India
- Sep- 2017 -19 September
ദാവൂദിന്റെ സഹോദരൻ പിടിയിൽ
മുംബൈ: അധോലോകത്തലവൻ ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരൻ ഇക്ബാൽ കസ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബിസിനസുകാരൻ നൽകിയ പരാതിയുടെ…
Read More » - 19 September
ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭര്ത്താക്കന്മാര്ക്കെതിരെ പുതിയ നിയമം
ന്യൂഡല്‍ഹി : ഭാര്യമാരെ പീഡിപ്പിക്കുന്ന പ്രവാസി ഭര്ത്താക്കന്മാര്ക്കെതിരെ പുതിയ നിയമം. ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന ഇന്ത്യക്കാരായ ഭര്ത്താക്കന്മാരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് വിദേശകാര്യ നിയോഗിച്ച…
Read More » - 19 September
മാംസ ഭക്ഷണം ശരീരത്തിനു ദോഷകരമാണ്; മേനക ഗാന്ധി
ന്യൂഡൽഹി: മാംസം ഭക്ഷിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. മനുഷ്യൻ പ്രകൃത്യാ സസ്യഭുക്കുകളാണെന്നും മാംസം ഭക്ഷിക്കുന്നത് രോഗികളാക്കുമെന്നാണ് മേനക ഗാന്ധി അഭിപ്രായപ്പെട്ടത്. അവർ മായൻക് ജയ്ൻ…
Read More » - 19 September
ഫോർവേഡ് മെസേജ്’ സൂക്ഷിക്കണമെന്ന് രാജ്നാഥ് സിങ്
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വരുന്ന ഫോർവേഡ് മെസേജ് സൂക്ഷിക്കണമെന്ന് രാജ്നാഥ് സിങ്. രാജ്യത്ത് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…
Read More » - 18 September
തിക്കിലും തിരക്കിലും പെട്ട് മൂന്ന് റോഹിങ്ക്യകൾ കൊല്ലപ്പെട്ടു
തിക്കിലും തിരക്കിലുംപെട്ട് റോഹിങ്ക്യന്‍ വംശജരായ രണ്ട് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.
Read More » - 18 September
സാരിയ്ക്ക് വേണ്ടി തല്ലുകൂടി സ്ത്രീകൾ; പൊലീസ് പോലും തോറ്റുപിന്മാറിയ വീഡിയോ കാണാം
ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്തമായ ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് സാരികള്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ലഭിച്ച സാരികളുടെ ഗുണമേന്മയെ ചൊല്ലി സ്ത്രീകള്‍ തമ്മില്‍ തര്‍ക്കത്തിലാകുകയും പിന്നീട്…
Read More » - 18 September
നോട്ട് നിരോധനത്തിനും ജി.എസ്.ടിയ്ക്കുമെതിരെ മന്മോഹന് സിംഗ്
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജി.ഡി.പി) പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.
Read More » - 18 September
റോഹിങ്ക്യകളെല്ലാവരും തീവ്രവാദികളല്ല ; മമത ബാനർജി
റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മടക്കി അയക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്
Read More » - 18 September
ടോള്‍ ബൂത്തില്‍ കാത്ത് കിടക്കേണ്ട ; ഒക്ടോബര്‍ മുതല്‍ പുതിയ സംവിധാനം
രാജ്യത്തെ ടോള്‍ ബൂത്തുകളിൽ ഇനി കാത്ത് കെട്ടി കിടക്കേണ്ടി വരില്ല.
Read More » - 18 September
ദേരാ സച്ച സൗദയുടെ രണ്ടു ഭാരവാഹികള്‍ അറസ്റ്റില്‍
ആൾദൈവം ഗുർമീത് സിങ് അറസ്റ്റിലായതിനെത്തുടർന്ന് ഹരിയാനയിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു
Read More » - 18 September
സിയാചിൻ ഇനി മാലിന്യമുക്തം
സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാചിനെ മാലിന്യമുക്തമാക്കാനൊരുങ്ങുകയാണ് മേഖലയിലെ സൈനികര്‍.
