India
- Sep- 2017 -30 September
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെകുറിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയുടെ അഭിപ്രായവും അതിനുള്ള മറുപടിയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും
മുംബൈ : മോദി സര്‍ക്കാറിന്റെ കീഴില്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ശുദ്ധ മണ്ടത്തരമാണെന്ന അഭിപ്രായവുമായി മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ രംഗത്തെത്തിയപ്പോള്‍ അല്ല എന്ന് തെളിയിക്കുന്ന മറുപടിയുമായാണ് ധനമന്ത്രി…
Read More » - 30 September
സാമ്പത്തിക വളര്‍ച്ച അളക്കുന്നതില്‍ യശ്വന്ത് സിന്‍ഹ പരാജയപ്പെട്ടെന്ന് നഖ്വി
ന്യൂഡല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നും വളര്‍ച്ച നിരക്ക് കുറവാണെന്നും വാദിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കെതിരെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രംഗത്ത്. സാമ്പത്തിക…
Read More » - 30 September
ശിവസേനയെ പിടിച്ചുകെട്ടാന്‍ ഒരുങ്ങി ബിജെപി
കോണ്‍ഗ്രസിൽ നിന്ന് പുറത്ത് വന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു
Read More » - 30 September
മുംബൈ ഓവര്‍ബ്രിഡ്ജ് ദുരന്തം സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുന്‍കൂട്ടി കണ്ടിരുന്നു
മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ഓവര്‍ ബ്രിഡ്ജിലെ ദുരന്തം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും മുന്‍ രാജ്യസഭാംഗവുമായ സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുന്‍കൂട്ടി…
Read More » - 30 September
ആറിടത്ത് പുതിയ ഗവര്‍ണമാരെ നിയമിച്ചു
ന്യൂഡല്‍ഹി: തമിഴ്നാട് ഉള്‍പ്പടെ ആറിടത്ത് പുതിയ ഗവര്‍ണമാരെ നിയമിച്ചു. തമിഴ്നാട്, മേഘാലയ, അരുണാചല്‍ പ്രദേശ്, ആസാം, ബീഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവടങ്ങളിലാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചത്. രാഷ്ട്രപതി…
Read More » - 30 September
ജോലി സമ്മർദ്ദം ഉണ്ടെങ്കിൽ സൂക്ഷിക്കുക; ഹൃദ്രോഗം നിങ്ങളെ പിടികൂടാം
ദൈര്‍ഘ്യമേറിയ പ്രവര്‍ത്തി സമയം ജോലി സമ്മര്‍ദ്ദം എന്നിവ ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുന്നു എന്ന് 75% ഇന്ത്യക്കാരും അഭിപ്രായപ്പെട്ടതായി പഠന റിപ്പോര്‍ട്ട്
Read More » - 30 September
വിമാനത്തിനുള്ളിലെ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം : നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്തെ വിമാനങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി അഭിപ്രായങ്ങള്‍ തേടി. വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശ പരിധിക്ക് ഉള്ളിലായിരിക്കുമ്പോള്‍…
Read More » - 30 September
കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ആരോപണമുന്നയിച്ച് മോഹന്‍ ഭാഗവത്
നാഗ്പുര്‍: കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ക്കെതിരേ ആരോപണമുന്നയിച്ച് മോഹന്‍ ഭാഗവത്. കേരളവും ബംഗാളും ജിഹാദികളുടെ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ നടന്ന പ്രസംഗത്തിലാണ് അദ്ദേഹം കേരള,…
Read More » - 30 September
പത്മശ്രീ ജേതാവായ പ്രമുഖ നടന് അന്തരിച്ചു : മലയാള ചലച്ചിത്രത്തിലും വേഷമിട്ടു
മുംബൈ : പ്രമുഖ സിനിമ ടെലിവിഷന്‍, തീയേറ്റര്‍ കലാകാരനും പദ്മശ്രീ ജേതാവുമായ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. ത്വക്കിലെ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്…
Read More » - 30 September
ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് ഒരുങ്ങുന്നു
അധികാരമേറ്റതിന് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യ ഏഷ്യന്‍ ട്രിപ്പിന് തയ്യാറെടുക്കുന്നു
Read More » - 30 September
ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് കണ്ണന്താനം
ന്യൂഡല്‍ഹി: ഐഎസ് ഭീകരരില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണെന്ന് അൽഫോൻസ് കണ്ണന്താനം. യമനില്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ച് കഴിഞ്ഞ…
Read More » - 30 September
പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും
