തിരുവനന്തപുരം•സോളാർ കേസിലെ മുഴുവൻ പ്രതികൾക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ് ജില്ലാ സെക്രട്ടറി ഉണ്ണിക്കണ്ണൻ എന്നിവർ ക്ക് ലാത്തിച്ചാർജിൽ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.തുടർന്ന് ലാത്തിച്ചാർജിൽ പ്രതിക്ഷേധിച്ചു റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റുചയ്തു മാറ്റുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
മർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി rs രാജീവ് സംസ്ഥാന ട്രഷറർ സമ്പത്. സംസ്ഥാന സമിതി അംഗം മണവരി രതീഷ്, രഞ്ജിത് ചന്ദ്രൻ,രാഗേന്തു,അശ്വതി എന്നിവർ സംബന്ധിച്ചു.. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ചിന് ജില്ലാ ഭാരവാഹികളയചന്ദ്രകിരൻ. സതീഷ്, പ്രശാന്ത്, നന്തു, ശ്രീരാഗ്എന്നിവർ നേതൃത്വം നൽകി.
Post Your Comments