India
- Sep- 2017 -23 September
കുട്ടികളുടെ ദേശീയ നാടകോത്സവത്തിന് കൊടിയേറുന്നു
തിരുവനന്തപുരം :കുട്ടികളുടെ ഒൻപതാമത് നാടകോത്സവം കേരളത്തിലെ ആദ്യത്തെ കുട്ടികളുടെ നാടക വേദിയായ രംഗ പ്രഭാതിൽ അരങ്ങേറും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 25…
Read More » - 23 September
മുതിർന്ന മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
കെ.ജെ സിങ്ങിനെയും 92 വയസായ മാതാവ് ഗുര്‍ചരണ്‍ സിങ്ങിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Read More » - 23 September
സോളാര്‍ കേസില്‍ കോടതി തീരുമാനം ഇങ്ങനെ
ബംഗളുരു : വ്യവസായി എം കെ കുരുവിള നല്കിയ സോളാര്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. ബംഗളുരു…
Read More » - 23 September
വീണ്ടും കൂട്ടമാനഭംഗം : യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി
ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നോയിഡയിൽ ഓടുന്ന വാഹനത്തിൽ യുവതിയെ ഒരു സംഘം ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനിൽ നിന്നും ഒരു സംഘം…
Read More » - 23 September
ബ്ലൂവെയില്‍ ദുരന്തം: 12 വയസ്സുകാരന് മരിച്ചുകിടന്നത് റെയില്‍വേട്രാക്കില്‍
ലക്നൗ: ബ്ലൂവെയില്‍ ഗെയിം വീണ്ടും ഒരു ജീവന് കൂടിയെടുത്തു. പന്ത്രണ്ടു വയസുകാരനെ റെയില്‍വെട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലൂവെയില്‍ കളിച്ച് റെയില്‍വെ ട്രാക്കിലൂടെ നടന്നപ്പോള്‍ ട്രെയിന്‍ ഇടിച്ചതാണെന്നാണ്…
Read More » - 23 September
പിറന്നത് 22-ാം ആഴ്ച; ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിനെ പരിചയപ്പെടാം
മുംബൈ: 22-ാം ആഴ്ച പിറന്ന അദ്ഭുതശിശുവിനെ പരിചയപ്പെടാം. നിര്വാണ് എന്ന ആണ്‍കുഞ്ഞാണ് വെറും 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോൾ പിറന്നത്. ഇന്ത്യയില്‍ പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പ് ജനിച്ച കുഞ്ഞുങ്ങളില്‍…
Read More » - 23 September
ബിസിസിഐയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയ്ക്ക് പ്രധാനമന്ത്രി കത്തയച്ചു. ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്ന് താരങ്ങള്‍ അറിയണം. ഇന്ത്യയെ…
Read More » - 23 September
വീണ്ടും ട്രെയിൻ അപകടം
ആഗ്ര ; ട്രെയിൻ അപകടങ്ങൾ തുടർക്കഥയാകുന്നു.ആഗ്ര-ഗ്വാളിയർ പാസഞ്ചർ ട്രെയിൻ പാളംതെറ്റി.ട്രെയിൻ വൃത്തിയാക്കുന്നതിനായി രാവിലെ യാഡിലേക്ക് കൊണ്ടുപോകുന്ന വഴി രണ്ട് കോച്ചുകൾ പാളം തെറ്റുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും…
Read More » - 23 September
100 കോടിയുടെ ബംഗ്ലാവിനുടമ ഈ ഹോളിവുഡ് നടി
മുംബൈയിലെ വെര്‍സോവയിലുള്ള ഒരു ബംഗ്ളാവ് സ്വന്തമാക്കാൻ പ്രിയങ്ക ചോപ്ര മുടക്കിയത് ചെറിയ തുകയല്ല.ദാരിയ മഹൽ എന്നറിയപ്പെടുന്ന ഈ ബംഗ്ലാവിനു വേണ്ടി താര സുന്ദരി മുടക്കിയത് 100 കോടിയാണ്…
Read More » - 23 September
സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍
