India
- Oct- 2017 -15 October
അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ട: സ്മൃതി ഇറാനി
പത്തനംതിട്ട: അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്നു സിപിഎം കരുതേണ്ടെന്നും സിപിഎമ്മിന്റെ അക്രമത്തെ നേരിടാൻ രാഷ്ട്രം ഒറ്റക്കെട്ടായി ബിജെപിയോടൊപ്പമുണ്ടെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല്…
Read More » - 15 October
ജയിൽ മോചിതരായ തല്‍വാര്‍ ദമ്പതികള്‍ ഇനി എല്ലാം മാസവും ജയിലെത്തും
ദസന: തല്‍വാര്‍ ദമ്പതികള്‍ ഇനി എല്ലാ മാസവും ദസന ജയില്‍ സന്ദര്‍ശിക്കും. നോയിഡയിലെ ഇരട്ടക്കൊലപാതകക്കേസില്‍ അലഹാബാദ് ഹൈക്കോടതി വെറുതെ വിട്ട ദമ്പതികൾ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ ജയില്‍ സന്ദര്‍ശിക്കാന്‍…
Read More » - 15 October
കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു അമരീന്ദര്‍ സിംഗ്
ചണ്ഡീഗഡ് : കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റ് തുടങ്ങിയെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം ഇതിന്റെ തുടക്കമാണ്.…
Read More » - 15 October
ബീഫ് കൈവശംവെച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവം ; മൂന്നുപേർ പിടിയിൽ
ഫരിദാബാദ്: ബീഫ് കൈവശംവെച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവം മൂന്നുപേർ പിടിയിൽ. രണ്ടു സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെയാണ് ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ്…
Read More » - 15 October
ഗുരുദാസ്പൂരില്‍ കോണ്‍ഗ്രസിന് വന്‍വിജയം
ഗുരുദാസ്പൂര്‍•പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. 190,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സുനില്‍ ഝക്കര്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ സ്വരണ്‍ സലാരിയയെ പരാജയപ്പെടുത്തിയത്.…
Read More » - 15 October
യെച്ചൂരിക്ക് പിന്തുണയുമായി വിഎസ്
ന്യൂ ഡൽഹി ; സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി വിഎസ്. കേന്ദ്ര കമ്മറ്റിയിൽ മതേതര ബദലിനായി വിഎസ് വാദിച്ചു. ഫാസിസ്റ്റ് ഭീക്ഷണി നേരിടുന്നതിന് പ്രഥമ പരിഗണന നൽകണം. ഭരണമുള്ളിടത്ത്…
Read More » - 15 October
മരുമകളെ പെട്രോൾ ഒഴിച്ച് കത്തിച്ചു: വൃദ്ധൻ അറസ്റ്റിൽ
ടാന്ടരന് (പഞ്ചാബ്): മകന്റെ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച സംഭവത്തില്‍ എണ്‍പതുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ടാന്‍ ടരന് ജില്ലയിലാണ് സംഭവം.പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.…
Read More » - 15 October
പെണ്‍കുട്ടികളെ ജോലിക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഉപദേശിച്ച് സുഷമാ സ്വരാജ്
അഹമ്മദാബാദ്: പെണ്‍കുട്ടികളെ ജോലിക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് ഉപദേശിച്ച് സുഷമാ സ്വരാജ്. ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ദോക്ലാമില്‍ ഇന്ത്യ ചൈനയോട് എടുത്ത സമീപനം…
Read More » - 15 October
ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് ഗ്രൂപ്പ് ഫോട്ടോ അയച്ച തീവ്രവാദികള്‍ക്ക് പിന്നീട് സംഭവിച്ചത്
ഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് ഗ്രൂപ്പ് ഫോട്ടോ അയച്ച തീവ്രവാദികള്‍ക്ക് പിന്നീട് സംഭവിച്ചത് എന്തെന്ന് അറിയണ്ടേ ? കാശ്മീരി യുവാക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം ഇന്ത്യന്‍ സൈന്യത്തെ വെല്ലു…
Read More » - 15 October
മുംബൈ ഭീകരാക്രമണ സൂത്രധാരനെ മോചിപ്പിക്കാന്‍ ഒരുങ്ങുന്നു
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിനെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണയാണെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരി…
Read More » - 15 October
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍
ന്യുഡല്‍ഹി: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷി(26) ആണ് ദാരൂണമായി കൊല്ലപ്പെട്ടത്. ജോഷിയുടെ സുഹൃത്തായ ബാദല്‍ മാണ്ഡലിന്റെ വീട്ടിലെ…
Read More » - 15 October
കനത്തമഴയില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളുരു: ബെംഗളുരുവില്‍ രണ്ടാഴ്ചയായി തുടരുന്ന കനത്തമഴയില്‍ ഒന്‍പത് പേര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം മഴവെള്ളപ്പാച്ചിലില്‍ കാണാതായ അമ്മയ്ക്കും മകള്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. കാണാതായ പൂജാരിയുടെ മൃതദേഹം കഴിഞ്ഞ…
Read More » - 15 October
ലോകത്തെ മികച്ച 500 യൂണിവേഴ്സിറ്റികളില്‍ ഇടം പിടിക്കാന്‍ ഏറ്റവും മികച്ച 20 യൂണിവേഴ്സിറ്റികള്‍ക്ക് വേണ്ട സഹായവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിദ്യാഭ്യാസത്തിൽ മുൻപന്തിയിലാണെങ്കിലും ഇന്ത്യയിലെ സര്‍വകലാശാലകളൊന്നും ലോകത്തെ 500 മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇല്ലെന്നത് പ്രധാനമന്ത്രിക്ക് നിരാശയുളവാക്കി. ലോകത്തെ ആദ്യ 500 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍നിന്ന് ഒന്നുപോലുമില്ലെന്നത്…
Read More » - 15 October
വീണ്ടും കൂട്ടമാനഭംഗത്തിനിരയാക്കുമെന്ന ഭീക്ഷണി ; പീഡനത്തിനിരയായ പെൺകുട്ടി ചെയ്തത്
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. കൂട്ടമാനഭംഗത്തിനിരയാക്കിയവർ പരാതി പിൻവലിച്ചില്ലെങ്കിൽ വീണ്ടും പീഡിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസിക സമ്മർദ്ദം താങ്ങാൻ കഴിയാതെ പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്.…
Read More » - 15 October
ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് കേന്ദ്രം : രോഗം ഭേദമാകുന്നതിന് പകരം ആരോഗ്യം കാർന്നു തിന്നിരുന്ന 6000 സംയുക്ത മരുന്നുകൾ നിരോധിച്ചു
ന്യൂഡൽഹി: ചുമ, പനി, പ്രമേഹം എന്നിവയ്ക്കുൾപ്പെടെ സാധാരണക്കാർ ഉപയോഗിക്കുന്ന 444 മരുന്നു സംയുക്തങ്ങൾ കേന്ദ്രം നിരോധിച്ചു. ഇവയുൾപ്പെടുന്ന ആറായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ ഇനി നിർമിക്കാനോ വിൽക്കാനോ സാധിക്കില്ല. കഴിഞ്ഞ…
Read More » - 15 October
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്
ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. മുന്‍ കേന്ദ്രമന്ത്രി സുഖ്റാം, മകനും വീരഭദ്ര സിംഗ് മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയുമായിരുന്ന അനില്‍…
Read More » - 14 October
അതിര്‍ത്തിയിലെ പാക്ക് വെടിവയ്പില്‍ മൂന്നു കുട്ടികള്‍ക്ക് പരിക്ക്
