തർ പ്രദേശിലെ ഗോരഖ്പുര്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ച സംഭവം കരാറുകാരന് പിടിയിൽ. ഓക്സിജൻ വിതരണ കരാറുകാരായ പുഷ്പ സെയില്‍സ്…
Read More » - 17 September
സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു ലോകബാങ്ക് ഫണ്ട് നിഷേധിച്ചിരുന്നു : മോദി
തറക്കല്ലിട്ട് 56 വര്‍ഷത്തിന് ശേഷം നിര്‍മാണം പൂര്‍ത്തിയായ സർദാർ സരോവർ അണക്കെട്ട് പ്രധാനമന്ത്രി മോദിയുടെ ജന്മദിനമായ ഇന്നാണ് രാജ്യത്തിന് സമർപ്പിക്കുന്നത്.56 വര്‍ഷത്തിനിടെ നിരവധി നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ലോകത്തെ രണ്ടാമത്തെ…
Read More » - 17 September
എംപി മുഹമ്മദ് തസ്ലിമുദ്ദീൻ അന്തരിച്ചു
ചെന്നൈ: എംപി മുഹമ്മദ് തസ്ലിമുദ്ദീൻ അന്തരിച്ചു. ആർജെഡി നേതാവായിരുന്നു. 74 വയസുണ്ടായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോക്സഭാ മീറ്റിംഗുമായി…
Read More » - 17 September
രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി സ്ത്രീകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കുടുംബത്തിന്റേയും സമുഹത്തിന്റേയും രാജ്യത്തിന്റേയും വികസനത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More »