India
- Sep- 2017 -24 September
പ്രമുഖ കാര്‍ കമ്പനിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം : കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 14 ലക്ഷം
കോട്ടയം: പ്രമുഖ കാര്‍ കമ്പനിയുടെ പേരില്‍ രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നു. ഇത്തവണ ലക്ഷങ്ങള്‍ നഷ്ടമായത് എസ്.എം.എസ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നിരന്തരം ജാഗ്രതാ പരസ്യങ്ങള്‍ നല്കുന്ന…
Read More » - 24 September
പഴയ പ്രതാപം തിരികെ നേടിയ ആകാശവാണിയിലൂടെ മൻ കി ബാത്ത് മൂന്ന് വർഷം പിന്നിടുമ്പോൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാത്തിന് മൂന്നു വയസ്. മന് കി ബാത്തിന്റെ 36-ാംമത് സംപ്രേക്ഷണമാണ് ഇന്ന് നടക്കുന്നത്.…
Read More » - 24 September
ആശുപത്രിവാസത്തിനിടെ അമ്മയെ ശശികല പോലും ശരിക്ക് കണ്ടിട്ടില്ല : നിര്‍ണായക വെളിപ്പെടുത്തലുകളുമായി ശശികലയുടെ സഹോദരി പുത്രന്
കൂര്‍ഗ് : ആശുപത്രി വാസത്തിനിടെ ജയലളിതയെ ശശികല പോലും ശരിയ്ക്ക് കണ്ടിട്ടില്ലെന്ന് ശശികലയുടെ സഹോദരി പുത്രന് ടി.ടി.വി ദിനകരന് രംഗത്ത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത…
Read More » - 24 September
ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ ഭീകരര്‍ : സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ നിലവില്‍ മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് ലഭിക്കുന്ന…
Read More » - 24 September
ഗുര്‍മീതുമായുള്ള അടുപ്പം വെട്ടിതുറന്ന് പറഞ്ഞ് വിവാദ നായിക രാഖി സാവന്ത് : കൂടിക്കാഴ്ച പല തവണ
മുംബൈ: ഗുര്‍മീത് റാം സിങുമായുള്ള അടുപ്പം വെട്ടി തുറന്നു പറഞ്ഞ് വെള്ളിത്തിരയിലെ വിവാദ നായിക രാഖി സാവന്ത്. മൂന്നര വര്‍ഷമായി ഗുര്‍മിത് റാം റഹീം സിങിനെയും…
Read More » - 24 September
കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് 24കാരി
ന്യൂഡല്‍ഹി: നോയിഡയില്‍ ഒാടുന്ന കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത നിഷേധിച്ച് 24കാരി. യുവതി വാര്‍ത്ത നിഷേധിച്ച വിവരം നോയിഡ റൂറല്‍ എസ്.പി സുനിതിയാണ് ദേശീയ മാധ്യമങ്ങളെ അറിയിച്ചത്.…
Read More » - 24 September
മലയാളികള്‍ ആശങ്കയില്‍ : ബംഗളൂരുവിലെത് പോലെ സമാന സംഭവം ഡല്‍ഹിയിലും : മലയാളിയുടെ മകനെ തട്ടിക്കൊണ്ടു പോയി
ന്യൂഡല്‍ഹി: ബംഗളൂരുവിലേത് പോലെ സമാന സംഭവം ഡല്‍ഹിയിലും അരങ്ങേറി. ബാംഗ്ലൂരില്‍ 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി കൊന്നതിന് പിന്നാലെ…
Read More » - 24 September
ഹണി പ്രീതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം
ചണ്ഡിഗഢ്: ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളർത്തുമകൾ ഹണി പ്രീതിനെ കുടുക്കാൻ കരുക്കൾ നീക്കി പോലീസ്. ഹണി പ്രീതിനെയും ദേര…
Read More » - 24 September
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിയ്ക്കാനുള്ള ശ്രമം ഇന്ത്യ തകര്‍ത്തു
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഗാര്‍ഡുമാരും ഭീകരരുമായുള്ള ഫോണ്‍ സംഭാഷണം ചോര്‍ത്തിയ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍…
Read More » - 24 September
എഴുത്തുകാരന് നേരെ ചെരിപ്പേറ്
ഹൈദരാബാദ്: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയ്ക്കു നേരെ ചെരിപ്പേറ്. വാറങ്കലിലെ പാര്‍ക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐലയ്യയ്ക്കു നേരെ ചിലര്‍ ചെരിപ്പെറിഞ്ഞത്. ഐലയ്യയുടെ പുസ്തകമായ…
Read More » - 24 September
പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയും; കെ. സുരേന്ദ്രന്
കോട്ടയം: രാജ്യത്ത് പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയുമെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 24 September
പത്താം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസില്‍ തോക്കുമായി എത്തി : അധ്യാപകരും സഹവിദ്യാര്‍ത്ഥികളും ഞെട്ടലില്‍
ചെന്നൈ: പത്താംക്ലാസ് വിദ്യാര്‍ഥി തോക്കുമായി ക്ലാസിലെത്തിയത് സഹവിദ്യാര്‍ഥികളില്‍ ഭീതിപരത്തി. കോടമ്പാക്കത്തെ ലയോള സ്കൂളിലാണ് വിദ്യാര്‍ഥി എയര്‍ ഗണ്ണുമായി എത്തിയത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവിന്റെ പേരില്‍ പോലീസ്…
Read More » - 24 September
‘അറബി കല്യാണത്തില്‍’ കൂടുതല്‍പേര്‍ നിരീക്ഷണത്തില്‍’ : സ്ത്രീകളേയും പെണ്‍കുട്ടികളേയും നാടുകടത്താനുള്ള നീക്കം പൊലീസ് പൊളിച്ചു