കശ്മീര്‍: അതിര്‍ത്തിയിലെ പാക്ക് വെടിവയ്പില്‍ മൂന്നു കുട്ടികള്‍ക്ക് പരിക്ക്. ജമ്മു കശ്മീര്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. പൂഞ്ചിലെ ബലാകോട്ട് സെക്ടറിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാനു എതിരെ…
Read More » - 14 October
തെരഞ്ഞെടുപ്പ് കമ്മീഷൻ പല്ലില്ലാത്ത കടുവയാണെന്നു ബിജെപി എം.പി
തെരഞ്ഞെടുപ്പ് കമ്മീഷൻ പല്ലില്ലാത്ത കടുവയാണെന്നു ബിജെപി എം.പി വരുൺ ഗാന്ധി. തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതും മേല്‍നോട്ടം വഹിക്കേണ്ടതും അതിന് അധികാരമുള്ളതും തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പക്ഷേ അവര്‍ അത് ചെയ്യുന്നുണ്ടോയെന്നും…
Read More » - 14 October
പെണ്‍കുട്ടിയുടെ ചിത്രമെടുത്ത പോലീസുകാരന് സംഭവിച്ചത്
ശ്രീനഗര്‍: പെണ്‍കുട്ടിയുടെ ചിത്രമെടുത്ത പോലീസുകാരനെ നാട്ടുകാര്‍ തെരുവില്‍ കസേരയിലിരുത്തി കെട്ടിയിട്ടു. ജമ്മു കശ്മീരിലെ ഗണ്ടര്‍ബാള്‍ ജില്ലയിൽ ശനിയാഴ്ച്ചാണ് സംഭവം നടന്നത്. നാട്ടുകാര്‍ പോലീസുകാരനെ പിടികൂടിയത് അനുമതിയില്ലാതെ ചിത്രം…
Read More » - 14 October
റെയില്‍വെ മേല്‍പ്പാലം തകര്‍ന്നു
മുംബൈ: റെയില്‍വെ മേല്‍പ്പാലം തകര്‍ന്നു. മുംബൈയിലാണ് സംഭവം നടന്നത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചര്‍ണി റോഡ് സബര്‍ബന്‍ ലോക്കല്‍ സ്റ്റേഷനിലെ മേല്‍പ്പാലമാണ് തകര്‍ന്നത്. മേല്‍പ്പാലം തകര്‍ന്നതോടെ…
Read More » - 14 October
ജിയോയ്ക്ക് വെല്ലുവിളിയായി പുതിയ ഓഫറുമായി വോഡാഫോണ്‍
റിലയന്‍സ് ജിയോയ്ക്ക് വെല്ലുവിളിയായി ദീപാവലിയോടനുബന്ധിച്ച് 399 രൂപയുടെ പുതിയ റീചാര്‍ജ്ജ് പ്ലാനുമായി വോഡാഫോണ്‍. 399 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ആറ് മാസത്തേക്ക് 90 ജിബി ഡാറ്റയും പരിധിയില്ലാത്ത…
Read More » - 14 October
പുസ്തകം നിരോധിക്കുന്നത് ഞങ്ങളുടെ പണിയല്ലെന്നു സുപ്രീംകോടതി
ന്യൂഡല്‍ഹി: ദളിത് എഴുത്തുകാരന് കാഞ്ച ഐലയ്യയുടെ സാമാജിക സ്മഗ്ളൂരു കൊമതോലു (വൈശ്യര്‍ സാമൂഹിക ചൂഷകര്‍) എന്ന പുസ്തകം നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. താന്‍ ജീവിക്കുന്ന സാമൂഹ്യ…
Read More » - 14 October
രാഷ്ട്രീയ നേതാക്കളില്‍നിന്നും ഉണ്ടാവരുതാത്ത കാര്യമാണ് രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായതെന്ന് സുഷമ സ്വരാജ്
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആര്‍എസ്എസ് ശാഖകളില്‍ നിക്കറിട്ട വനിതകളെ കാണാന്‍ കഴിയുമോയെന്നു രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ആ…
Read More » - 14 October
അഖ്ലാഖിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജോലിയും ധനസഹായവും നൽകുന്നു
നോയിഡ: വീട്ടിൽ പശു മാംസം സൂക്ഷിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ് ലാഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലിയും ധനസഹായവും നൽകുന്നു. കേസിലെ പ്രധാന പ്രതി…
Read More » - 14 October
ദുരുപയോഗം: ഇന്റർനെറ്റ് സേവനം 2 ജിയായി പരിമിതപ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ശ്രീനഗര്‍•ജമ്മു കാശ്മീരില്‍ ഇന്റർനെറ്റ് സേവനം 2 ജിയായി പരിമിതപ്പെടുത്താന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കാന് തീരുമാനം. സൈന്യത്തിനെതിരെയുള്ള ഭീകരക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ…
Read More »