India
- Nov- 2017 -3 November
നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
ന്യൂ ഡൽഹി ; നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി. കണക്കുകൾ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് നൽകേണ്ടുന്നവർക്ക് നികുതി റിട്ടേൺ ഇനി ഏഴുവരെ നൽകാം. സെപ്റ്റംബർ 30…
Read More » - 3 November
കീടനാശിനി ദുരന്തം: സിബിഐ അന്വേഷണത്തിന് ശുപാർശ
മുംബൈ: വിദര്‍ഭ ജില്ലയില്‍ കീടനാശിനി ശ്വസിച്ച് കര്‍ഷകര്‍ മരിച്ചു. സംഭവത്തിന്റെ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശുപാർശ ചെയ്തു. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ്…
Read More » - 3 November
വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അറസ്റ്റില്‍
വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി കുടുങ്ങി. പിടികൂടിയത് ആയുര്‍വേദ മരുന്നിന്റെ അസംസ്കൃത വസ്തു വാങ്ങി നല്‍കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ സംഘത്തിന്റെ…
Read More » - 3 November
സിവില്‍ സര്‍വീസ് കോപ്പിയടി; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ ഐ.പി.എസ് ഓഫീസർ സഫീര്‍ കരീമിനെ തമിഴ്നാട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പരീക്ഷാ ഹാളിലേക്ക് കടക്കുമ്പോള്‍ രണ്ടു…
Read More » - 2 November
പട്ടിക്കുട്ടികളെ ടെറസില്‍ നിന്ന് എറിഞ്ഞുകൊല്ലുന്നത് വിനോദമാക്കിയ വിദ്യാര്‍ത്ഥി പിടിയില്‍
ചെന്നൈ•തമിഴ്നാട്ടിലെ കാട്പടിയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രണ്ട് പട്ടിക്കുട്ടികളെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. കഴിഞ്ഞയാഴ്ചയാണ് സംഭവം. മൃഗക്ഷേമ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 2 November
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാത എന്ന റെക്കോർഡ് ഇവിടെ
കശ്മീർ : ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാത നിർമ്മിച്ചു. 19,300 അടി ഉയരത്തിലുള്ള പാത നിർമ്മിച്ചിരിക്കുന്നത് ജമ്മു കശ്മീരിലെ ലഡാക്കിലാണ്.…
Read More » - 2 November
ഡ്രോണ്‍ ഉപയോഗിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിക്കുന്നതിന് പുതിയ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായിക അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ നിബന്ധനകള്‍ കൊണ്ടു വരുന്നത്. ഇതു വഴി…
Read More » - 2 November
മോദിയുടെ കൊച്ചു കൂട്ടുകാരനെ കണ്ട് അതിശയിച്ച് ലോകം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചു കൂട്ടുകാരനെ കണ്ട് അതിശയിച്ച് ലോകം. മോദിക്കു ഒപ്പം കളിച്ചും ചിരിച്ചും സന്തോഷം പങ്കുവയ്ക്കുകയാണ് ഒരു കുഞ്ഞു ബാലന്. നിഷ്ളങ്കമായി…
Read More » - 2 November
ബിജെപി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി
ബിജെപി നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി. ബിജെപി യുവജന വിഭാഗം നേതാവ് ഗൗര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം നടന്നത്.
Read More » - 2 November
രാഹുല്‍ ഗാന്ധി മകനെ പൈലറ്റാക്കുന്നതിനു സഹായിച്ചു നിര്‍ഭയുടെ അമ്മ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത്…
Read More » - 2 November
കാശ്മീരിലുണ്ടായ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു
കശ്മീർ: ജമ്മു കാശ്മീരിലുണ്ടായ വെടി വയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാന് വീരമൃത്യു. തപൻ മൊണ്ഡലാണ് മൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ സാംബ പ്രദേശത്താണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ…
Read More » - 2 November
രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കു നന്ദി പറഞ്ഞ് നിര്‍ഭയുടെ അമ്മ ആശാ ദേവി. ഡല്‍ഹിയില്‍ ക്രൂര പീഡനത്തിനു ഇരയായി മരിച്ച നിര്‍ഭയുടെ സഹോദരനെ പൈലറ്റാക്കാനുള്ള സഹായം ചെയ്തു കൊടുത്തത്…
Read More » - 2 November
ശാസ്ത്രം സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളത് എന്ന ആഹ്വാനവുമായി “ഗ്ലോബൽ സ്റ്റുഡന്റസ് എനർജി പാർലമെന്റ് 2017 “
ഈ വർഷത്തെ ഗ്ലോബൽ സ്റ്റുഡന്റ്സ് എനർജി പാർലമെന്റ് ഡിസംബർ 9 , 10 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ശാസ്ത്രാധിഷ്ഠിതമായ സുസ്ഥിരവും സമാധാനപരവും സന്തുഷ്ടവുമായ ഭാവി സൃഷ്ടിക്കുക എന്നതാണ്…
Read More » - 2 November
ഒരു ചിരി ക്ലബ് ആയി കോൺഗ്രസ് മാറി; മോദി
ഹിമാചൽപ്രദേശ്: ഒരു ‘ലാഫിങ് ക്ലബ്ബാ’യി കോൺഗ്രസ് പാർട്ടി ഇപ്പോൾ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി തന്നെ കോഴക്കേസിൽ ആരോപണത്തിൽ പെട്ടിരിക്കുകയാണ്. പൂജ്യം സഹിഷ്ണുത…
Read More » - 2 November
മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി ക്യൂ നിൽക്കേണ്ട
ന്യൂഡല്‍ഹി: മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി വളരെ എളുപ്പം. എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് ആധാര്‍ ലിങ്ക് ചെയ്യാവുന്ന രീതിയിലാണ് പുതിയ സംവിധാനം. ടെലികോം…
Read More » - 2 November
ശസ്ത്രക്രിയക്ക് ശേഷം വയറിനുള്ളിൽ കത്രിക കുടുങ്ങിയാൾ ഗുരുതരാവസ്ഥയിൽ
ശസ്ത്രക്രിയക്ക് ശേഷം വയറിനുള്ളിൽ കത്രിക കുടുങ്ങി പോയതിനെ തുടർന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായ 45 കാരൻ ഗുരുതരാവസ്ഥയിൽ. ഇത് ശ്രദ്ധിക്കാതെ ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. നെല്ലൂർ സ്വദേശി…
Read More » - 2 November
‘അമ്മ മരിച്ചത് മകൻ മനസ്സിലാക്കിയില്ല : മൃതദേഹവുമായി കഴിഞ്ഞത് നാല് ദിവസം.
അമ്മ മരിച്ചത് മനസിലാക്കാൻ സാധിക്കാതെ മാനസിക വിഭ്രാന്തിയുള്ള മകൻ അമ്മയുടെ മൃതദേഹത്തിനൊപ്പം ഒരേ ഫ്ലാറ്റിൽ കഴിഞ്ഞത് നാല് ദിവസം. കടുത്ത ദുർഗന്ധം മൂലം സമീപവാസികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ്…
Read More » - 2 November
കോൺഗ്രസ് പാർട്ടി ‘ലാഫിങ് ക്ലബ്ബാ’യി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി
ഹിമാചൽപ്രദേശ്: ഒരു ‘ലാഫിങ് ക്ലബ്ബാ’യി കോൺഗ്രസ് പാർട്ടി ഇപ്പോൾ മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് മുഖ്യമന്ത്രി തന്നെ കോഴക്കേസിൽ ആരോപണത്തിൽ പെട്ടിരിക്കുകയാണ്. പൂജ്യം സഹിഷ്ണുത…
Read More » - 2 November
ഡ്രോണ്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം: പുതിയ ചട്ടം രൂപീകരിച്ചു
ന്യൂഡല്‍ഹി : ഡ്രോണ്‍ വിമാനങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കരട് ചട്ടങ്ങള്‍ രൂപീകരിച്ചു. രാജ്യത്ത് ഡ്രോണിന്റെ വ്യാവസായിക ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപം…
Read More » - 2 November
നാല് വയസുകാരന്റെ മരണത്തിന് കാരണമായത് പാക്കറ്റ് ചിപ്സ്
ഹൈദ്രാബാദ് : ചിപ്സ് പാക്കറ്റില്‍ നിന്ന് ചിപ്സ് കഴിക്കുന്നതിനിടെ അതിലുണ്ടായിരുന്ന ചെറിയ കളിപ്പാട്ടം അബദ്ധത്തില്‍ വിഴുങ്ങി നാല് വയസുകാരന് മരിച്ചു. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലാണ് നാടിനെ…
Read More » - 2 November
അമ്മ മരിച്ചതറിയാതെ മകൻ മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിഞ്ഞത് നാല് ദിവസം
അമ്മ മരിച്ചത് മനസിലാക്കാൻ സാധിക്കാതെ മാനസിക വിഭ്രാന്തിയുള്ള മകൻ അമ്മയുടെ മൃതദേഹത്തിനൊപ്പം ഒരേ ഫ്ലാറ്റിൽ കഴിഞ്ഞത് നാല് ദിവസം. കടുത്ത ദുർഗന്ധം മൂലം സമീപവാസികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ്…
Read More » - 2 November
ഫാക്ടറിയില്‍ വന്‍ അഗ്നിബാധ
മുംബൈ ; ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. മുംബൈയിലെ തലോജയിലുള്ള ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. മറ്റു വിവരങ്ങൾ…
Read More » - 2 November
ചിപ്സ് കഴിച്ച നാലുവയസുകാരന് ദാരുണാന്ത്യം : മരണകാരണം അറിഞ്ഞപ്പോള്‍ എല്ലാവര്ക്കും ഞെട്ടല്‍
ഹൈദ്രാബാദ് : ചിപ്സ് പാക്കറ്റില്‍ നിന്ന് ചിപ്സ് കഴിക്കുന്നതിനിടെ അതിലുണ്ടായിരുന്ന ചെറിയ കളിപ്പാട്ടം അബദ്ധത്തില്‍ വിഴുങ്ങി നാല് വയസുകാരന് മരിച്ചു. ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിലാണ് നാടിനെ നടുക്കിയ…
Read More » - 2 November
തീവ്രവാദി ആക്രമണം ; നിരവധി സൈനികര്‍ക്ക് പരിക്കേറ്റു
ശ്രീനഗർ: തീവ്രവാദി ആക്രമണം നിരവധി സൈനികര്‍ക്ക് പേർക്ക് പരിക്കേറ്റു. ജമ്മുകാഷ്മീരിൽ അനന്തനാഗ് ജില്ലയിലെ ലാസിബാലിൽ വ്യാഴാഴ്ച രാവിലെ സിആർപിഎഫ് വാഹനത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ അഞ്ച് ജവാൻമാർക്കാണ് പരിക്കേറ്റത്. സിആർപിഎഫിന്റെ…
Read More » - 2 November
സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം എത്രയെന്നറിയാം
ഡല്‍ഹി : സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍…
Read More »