India
- Oct- 2017 -11 October
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി അനുപം ഖേര്‍
ന്യൂഡൽഹി: ബോളിവുഡ് താരം അനുപം ഖേർ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനാകും. സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി അനുപം ഖേർ പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Read More » - 11 October
ഇന്ത്യന്‍ സൈന്യത്തിലെ പുലിക്കുട്ടികള്‍ പരിശീലനത്തില്‍
ആയിരക്കണക്കിന് ശത്രുക്കള്‍ മുന്നില്‍വന്നാലും ഇനി ഈ പുലിക്കുട്ടികള്‍ നേരിടും. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക ടീം പരിശീലനത്തിലാണ്. ആറു പേരാണ് തയ്യാറെടുക്കുന്നത്. ഈ 6 പേര് ലോകത്തിലെ തന്നെ…
Read More » - 11 October
തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു, ബിജെപിയിലേക്ക് എന്നു സൂചന
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പാര്‍ട്ടി അംഗത്വം രാജിവെച്ചു. മുതിര്‍ന്ന തൃണമൂല്‍ നേതാവ് മുകുള്‍ റോയിയാണ് പാര്‍ട്ടി വിട്ടത്. ഇതിനു പുറമെ ഇദ്ദേഹം എംപി സ്ഥാനവും…
Read More » - 11 October
ഭീകര സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
ന്യൂഡല്‍ഹി: കേണല്‍ പുരോഹിത് 2006ല്‍ സൈന്യത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. ഭീകരവാദക്കുറ്റം ചുമത്തി യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയിലില്‍ അടക്കപ്പെട്ട സൈനികോദ്യോഗസ്ഥനാണ് കേണല്‍ പുരോഹിത്. വിചാരണത്തടവുകാരനായി പത്തുകൊല്ലം…
Read More » - 11 October
ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം
ചെന്നൈ: ഭിക്ഷ യാചിച്ച റഷ്യന്‍ സ്വദേശിക്ക് കേന്ദ്രമന്ത്രിയുടെ കാരുണ്യഹസ്തം. റഷ്യക്കാരനായ ഇവഞ്ചിലിനാണ് അപ്രതീക്ഷിത സഹായം ലഭിച്ചത്. പണം ഇല്ലാത്ത അവസരത്തില്‍ ഇന്ത്യയിലെ ഒരു ക്ഷേത്രകവാടത്തില്‍ വേദനയോടെ ഇവഞ്ചിലിന്…
Read More » - 11 October
പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ സുപ്രധാന യോഗം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ സുപ്രധാന യോഗം ചേര്‍ന്നു . ഇതാദ്യമായിട്ടാണ് സമിതി യോഗം ചേരുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങള്‍ സമിതി വിലയിരുത്തി. രാജ്യത്തെ…
Read More » - 11 October
ഒപ്പോ ഇനി ഇന്ത്യയില്‍ സ്വന്തം സ്റ്റോര്‍ തുറക്കും
ഇന്ത്യയില്‍ ഇനി ഒപ്പോ സ്വന്തം സ്റ്റോര്‍ തുറക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രമുഖ ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോയ്ക്ക് ഇന്ത്യയില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നതിന്…
Read More » - 11 October
ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ മറ്റൊരു സംസ്ഥാനവും ഇന്ധനനികുതി കുറച്ചു
ന്യൂഡല്‍ഹി: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും ഹിമാചലിനും പിന്നാലെ ഉത്തരാഖണ്ഡും ഇന്ധന നികുതി കുറച്ചു. സെസ്സ് 2 ശതമാനവും മൂല്യവര്‍ദ്ധിത നികുതി 2 ശതമാനവുമാണ് കുറച്ചിരിക്കുന്നത്. കേന്ദ്ര നികുതിയില്‍ ഇളവ്…
