India
- Oct- 2017 -31 October
നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടി : ഇനി മുതല്‍ വാഹന രജിസ്ട്രേഷന് സ്ഥിരതാമസക്കാര്‍ക്ക് മാത്രം
പുതുച്ചേരി: നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടി വരുന്നു. നികുതി ഇളവിന്റെ ആനുകൂല്യം അയല്‍സംസ്ഥാനക്കാര്‍ ദുരുപയോഗം ചെയ്യുന്നതില്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വാഹന രജിസ്ട്രേഷന് നടപടികള്‍ കര്‍ശനമാക്കി…
Read More » - 31 October
നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍
ബെംഗളൂരു: മലയാള സിനിമാ നടിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. നടി റേബാ മോണിക്കാ ജോണിനെ ശല്യംചെയ്തെന്ന പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍…
Read More » - 31 October
കമലഹാസന്റെ വിവാദ ട്വീറ്റിനെതിരെ കേസ് എടുക്കുന്നതിന്റെ സാധ്യതകള്‍ ഇങ്ങനെ
ചെന്നൈ : നിലവേമ്പ് കഷായത്തിനെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട് നടന് കമല്‍ ഹാസനെതിരെ കേസെടുക്കില്ല. ഡെങ്കി പ്രതിരോധ മരുന്നായി തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നാണ് നിലവേമ്പ് കഷായം.…
Read More » - 31 October
മുംബൈ ഡൽഹി വിമാനത്തിലെ ഭീകരാക്രമണ ഭീഷണി – യാഥാർഥ്യം ഇങ്ങനെ
അഹമ്മദാബാദ്: കാമുകിയുടെ ജോലി നഷ്ടപ്പെടാന്‍ വേണ്ടി മുംെബെ – ഡല്‍ഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി മുഴക്കിയ യാത്രാക്കാരന് അറസ്റ്റില്‍. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന സല്ലാ ബിര്‍ജു…
Read More » - 31 October
അടിമകളാകേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി
ജയ്പൂർ : ഏഴു വർഷമായി കൃഷിയിടത്തിൽ അടിമപ്പണി ചെയ്യേണ്ടിവന്ന 25 തൊഴിലാളികളെ രക്ഷപ്പെടുത്തി.രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ് സംഭവം.ദിവസവും 15 മണിക്കൂർ നിർബന്ധിത ജോലി ചെയ്യേണ്ടിവന്നവരാണ് ഇവരെന്നാണ് അധികൃതർ…
Read More » - 31 October
മഴ കനത്തു : സ്കൂളുകള്‍ക്ക് ഇന്ന് അവധി
തമിഴ്നാട് : കനത്തമഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ മൂന്നു ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. അടുത്ത വെള്ളിയാഴ്ചവരെ ശക്തമായ…
Read More » - 31 October
ഇന്ത്യക്കും ബംഗ്ലാദേശിനും പ്രതികൂലമായി ബ്രഹ്മപുത്ര നദിയെ വഴിതിരിച്ചു വിടാനൊരുങ്ങി ചൈന
ബെയ്ജിങ്: ഇന്ത്യക്കും ബംഗ്ലാദേശിനും ഒരുപോലെ പ്രതികൂലമായി ബഹിക്കുന്ന പദ്ധതിയുമായി ചൈന. ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ തുരങ്കം നിർമ്മിക്കാനൊരുങ്ങുകയാണ് ചൈന. ഇതിനായി 1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ…
Read More » - 31 October
ഡെങ്കിപ്പനി മരണം; വ്യാജപ്രചാരണമെന്ന് മമത ബാനർജി
കൊൽക്കത്ത: ബംഗാളിൽ ഡെങ്കിപ്പനി ബാധിച്ച് നാൽപതിലധികം പേർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ മരണക്കണക്കുകൾ വ്യാജമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി പടരാതിരിക്കാനുള്ള…
Read More » - 30 October
