India
- Jan- 2018 -4 January
കാലാവസ്ഥാ വ്യതിയാനം : റെയില്‍പ്പാളങ്ങള്‍ പൊട്ടുന്നു
കാലപ്പഴക്കത്തിനൊപ്പം കാലാവസ്ഥാ വ്യതിയാനവും റെയില്‍പ്പാളങ്ങളെ ബാധിക്കുന്നു. രാവിലെയുള്ള അതിയായ തണുപ്പും പിന്നീടുള്ള വെയിലും നിമിത്തം പാളങ്ങള്‍ പൊട്ടുന്നു. ഇനിയും 150 കിലോമീറ്ററോളം ബാക്കി. കഴിഞ്ഞ രണ്ടുവര്‍ഷം ഇതിലും…
Read More » - 4 January
ഓപ്പറേഷൻ ഓൾ ഔട്ട് : കാശ്മീരിൽ യുവാക്കൾ ജിഹാദ് ഉപേക്ഷിച്ചു കീഴടങ്ങുന്നു : ഏഴുവർഷത്തിനിടെ ഏറ്റവും കൂടുതൽ ഭീകരരെ ഇല്ലാതാക്കിയ വർഷമായി 2017
ശ്രീനഗർ : ഭീകരതക്കെതിരെ കേന്ദ്രത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നയം ജിഹാദിനിറങ്ങിയ യുവാക്കളെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് . കുറഞ്ഞ കാലം കൊണ്ട് നിരവധി യുവാക്കളാണ് ഭീകരവാദം ഉപേക്ഷിച്ച് വീടുകളിലേക്ക്…
Read More » - 4 January
പുതുവല്‍സര ദിനത്തില്‍ തമ്മിലടിച്ച് പൈലറ്റുമാര്‍ : ആശങ്കയിലായി യാത്രക്കാര്‍
മുംബൈ: വിമാനം പറക്കുന്നതിനിടയില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ ആശങ്കയിലായി. പുതുവത്സരദിനത്തില്‍ ലണ്ടനില്‍ നിന്ന് മുംബൈയിലേക്കു പോയ ജെറ്റ് എയര്‍വെയ്സിന്റെ 9 ഡബ്ല്യു 119 എന്ന വിമാനത്തിലാണ്…
Read More » - 4 January
ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ടിക്കറ്റ് വിറ്റെന്ന് ആരോപണം
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ ടിക്കറ്റുകൾ കെജരിവാളും സംഘവും വിറ്റുവെന്ന് ആരോപണം. പാർട്ടിയുടെ സ്ഥാപക നേതാക്കളും പിന്നീട് രാജിവെച്ചവരുമായ യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണുമാണ് കെജരിവാളിനെ…
Read More » - 4 January
ഇനി മുതൽ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാർക്ക് നേരത്തെ അറിയാൻ പറ്റും
ന്യൂഡല്‍ഹി: ഇനി മുതൽ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാർക്ക് നേരത്തെ അറിയാൻ പറ്റും. ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ഫോണില്‍ എസ്എംഎസ് സന്ദേശമായി ലഭിക്കും. യാത്രക്കാര്‍ക്ക് അറിയിപ്പ് നല്കാന് ഇന്ത്യന്‍…
Read More » - 4 January
കൊലയാളി ഗെയിം കളിച്ച് ആരും ജിവനൊടുക്കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി
ന്യൂഡൽഹി: കൊലയാളി ഗെയിമായ ബ്ലൂവെയ്ൽ കളിച്ച് ആരെങ്കിലും ജിവനൊടുക്കിയതായി തെളിവില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും ബ്ലൂവെയ്ൽ…
Read More » - 4 January
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റം തടഞ്ഞ് ഇന്ത്യന്‍ സൈന്യം
അരുണാചല്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞു കയറ്റം തടഞ്ഞ് ഇന്ത്യന്‍ സൈന്യം. ചൈനീസ് സേന അരുണാചലിലെ ഇന്ത്യന്‍ അതിര്‍ത്തിയും കടന്ന് 200 മീറ്റര്‍ ദൂരം വരെ റോഡ്…
Read More » - 3 January
ക്രിമിനലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു
ലക്നോ: ക്രിമിനലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ശ്യാമിലി ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന കോൺസ്റ്റബിൾ അങ്കിത് ടോമർ ആണ് മരണത്തിന്…
Read More » - 3 January
വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസുകാരനെ കാണാതായ സംഭവം ; തുമ്പ് കിട്ടാതെ പൊലീസ് സംഘം : തെളിവെടുപ്പിന് പോലീസ് നായ
ഇടുക്കി: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവെ കാണാതായ ആസ്സാം സ്വദേശിയായ ആറുവയസുകാരനെ കണ്ടെത്താന്‍ പോലീസ് നായയെ കൊണ്ടുവരും. നാളെ രാവിലെ പോലീസ് നായ എസ്റ്റേറ്റിലെത്തി പരിശോധന നടത്തുമെന്ന് പോലീസ്…
Read More » - 3 January
ബന്ദിനിടെയുണ്ടായ അക്രമത്തിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
മുംബൈ: മറാത്ത-ദളിത് സംഘർഷത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിനിടെയുണ്ടായ അക്രമത്തിൽ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. നന്ദേഡ് ജില്ലയിലെ അഷ്ടി ഗ്രാമവാസിയായ യോഗേഷ് പ്രഹ്ലാദ് ജാധവാന്…
Read More » - 3 January
324 യാത്രക്കാരുമായി പറന്ന വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു: വിമാനം പറക്കുന്നതിനിടെ നാടകീയ സംഭവങ്ങള്‍
ന്യൂഡല്‍ഹി: വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലടിച്ചു. പൈലറ്റുമാര്‍ തമ്മിലടിച്ചത് പുതുവത്സരദിനത്തില്‍ ലണ്ടനില്‍നിന്നു മുംബൈയിലേക്കു പറന്ന ജെറ്റ് എയര്‍വെയ്സ് വിമാനത്തിന്റെ കോക്പിറ്റിലാണ്. പ്രധാന പൈലറ്റ് വനിതാ സഹപൈലറ്റിനെ വിമാനം പറന്നു…
Read More » - 3 January
2019 വരെ താജ്മഹലില്‍ പോകരുത്; കാരണം ഇതാണ്
2018 ല്‍ സന്ദര്‍ശന യോഗ്യമല്ലാത്ത ലോക പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടിക ഫോഡോര് ട്രാവല്‍ ഗൈഡ് പുറത്തിറക്കി. ഈ പട്ടികയില്‍ ഇന്ത്യയുടെ അഭിമാനമായ താജ്മഹലും ഉണ്ട്. ഈ…
Read More » - 3 January
രജനീകാന്ത് കരുണാനിധിയുമായി കൂടികാഴ്ച്ച നടത്തി
നടന് രജനീകാന്ത് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുമായി കൂടികാഴ്ച്ച നടത്തി. കരുണാനിധിക്ക് പുതുവര്‍ഷ ആശംസ നേരാനായി എത്തിയതാണെന്നു രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായിട്ടാണ് രജനീകാന്ത്…
Read More » - 3 January
മദ്രസകള്‍ക്കുള്ള അവധി ദിനങ്ങള്‍ വെട്ടിക്കുറച്ചു
ലഖ്നൗ: സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കുള്ള അവധി ദിവസങ്ങള്‍ വെട്ടിക്കുറച്ചു. ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് യു.പിയിലെ മദ്രസാ ബോര്‍ഡ് രജിസ്ട്രാര്‍ രാഹുല്‍ ഗുപ്തയാണ് . പക്ഷെ ക്രിസ്മസ്, ദീപാവലി, ദസ്റ,…
Read More » - 3 January
ഇസ്രയേലുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കിയതിനു പിന്നില്‍
ന്യൂഡല്‍ഹി: ഇസ്രായേലിലെ റാഫേല്‍ കമ്പനിയുമായുള്ള 3000 കോടിയുടെ മിസൈല്‍ ഇടപാട് ഇന്ത്യ റദ്ദാക്കി. 1600 സ്പൈക്ക് മിസൈലുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ ഇന്ത്യയുടെ പ്രതിരോധ…
Read More » - 3 January
ബന്ദ് പിൻവലിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത-ദളിത് സംഘർഷത്തെ തുടർന്ന് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പിൻവലിച്ചു. ബി.ആർ. അംബേദ്ക്കറുടെ ചെറുമകൻ പ്രകാശ് അംബേദ്ക്കറാണ് ബുധനാഴ്ച വൈകുന്നേരം 4.30 ന്…