ഹൈദരാബാദ് : അറബി കല്യാണത്തില്‍ കൂടുതല്‍ പേര് നിരീക്ഷണത്തില്‍. ‘അറബി കല്യാണ’ത്തിനായി എത്തിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ പിടികൂടാന്‍ കടുത്ത നടപടികളുമായി ഹൈദരാബാദ് പൊലീസ്.…
Read More » - 24 September
ഹണിപ്രീതിനെ പ്രഖ്യാപിത കുറ്റവാളിയാക്കാൻ ശ്രമം
ചണ്ഡീഗഡ്: ഹണിപ്രീത് സിംഗിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ഹരിയാന പോലീസ് ശ്രമം ആരംഭിച്ചു. ബലാത്സംഗക്കേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ദേര സച്ച സൗദ നേതാവ് ഗുര്‍മീതിന്റെ വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്ന…
Read More » - 24 September
ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി ഈ ദുര്‍ഗ
ഗുവഹാത്തി: ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി ഈ ദുര്‍ഗ. 101 അടി നീളമുള്ള ദുര്‍ഗാ പ്രതിമയാണ് ഇതിനായി തയ്യാറാക്കുന്നത്.ലോകത്തില്‍ തന്നെ മുള കൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ…
Read More » - 23 September
സുഷമ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെ രൂക്ഷമായി വിമർശിച്ച ദേശകാര്യമന്ത്രി സുഷമ സ്വരാജിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഷമയുടേത് അവിശ്വസനീയമായ പ്രഭാഷണമായിരുന്നു ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായും…
Read More » - 23 September
യാത്രവിലക്ക് കടുപ്പിക്കാനൊരുങ്ങി ട്രംപ്
യാത്രവിലക്ക് കൂടുതൽ കടുപ്പമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നു
Read More » - 23 September
നഴ്സിനെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു
ഗാസിയാബാദില്‍ കേന്ദ്രഭരണ പ്രദേശത്ത് ജോലി കഴിഞ്ഞ് മടങ്ങവെ നഴ്സായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
Read More » - 23 September
ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്
ന്യൂയോർക്ക് ; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് സുഷമ സ്വരാജ്. പാകിസ്ഥാൻ ഭീകര രാഷ്ട്രമാണെന്ന് സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. പാകിസ്ഥാൻ കേന്ദ്രമായ ഭീകര സംഘടനകളുടെ പേരെടുത്തു പറഞ്ഞായിരുന്നു…
Read More » - 23 September
കൊതുകുകളെ ഇല്ലാതാക്കണമെന്ന് ഹര്‍ജി ; ഹർജിക്കാരന് സുപ്രീം കോടതിയുടെ രസകരമായ മറുപടി
ദൈവങ്ങള്‍ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങള്‍ കോടതിയോട് ആവശ്യപ്പെടരുതെന്നാണ് ഹർജി പരിഗണിച്ച ബഞ്ച് മറുപടി നൽകിയത്.
Read More » - 23 September
ഇന്ധന വില വൈകാതെ കുറയും; പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: ഇന്ധന വില കൂടാൻ കാരണം യു.എസിലെ ചുഴലിക്കാറ്റാണെന്ന് പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. രാജ്യത്ത് ഇന്ധന വൈകാതെ തന്നെ കുറയുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വൈകാതെ…
Read More » - 23 September
ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞത് കള്ളം; തമിഴ്നാട് മന്ത്രി
ചെന്നൈ: ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞത് കള്ളം ആണെന്ന് തമിഴ്നാട് വനം മന്ത്രി സി ശ്രീനിവാസന്. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞ കള്ളങ്ങള്‍ക്കെല്ലാം അദ്ദേഹം പരസ്യമായി…
Read More » - 23 September
വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതിക്ക് സംഭവിച്ചത്
ചെന്നൈ: വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ചെയ്ത യുവതി മരിച്ചു. ചെന്നൈയിലെ തിരുവണ്ണാമലൈ സ്വദേശിനി വളര്‍മതി (45) ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്ക് ശേഷം മരണപ്പെടുകയായിരുന്നു. അമിത വണ്ണം അലട്ടിയിരുന്ന…
Read More » - 23 September
ഇന്ത്യയിലെ നിയമസംവിധാനം ധനികർക്ക് പ്രയോജനപ്രദം: ലോ കമ്മിഷൻ
ന്യൂഡൽഹി: ഇന്ത്യയിലെ നിയമസംവിധാനം പണമുള്ളവർക്കു പ്രയോജനപ്രദമാണെന്ന് ലോ കമ്മിഷൻ ചെയർമാൻ. എന്നാൽ രാജ്യത്തെ ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…
Read More » - 23 September
കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവിന്റെ കാലാവധി നീട്ടി
കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അര്‍വിന്ദ് സുബ്രഹ്മണ്യത്തിന്റെ സേവന കാലാവധി ഒരു വര്‍ഷം കൂടി നീട്ടി
Read More »