ജയ്പുര്‍ : രാജസ്ഥാനിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ലൈംഗിക പീഡനേക്കസില്‍ അറസ്റ്റില്‍. ആള്‍വാറിലെ എഴുപതുകാരനായ സ്വാമി ഫലാഹാരി ബാബ പീഡിപ്പിച്ചതായി ഛത്തീസ്ഗഡില്‍ നിന്നുള്ള ഇരുപത്തൊന്നുകാരിയാണ് പരാതി നല്‍കിയത്.…
Read More » - 23 September
മദ്രസകളില്‍ എല്ലാ ദിവസവും ദേശീയപതാക ഉയര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി
മധ്യപ്രദേശ്: മദ്രസകളില്‍ എല്ലാ ദിവസവും ദേശീയ പതാക ഉയര്‍ത്തണമെന്നും ദേശീയ ഗാനം ആലപിയ്ക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ മദ്രസകള്‍ക്ക് നിര്‍ദ്ദേശം നല്കി. മദ്രസ ബോര്‍ഡിന്റെ ഇരുപതാം…
Read More » - 23 September
രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
വാരാണസി: രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞങ്ങളുടെ രാഷ്ട്രീയം വോട്ടിനു വേണ്ടിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കുകളെ കുറിച്ച് ചിന്തിക്കുന്നില്ല. തെരഞ്ഞെടുപ്പ് വിജയമല്ല…
Read More » - 23 September
ക്ഷേത്രത്തില്‍ അരങ്ങേറിയ യക്ഷഗാനത്തിനിടെ ചൂടന്‍ ചുംബനം : വീഡിയോ വൈറലാകുന്നു : സംഭവം വന്‍ വിവാദത്തിലേയ്ക്ക്
മംഗലൂരു : ക്ഷേത്രത്തില്‍ അരങ്ങേറിയ പാരമ്പര്യ കലാ രൂപം അരങ്ങില്‍ കളിക്കുന്നതിനിടെ ചൂടന്‍ ചുംബനം. സംഗീതവും നൃത്തവും സംഭാഷണവും സമന്വയിപ്പിക്കുന്ന കലാരൂപമായ യക്ഷഗാനത്തിനിടെയാണ് ക്ഷേത്രത്തില്‍ ചൂടന്‍…
Read More » - 23 September
ഹെഡ്ലൈറ്റിന്റെ വെട്ടത്തില്‍ മൃതദേഹം കല്ലുകെട്ടി തടാകത്തിലേക്ക് ഇട്ടു: മലയാളിയായ ശരത്തിനെ കൊലപ്പെടുത്തിയത് സിനിമയില്‍ കാണുംപോലെ
ബംഗലുരു: മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് ഇടയാക്കിയത് ഇരയെ വിട്ടയച്ചാല്‍ തങ്ങള്‍ പിടിയിലാകുമെന്നു ഭയന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു…
Read More » - 23 September
പേരറിവാളന്റെ പരോള്‍ ഒരു മാസത്തേയ്ക്ക് കൂടി നീട്ടി
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ജയില്‍ വകുപ്പ് പുറത്തിറക്കി. ഒക്ടോബര്‍…
Read More » - 23 September
15 മാസത്തിനുള്ളിൽ വധിച്ചത് 16 തീവ്രവാദികളെ; തീവ്രവാദികളുടെ പേടി സ്വപ്നമായ ഐപിഎസ് ഉദ്യോഗസ്ഥയെ പരിചയപ്പെടാം
ഗുവാഹത്തി: സഞ്ജുക്ത പരാഷര്‍ എന്ന വനിത ഐപിഎസ് ഓഫീസര്‍ ആസാമില്‍ അറിയപ്പെടുന്നത് ഉരുക്കുവനിത എന്നാണ്. അവരെ അങ്ങനെ വിളിക്കുന്നതിന്റെ കാരണം എന്താണെന്ന് അറിയാന്‍ അവരുടെ സര്‍വീസ് റെക്കോര്‍ഡ്…
Read More » - 23 September
ബലാത്സംഗക്കേസ്: നിര്‍മാതാവ് കീഴടങ്ങി
അഭിനയിക്കാന്‍ അവസരം തേടിയെത്തിയ യുവതിയെ സിനിമാ വാഗ്ദാനം നല്കി നിരവധി തവണ ബാലാത്സംഗത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബോളിവുഡ് സിനിമാ നിര്‍മാതാവ് കരീം മൊറാനി പൊലീസില്‍…
Read More » - 23 September
ആരോഗ്യകരമായ ഉത്പന്നങ്ങളാണ് ഞാന്‍ പുറത്തിറക്കുന്നത്; വിമര്‍ശനങ്ങള്‍ക്കെതിരെ ബാബാ രാംദേവ്
ന്യൂഡല്‍ഹി: മനുഷ്യന്റെ ശരീരം അത്ഭുതങ്ങളുടെ ഒരു കൊട്ടാരമാണെന്ന് പഞ്ഞാല്‍ തെറ്റുണ്ടാവില്ല. എന്നാല്‍ ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ് എന്നൊരു യോഗാചാര്യന് കൂടി…
Read More » - 23 September
ഇനിമുതൽ വീട്ടുപടിക്കൽ എടിഎമ്മുമായി പോസ്റ്റ്മാന് എത്തും
ന്യൂഡൽഹി: ബാങ്കിങ് സേവനവുമായി പോസ്റ്റ്മാൻ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. 2018 മാര്‍ച്ചോടെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം പോസ്റ്റ്മാന്മാര്ക്ക് ഹൈ ടെക് ഉപകരണങ്ങൾ…
Read More » - 23 September
ഞങ്ങള്‍ ദൈവങ്ങളല്ല, ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യം തങ്ങളോട് ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വെള്ളിയാഴ്ചയാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പരാതിയുമായി ധനേഷ് ലെഷ്ധാന്‍ എന്നയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ കോടതി…
Read More » - 23 September
ബിനാമി സ്വത്തിനെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി വരെ പാരിതോഷികം
ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നൽകാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. ബിനാമി ഇടപാടുകളെക്കുറിച്ച് രഹസ്യ…
Read More » - 23 September
റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം : ബുക്കിംഗ് ഇനി ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് വഴി മാത്രം
ഡല്‍ഹി: റെയില്‍വെ ടിക്കറ്റ് ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് ചില സ്വകാര്യ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന്…
Read More » - 23 September
പുറംമറിയാത്ത കൊലപാതക പരമ്പര : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാട്ടുകാര്‍
ഹരിയാന : ഹരിയാനയിലെ മേവാത്ത്, നൂഹ് മേഖലകളില്‍ പുറംമറിയാത്ത കൊലപാതക പരമ്പര. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലകളില്‍ 20ഓളം കൊലപാതകങ്ങള്‍ നടന്നതായിയാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ…
Read More » - 23 September
കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നനായ മന്ത്രിയെ അറിയാം
ന്യൂഡല്‍ഹി: സ്വത്ത് വെളിപ്പെടുത്തിയ കേന്ദ്രമന്ത്രിമാരില്‍ അതിസമ്പന്നന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. 67.62 കോടിയുടെ ആസ്തിയാണ് ജയ്റ്റ്ലിക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഏറ്റവും കുറവ് സ്വത്തുക്കള്‍ ഉള്ളത്. വെറും…
Read More » - 23 September
ഇന്ത്യ-പാക്ക് അതിര്‍ത്തി സംഘര്‍ഷഭരിതം : ഇന്ത്യ തിരിച്ചടിക്കും : കരുതലോടെ ഇരിക്കാന്‍ പാകിസ്ഥാന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലയ്ക്കുന്നില്ല. പാകിസ്ഥാന് മുന്നറിയിപ്പ് നല്കി ഇന്ത്യ. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ ആക്രമണത്തിന് ഉചിതമായ സമയത്തു തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നു ഡയറക്ടര്‍…
Read More »