Read More » - 11 October
സമരം പിന്‍വലിച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചതായി പെട്രോള്‍ പമ്പ് ഉടമകള്‍ അറിയിച്ചു. ഒക്ടോബര്‍ 13നാണ് ഇവര്‍ സമരം പ്രഖ്യാപിച്ചിരുന്നത്. രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം നടത്താനായിരുന്നു മുമ്പ്…
Read More » - 11 October
മുംബൈ റെയില്‍വേ ദുരന്തം; മഴയെ പഴിച്ച് വെസ്റ്റേണ്‍ റെയില്‍വേ
ന്യൂഡല്‍ഹി: മഴയെ പഴിച്ച് വെസ്റ്റേണ്‍ റെയില്‍വേ. മുംബൈയിലെ എല്ഫിന്സ്റ്റണ് റെയില്‍വേ മേല്‍പ്പാലത്തിലുണ്ടായ ദുരന്തത്തിലാണ് റെയിൽവേ മഴയെ പഴിചാരിയത്. 23 പേരാണ് സെപ്തംബര്‍ 29നുണ്ടായ അപകടത്തില്‍ മരിച്ചത്. ദുരന്തത്തെ…
Read More » - 11 October
കുഴി വെട്ടിക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കുഴി വെട്ടിക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ ദേവനഹള്ളിയിലാണ് അപകടം നടന്നത്. റോഡിലെ കുഴി വെട്ടിക്കാനായി ശ്രമിച്ച യുവതി ട്രക്കിനടിയില്‍പ്പെടുകയായിരുന്നു. ട്രക്ക് ശരീരത്തില്‍ കയറി…
Read More » - 11 October
സൗദി അറേബ്യയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പഞ്ചാബ് സ്വദേശിനിക്കാണ് സഹായവുമായി സുഷമാ സ്വരാജ് എത്തിയത്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും…
Read More » - 11 October
ഡല്‍ഹിയ്ക്ക് സമീപം പാക്കിസ്ഥാന്റെ ആണവശേഖരം
ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ ആണവായുധശേഖരം ഡല്‍ഹിയില്‍നിന്നു 750 കിലോമീറ്റര്‍ അകലെ കണ്ടെത്തി. പാക്കിസ്ഥാന് പുതിയതായി ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനായി തുരങ്കങ്ങള്‍ നിര്‍മിക്കുന്നത് മിയാന്‍വാലിയിലാണ്. 350 കിലോമീറ്റര്‍ മാത്രമാണ് അമൃത്സറില്നിന്നു മിയാന്വാലിയിലേക്കുള്ളത്.…
Read More » - 11 October
ഗായകന്റെ കൊലപാതകം; 200 മുസ്ലിങ്ങള്‍ നാടുവിട്ടു
ജയ്പൂര്‍: രാജസ്ഥാനിലെ ദന്താല്‍ ഗ്രാമം ഉപേക്ഷിച്ച് ഇരുന്നൂറോളം മുസ്ലീം മതവിഭാഗക്കാര്‍ പോയതായി പോലീസ്. ഗായകന്റെ കൊലപാതകത്തിന് പിന്നാലെയാണ് പാലായനം. ഇവരുടെ കൊഴിഞ്ഞു പോകലിന് കൊലപാതകത്തിന്റെ ചുവടുപിടിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍…
Read More » - 11 October
ബി എസ് എഫിൽ സ്ത്രീകൾക്കും അവസരം : കോൺസ്റ്റബിൾ ആവാം
ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്.) കോണ്‍സ്റ്റബിള്‍ (ജി.ഡി.) തസ്തികയിലേക്ക് സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ആകെ 196 ഒഴിവുകളുണ്ട്. ഇതില്‍ 61 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു.…
Read More » - 11 October
പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹണിപ്രീതിന്റെ തുറന്നുപറച്ചില്‍
ചണ്ഡീഗഡ്: പോലീസ് കസ്റ്റഡിയിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് വെളിപ്പെടുത്തുന്നു. ഹരിയാനയിലെ പഞ്ച്കുലയിലുണ്ടായ അക്രമങ്ങളുടെ സൂത്രധാര താനായിരുന്നുവെന്ന് ഹണിപ്രീത് ഇന്സാന് പറഞ്ഞു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ്…
Read More » - 11 October
ഭര്‍ത്താവിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല; പ്രവാസിയുടെ ഭാര്യ ചെയ്തത്
ന്യൂഡല്‍ഹി•കര്‍വാ ചൌത് (ഭര്‍ത്താവിന് വേണ്ടി ഒരു ദിവസം ജലപാനം ഉപേക്ഷിച്ച് കൊണ്ടുള്ള ഒരു വൃതം അനുഷ്ടിക്കുന്ന ആചാരം) ദിനത്തില്‍ പ്രവാസിയായ ഭര്‍ത്താവിനെ വിളിച്ചിട്ട് ഫോണ്‍ എടുക്കാതിരുന്നതിനെത്തുടര്‍ന്ന് 37…
Read More » - 11 October
ജയ് അമിത് ഷാ ‘ദ വയറി’നെതിരെ നല്കിയ ഹര്‍ജ്ജി ഇന്ന് കോടതി പരിഗണിക്കും
ന്യൂഡല്‍ഹി: ‘ദ വയറി’നെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് അമിത് ഷാ നല്കിയ മാനനഷ്ടകേസ് അഹമ്മദാബാദ് മെട്രോ പൊളിറ്റന്‍ കോടതി ഇന്ന് പരിഗണിക്കും.…
Read More » - 11 October
കേരളത്തിലെ ലൗ ജിഹാദ് കേസ് : എൻ.ഐ.എയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡൽഹി: ലൗ ജിഹാദിൽ കുടുങ്ങി ഇസ്ളാം മതത്തിലേക്ക് മാറിയ കോട്ടയം സ്വദേശിനി അഖില എന്ന ഹാദിയയുടെ കേസിൽ എൻ.ഐ.എ അന്വേഷണത്തെ എതിർത്ത കേരളം ദേശീയ അന്വേഷണ ഏജന്‍സിക്ക്…
Read More » - 11 October
ചെരുപ്പ് മോഷണം പോയെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി
പൂനെ: 425 രൂപ വിലയുള്ള ചെരുപ്പ് ഫ്ലാറ്റിന് പുറത്ത് നിന്ന് കാണാതായെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പൂനെ സ്വദേശിയായ വിശാല്‍ കലേകര്‍ ആണ് തന്റെ പുതിയ…
Read More » - 11 October
ഭാര്യയുമായുള്ള ലൈംഗികബന്ധം : സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്…
Read More » - 11 October
കാഞ്ചിപുരം ക്ഷേത്രത്തിൽ യാചകനായി റഷ്യൻ പൗരൻ
കാഞ്ചിപുരം: കാഞ്ചിപുരം ശ്രീ കുമരകത്ത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ഭിക്ഷാടകനായി റഷ്യൻ പൗരൻ. എഡ്ജെനി ബെർഡിക്കുക്കോവ് (24) എന്ന യുവാവാണ് ക്ഷേത്രത്തിലെത്തുന്നവരോട് ഭിക്ഷ തേടിയെത്തിയത്. എടിഎം കാർഡ്…
Read More » - 11 October
ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മ(21)യാണ് ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ആമസോണില്‍ നിന്ന് വിലകൂടിയ ഫോണുകള്‍…
Read More » - 11 October
ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതി
ബീഹാര്‍: ബീഹാര്‍ സര്‍വകാലാശാല നല്കിയ ഹാള്‍ടിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ചിത്രത്തിന് പകരം ഗണപതിയുടെ ചിത്രം. മിഥില സര്‍വകലാശാലയിലെ ബികോം പാര്‍ട്ട് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിയുടെ ഹാള്ടിക്കറ്റിലാണ് ഗണപതിയുടെ…
Read More » - 11 October
പടക്കം നിരോധിച്ചതുപോലെ ഹിന്ദുക്കളുടെ ശവസംസ്കാരവും നിരോധിയ്ക്കുമോ എന്ന് ത്രിപുര ഗവര്‍ണര്‍
അഗര്‍ത്തല: ഡല്‍ഹിയില്‍ ദീപാവലിക്കാലത്ത് പടക്ക വില്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി വിധിയ്ക്കെതിരെ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ്. ട്വിറ്ററിലൂടെയാണ് തഥാഗത റോയ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇപ്പോള്‍ പടക്കങ്ങള്‍ക്കാണ് നിരോധനമുണ്ടായിരിക്കുന്നത്.…
Read More »