Latest NewsIndiaNews

ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍ ത​മ്മി​ല്‍ സംഘര്‍ഷം : ഒമ്പത് പേ​ര്‍ കൊല്ലപ്പെട്ടു

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ലെ ഗോ​യി​യാ​സി​ലു​ള്ള ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍ തമ്മില്‍ സംഘര്‍ഷം. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​മ്പതു പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 14 പേ​ര്‍ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ നൂ​റി​ല​ധി​കം ത​ട​വു​കാ​ര്‍ ജ​യി​ലി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

ഇ​വ​രി​ല്‍ 29 പേ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​ടി​കൂ​ടി. അ​പ​രെ​സി​ഡ ഡെ ​ഗോ​യാ​നി​യ ജ​യി​ലി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി​യ​ത്. ഇ​തി​നി​ടെ ഒ​രു കൂ​ട്ട​ര്‍ ജ​യി​ലി​നു​ള്ളി​ല്‍ തീ​യി​ട്ടു. ജ​യി​ലി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​യി. ര​ക്ഷ​പ്പെ​ട്ട​വ​രെ പി​ടി​കൂ​ടാ​നു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button