ന്യൂഡൽഹി: രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും. പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള മന്ത്രിയുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. ഇന്നലെ…
Read More » - 30 September
ഒരു അച്ഛനും ഈ ഗതി വരുത്തരുതേ : വിതുമ്പി കൊണ്ട് പറയുന്ന കിഷോറിന്റെ വാക്കുകള്‍ ആരുടേയും കണ്ണ് നനയിക്കും
മുംബൈ: ഒരു അച്ഛനും ഈ ഗതി വരുത്തരുതേ. വിതുമ്പി കൊണ്ടാണ് കിഷോര്‍ ഇത്രയും പറഞ്ഞ് നിര്‍ത്തിയത്. പത്ത് മിനുറ്റ് കൊണ്ട് മകളെ നഷ്ടപ്പെട്ട ഒരച്ഛനാണ് കിഷോര്‍.…
Read More » - 30 September
വന്യജീവി ആക്രമണങ്ങൾ തടയാൻ കേന്ദ്ര പദ്ധതി വരുന്നു
നാട്ടിലിറങ്ങി ആക്രമണങ്ങള്‍ നടത്തുന്ന വന്യജീവികളെ നേരിടാന്‍ ജനപങ്കാളിത്തോടെയുള്ള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
Read More » - 30 September
മുംബൈ അപകടം : മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
മുംബൈ: മുംബൈ എല്ഫിന്സ്റ്റണ് ലോക്കല്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ര്ട സര്‍ക്കാര്‍. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ മരിച്ചവരുടെ കുടുംബത്തിന്…
Read More » - 30 September
പാകിസ്ഥാന് നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ
ശ്രീനഗര്‍: പാകിസ്ഥാന് നടത്തുന്ന ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്ഥാന് നടത്തുന്ന ആക്രമണത്തിന് ഒരുപക്ഷേ അതിലും ശക്തിയേറിയതുമായ മറുപടിയായിരിക്കും ഇന്ത്യ നല്‍കുകയെന്ന് ഫ്ലാഗ് മീറ്റിങ്ങില്‍ ബിഎസ്എഫ് വ്യക്തമാക്കി.…
Read More » - 30 September
കുല്ഭൂഷണ് വിഷയത്തില്‍ പാകിസ്ഥാന്റെ പ്രസ്താവന കള്ളമാണെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പാകി ജയിലിൽ കഴിയുന്ന ഇന്ത്യക്കാരന് കുല്ഭൂഷണ് ജാദവിന്റെ മോചനത്തിന് പകരം അഫ്ഗാന് ജയിലിലുള്ള ഭീകരനെ കൈമാറുന്നത് സംബന്ധിച്ച പാകിസ്ഥാന്റെ പ്രസ്താവന കള്ളമാണെന്ന് ഇന്ത്യ. 2014 ല്‍…
Read More » - 30 September
ആധാര്‍ കൈവശമില്ലാത്തതിനാൽ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദനം
മുംബൈ: ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തതിനാൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനായ ശ്യാം ബഹദൂര്‍ വിശ്വകര്‍മ പോലീസ്…
Read More » - 29 September
കടം എഴുതി തള്ളണം; ആവശ്യവുമായി കർഷകർ റയിൽപ്പാത ഉപരോധിച്ചു
കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ നൂറുകണക്കിന് കര്‍ഷകര്‍ അമൃത്സര്‍-ദില്ലി റെയില്‍പ്പാത ഉപരോധിച്ചു
Read More » - 29 September
ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം ; വെടിയേറ്റ് 12 വയസുകാരന് ദാരുണാന്ത്യം
ലക്നോ: ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം വെടിയേറ്റ് 12 വയസുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ അലാഹാബാദിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » - 29 September
മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു
ന്യൂ ഡൽഹി ; മലയാളി നഴ്സ് ഡൽഹിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐഎൽബിഎസ് ആശുപത്രിയിലെ കരാർ ജീവനക്കാരിയായിരുന്നു യുവതി. തൊഴിൽ പീഡനത്തെ കുറിച്ച് ഡൽഹി…
Read More » - 29 September
പൊള്ളലേറ്റ ഡ്രൈവർക്ക് രക്ഷയായത് അറബ് യുവതി
ട്രക്ക് അപകടത്തിൽ തീപൊള്ളലേറ്റ ഇന്ത്യക്കാരന് രക്ഷയായത് അറബ് യുവതി
Read More » - 29 September
ഒടുവിൽ ദൂരദർശൻ ഭൂതല സംപ്രേക്ഷണത്തിൽ തീരുമാനം എടുത്തു
ഈ വർഷം അവസാനത്തോടെ ദൂരദര്ശന് ഭൂതല സംപ്രേക്ഷണം പൂര്‍ണ്ണമായും നിർത്തുന്നു
Read More » - 29 September
ഗുർമീതിന്റെ സാമ്പത്തിക ഇടപാടുകൾ ; എന്‍ഫോഴ്സ്മെന്റ് അന്വേഷണം ആരംഭിച്ചു
പീഡനക്കേസില്‍ അകത്തായ വിവാദ ആൾദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു
Read More » - 29 September
മലയാളി യുവതി കൂട്ടമാനഭംഗത്തിനിരയായി
ജയ്പുര്‍: 23 അംഗ സംഘത്തിന്റെ കൂട്ടമാനഭംഗത്തിന് മലയാളി യുവതി ഇരയായി. രാജസ്ഥാനിലാണ് സംഭവം. വളക്കച്ചവടവുമായി രാജസ്ഥാനിലെത്തിയാണ് യുവതി. രണ്ടുവര്‍ഷം മുന്‍പ് അവിടെ സ്വന്തമായി സ്ഥലം വാങ്ങുകയും ചെയ്തു.…
Read More »