Read More » - 3 January
വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം ; ഒരു ജവാൻ കൊല്ലപ്പെട്ടു
ജമ്മു ; കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം ഒരു ജവാൻ കൊല്ലപ്പെട്ടു. കാശ്മീരിലെ സാംബ സെക്ടറിൽ പാകിസ്ഥാൻ നടത്തിയ കരാർ ലംഘനത്തിൽ ഒരു ബിഎസ്എഫ് ജവാനാണ്…
Read More » - 3 January
ലോക്സഭയിൽ തരൂർ– സുഷമ പോര്
ന്യൂഡൽഹി: ലോക്സഭയിൽ തരൂർ– സുഷമ പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുൻ യുഎൻ ഉദ്യോഗസ്ഥൻ കൂടിയായ കോൺഗ്രസ് നേതാവ് ശശി തരൂരും തമ്മിൽ ഇന്ത്യയുടെ ഔദ്യോഗിക…
Read More » - 3 January
മൊബൈല്‍ നമ്പര്‍ ആധാറുമായി നിങ്ങള്‍ക്ക് തന്നെ നേരിട്ട് ലിങ്ക് ചെയ്യാം
ന്യൂഡല്‍ഹി : മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് വിരലടയാളം നല്‍കാതെ തന്നെ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി മൊബൈല്‍ കമ്പനികളുടെ നമ്പറില്‍ നിന്നും 14546 എന്ന നമ്പറില്‍…
Read More » - 3 January
ഒടുവില്‍ തരൂരിനും ഇംഗ്ലീഷില്‍ തെറ്റുപറ്റി
ഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗം എപ്പോഴും സംസാരവിഷയമാണ്. ഇത്തവണ ഇംഗ്ലീഷ് പ്രയോഗിച്ചപ്പോഴുണ്ടായ തെറ്റാണ് വാര്‍ത്തയായത്. ശശി തരൂരിന്റെ ഫെയ്സ്ബുക്ക് ലൈവ് പുതുവത്സരദിനത്തില്‍ ഉണ്ടായിരുന്നു.…
Read More » - 3 January
ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് സംസ്ഥാനങ്ങള്‍ക്ക് ഇനി കേന്ദ്ര സര്‍ക്കാര്‍ അനുമതി വേണം
ന്യൂഡല്‍ഹി: കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ പാടുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 21 നാണ് പുതിയ വിജ്ഞാപനം…
Read More » - 3 January
മുത്തലാഖ് ബില്‍; സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം. ഇതു സംബന്ധിച്ച പ്രമേയം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ അവതരിപ്പിച്ചു. അതേസമയം ഒരു സഭ പാസാക്കിയ ബില്‍ മറ്റൊരു…
Read More » - 3 January
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന വാഗ്ദാനം പാലിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഐഎഎസ് ഓഫീസര്‍മാരെ സംരക്ഷിക്കാന്‍ പുതിയ ചട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 21 നാണ് പുതിയ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. കേന്ദ്ര റിവ്യൂ കമ്മിറ്റിയുടെയും മന്ത്രിയുടെയും അനുമതിയോടെ…
Read More » - 3 January
വിമാനം തകര്‍ന്നു; അതിസാഹസികമായി പൈലറ്റ് രക്ഷപ്പെട്ടു
പനാജി: നാവികസേനയുടെ മിഗ് 29 വിമാനം തീപിടിച്ച് തകര്‍ന്നു.ഗോവ വിമാനത്താവളത്തില്‍ പരിശീലന പറക്കലിനിടെയാണ് വിമാനത്തിന് തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്നു ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്…
Read More » - 3 January
മൊബൈല്‍ നമ്പര്‍ ഇനി ആധാറുമായി നേരിട്ട് ലിങ്ക് ചെയ്യാം
വിരലടയാളം നല്‍കാതെ തന്നെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി ഫോണിൽ നിന്നും 14546 എന്ന നമ്പർ ഡയൽ ചെയ്ത് ഐ.വി.ആര് സംവിധാനം വഴി ഭാഷ…
Read More »