Read More » - 18 September
സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ്
മുംബൈ : ഗൗരിലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ആർ.എസ്.എസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ് . കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി…
Read More » - 18 September
അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിൽ
അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി
Read More » - 18 September
വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ ആധികാരികത ഉറപ്പുവരുത്താതെ പ്രചരിപ്പിക്കരുതെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്ട്സ് ആപ്പ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെടാതെ വിശ്വസിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വാസ്തവ വിരുദ്ധമായ…
Read More » - 18 September
ടൈഗർ ഷ്റോഫിന് ക്രിസ്റ്റിയാനോ റൊണാൾഡിനോ ആയാല്‍ കൊള്ളം
കായികതാരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മേരി കോമായി പ്രിയങ്ക ചോപ്രയും , മില്‍ക്കാ സിങ്ങായി ഫര്ഹാന് അക്തറും , ധോണിയായി സുശാന്ത് സിങ് രാജ്പ്പുത്തായും എത്തി.…
Read More » - 18 September
ചായക്കടയിലെ സംസാരം തുമ്പായി; വൻ കിഡ്നി റാക്കറ്റ് പിടിയിൽ
ദെഹ്റാദൂണ്‍: വഴിവക്കിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെ യാദൃച്ഛികമായി പോലീസ് ഉദ്യോഗസ്ഥന് കേള്‍ക്കാനിടയായ സംഭാഷണം വൻ കിഡ്നി റാക്കറ്റിനെ വലയിലാക്കി. ഹരിദ്വാര്‍ റാണിപൂര് സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍…
Read More » - 18 September
റോഹിങ്ക്യന്‍ പ്രശ്നം ; ബംഗ്ലാദേശ് സർക്കാരിന് വിമർശനവുമായി തസ്ലീമ നസ്രീന്
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികൾക്ക് അഭയം നൽകുന്ന ബംഗ്ലാദേശ് നീക്കം ഇലക്ഷൻ മുന്നിൽ കണ്ടെന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന്.
Read More » - 18 September
ബാലവിവാഹങ്ങള്‍ തടയാന്‍ ഇനി ആപ്പ്
ബിഹാര്‍: ബാലവിവാഹങ്ങള്‍ തടയാനായി പുതിയ ആപ്പുമായി രംഗത്തു വരികയാണ് ബിഹാര്‍ സര്‍ക്കാര്‍. ‘ബന്ധന് തോഡ്’ എന്ന ആപ്പിലൂടെ ബാലവിവാഹങ്ങള്‍ നടക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കകുന്നത്.ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങളും…
Read More » - 18 September
അധ്യാപകനും സ്കൂൾ ഉടമയും വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു
രാജസ്ഥാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ഉടമയും അദ്ധ്യാപകനും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
Read More » - 18 September
മുൻ മന്ത്രി അന്തരിച്ചു
ബംഗളൂരു: മുൻ മന്ത്രി ഖമർ ഉൾ ഇസ്ലാം(69) അന്തരിച്ചു. കർണാടകയിലെ മുൻ മന്ത്രിയായിരുന്നു കോൺഗ്രസ് നേതാവുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ആറു തവണ ഖമർ ഉൾ…
Read More » - 18 September
വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്മെന്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നിര്‍ദേശം
കുവൈത്ത്: വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്മെന്റ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ ഏത് ഏജന്‍സി വഴിയും വിദേശത്തേക്കു നഴ്സ് റിക്രൂട്മെന്റ് നടത്താമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മുമ്പ്…
Read More » - 18 September
നക്സലുകളെ പോലീസ് വധിച്ചു
റായ്പുര്‍: രണ്ട് നക്സലുകളെ പോലീസ് വധിച്ചു. പോലീസുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗട്ടിലെ സുക്മയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു നക്സലുകള്‍ പോലീസുമായി ഏറ്റുമുട്ടിയത്. പട്രോളിംഗിനു…
Read More » - 18 September
പോക്കറ്റടിച്ച പേഴ്സില്‍ അമ്മയുടെ ഫോട്ടോ; വസ്തു തിരിച്ചയച്ചു
ഭോപ്പാല്‍: പോക്കറ്റടിച്ച പേഴ്സ് തുറന്നു നോക്കിയപ്പോള്‍ അതില്‍ പേഴ്സിന്റെ ഉടമയുടെ അമ്മയുടെ ചിത്രം. ഉടന്‍ തന്നെ പണം എടുത്തിട്ട് വസ്തു തിരിച്ചയച്ചു കൊടുത്തു. ഡല്‍ഹിയിലെ ഒരു പോക്കറ്റടിക്കാരനാണ്…
Read More » - 18 September
ഗുർമീതിന്റെ വളർത്തുമകൾ കൊടുംകുറ്റവാളി
ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മിത് റാം റഹിം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പൊലീസ്. പൊലീസ് തേടുന്ന 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഹണിപ്രീതും ഉള്‍പ്പെട്ടിട്ടുണ്ട്.…
Read More » - 18 September
തീവ്രവാദ ബന്ധം: ഡൽഹിയിൽ ഒരാൾ പിടിയിൽ
ന്യൂഡൽഹി: തീവ്രവാദ ബന്ധം സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഷാമോൻ ഹഖിനെയാണ്തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമുണ്ടെന്ന…
Read More »