Latest NewsIndiaNews

ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

റാഞ്ചി : ജാർഖണ്ഡിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു . എസ്‌സി/എസ്‌ടി സെൽ ട്രഷറർ മനോജ് നഗേശിയയെയാണ് വെടിവെച്ച് കൊന്നത്.

വീട്ടിൽ സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് നഗേശിയ ആക്രമിക്കപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. കമ്യൂണിസ്റ്റ് ഭീകരനായിരുന്ന നഗേശിയ കമ്യൂണിസം ഉപേക്ഷിച്ച് ബിജെപിയിൽ അംഗമാവുകയായിരുന്നു . ഇതിനെ തുടർന്ന് കമ്യൂണിസ്റ്റ് ഭീകരരിൽ നിന്ന് ഇദ്ദേഹത്തിന് ഭീഷണി നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button