Latest NewsNewsIndia

നോ​ട്ടു​ക​ളി​ൽ സ്വ​ച്ഛ് ഭാ​ര​ത് ലോ​ഗോ പതിപ്പിച്ചതിനെ കുറിച്ച് റി​സ​ർ​വ് ബാ​ങ്ക്

ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ 500, 2000 രൂ​പ നോ​ട്ടു​ക​ളി​ൽ സ്വച്ഛ് ഭാ​ര​ത് പ​ദ്ധ​തി​യുടെ ലോഗോ പ​തി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ചു വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് ആ​ർ​ബി​ഐ. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ർ​ബി​ഐ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നിഷേധിച്ചത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പ​ര​സ്യം നോ​ട്ടു​ക​ളി​ൽ അ​ച്ച​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ പ​ക​ർ​പ്പും ആ​ർ​ബി​ഐ ന​ൽ​കി​യി​ല്ല. ഇ​ത് പു​റ​ത്തു​വി​ട്ടാ​ൽ ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത​യേ​യും പ​ര​മാ​ധി​കാ​ര​ത്തെ​യും ബാധിക്കുമെന്നും ആർ.ബി.ഐ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button