India
- Dec- 2017 -14 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെ വിവിധ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടു തുടങ്ങി. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി…
Read More » - 14 December
അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍
തിരുവനന്തപുരം: അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍. ജനങ്ങള്‍ ഇനി ‘112’ എന്ന നമ്പര്‍ മാത്രം അടിയന്തിര സാഹചര്യത്തില്‍ വിളിച്ചാല്‍ മതി. എല്ലാ അടിയന്തിര…
Read More » - 14 December
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ചുള്ള കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ച് ഇത് ആദ്യമായി കണ്ണന്താനം പ്രതികരിച്ചു. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്സേഷനുണ്ട് എന്നൊക്കെ പറയുന്ന…
Read More » - 14 December
വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. റോഡ് ഷോ എന്ന് കോൺഗ്രസ്
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവം അര്‍ത്ഥപൂര്‍ണമാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി സബര്‍മതിയിലെ ബൂത്ത് നമ്പര്‍ 115ല്‍ വേട്ടുചെയ്തു.…
Read More » - 14 December
റെയില്‍വേ പാളത്തില്‍ വെളിക്കിരുന്ന 61 പേര് പിടിയില്‍
ലക്നൗ•ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സുരക്ഷാ പരിധോധനയ്ക്കിടെ റെയില്‍വേ പാളങ്ങളില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന 61 പേര് പിടിയിലായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍ സ്ലീപ്പറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ക്ലിപ്പ്…
Read More » - 14 December
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കേസില്‍ നിര്‍ണ്ണായക തെളിവായ പെണ്‍കുട്ടിയുടെ വാട്സ് ആപ്പ് സന്ദേശം ഇങ്ങനെ
ഭഗല്‍പുര: വീട്ടിനുള്ളിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബീഹാറിലെ ഭഗല്‍പുരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തില്‍ ഭര്‍ത്താവിനും പങ്കുണ്ടെന്നതിന് ലഭിച്ച കൃത്യമായ തെളിവിന്റെ…
Read More » - 14 December
ലൗ ജിഹാദിന്റെ പേരില്‍ അരുകൊല നടത്തിയ ശംഭുലാലിന് സംഭാവനയായി ലഭിച്ചത് 3 ലക്ഷം : സംഭാവന ലഭിച്ചത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്
ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫറസുലിനെ അരുംകൊല ചെയ്ത ശംഭുലാലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. രാജ്യത്തെ വിവിധ…
Read More » - 14 December
രാഹുല്‍ ഗാന്ധി വരുമ്പോള്‍.. ഏറെ കാലത്തിനുശേഷം കോണ്‍ഗ്രസിനു കൈവന്ന പുത്തന്‍ ഉണര്‍വിനെ കുറിച്ച് ബിനോയ് വിശ്വം എഴുതുന്നു
ഏറെ കാലം കൂടി കോണ്‍ഗ്രസിനുള്ളില്‍ ഒരു ഉണര്‍വ് പ്രകടമായിരിക്കുന്നു. അധ്യക്ഷ പദവിയിലേയ്ക്കുള്ള രാഹുല്‍ഗാന്ധിയുടെ വരവ് തങ്ങളുടെ നഷ്ട സൗഭാഗ്യങ്ങളെല്ലാം തിരികെയെത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കാനുള്ള അവരുടെ…
Read More » - 14 December
രാഹുല്‍ ഗാന്ധിക്കെതിരേ കേസെടുത്തു
ന്യൂഡല്‍ഹി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് നല്കിയ…
Read More » - 14 December
താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തിയതായി ആരോപണം: അന്വേഷണം ആരംഭിച്ചു
ആഗ്ര: താജ്മഹലിനുള്ളില്‍ രണ്ട് യുവാക്കള്‍ ശിവപൂജ നടത്തിയതായി ആരോപണം. രണ്ട് യുവാക്കള്‍ ശവകുടീരത്തിനുള്ളില്‍ ശിവനെ പൂജിക്കുന്നത് മറ്റൊരു യുവാവ് മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് അവകാശവാദം.ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ…
Read More » - 14 December
അമ്മയെ പോലെ കണ്ട ഏടത്തിയമ്മയെ കൊണ്ട് 15 കാരനെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു : പിന്നീട് സംഭവിച്ചത്
ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ…
Read More » - 14 December
ഡല്‍ഹി ജുമാമസ്ജിദ് അറ്റകുറ്റ പണി : പ്രധാനമന്ത്രിയുടെ സഹായം തേടി പള്ളി ഇമാം
ന്യൂഡല്‍ഹി: ഡല്‍ഹി ജുമാമസ്ജദില്‍ അടിയന്തിര അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 361 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയുടെ മുഖഭാഗവും ആന്തരിക ഘടനയും…
Read More » - 14 December
ഭര്‍ത്താവ് മരിച്ച ഏടത്തിയമ്മയെ പതിനഞ്ചു കാരനെ കൊണ്ട് നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചു: പിന്നീട് നടന്നത് ദാരുണമായ സംഭവങ്ങൾ
ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരൻ ആത്മഹത്യ ചെയ്തു.ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ കൊണ്ട്…
Read More » - 14 December
‘ഈ കോണ്ടമല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കിടയില്‍ വരാന്‍ അനുവദിക്കരുത്’: കോഹ്ലിയേയും അനുഷ്കയേയും ഒരു പോലെ ഞെട്ടിച്ച വിവാഹ ആശംസ ഇങ്ങനെ
മുംബൈ: ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ആഘോശിക്കുന്നത് കോഹ്ലി-അനുഷ്ക വിവാഹമാണ്. രാജ്യമെങ്ങും ഉറ്റുനോക്കിയുള്ള വിവാഹമായിരുന്നു ഇരുവരുടേതും. വിരാട് കോലിക്കും അനുഷ്ക്ക ശര്‍മ്മയ്ക്കും വിവിധ…
Read More » - 14 December
കൊലപാതക കേസില്‍ അറസ്റ്റ് വാറണ്ട് ; രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ഒളിവില്‍
ന്യൂഡല്‍ഹി: കൊലപാതക കേസില്‍ അറസ്റ്റ് വാറണ്ട് രാജ്യത്തെ ആദ്യ ഹാപ്പിനസ് വകുപ്പുമന്ത്രി ഒളിവില്‍. മധ്യപ്രദേശില്‍നിന്നുള്ള ബി ജെ പി നേതാവ് ലാല്‍ സിങ് ആര്യയാണ് കോടതി അറസ്റ്റ്…
Read More » - 14 December
ഗുജറാത്ത് തെരഞ്ഞെടുപ്പ്: പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണം
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയിൽ പങ്കെടുക്കുന്നവർക്ക് പണം നൽകിയെന്ന് ബിജെപി എംഎൽഎ പ്രശാന്ത് ഭൂഷൺ ഭട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. ജമാൽപുർ-ഖദിയ സീറ്റിൽ നിന്ന് ബി.ജെ.പി മത്സരിച്ച…
Read More » - 14 December
അടുത്ത കശ്മീർ ഇന്ത്യയിലെ ഈ സംസ്ഥാനമാണെന്ന് ബിജെപി
ബംഗളുരു: ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊല്ലാന്‍ തുടങ്ങിയതോടെ കര്‍ണ്ണാടകം മറ്റൊരു കശ്മീരായി മാറുകയാണെന്ന് ബിജെപി. സമീപകാലത്ത് 15 ഹിന്ദു പ്രവര്‍ത്തകരാണ് കർണ്ണാടകയിൽ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഹിന്ദുക്കളെ…
Read More » - 14 December
പ്രശസ്ത സംവിധായകൻ അന്തരിച്ചു
മുംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം അന്ധേരിയിലെ ഒരു ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 13 മാസങ്ങൾ കൊണ്ട്…
Read More » - 14 December
ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തായി ആക്രമണ അന്തര്‍വാഹിനി ‘ഐഎന്‍എസ് കല്‍വാരി’ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.
ന്യൂഡൽഹി : ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും.…
Read More » - 14 December
രാഹുല്‍ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നിയുക്ത ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതാണ് അദ്ദേഹം. രാവിലെ…
Read More » - 14 December
സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ ചെലവാക്കാത്ത പണം വകമാറ്റുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ ചെലവാക്കാത്ത പണം വകമാറ്റുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ട്രഷറി സേവിങ്സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്ന 5,630 കോടി…
Read More » - 14 December
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്
ഗുജറാത്ത് : ഗുജറാത്തില്‍ 93 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം ആരംഭിയ്ക്കും. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, ഒബിസി നേതാവ് അല്‍പേഷ്…
Read More » - 13 December
ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഛോട്ടാ ഷക്കീല്‍
കറാച്ചി: ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഛോട്ടാ ഷക്കീല്‍. താന്‍ ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്തകളെ തള്ളിയാണ് അധോലോകനായകന്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ഇതെല്ലാം ഊഹങ്ങളും…
Read More » - 13 December
രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന പരാതിയുമായി ബി.ജെ.പി. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഗുജറാത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റും തിരഞ്ഞെടുപ്പ്…
Read More » - 13 December
വോട്ടെടുപ്പിന് തലേന്ന് മന്മോഹന് സിങ് ദേഷ്യപ്പെടുന്നത് കാണുന്നതില്‍ സന്തോഷം : അമിത് ഷാ
ഗാന്ധിനഗര്‍: ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് തലേന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് ദേഷ്യപ്പെടുന്നത് കാണുന്നതില്‍ ആശ്ചര്യവും സന്തോഷവുമുണ്ടെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More »