വാഹന റജിസ്ട്രേഷൻ നടപടികൾ കർശനമാക്കി സർക്കാർ
പുതുച്ചേരി: വാഹന റജിസ്ട്രേഷൻ നടപടികൾ കർശനമാക്കി പുതുച്ചേരി സർക്കാർ. നികുതിയിളവിന്റെ ആനുകൂല്യം മുതലെടുത്ത് അയൽസംസ്ഥാനക്കാർ വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് നിയമങ്ങൾ കർശനമാക്കിയത്. മോട്ടോർ വാഹന വകുപ്പിന് വ്യാജ…
Read More » - 30 October
ഇംഗ്ലീഷ് പഠിക്കാത്തതിന്റെ പേരിൽ നായക്ക് ക്രൂര മർദ്ദനം ; ഞെട്ടിക്കുന്ന വീഡിയോ കാണാം
അതിക്രൂരമായി മർദ്ദിച്ച് കൊണ്ട് നായയെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നായയെ കൊണ്ട് ഇംഗ്ലിഷ് എഴുതിക്കാനുള്ള യുവാവിന്റെ അനാവശ്യ ശ്രമവും ഇതിന്റെ പേരിൽ…
Read More » - 30 October
ഗര്‍ഭിണിയായ യുവതിയെ പൊലീസ് തൊഴിച്ചുകൊന്നു
ലക്നൗ : ഉത്തര്‍പ്രദേശ് പൊലീസ് ഗര്‍ഭിണിയായ യുവതിയെ തൊഴിച്ചുകൊന്നു. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് മർദ്ദനം. പൊലീസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിരണ്ട് വയസുകാരിയായ രുചി രാവത്ത് എന്ന…
Read More » - 30 October
മോട്ടോര്‍ വാഹനവകുപ്പിനു കർശന നിർദേശവുമായി കിരണ്‍ ബേദി
പുതുച്ചേരി: പുതുച്ചേരിയിലെ വാഹന രജിസ്ട്രേഷനെ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ലഫ്റ്റനന്റ് ഗവര്‍ണർ കിരണ്‍ ബേദി രംഗത്ത്. നിരവധി വാഹനങ്ങളാണ് പുതുച്ചേരിയില്‍ വ്യാജ വിലാസം കാണിച്ച് രജിസ്റ്റര്‍ ചെയുന്നത്.…
Read More » - 30 October
പുതുച്ചേരിയിലെ വാഹന രജിസ്ട്രേഷനെ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കിരണ്‍ ബേദി
പുതുച്ചേരി: പുതുച്ചേരിയിലെ വാഹന രജിസ്ട്രേഷനെ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി ലഫ്റ്റനന്റ് ഗവര്‍ണർ കിരണ്‍ ബേദി രംഗത്ത്. നിരവധി വാഹനങ്ങളാണ് പുതുച്ചേരിയില്‍ വ്യാജ വിലാസം കാണിച്ച് രജിസ്റ്റര്‍ ചെയുന്നത്.…
Read More » - 30 October
നവംബര്‍ ഒന്നു മുതല്‍ രാജ്യത്ത് ഈ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും
മുംബൈ: അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന് തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മൂന്ന് മുതല്‍…
Read More » - 30 October
ആനി രാജക്ക് നേരെ ഗുണ്ടാ ആക്രമണം
ന്യൂഡല്‍ഹി: ആനി രാജക്ക് നേരെ ആക്രമണം. ന്യൂഡല്‍ഹിയിലാണ് സംഭവം നടന്നത്. പ്രമുഖ സിപിഐ നേതാവായ ആനി രാജയെ ഗുണ്ടാസംഘമാണ് ആക്രമിച്ചത്. ഗുണ്ടാസംഘം ആനി രാജയെ വളഞ്ഞു വച്ചു…
Read More » - 30 October
അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും
മുംബൈ: അടുത്ത മാസം മുതല്‍ വിവധ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കും. എ.സി, ഫ്രിഡ്ജ്, വാഷിങ് മെഷീന് തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. ഈ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ മൂന്ന് മുതല്‍…
Read More » - 30 October
ഇന്ത്യയും ഇറ്റലിയും തമ്മില്‍ നിര്‍ണായക മേഖലകളില്‍ സഹകരണത്തിനു ധാരണയായി
