ചെന്നൈ ; പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അതിലെ വസ്തുതകൾ പരിശോധിക്കണം.മാധ്യമ സ്വാതന്ത്ര്യത്തെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ എഴുതാനുള്ള സ്വാതന്ത്രമല്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments