Latest NewsIndiaNews

രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഡീ​സ​ൽ‌ എ​ൻ​ജി​നു​ക​ളും ഉ​പേ​ക്ഷിക്കുമെന്ന് റെ​യി​ൽ​വെ മന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഡീ​സ​ൽ‌ ട്രെ​യി​ൻ എ​ൻ​ജി​നു​ക​ളും ഉ​പേ​ക്ഷി​ച്ച് ഇ​ല​ക്‌​ട്രി​ക് എ​ൻ​ജി​നി​ലേ​ക്കു മാ​റു​മെ​ന്ന് റെ​യി​ൽ​വെ-​ക​ൽ​ക്ക​രി മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ.

ചെ​ല​വ് ഉ​യ​രു​ന്ന​തി​ന്‍റെ ഭാ​രം യാ​ത്ര​ക്കാ​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ത​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​ല​വ് പ​ര​മാ​വ​ധി കു​റ​യ്ക്കു​ന്ന​തി​നൊ​പ്പം മി​ക​ച്ച സേ​വ​ന​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button