ന്യുഡല്‍ഹി: ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും. ഭീകരത, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുന്നത്. ഇതുസംബന്ധിച്ച ഉഭയകക്ഷി കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിനു…
Read More » - 30 October
100 വയസുള്ള വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി
മീററ്റ്: 100 വയസുള്ള വൃദ്ധയെ മദ്യപിച്ചെത്തിയ യുവാവ് ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്തു. ഉത്തർ പ്രദേശിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് വൃദ്ധ മരണപ്പെട്ടത്. ഉത്തർ പ്രദേശിലെ മീററ്റ്…
Read More » - 30 October
മലയാളി ഐപിഎസ് ഓഫീസർ അറസ്റ്റിൽ ; കാരണം ഇതാണ്
തിരുനെൽവേലി ; മലയാളി ഐപിഎസ് ഓഫീസർ ആറസ്റ്റിൽ. സിവിൽ സർവീസ് മെയിൻ പരീക്ഷക്ക് കോപ്പിയടിച്ച തിരുനെൽവേലി നാങ്കുനേരി എഎസ്പി ഷഫീർ കരീമാണ് അറസ്റ്റിലായത്. പരീക്ഷാ ഹാളിൽ ബ്ലൂടൂത്ത്…
Read More » - 30 October
മോശം റിസര്‍ട്ട് വരുമെന്ന് പേടിച്ച് യു എ ഇയില്‍ കൗമാരക്കാരന് ജീവനൊടുക്കി
മോശം റിസര്‍ട്ട് വരുമെന്ന് പേടിച്ച് യു എ ഇയില്‍ കൗമാരക്കാരന് ജീവനൊടുക്കി. കഴിഞ്ഞ ആഴ്ച്ചയില്‍ ഒരു പരീക്ഷയില്‍ കുട്ടി പങ്കെടുത്തിരുന്നു. ഇതിന്റെ റിസര്‍ട്ട് ഭയന്നാണ് കുട്ടി ആത്മഹത്യ…
Read More » - 30 October
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍
വോയിസ് ഓവര്‍ LTE ടെക്നോളജിയുമായി എയര്‍ടെല്‍. ഇത് ഗുജറാത്തില്‍ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എയര്‍ടെല്‍, ജിയോയെ നേരിടാന്‍ പുതിയ തന്ത്രവുമായിട്ടാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഈ സര്‍വീസുകള്‍ പ്രകാരം…
Read More » - 30 October
ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും
ന്യുഡല്‍ഹി: ഇനി ഇന്ത്യയും ഇറ്റലിയും ഒരുമിച്ച് പോരാടും. ഭീകരത, സൈബര്‍ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടുന്നത്. ഇതുസംബന്ധിച്ച ഉഭയകക്ഷി കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിനു…
Read More » - 30 October
ജെറ്റ് എയർവേയ്സ് ‘ഹൈജാക്കിങ്ങി’നു പിന്നിൽ പ്രണയം
അഹമ്മദാബാദ്: മുംബൈ – ഡൽഹി ജെറ്റ് എയർവേയ്സ് വിമാനത്തിനു ഭീകരാക്രമണ ഭീഷണി ഉയർത്തിയ യാത്രക്കാരനെ കണ്ടെത്തി. വിമാനത്തിലെ ശുചിമുറിക്കുള്ളിൽ ഭീഷണിക്കത്ത് വച്ചത് ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന…
Read More » - 30 October
ഗാന്ധി വധക്കേസ് പുനരന്വേഷണം; തുഷാർ ഗാന്ധി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി മഹാത്മാ ഗാന്ധി വധക്കേസ് വീണ്ടും അന്വേഷിക്കുന്നതിനെതിരെ രംഗത്ത്. തുഷാർ ഗാന്ധി 70 വർഷങ്ങൾക്കുശേഷം കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹർജിയെത്തുടർന്നാണ്…
Read More » - 30 October
പാക്കിസ്ഥാനോട് ഇന്ത്യൻ സെെന്യം നിലപാട് വ്യക്തമാക്കി
ന്യൂഡൽഹി: പാക്കിസ്ഥാനോട് ഇന്ത്യൻ സെെന്യം നിലപാട് വ്യക്തമാക്കി. അതിർത്തിയിലെ നിയന്ത്രണരേഖയിൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് സെെന്യം തങ്ങളുടെ നിലപാട് അറിയിച്ചത്. ഇന്ത്യാ–പാക്ക് ഡിജിഎംഒമാർ തമ്മിൽ നടത്തിയ ചർച്ചയിലായിരുന്നു…
Read More »