ലക്നൗ: ഇന്ത്യയുടെ എല്ലാ അതിര്‍ത്തി മേഖലകളും സുരക്ഷിതമാണെന്നും ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്ന് ചൈന മനസിലാക്കിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ കരുത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കൂടുതല്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.
ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതാപം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാകിസ്താന്‍ ഇന്ത്യയെ തകർക്കുവാൻ ഇപ്പോഴും ഇന്ത്യയിലേക്ക് ഭീകരരെ ദിനം പ്രതി അയച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ദിവസവും 6 ,7 ഭീകരരെയാണ് സൈന്യം കൊന്നൊടുക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Post Your Comments